അപരാജിതന്‍ 19 [Harshan] 11394

അവിടെ അവർ പ്രവേശിച്ചു പ്രധാന ക്ഷേത്രത്തിനു മുന്നിൽ നിന്ന് പൂജകൾ കണ്ടു തൊഴുതു

പാർവതിയുടെ ഒപ്പം തന്നെ അപ്പുവിന്‍റെ വല്യമ്മ പദ്മാവതി ദേവിയും ഉണ്ടായിരുന്നു

അവർ പ്രദക്ഷിണം ചെയ്യാൻ തുടങ്ങിയപ്പോൾ പദ്മാവതിയമ്മ പുറത്തേക്ക് ഇറങ്ങി

 

അവർ അങ്ങോട്ട് നീങ്ങിയപ്പോൾ ക്ഷേത്രത്തിന് ഇപ്പുറത്തെ വശത്തു നിന്നും പ്രദക്ഷിണം പൂർത്തിയാക്കി അപ്പു വന്നു

 

അവിടെ മറ്റെന്തോ പൂജകൾ നടക്കുന്നതിനാൽ കുറച്ചു കഴിഞ്ഞേ വല്യമ്മ വരുന്നുള്ളു എന്ന് അപ്പുവിനോട് പറഞ്ഞു

 

എന്നാൽ ശപ്പുണ്ണിയെ വിളിക്കാൻ ആയി വിടാം എന്ന് പറഞ്ഞു  അപ്പു തിരികെ നടന്നു .

 

അവിടെയും പാറുവിനു അതെ ഒരു അനുഭവം തന്നെ ,,,

തന്‍റെ ആരോ അവിടെയുണ്ട്

അവൾ ക്ഷേത്രത്തിൽ നോക്കി

അധികം ആളുകൾ ഒന്നുമില്ല

പെട്ടെന്ന് ഒരു തോന്നൽ തോന്നി അവൾ വേഗം കോവിലിനു പുറത്തേക് ഓടിയിറങ്ങി

 

നടന്നതും അവൾ കാണുന്നത് സിൽക്ക് കുർത്തയും മുണ്ടും ധരിച്ച ഒരു യുവാവ് കാറിലേക് കയറി കാർ ഓടിച്ചു പോകുന്നു ,പിറകിൽ നിന്നും കണ്ടതിനാൽ ആളുടെ മുഖം കാണാൻ സാധിച്ചില്ല

 

ഭാർഗവ ഇല്ലത്തെ ആ ആളുടെ  മുഖം ഒന്ന് കാണാൻ സാധിക്കാതെ പോയതിൽ അവൾക് വല്ലാത്തൊരു അമർഷം തോന്നി

 

അവൾ കുറച്ചു നേരം അവിടെ തന്നെ നിന്നു

അവൾ തിരിഞ്ഞു നോക്കുമ്പോൾ ചിലർ അവിടെ ഒരു പ്രായമുള്ള അമ്മയുടെ കാൽ തൊട്ടു വണങ്ങുന്നു

 

ആളെ അവൾക് മനസിലായില്ല

 

അപ്പോൾ ആണ് ഡ്രൈവർ അമ്പലത്തിനെ പുറത്തോടെ പ്രദക്ഷിണം ചെയ്തു അങ്ങോട്ടേക്ക് വന്നത്

അയാളോട് അത് ആരാണെന്നു ചോദിച്ചു

 

“അവർ ഭാർഗ്ഗവ ഇല്ലത്തെ അമ്മയാണ് എന്ന് പറഞ്ഞു കൊണ്ട് അയാൾ പോയി അവരെ തൊട്ടു തൊഴുതു

 

അവൾക്കാകെ അതിശയമായി

ഇല്ലത്തെ അമ്മയെ തന്നെ കാണാ൯ സാധിച്ചു

അവൾ വേഗം ഓടിച്ചെന്നു അവരുടെ കാൽ തൊട്ടു നെറുകയിൽ വെച്ചു

അവർ അവളുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു

 

“അമ്മാ ,,,,നീങ്ക ഇങ്കെ പുതുസ്സാ ?” ‘അമ്മ ചോദിച്ചു

“ആദ്യമായിട്ടാ വരുന്നെ ,,,വൈശാലിക്ക് പോകുന്ന വഴിയാ ,,,”

“ഓ ,,,അങ്ങനെയാണോ നന്നായി വരട്ടെ ,,”

 

ആ സമയം രാജശേഖരനും കുടുംബവും പുറത്തേക്ക് ഇറങ്ങി

അപ്പോൾ ആണ് ബ്രാഹ്മണ പണ്ഡിതൻമാർ അത് വഴി വന്നത്

പദ്മാവതിയമ്മ വേഗം അവരുടെ അടുത്തേക്ക് പോയി

അവർ എല്ലാരും കൂടെ ഓഫീസിലേക്കു പോയി

 

“ആരാ മോളെ അത് ?”

“അമ്മെ ,,ഭാർഗ്ഗവ ഇല്ലത്തെ അമ്മയാ ,,,,,,,,,,”

“അയ്യോ ,,കാണാൻ സാധിച്ചില്ലല്ലോ ” മാലിനി നിരാശ പ്രകടിപിച്ചു

 

“സാരമില്ല ,,ഇനി വരുമ്പോ ഒരിക്കൽ കൂടെ കയറാം ,അപ്പോ നമുക് കാണാം ” രാജശേഖരൻ പറഞ്ഞു

“വാ ,,നമുക് പോകണ്ടേ ,,,” ശ്യാം പറഞ്ഞു

 

അങ്ങനെ അവർ അവിടെ നിന്നും തിരികെ ഇറങ്ങി

 

അവൾ ഒന്നുകൂടെ ക്ഷേത്രത്തിൽ കയറി പ്രാർത്ഥിച്ചു

ഭാർഗ്ഗവരാമനോട് ,,തനിക് ഒന്നും വരാതെ കാത്തോളണെ എന്ന് ,,

 

അവർ കാറിൽ കയറി

തിരിച്ചു നേരെ ലോഡ്ജിലേക് എത്തി

അവിടെ നിന്നും വെക്കേട് ചെയ്തു

 

അവിടെ കാർ ഒക്കെ റെഡി ആയിരുന്നു

റിസപ്‌ഷനിസ്റ് അവർക്കു ഒരു മുറിയുടെ പൈസ തിരികെ കൊടുത്തു

അത് പെരുമാൾ പറഞ്ഞിട്ടാണെന്നു കാരണവും പറഞ്ഞു

 

അവർ നന്ദി പറഞ്ഞു അവിടെ നിന്നും നേരെ വൈശാലിയിലേക്ക് തിരിച്ചു

ഭാര്‍ഗ്ഗവ ഇല്ലത്ത്

 

അപ്പു എല്ലാരോടും എല്ലാം വ്യക്തമായി പറഞ്ഞിരുന്നു.

പോകുന്നത് ശിവശൈലത്തേക്ക് ആണ്

അവിടെ നിന്നു വേണം അന്വേഷണം തുടരുവാന്‍

എല്ലാര്‍ക്കും അവന്‍ പോകുന്നതില്‍ ഒരല്പം മടി ഉണ്ടായിരുന്നു

പക്ഷേ അവനെ സംബന്ധിച്ചു ഏറ്റവും പ്രധാനപ്പെട്ട കാര്യം ആയതിനാല്‍ പോകരുതു എന്നു പറയാനും അവ്ര്‍ക്ക് സാധിക്കില്ല

ചെന്നുവടിയില്‍ ചെന്നു ഉള്ളിലേക് ഒരു ഇരുപതു ഇരുപത്തി അഞ്ചു കിലോമീറ്റര്‍ ദൂരം അങ്ങോട്ടേക്ക് ഉണ്ട്

 

“അപ്പു ,,നിനക് പോയി വരാന്‍ ഉള്ള ഒരു അറേഞ്ച്മെന്‍റ് നോക്കികൂടെ ” വിഷമത്തോടെ നരന്‍ ചോദിച്ചു

“നീ പോയി കഴിഞ്ഞ പിന്നെ ,,വീടുറങ്ങിയ പോലെ ആകും ടാ ,,നിന്‍റെ ഒരു ഒച്ചയും ബഹളവും ഇല്ലെങ്കില്‍ പിന്നെ എങ്ങനാടാ ,,”

“എന്താ മണിയേട്ടാ ഇത് ,,,, എന്‍റെ എല്ലാ കാര്യവും മണിയേട്ടനു അറിയാവുന്നതല്ലേ ,,ഈ കാര്യത്തിന് വേണ്ടിയല്ലേ ,,ഞാന്‍ വന്നത് ,,,ഇനിയാണ് എന്‍റെ ശരിയായ ദൌത്യം തുടങ്ങുന്നത് ”

“മോനേ ,,പാട്ടിയോട് പറഞ്ഞിട്ടു വാ ” വല്ല്യമ്മ പറഞ്ഞു

അതുകേട്ടു അവൻ പാട്ടിയുടെ റൂമിൽ കയറി

അടുത്തിരുന്നു എല്ലാം പറഞ്ഞു

“ഇത്തവണ പാട്ടിയമ്മ അവന്‍റെ കൈയിൽ പിടിച്ചു മുത്തം കൊടുത്ത് ചിരിച്ചു കൊണ്ട് അവനോടു കാത് കാണിക്കാൻ പറഞ്ഞു

“അവൻ കാത് കാണിച്ചു ”

“നീ ,,,,എൻ പേ ര൯ ,,,, നാരായണൻ ഉൻ കൂ ടെ ഇരുക്ക് ”

അവൻ അതുകേട്ടു സന്തോഷം കൊണ്ട് പാട്ടിയമ്മയ്ക്കു മുത്തം കൊടുത്തു

അവൻ എഴുന്നേറ്റു

 

“നിങ്ങൾക്കെപ്പോ എന്നെ കാണണം എന്ന് തോന്നിയ എന്നെ വിളിച്ചാൽ മതി ഞാൻ  ഇവിടെ എത്തിയിരിക്കും”

അവൻ ഉറപ്പു കൊടുത്തു

 

അവൻ തന്‍റെ ബാഗിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം എടുത്തു

നാഗമണി കൂടെ എടുക്കണോ എന്നൊരു സന്ദേഹം അവനുണ്ടായിരുന്നു

എങ്കിലും അവൻ എടുത്തു

 

വൈഗ ആകെ മുഖം കൂർപ്പിച്ചു ഇരിക്കൂകയായിരുന്നു

അവൻ അവളെയും ആശ്വസിപ്പിച്ചു

“മാമ ,,,,,,,,”

“”എന്താ വൈഗൂ ,,”

“ഐ ലവ് യു ,,,,,,,,,,,,ആൻഡ് ഐ മിസ് യു ,,,,,,”

അപു അവളെ ചേർത്ത് പിടിച്ചു

“ഇതെല്ലാം കണ്ടുപിടിച്ചിട്ട് ഞാൻ വരില്ലേ ,,പിന്നെ എന്താ ,,എന്ത് ആവശ്യം വന്നാലും എന്നെ വിളിച്ച മതി ട്ടോ ,,മാമൻ ഓടി എത്തും ,.,,”

 

അങ്ങനെ പന്ത്രണ്ടു മണിയോടെ അപ്പു ഇല്ലത്തു നിന്നും പുറത്തേക് ഇറങ്ങി

തലയ്ക്കു മുകളിൽ കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യൻ

അവൻ സുര്യനെ ഒന്ന് നോക്കി

 

എന്നിട്ടു ജീപ്പിലേക് കയറി

ജീപ്പ് പുറത്തേക്കെടുത്തു

യാത്ര   ശിവശൈലത്തേക്ക്

 

<<<<<<O>>>>>

ചെന്നുവാടി എത്തി

ആദിശങ്കരൻ ജനപഥ ജില്ലയിലേക് പോകുന്ന വഴിക്ക് തിരിഞ്ഞു

പിന്നെ ജീപ്പ് കത്തിച്ചു ഒരു വിടൽ ആയിരുന്നു

നല്ല വെയിൽ ഉണ്ട്

അല്പം ദൂരെ മുന്നോട്ടു പോയപ്പോൾ നാലഞ്ചു പേര് അവനെ കൈകാണിച്ചു

അവൻ വണ്ടി നിർത്തി

കൈയിൽ തുടിയും തകിലും നാദസ്വരവും ഒക്കെ ഉള്ള തമിഴ൪

 

“അയ്യാ ,,,,ഇങ്കെ വണ്ടി  പെരിയ പ്രോബ്ലം ,,എങ്കള്ക്ക് വൈസാലി പോവരുതുക് കൊഞ്ച൦ ഉദവി പണ്ണുവിടീങ്കള ?”

താഴ്മയോടെ അവർ ചോദിച്ചു

“അവർ നാട൯പാട്ടു ഗായകർ ആണ് എന്ന് മനസിലായി

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.