അപരാജിതന്‍ 19 [Harshan] 11394

ആദി പെട്ടെന്ന് മരത്തിൽ നിന്നും ഇറങ്ങി അകലെയുള്ള അമ്പലത്തിലേക്ക് ഓടിച്ചെന്നു

ഗുരുനാഥന് എന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയോടെ

 

അവൻ ഗുരുനാഥനു മുന്നിൽ ചെന്ന് സാഷ്ഠാ൦ഗം വീണു ക്ഷമാപണം നടത്തി

അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പിഴകൾക്കു മാപ്പു ചോദിച്ചു

 

ഗുരുനാഥൻ സന്തോഷത്തോടെ ആദിയെ എഴുന്നേൽപ്പിച്ചു

അവനെ കെട്ടി പുണർന്നു

 

അവന്‍റെ പുറകിൽ ഒരു കരസ്പർശം അറിഞ്ഞു അവൻ തിരിഞ്ഞു നോക്കി

പിന്നിലായി പുലിവേൽ നായക൦ ,,തന്‍റെ മറ്റൊരു ഗുരുനാഥൻ

അവൻ വേഗം അദ്ദേഹത്തെ നമസ്കരിച്ചു

 

“ശങ്കരാ  , നീ ,,രുദ്രൻ പേര൯ താൻ ,,,നീ താൻ രുദ്രതേജൻ ”

( നീ രുദ്രന്‍റെ കൊച്ചുമകൻ തന്നെ ,,നീയാണ് രുദ്രതേജൻ ”

 

“ആദവാ ,,,,,ശിവൻ താൻ പെരുസ്സ് ,,,,ഉങ്കൾ നാരായണൻ കെടയാത് ” പുലിവേൽ നായകം തമാശ കലർത്തി ആദവ ഗുരുനാഥനോടു പറഞ്ഞു

 

“തെരിയുമേ ,,ആനാൽ രണ്ടും ഒന്ന് താൻ ,,,,ഹരിയും ഹരനും ഒന്ന് താൻ ”

ഗുരുനാഥനും പറഞ്ഞു

അപ്പോൾ സമയം പുലർച്ചെ മൂന്ന് മണി ആയിരുന്നു

 

പുലിവേൽ നായക൦ ആദിയുടെ മുറിഞ്ഞു വീണ പൂണൂൽ ഗുരുനാഥനെ ഏല്പിച്ചു

അദ്ദേഹം അത് ജപിച്ചു മുറുകെ കെട്ടി

എന്നിട്ടു അവനോടായി പറഞ്ഞു

 

“നാരായണ ,,,ഞാൻ വന്ന കർത്തവ്യം പൂർത്തീകരിച്ചിരിക്കുന്നു ,,ഇനി എനിക്ക് തീർത്ഥാടനത്തിന്‍റെ സമയം ആണ് ,,, നിന്‍റെ വഴി നീ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ,,നീ ഇനി വൈകിക്കാതെ അങ്ങോട്ട് പോകുക ,,,അതുവഴി നിനക്കു നിന്നെ കുറിച്ചും അറിയാൻ സാധിക്കും ,,നിന്‍റെ നിയോഗവും ചെയ്തു തീർക്കാൻ സാധിക്കും ”

 

“ഞാൻ പോകാം ഗുരുനാഥ ,,,ഇന്ന് തന്നെ പോയികൊള്ളാം ”

 

ഗുരുനാഥ൯ ആ പൂണൂൽ അവന്‍റെ കൈയിൽ വെച്ച് കൊടുത്തു

 

ഈ പൂണൂൽ ഇനി ഇപ്പോൾ നീ ധരിക്കണ്ട ,,അത് ധരിക്കേണ്ട സമയം ആകുമ്പോൾ നാരായണൻ നിന്നെ തോന്നിപ്പിക്കും ,,അപ്പോൾ മാത്രം അണിഞ്ഞാൽ മതി ,,,”

 

അവൻ ആ പൂണൂൽ വാങ്ങി നെറ്റിയിൽ തൊട്ടു തൊഴുതു

 

“നീ ഭാർഗവ ഇല്ലത്തെ സന്തതി ആണെന്നോ വൈഷ്ണവൻ ആണെന്നോ ഒന്നും പറയേണ്ടതില്ല ,, നീ ഒരു സാധാരണക്കാരനായി അവിടെ ചെല്ലുക ,, അവരോടൊപ്പം കഴിയാൻ നോക്കുക ,,, ഇന്ന് തന്നെ ശിവശൈലത്തേക്ക് പുറപ്പെടുക ,, സൂര്യന്‍ തലയ്ക്ക് മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സമയം നീ ഇല്ലത്ത് നിന്നും യാത്ര തിരിക്കുക ,, ”

 

അവൻ കൈകൾ കൂപ്പി

 

“എന്താ ഗുരുനാഥ ഞാൻ അങ്ങേക്ക് തരേണ്ട ദക്ഷിണ ?” ആദി ചോദിച്ചു

 

“നിന്നെ പോലെ ഒരു ശിഷ്യനെ കിട്ടിയത് മഹാഭാഗ്യം ,,, എങ്കിലും ഒരു കാര്യം ഞാൻ ആവശ്യപെടുകയാണ് ”

“എന്താണെങ്കിലും ആവശ്യപ്പെടൂ ഗുരുനാഥ ”

“നാരായണന് വേണ്ടി നിലകൊള്ളേണ്ടി വന്നാൽ നീ ഒരു വൈഷ്‌ണവബ്രാഹ്മണനായി നിലകൊള്ളണം ,, നാരായണൻ ഒരിടത്തും തോൽക്കരുത് ,, അതിനു നീ അനുവദിക്കരുത്,,അത് നിന്‍റെ ഉത്തരവാദിത്വം ആണ് ,,,

ആദി എല്ലാം കേട്ടുകൊണ്ട് ഗുരുനാഥന്‍റെ കാൽ തൊട്ടു നമസ്കരിച്ചു

അദ്ദേഹം അവനെ അനുഗ്രഹിച്ചു

അതിനു ശേഷം പുലിവേല്‍ നായകം ഗുരുവിനെ അവ൯ കാല്‍ തൊട്ട് വണങ്ങി

അദ്ദേഹം അവനെ എഴുന്നേല്‍പ്പിച്ചു

“ശിവശങ്കരന്‍  ഉന്‍ കൂടെ ഇരുക്ക് ,,, എപ്പോതും ഇരുപ്പോം ,,,,,”

എന്നിട്ട് അവനെ നോക്കി പറഞ്ഞു

“ശങ്കരന്‍

ആദിശങ്കര൯”

എന്നിട്ട് മെല്ലെ അവന്‍റെ കാതില്‍ അദ്ദേഹം ചൊല്ലി

 

“ആദിയോഗി “

അവന്‍റെ ദേഹത്ത് നിന്നും അത് കേട്ടപ്പോള്‍ ഒരു വിറയലോടേയുള്ള ഉള്‍പ്പുളകം ആയിരുന്നു

അവന്‍റെ ശിരസ്സ് ഒന്നുയര്‍ന്നു

ആ സമയം അവന്‍റെ അകക്കണ്ണിൽ അവൻ കണ്ടു

അവനെ നോക്കി അഭിമാനത്തോടെ നിൽക്കുന്ന അവന്‍റെ അമ്മ , , മുത്തശ്ശൻ, മുത്തശ്ശി

 

“ആദിയോഗി “

<<<<<<O>>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.