അപരാജിതന്‍ 19 [Harshan] 11394

അവൻ എല്ലാരോടും വണ്ടിയിൽ കയറാൻ പറഞ്ഞു

അവർ ഒരുപാട് നന്ദി പറഞ്ഞു , വണ്ടിയിൽ കയറി

വണ്ടി അല്പം മുന്നോട്ടു പോയപ്പോൾ

അവൻ വണ്ടി നിർത്തി

 

“എനിക്ക് ടിക്കറ്റ് ചാർജ് തരണം ”

അവർ അവനോടു കൊടുക്കാം എന്ന് സമ്മതിച്ചു

“കാശായി വേണ്ട ”

 

പിന്നെ എന്താ വേണ്ടത് എന്ന് ചോദിച്ചു

“പാട്ടായി മതി ,,നല്ല ഒരു അടിപൊളി പാട്ടായിക്കോട്ടെ ,,,”

അതുകേട്ടു അവര്‍ക്കേറെ സന്തോഷമായി

 

ഓടുന്ന ജീപ്പിൽ അവർ തങ്ങളുടെ വാദ്യോപകരണങ്ങൾ വായിച്ചു

 

ത്രിലോക രുദ്രന്‍റെ മകള്‍ ലക്ഷ്മിയുടെ മകന്‍ ആദിശങ്കരൻ

അടിമകളുടെ നാടായ ശിവശൈലത്തേക്ക്

ചില സത്യങ്ങളറിയാനും

പിന്നെ ചിലര്‍ക്ക് എട്ടിന്‍റെയും നൂറ്റി എട്ടിന്‍റെയും നല്ല ,,,,,നല്ല ,,,,ന,,,,,,,,,,,ല്ല പണി കൊടുക്കാന്‍

സാക്ഷാല്‍ രുദ്രതേജന്‍ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ശിവശൈലത്തേക്ക്

അതിനു കൊഴുപ്പെകാന്‍ വണ്ടിയിൽ നല്ല കിടിലൻ നാടന്‍ പാട്ടും മുഴങ്ങി

Dedicated for shivashailam

 

 

<<<<<O>>>>>>

 

പാര്‍ക്കില്‍

 

“മനു ,,,,ശിവശൈലം എത്തിയിട്ടുള്ള ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ നിനക്കു ബാലു തന്നെ പറഞ്ഞു തരും ”

“എപ്പോഴാ ചേച്ചി ,,ബാലുച്ചേട്ടൻ വരുന്നേ,,ഒരുമാസത്തിൽ കൂടുമോ ?”

“വരും മനു ,,, ബാലു നിന്നെ വിളിക്കും ,,”

“അപ്പൊ എനിക്ക് ഇനി നാട്ടിലേക് പോകാല്ലേ ”

“പിന്നെന്താ ,,,,”

“ഹോ ,,,ഇനി ബാക്കി അറിയാതെ ഇരിക്കുമ്പോളാ ആകെ ഒരു മനോവിഷമം ,,എന്തായാലും സമാധാനം ഉള്ള ഒരു സ്ഥലത്തു തന്നെയാണ് എത്തിയിരിക്കുന്നത് ,,അത് ഒരു ആശ്വാസം ”

“ചിന്നു ചിരിച്ചു

“നമുക്കെന്നാ ഇറങ്ങിയാലോ ചേച്ചി ,,,”

“ആ ,,, ”

“ഇപ്പോൾ സമയം  മൂന്നരയായി ചേച്ചി എപ്പോൾ ഇറങ്ങും അത് കണക്കാക്കി ഞാൻ ഹോട്ടലിൽ നിന്നും വരാം ”

“ഞാൻ ഒരു ഏഴുമണിയോടെ വരും മനു ,,”

“ശരി ,,നമുക്ക് ആ ജങ്ഷനിൽ കാണാം ,,,”

 

അവരാ അവിടെ നിന്നും എഴുന്നേറ്റു

പുറത്തേക്കിറങ്ങി  ഒരു കാപ്പിയും കുടിച്ചു പിരിഞ്ഞു

 

ഹോട്ടലിൽ എത്തിയ മനു നന്നായി ഒന്ന് കുളിച്ചു ഫ്രഷ് ആയി

ഒരു ആറേമുക്കാൽ ആയപോളെക്കും അവൻ ഹോട്ടലിൽ നിന്നും ഇറങ്ങി

ഹോട്ടലിൽ അവനൊരു കാർ ബുക്ക് ചെയ്തിരുന്നു

ആ കാറിൽ കയറി ജങ്ഷനിൽ പോയി ചിന്നുവിനെ വെയിറ്റ് ചെയ്തു ഇരുന്നു

കുറച്ചു കഴിഞ്ഞപ്പോൾ ചിന്നു  അവിടെഎത്തി

 

അവർ ഏഴുമണിയോടെ അവിടെ നിന്നും തിരിച്ചു

കൈലാഷ് പുരി റെയിൽവേ സ്റ്റേഷനിൽ ഒരു എട്ടേകാലോടു എത്തി ചേർന്നു

മനു ഡ്രൈവറോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു

 

ചെറുതായി മഴക്കോള് ഒക്കെ ഉണ്ട്

മൂടി കെട്ടിയ അന്തരീക്ഷം ആയിരുന്നു

അവൻ ചിന്നുവിന്‍റെ ബാഗ് എടുത്തു അവളുമായി പ്ലാറ്റഫോമിൽ എത്തി ചേർന്നു

അവിടെ പുറത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു

അവൻ അവിടെ നിന്നും എഴുന്നേറ്റു

എന്നിട്ടു പുറത്തേക്കിറങ്ങി അവൾക്കു കുറച്ചു വെള്ളവും സ്നാക്സ് പാക്കറ്റുകളും ഒക്കെ വാങ്ങി കൊണ്ട് വന്നു കൊടുത്തു

“എന്തിനാ മനു ഇതൊക്കെ വാങ്ങിയേ ,,”

“അല്ല ചേച്ചി ,,യാത്ര ചെയ്യാൻ ഉള്ളതല്ലേ ,,അതാ ,,,,,,”

അവൾ ചിരിച്ചു കൊണ്ട് ബാഗിൽ വെച്ചു

ഓരോന്നൊക്കെ സംസാരിച്ച് ഇരുന്നു

അപ്പോളേക്കും ട്രെയിൻ അവിടെ ചൂളം അടിച്ചു നിരങ്ങി വന്നു

അവളുടെ സീറ്റ് നമ്പർ നോക്കി എസ് 12  ബോഗിയിൽ സീറ്റ് നമ്പർ 3 ഇൽ അവൻ ബാഗ് കൊണ്ട് അവിടെ വെച്ചു എന്നിട്ടു വീണ്ടും കാണാം ചേച്ചി എന്ന് പറഞ്ഞു അവൻ പുറത്തേക് ഇറങ്ങി

അവൻ പുറത്തെത്തിയപ്പോൾ മനു എന്ന് പറഞ്ഞു ചിന്മയി അവനെ വിളിച്ചു

അവൻ ജനാലയ്ക്കരികിലേക്കു വന്നു.

“ഒരുപാട് നന്ദി മനു

“എന്തിനാ ചിന്നുചേച്ചി ”

“നീ കാരണം എനിക് പഴയ ഓര്‍മ്മകളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ സാധിച്ചു ”

“അതാണോ ,,,”

“അതേ ,,,അതുപോലെ നിന്‍റെ കണ്ണുകള്‍ മറ്റുളവര്‍ക്ക് വെളിച്ചം ആകണം എന്നുള്ള ആ തോന്നലിന് ,,അങ്ങനെ ഒരുപാട് ഉണ്ട് ”

“നന്ദി ഒന്നും പറയല്ലേ ,,ചേച്ചി ,,,എന്തായാലും ഇത്തവണ ശാന്തമായ മനസോടെ ആണ് ഞാന്‍ പോകുന്നത് ,, ശാന്തമായ മനസോടെ ഞാന്‍ കാത്തിരിക്കും ,,,ബാലുചേട്ടനെ ,, എന്‍റെ അപ്പുവിന്‍റെ കഥകേള്‍ക്കുവാനായി  ”

 

ട്രെയിന്‍ മെല്ലെ നീങ്ങി തുടങ്ങി

അവള്‍ അവന് നേരെ കൈ വീശി കാണിച്ചു

അവനും

ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ

സന്തോഷമുള്ള ഒരു മനസ്സോടെ

 

അവന്‍ ഒന്നു മാനത്തേക്ക് നോക്കി , എന്നിട്ട് ഉറക്കെ വിളിച്ച് പറഞ്ഞു

 

” എടാ ,,, കാലകേയാ ,,, തിമ്മയ്യ ,,,, മാവീരാ ,,, കുലോത്തമാ ,,, ഗുണശേഖരാ ,,, പിന്നെ ബാക്കിയുള്ള അലവലാതികളെ ,,എന്‍റെ അപ്പു ,,അല്ല ആദിശങ്കര൯ അങ്ങോട്ട് പാഞ്ഞു വരുന്നുണ്ടെടാ ,,,,,,,,,ഇനിയാണ് നിങ്ങളെയൊക്കെ ചവിട്ടി കൂട്ടി മെതിച്ച് ഒടിച്ചു നുറുക്കി പൊടിച്ച് ,,,ഹോ ഹോ ഹോ ,,നീയൊക്കെ

 

ആ ജിങ്കിജിക്കിടി ഹൈ ഹൈ  ജിങ്കിജിക്കിടി

ആ ജിങ്കിജിക്കിടി ഹൈ ഹൈ  ജിങ്കിജിക്കിടി

ആ ജിങ്കിജിക്കിടി ഹൈ ഹൈ  ജിങ്കിജിക്കിടി

 

 

മനു അവിടെ കിടന്നു തുള്ളികളിക്കാന്‍ തുടങ്ങി ഒരു മുഴുവട്ടനെ പോലെ

അത് വഴി പോയവ൪ പലരും അവനെ പൈത്യക്കാരന്‍ എന്നു പറഞ്ഞു കൊണ്ട് പോയി

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.