അപരാജിതന്‍ 19 [Harshan] 11394

(73)

 

ശിവശൈലത്തു

 

ശിവാനിയുടെ ഒറ്റമുറി വീട്ടിൽ

പായയിൽ ശങ്കരൻ കിടക്കുകയാണ്

അവനു വൈദ്യരയ്യ മരുന്നുകൾ കൊടുത്തതു കൊണ്ട് വേദനയ്ക്ക് കുറവുണ്ട്.

എങ്കിലും ദേഹമാകെ ചാട്ട കൊണ്ട് തല്ലി തിണർത്തിട്ടുണ്ട്

കൈ ഒടിഞ്ഞതിനാൽ കൈ നീര് വെച്ചിട്ടുമുണ്ട്

കൈ മുള വെച്ച് കെട്ടി അനക്കം വരാത്ത രീതിയിൽ നെഞ്ചോടു ചേർത്ത് വെച്ചിരിക്കുകയാണ്

 

ശിവാനി  ഒരുപാട് സങ്കടത്തിലായിരുന്നു

കരഞ്ഞു കരഞ്ഞവളുടെ കണ്ണുനീർ വറ്റിയിരുന്നു

അവൾ അവന്‍റെ  അടുത്തിരുന്നു അവന്‍റെ  ദേഹത്തു പതുക്കെ തലോടുകയായിരുന്ന

അവന്‍റെ  ദേഹമാകെ വെണ്ണ ചേർന്ന മരുന്ന് പുരട്ടിയിട്ടുണ്ട്

 

“ഏച്ചി ,,,,,,,,,,,,,”

അവൻ ശിവാനിയെ വിളിച്ചു

“എന്താ മോനെ ”

“എനിക്ക് കൊഴപ്പമൊന്നും ഇല്ല ,,എന്നാലും എന്‍റെ  ആ കാശ് അവരെടുത്തോണ്ടു പോയി ”

“ആ ദുഷ്ടന്മാർക്കു കാശ് എടുത്താൽ പോരായിരുന്നോ ,,,എന്തിനാ എന്‍റെ  കുഞ്ഞിനെ ഇങ്ങനെയാക്കിയത്  അവൾ വിലപിച്ചു

“ഇടിത്തീ വീഴും ,,,,” അവൾ മനസു കൊണ്ട് ശപിച്ചു

“എന്തിനാ മോനെ നീ അവരോടു പറയാതെ തേൻ വിറ്റെ ”

“പറഞ്ഞാൽ ,,പിന്നെ ഉള്ള വില പോലും നമുക് കിട്ടോ ഏച്ചി ”

“കിട്ടുന്നത് പോരായിരുന്നോ ?”

“അങ്ങനെ കിട്ടുന്നതും കൊണ്ട് ഏച്ചീടെ കണ്ണ് മാറ്റി വെക്കാൻ പറ്റൂല്ല ”

“കണ്ണ് ,,,,കണ്ണ് ,,,,കണ്ണ്,,,,,നിർത്തിക്കോ ,,,ഇനി എന്‍റെ  കണ്ണിന്‍റെ  കാര്യം നീ ഇവിടെ മിണ്ടരുത് ”

“ഹി ഹി ഹി ,,വേദനയിലും അവൻ ചിരിച്ചു

“ഇത്തവണ എനിക്ക് ഒരു തെറ്റ് പറ്റി ,,,അടുത്ത തവണ പറ്റാതെ നോക്കാം ”

“എന്നാലും നീ നിർത്തില്ലല്ലേ ”

“ഇല്ല ,,,,”

“ഞാൻ ഉയിരോടെ ഇരുന്നാൽ അല്ലെ ,,നീ ഇങ്ങനെ ചെയ്യൂ ,,,ഞാൻ ഇതങ്ങു അവസാനിപ്പിച്ചാലോ ” അവൾ സങ്കടത്തോടെ നിറയുന്ന കണ്ണുകളോടെ ശങ്കരനോട് ചോദിച്ചു

അതുകേട്ടു അവന്‍റെ  കണ്ണുകൾ നിറഞ്ഞു

“അങ്ങനെ ,,,ഏച്ചി പോകോ ,,,,എന്നെ വിട്ടു പോകാൻ പറ്റോ ”

“എന്‍റെ  മോൻ ഇങ്ങനെ തുടങ്ങിയ,,,ഏച്ചിക്കു പിന്നെ അത് മാത്രേ വഴിയുള്ളു ,,,”

“അങ്ങനെ പറയല്ലേ ഏച്ചി ,,,,” അവൻ വിതുമ്പി കരയാൻ തുടങ്ങി

അത് കേട്ട് അവളും വിങ്ങിപ്പൊട്ടി

“എനിക്ക് നീയേ ഉള്ളു ,,,, ഒരു കുട്ടിയാണെന്ന് പോലും പരിഗണിക്കാതെയാണ് ആ ദുഷ്ടൻമ്മാര് ഇനി ഇങ്ങനെയാക്കിയത് ,, നിനക്കു വല്ലതും പറ്റിപോയാ എനിക്ക് പിന്നെ ആരാ ഉള്ളെ ” അവള്‍ വിങ്ങിപ്പൊട്ടി അവനോടു പറഞ്ഞു

 

 

അവനൊന്നും പറയാനൊരു മറുപടിയുണ്ടായിരുന്നില്ല

 

“എനിക്ക് കണ്ണടക്കണ കാലം വരെ നീ എന്‍റെ  കൂടെ ഉണ്ടാവണം ,,അതാ എന്‍റെ  ആഗ്രഹം അല്ലാതെ കാഴ്‌ച കാണാൻ അല്ല ,,,എനിക്കി ഈ ലോകം കണ്ടിട്ടും ഒന്നും നേടാൻ ഇല്ല ,,അടിമകളല്ലേ ,,പിന്നെ നിന്നെ ഞാൻ എന്‍റെ  ഉൾക്കണ്ണിൽ നല്ലപോലെ കാണുന്നുണ്ട് ,,,എനിക്കത് മതി ,,ഇനി ഏച്ചിയെ വിഷമിപ്പിക്കല്ലേ നീ ”

അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

 

“നമുക്കൊന്നും ആരും ഇല്ല ശങ്കരാ ,,,ആരും നമ്മളെ സഹായിക്കാനും ഇല്ല ,,, നമ്മൾ ഇങ്ങനെയൊക്കെ തന്നെ ജീവിക്കേ ഉള്ളു ,,എന്നും അടിമകളായി ”

 

അതൊന്നും ഇല്ല ഏച്ചി ,, ഏച്ചി നോക്കിക്കോ ,,

 

ഇവരൊക്കെ പേടിച്ചു മാളത്തിൽ പോയി ഒളിക്കുന്ന ഒരുനാൾ വരും ,,

രുദ്രതേജൻ അണ്ണന്‍ വരും ,,,നമ്മളെ ഒക്കെ സഹായിക്കും ,,, വരട്ടെ ,,,

അപ്പോ ഞാൻ എന്നെ തല്ലിയവർക്കൊക്കെ ആ അണ്ണന്‍റെ  കയീന്നു ഇതുപോലെ നല്ല തല്ലു വാങ്ങിച്ചു കൊടുക്കും ,,

അതിനായി ഞാൻ കാത്തിരിക്കുവാ “

 

ശിവാനി ഒന്നും മിണ്ടിയില്ല ,

അവൾക്കറിയാമായിരുന്നു നടക്കാത്ത ഒരു കാര്യത്തിനായി അവൻ സ്വപ്നം കാണുകയാണ് എന്ന് ,,

പിന്നെ അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി അതിനെ മറുത്തൊന്നും അവൾ പറഞ്ഞില്ല എന്ന് മാത്രം ,,,,

 

ക്ഷീണത്തിൽ അവൻ മെല്ലെ മെല്ലെ മയക്കത്തിലേക് സഞ്ചരിച്ചു

ശിവാനി അവന്‍റെ  നെറ്റിയിൽ തലോടി അരികിൽ തന്നെ ഇരുന്നു

 

<<<<<<<<<<O>>>>>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.