അപരാജിതന്‍ 19 [Harshan] 11394

“നീയെന്താ പറഞ്ഞത് ശിവശൈലമോ ?”

“അതേ അപ്പു ,,”

“അവിടെയല്ലേ ,,,അന്ന് നീ പറഞ്ഞ അടിമകള്‍ ജീവിക്കുന്ന ഇടം ”

അപ്പു ഓര്‍മ്മയില്‍ നിന്നും എടുത്തു പറഞ്ഞു

 

“ആ അതേ ,,അവര്‍ നൂറ്റാണ്ടുകള്‍ ആയി അടിമകള്‍ ആയി ആണ് കണക്കാകുന്നത് ,,അതുപോലെ ജാതിയില്‍ താഴ്ന്നവര്‍ ആയും ,,ചിലര്‍ അവരെ ചണ്ഡാലരായും കണക്കാക്കുന്നുണ്ട് ..”

 

ഉള്ളില്‍ തിങ്ങി നിറഞ്ഞു വന്ന അതിശയത്തില്‍ അവന്‍ അവളോടു ചോദിച്ചു

 

“ഈ ശിവശൈലത്തിന് സമീപം ശ്മശാനഭൂമി ഉണ്ടോ ?”

 

” ഉണ്ട് ,,പക്ഷേ ,, സമീപമല്ല ,,കുറച്ചകലെയാണ് ,,ഇവിടെയുള്ള ഗ്രാമങ്ങള്‍ക്കു വേണ്ടി ഒരേ ഒരു ചുടലഭൂമി ആണ് അവിടം ”

 

അപ്പു ആകെ ആവേശത്തില്‍ ആയി

 

“ഇന്ദു ,,,,,,,,,,,,,,,,,,”

“എന്താ അപ്പു ?”

“ശിവശൈല൦ ശിവഭക്തരുടെ സ്ഥലം അല്ലേ ,,,,,,,,,,,,,,,,?”

“അതേ ,,,,,,,,,,,,,,,,,,,,”

 

“ഹ ഹ ഹ ഹ ,……………………………” അപ്പു സ്ഥലകാലം മറന്നു പൊട്ടിച്ചിരിക്കാന്‍ തുടങ്ങി

അവന്‍ ഫോണ്‍ വെച്ചു എഴുന്നേറ്റ് നിന്നു

 

എല്ലാരും അവനെ അത്ഭുതത്തോടെ നോക്കി

 

“ഏറ്റവും വലിയ സങ്കടം ദാരിദ്ര്യമോ , പട്ടിണിയോ , അസുഖമോ അല്ല ,,, അഭിമാനം നഷ്ടപ്പെട്ടു മറ്റുള്ളവരുടെ ആട്ടു൦ തുപ്പു൦ പരിഹാസങ്ങളും ഏറ്റുവാങ്ങി തല ഉയര്‍ത്താനാകാതെ അടിമത്വത്തില്‍ ഉള്ള ജീവിതം ,,,,,,,,,,,,,ഞാന്‍ അത് അനുഭവിച്ചവനാ ,,,നീണ്ട അഞ്ചു വര്‍ഷം ,,ഓരോ വര്‍ഷവും അത് അനുഭവിക്കുന്നവര്‍ക്ക് നൂറു വര്‍ഷം പോലെയാ ,,,,,,,,,,,അങ്ങനെയെങ്കില്‍ അഞ്ഞൂറു വര്‍ഷത്തെ നോവ് ഞാന്‍ അനുഭവിച്ചിട്ടുണ്ട് ,,എനിക് മനസിലായി ,,എല്ലാം മനസ്സിലായി ,,എന്‍റെ ചോരയുടെ തുടക്കം ,,എന്‍റെ വംശത്തിന്‍റെ ആരംഭം ..

തെക്ക് ലക്ഷ്മിപര്‍വതിമാര്‍ നദിയായി ഒഴുകുന്ന അഞ്ഞൂറു ആണ്ട് സങ്കടത്തില്‍ മനുഷ്യര്‍ ജീവിക്കുന്ന ഭൂമി , ശിവശൈല൦ ,,,,,,,,,,,,,,,,,,,,”

 

“ശിവശൈലമോ ,,,?”

 

എല്ലാരും അത്ഭുതത്തോടെ ചോദിച്ചു

“അതേ ശിവശൈല൦ ,,,,,ശിവപൂജ ചെയ്യുന്ന സാധുക്കളുടെ നാട് ,,, അടിമകളായി മാറിയവരുടെ നാട് ,,, അവര്‍ണ്ണരായി മുദ്ര കുത്തപ്പെട്ടവരുടെ  നാട് ,,,,അവിടെ ചെന്നാല്‍ മാത്രം അറിയാം ,,ഞാന്‍ ആരെന്നും എന്തെന്നും ,,”

 

എല്ലാരും അവനെ തന്നെ നോക്കി കൊണ്ടിരുന്നു

 

“ഞാന്‍ ലിഖിതത്തിന്‍റെ പൊരുള്‍ കണ്ടുപിടിച്ചാല്‍ ഗുരുനാഥനെ ചെന്നു കാണണം എന്നു പറഞ്ഞിരുന്നു ,,ഞാന്‍ ഇറങ്ങുകയാണ് ”

 

അപ്പു വേഗം മുറിയിലേക്ക് പോയി

മുണ്ട് വകഞ്ഞുടുത്ത് കൂര്‍ത്ത ധരിച്ചു മുടി കെട്ടി നെറ്റിയില്‍ കളഭം ചാര്‍ത്തി

അവിടെ നിന്നും ഇറങ്ങി

 

ജീപ്പെടുത്തു

നേരെ നാരായണമലയിലേയ്ക്ക്

 

<<<<<<<<<O>>>>>>

 

സന്ധ്യയോടെ പാലിയത്ത് നിന്നും എല്ലാവരും അവരുടെ കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതു

അവിടെ ശേഷാദ്രി സ്വാമിയേ കണ്ടു വൈശാലിയിൽ പോകുന്ന കാര്യമെല്ലാം അറിയിച്ചു

പൂജാ വഴിപാടുകൾ എല്ലാം നടത്തി

 

അവിടെ നിന്നും അവർ തിരികെ പാലിയത്ത് വന്നു

അപ്പോളേക്കും ഏഴു മണി കഴിഞ്ഞിരുന്നു

അവർ ബാഗുകൾ എല്ലാം അവരുടെ കാറിൽ ആക്കി

ഏഴരയോടെ അവിടെ നിന്നും തിരിച്ചു

 

അവർ പോയി കഴിഞ്ഞ നേരം  അവരുടെ എതിർ വശത്തുള്ള പ്ലാന്റേഷനിൽ നിന്നും ഒരു കറുത്ത കാട്ടുപന്നി അങ്ങോട്ടേക്ക് വന്നു

 

ഭീമാകാരമായ വലുപ്പം

മുന്നിലെ തേറ്റകൾ

ഭയപ്പെടുത്തുന്ന രൂപം

ആ സമയം അവിടെ ഒരുപാട് നരിച്ചീറുകൾ പാറി വന്നു

എങ്ങും നായ്ക്കൾ ഓരിയിട്ടു കൊണ്ടിരുന്നു

ആരെയും ഭയപ്പെടുത്തുന്ന അന്തരീക്ഷം

ഒരു വല്ലാത്ത കാറ്റ് എങ്ങും അടിച്ചു തുടങ്ങി

 

ആ കാട്ടുപന്നി പൂട്ടിയ ഗേറ്റ് നു മുന്നിൽ അല്പം നേരം നിന്നു

പിന്നെ മതിലിനു ചുറ്റും നടക്കുവാൻ തുടങ്ങി

ആ കാട്ടുപന്നി പൈശാചികമായ ശക്തി വഹിക്കുന്നത് തന്നെയായിരുന്നു

 

<<<<<<O>>>>>>>

 

ഭാർഗ്ഗവ ഇല്ലത്തിന്‍റെ വീരൻ , ആദിശങ്കർ നാരായണൻ എന്ന ആദിശങ്കരൻ

നാരായണ മലയിൽ ശ്രീമന്നാരായണ ക്ഷേത്രത്തിൽ ഗുരുനാഥന് മുന്നിൽ നിന്നു

 

“ശിവശൈലം ,,,,,,,,,,ഗുരുനാഥാ ,,,,,,,,,”

അതുകേട്ടു അദ്ദേഹം ഒന്ന് ചിരിച്ചു

വരൂ ,,,,,,,,,,, അദ്ദേഹം പറഞ്ഞു

അതുകേട്ടു അദ്ദേഹത്തെ അനുഗമിച്ചു കൊണ്ട് ആദിശങ്കരൻ നടന്നു

അവർ മുകളിലേക്കു നടന്നു ഒടുവിൽ ആദി പ്രതിഷ്ഠിച്ച ശിവലിംഗ സന്നിധിയിൽ എത്തി

ഗുരുനാഥൻ ഉത്തരീയ൦ ദേഹത്ത് നിന്നും മാറ്റി അരയിൽ കെട്ടി

ചന്ദ്ര പ്രകാശത്തിൽ അദ്ദേഹത്തിന്‍റെ പേശികളുടെ ഉറപ്പും ബലവും പ്രതിഫലിച്ചു

 

“നാരായണാ ,,,,,,,,,,നിന്‍റെ മേൽ വസ്ത്രം മാറ്റുക ”

ആദി അതുകേട്ടു കുർത്ത അഴിച്ചു

 

ഇരുവരും മാറിന് കുറുകെ പൂണൂൽ അണിഞ്ഞു കഴുത്തിൽ രുദ്രാക്ഷ മാലകൾ അണിഞ്ഞു നിൽക്കുന്നു

ആദിയുടെ ഉറച്ച പേശികളും ആ നിലവിൽ പ്രതിഫലിച്ചു

 

“നീ എന്നോട് യുദ്ധം ചെയ്യുക ”

ഗുരുനാഥൻ ആജ്ഞാപിച്ചു

“എന്തിനു ഗുരുനാഥ ,,,,,,,”

“ചോദ്യം വേണ്ട ” അദ്ദേഹം അലറി

 

ആദി മടിച്ചു

തന്‍റെ ഗുരുനാഥന് എതിരെ എങ്ങനെ ആയുധം ഉയർത്തും

ഗുരുനാഥൻ അവനു നേരെ വാൾ എറിഞ്ഞു കൊടുത്തു

അവൻ അത് മുകളിലേക്കു ഉയർന്നു ചാടി പിടിച്ചു

 

“നമ്മളിലൊരാളുടെ മരണം ” അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു

“ഗുരുനാഥ ,,,,,,,,,,,,” ഭയത്തോടെ അവൻ  വിളിച്ചു

 

ഗുരുനാഥൻ അവനു നേരെ അതിവേഗം പാഞ്ഞടുത്തു

അവന്‍റെ വയറിൽ വാൾ ആഴത്തിൽ കുത്തിയിറക്കാൻ നോക്കി

അതിവേഗം തിരിഞ്ഞു ഒഴിഞ്ഞു മാറിയ ആദി വാൾ പിടിച്ച വലം കൈ താഴ്ഭാഗത്തൂടെ കറക്കി

ഗുരുനാഥന്‍റെ വാളിൽ പ്രഹരിച്ചു

ക്ലീ൦ ,,,,,,,,,,,എന്ന ശബ്ദവും തീപൊരികളും നിറഞ്ഞു

ഇടം കൈ മുട്ടുകൊണ്ടു ആദിയുടെ തോളിൽ ഇടിച്ചു അവനെ ഒരു വശത്തേക്ക് തെറിപ്പിച്ചു അവന്‍റെ കാൽനോക്കി വാൾ ആഞ്ഞു വീശി

അതിവേഗം മുകളിലേക്ക് ഉയർന്ന അവൻ മുട്ടുകാൽ കൊണ്ട് ഗുരുവിന്‍റെ നെഞ്ചിൽ  പ്രഹരിച്ചു

ശക്തിയിൽ പിന്നിലേക് ഉയർന്ന ഗുരുനാഥൻ അവന്‍റെ കഴുത്തു നോക്കി വാൾവീശി

തന്‍റെ വാൾ കൊണ്ട് ആ വെട്ടു തടഞ്ഞു

ഗുരുവിന്‍റെ കൈയിൽ ഇടം കൈകൊണ്ടു പിടിച്ചു

അതിവേഗം ശക്തിയിൽ അവനെ മുകളിലേക്കു കറക്കിഎടുത്തു മണ്ണിലേക്കിട്ടു

മണ്ണിൽ വീണു കിടക്കുന്ന അവന്‍റെ നെഞ്ചിൽ വാൾ ആഞ്ഞു കുത്തി ഇറക്കാൻ നോക്കിയപ്പോൾ

അവൻ പെട്ടെന്ന് ഉരുണ്ടു ആ കുത്തിൽ നിന്നും വഴുതി മാറി

ഗുരുവിന്‍റെ വയറിൽ ആഞ്ഞുചവിട്ടി

ആ ശക്തിയിൽ ഗുരു പിന്നിലേക്ക് നിരങ്ങി നീങ്ങി

ചാടി എണീറ്റ ആദി ഗുരുവിനു നേരെ വാൾ വീശി

വീശുന്ന വാൾ പോലും കാണാൻ സാധിക്കാത്ത അത്ര വേഗത്തിൽ അവർ പയറ്റി കൊണ്ടിരുന്നു

ഗുരുനാഥന് ആദിയെ വീഴ്ത്താൻ പറ്റുന്നില്ല

അതുപോലെ ആദിക്കും

ആ ആക്രമണം രണ്ടു മണിക്കൂറോളം നീണ്ടു

ക്ലീ൦ ,,,ക്ലീ൦ എന്ന ശബ്ദം എങ്ങും മുഴങ്ങി

അവർ വീശുന്ന വാൾ കൂട്ടിമുട്ടുമ്പോൾ മാത്രം പുറത്തേക് തെറിക്കുന്ന തീപ്പൊരി മാത്രം ആയിരുന്നു വാളുകൾ കൂട്ടി മുട്ടുന്നു എന്നതിന്‍റെ തെളിവ്

തളർച്ചയിലാതെ ഇരുവരും ഉഗ്രസംഘട്ടനത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.