(74)
ആ സമയം
അപ്പു ബുള്ളറ്റിൽ നാരായണമലയിലേക്കു പോകുകയായിരുന്നു.
അവന്റെ പുറകെ വാല് പോലെ വൈഗയും ഇരിപ്പുറപ്പിച്ചിരുന്നു.
അപ്പുവിന്റെ മനസാകെ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു
കണ്ടു പിടിക്കാൻ ഒരുപാടുണ്ട്
അത്രി
ശൈവിക് ബ്രാഹ്മി ലിഖിതം
അതിനോടോപ്പം വട്ടു പിടിപ്പിക്കുന്ന ആ താക്കോലിൽ മുദ്രണം ചെയ്ത ആ വാക്കും
വരുമതിരുചിതിരം
അവൻ വീണ്ടും ഗുരുനാഥനെ ഒന്ന് കൂടെ പോയി കണ്ടു സഹായം അപേക്ഷിക്കാൻ ഉള്ള ചിന്തയിലായിരുന്നു
അങ്ങനെ ആണ് അവൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നതും
വൈഗ തന്റെ പ്രിയതമനായ അപ്പു മാമന്റെ പിന്നിൽ ഇരുന്നു അപ്പുമാമന്റെ നെഞ്ചിൽ കൈ ചേർത്ത് വെച്ച് അത്യധികം ആനന്ദത്തോടെ ഇരിക്കുകയാണ്
ലോകം കീഴടക്കിയ പ്രതീതി അവളുടെ ആ സന്തോഷത്തിൽ നിറഞ്ഞു നിന്നിരുന്നു
“ഓയ് ,,,മാമാ ,,,,,,,,,,,,,”
“ഹും ”
“എന്ന ഒരു ഹും ,,? വായ് തൊറന്ത് ബദൽ സൊല്ല വേണ്ടിയത് താനേ ” അവൾ കെറുവിച്ചു
“എന്താ മോളെ ,,,,,”
“ഏയ് ,,,,എന്നാ മാമാ ,,,എവളോ നാനെ സൊല്ലിയിരിക്കിത് ,,,എന്നാ മോളെ കോളേ കൂപ്പിട വേണ്ടാം ,,നാൻ ഉൻ മോൾ കെടയാത് ,,,നാൻ ഉൻ വരുംകാല മനൈവി ,,,,,,അതിനാലെ തിരുമണത്തുക്ക് മുന്നാലെ അപ്പടി കൂപ്പിട
വേണ്ടാം,,ആനാൽ തിരുമണത്തുക്ക് അപ്പുറം ഉങ്കൾക്കു പുടിച്ചത് എന്ന വേനാലും കൂപ്പിടുങ്കോ ,,,”
“ശരി വൈഗാ ,,,,,,,,,,,,”
“എന്നാ മാമാ ,,,ഇന്ത മാതിരി വൈഗാ ,,,കൊഞ്ചം ചെല്ലമാ കൂപിടുങ്കോ ,,,വൈഗൂ ,,,,,,,,,,,,,,,,,,,,,,ഹി ഹി ഹി അന്ത മാതിരി ”
“ശരി ,,,ഇനി മുതൽ നിന്നെ വൈഗൂ എന്ന് വിളിക്കാം ,,,അത് പോരെ ,,,”
“ആമാ ,,,അത് പോതും ,,,,,,,മാമാ ,,,”
“മാമാ ,,,,,,,,,,,,”
“എന്താ മോളെ ,,,അല്ല വൈഗൂ ”
“ഉങ്കളുക് എന്ന പുടിക്കുമാ ?”
“പിന്നെ ഭയങ്കര ഇഷ്ടമല്ലേ ”
“ഹി ഹി ഹി ,,,,അത് പോതും ,,,,മാമാ ”
അവൾ കുറച്ചു കൂടെ അവനോടു ചേർന്നിരുന്നു
വണ്ടി ഓടി നാരായണമലയിൽ എത്തി
അവരിരുവരും ക്ഷേത്രത്തിൽ കയറി ഭഗവാനെ തൊഴുതു
അവിടെ ഗുരുനാഥൻ ഉണ്ടായിരുന്നില്ല
അതിനാൽ അവിടെ അധികം നേരം കാത്തു നിന്നില്ല
അവർ പ്രദക്ഷിണം കഴിഞ്ഞു ഇറങ്ങി
അവിടെ നിന്നും അവളെ കൂട്ടി അപ്പു തന്നെ പ്രതിഷ്ഠിച്ച ശിവലിംഗത്തിനു സമീപത്തേക്ക് പോയി
അവൾ അപ്പുവിന്റെ കൈ വിടാതെ അവന്റെ കൈയിൽ തൂങ്ങിയാണ് പോയത്
അവർ ആ പ്രതിഷ്ഠക്കു സമീപമെത്തി
അവിടെ പ്രണമിച്ചു
അപ്പു തന്റെ വിഷമം പറയുകയായിരുന്നു
ഒരു വഴി തെളിയിച്ചു തരണേ എന്ന് ,,, എങ്കിൽ മാത്രമേ തനിക് തന്റെ അമ്മയുടെ വഴി കൂടെ കണ്ടു പിടിക്കാൻ സാധിക്കൂ
അവിടെ കുറച്ചു നേരം നിന്ന് തൊഴുതു അവളെയും കൂട്ടി വണ്ടിയിൽ തിരിച്ചു ഇല്ലത്തേക്ക് തിരിച്ചു
പോകും വഴി അവൾക്കു സരസ്വതി ടീ സ്റ്റാളിലെ കാപ്പിയും ഉത്തപ്പവും കഴിക്കണം എന്ന് വാശി പിടിച്ചതിനാൽ അവിടെ നിന്നും തിരിച്ചു സരസ്വതി ടീ സ്റ്റാൾ വഴി കറങ്ങി അവൾക്ക് കാപ്പിയും ഉത്തപ്പവും വാങ്ങിക്കൊടുത്തു കഴിപ്പിച്ചാണ് ഇല്ലത്ത് എത്തിയത്
അപ്പോളേക്കും ഏഴരയൊക്കെ കഴിഞ്ഞിരുന്നു
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര് munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ