അപരാജിതന്‍ 19 [Harshan] 11394

ദേവിക ലൈബ്രറിയിൽ ബുക്കുകൾ റിട്ടേൺ ചെയ്തു വരുമ്പോൾ ആണ് പാറു അങ്ങോട്ടേക് വന്നത്

അവൾ ബുക്ക്സ് റിട്ടേൺ ചെയ്തു വന്നു

 

“ഈ  സണ്ടേ അല്ലെ വൈശാലിക്ക് പോകുന്നേ ,,?”

“അതെ ദേവൂ ”

“അവിടെ ചെന്നാ,,പാറു ഒന്ന് ഹാപ്പി ആകും ,,അവിടെ വീട്ടുകാരും ഒക്കെ ആയി അടിച്ചു പൊളിക്കുമ്പോ ”

 

പാറു ഒന്ന് ചിരിച്ചൂന്നു വരുത്തി

 

“അതെ ,,,ഈ സുന്ദരികുട്ടിക്ക് ഈ മുഖത്തു വിഷമമൊന്നും കൊള്ളില്ലാട്ടോ ”

 

പാറു ഒന്നും മിണ്ടിയില്ല

 

“ദേവൂ ,,,,,,,,,,,”

“എന്താ പാറു ”

“നീ നോക്കിക്കോ ,,,എനിക്കിനി അധികം നാൾ ആയുസ്സൊന്നും ഇല്ല ,,”

“നീ ഒന്ന് പോകുന്നുണ്ടോ ,പാറു ”

“ഞാൻ സത്യാ പറഞ്ഞെ ,,എന്‍റെ ആയുസ് തീരാറായി ,,,അതാ ,,ഇങ്ങനെയൊക്കെ ,,,അത്രയും പ്രശനം ഉള്ളത്

കൊണ്ടാ പാങ്ങോടൻ വൈഷ്ണവഭൂമിയിലേക്ക് താമസ൦ മാറാൻ പറഞ്ഞത് ,,, അവിടെ കിടന്നു മരിച്ചാൽ പുണ്യം കിട്ടും എന്നുള്ളത് കൊണ്ടാ ,,,,,,,,,,,,ആർക്കും എന്നെ രക്ഷിക്കാനും പറ്റില്ല ,,വെറുതെയാ ഈ പൂജയും വഴിപാടും ഒക്കെ ,,,” ഒരുപാട് സങ്കടത്തോടെ അവൾ പറഞ്ഞു

 

“അങ്ങനെ പറയല്ലേ ,,,പാറു ,,,,ഈശ്വരൻ ഇല്ലേ ,,,”

“ഈശ്വരൻ ഒക്കെ ഉണ്ട് ,,പക്ഷെ എന്നെ കാക്കാൻ ആർക്കും പറ്റില്ലെന്നേ ,,,” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

അത് കേട്ടപ്പോൾ ദേവികക്ക് ആകെ സങ്കടം നിറഞ്ഞു

അവളുടെ കണ്ണുകൾ നിറഞ്ഞു

 

“നിനക്കൊന്നും വരില്ല പാറു ,,,വരാതെ നോക്കിക്കോളും ന്നെ ,,,,” ദേവിക പറഞ്ഞു

 

“ആര് ,,,,,,,,,,,”

 

പാറു ചോദിച്ചതും അതെ സമയത്തു തന്നെ ദേവികയുടെ മൊബൈൽ വൈബ്രെട് ചെയ്തു

അവൾ ബാഗിൽ നിന്നും ഫോൺ എടുത്തു

അവളുടെ കണ്ണങ്ങ് അത്ഭുതം കൊണ്ട് മിഴിഞ്ഞു

അപ്പു ആണ്

അവൾ വേഗം ഫോൺ എടുത്തു

“എവിടെയാണ് ഒരു ആഴ്‌ചയായി ഒരു വിവരവും ഇല്ലാലോ ” അവൾ തിരക്കി

“ഓ ,,ഓ ,,,,എന്ത് പറയാനാ ,,ഞാൻ അങ്ങ് ഇത്തിരി തിരക്കിൽ ആയി പോയി ..

 

പാറു അവളറിയാതെ തന്നെ അപ്പുവിന്‍റെ ശബ്ദം കേട്ടപ്പോൾ അങ്ങോട്ടേക്ക് നോക്കി

പിന്നെ അവൾ തല തിരിച്ചു

 

എങ്കിലും അവളുടെ ശ്രദ്ധ അപ്പുവിന്‍റെ ശബ്ദത്തിൽ ആയിരുന്നു

അമ്മയ്ക്ക് വാക്കു കൊടുത്തിട്ടും അവൾക്കു അപ്പുവിനെ മനസിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ

 

“അപ്പു ,,,”

“എന്തോ ,,,”

“എടാ ,,,പാറു ഇവിടെ എന്‍റെ കൂടെ ഉണ്ട് ,,,അവള് ഒരുപാട് സങ്കടത്തിലാ ”

പാറു ആകെ ഞെട്ടി പോയി

അയ്യോ വേണ്ടാ ,,എന്ന് പറഞ്ഞു ദേവികയെ വിലക്കി

“അതെന്തിനാ സങ്കടം  ?”

“അവൾക്കു ആകെ പേടിയാ ,,മരണം അടുത്ത് എന്നൊക്കെ പറഞ്ഞു ആകെ വിഷമത്തിലാ ”

“ഹ ഹ ഹ ഹ ,…..അവൾക്കു വട്ടാ ”

അപ്പു അത് പറഞ്ഞതു കേട്ടപ്പോൾ പാറു അറിയാതെ ചുണ്ടൊന്നു കൂർപ്പിച്ചു ദേവികയെ നോക്കി

“അവളോട് പറ ,,,ആ പേടിയും സങ്കടവും ഒക്കെ സാക്ഷാൽ ശിവശങ്കരനെ ഏൽപ്പിക്കാൻ ,,,പിന്നെ മൂപ്പര്

നോക്കിക്കൊള്ളും ,,”

 

“എന്നാ നീ തന്നെ അവളോട് പറ അപ്പു ,, ” എന്ന് പറഞ്ഞു ദേവിക പെട്ടെന്ന് ഫോൺ പാറുവിനു കൈമാറി

അപ്പുവിന് ഫോൺ പാറുവിന്‍റെ കൈയിൽ ആണെന്നറിയില്ലായിരുന്നു

“നിനക്ക് വേറെ പണി ഇല്ലേ ,,ഞാൻ എന്തിനാ അവളോട് സംസാരിക്കുന്നേ ,, അവളോട് സംസാരിക്കാൻ രാജാവും രാജകുമാരനും ഒക്കെ ക്യൂ അല്ലെ ,,, ഞാൻ അവളുടെ ഭാഷയിൽ സ്റ്റാൻഡേർഡ് ഇല്ലാത്തവൻ അല്ലെ ,,ഞാനില്ല കൊച്ചു തമ്പുരാട്ടിയോടു സംസാരിക്കാൻ ”

 

അപ്പു നല്ല ദേഷ്യത്തിൽ തന്നെ പറഞ്ഞു

അത് ദേവികയും കേട്ടു

പാറു അത് കേട്ടപ്പോ അവളുടെ കണ്ണൊക്കെ നിറഞ്ഞു

അവൾ ചുണ്ടിൽ ചിരി അഭിനയിച്ചു ഫോൺ ദേവിയ്ക്ക് തന്നെ നീട്ടി

ദേവികക്ക് ആകെ സങ്കടം ആയിപോയി

പാറു വേറെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു

“നിനക്കു വട്ടാണ് ,,,,എന്തിനാടാ നീ ഇങ്ങനെ അവളോട് കാണിക്കുന്നെ…നീ പറഞ്ഞതൊക്കെ അവള് കേട്ടു

ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു ,,ഒരുപാട് സങ്കടമായി പാവത്തിന് ”

 

“അയ്യോ ,,അത് ഞാൻ അറിഞ്ഞില്ല ,,സോറി ,, ”

 

“നിന്നെ അവൾക്കു ഒരുപാട് ഇഷ്ടാവാടാ ”

 

“എന്നെ ഒരുത്തിയും ഇഷ്ടപെടണ്ട ,,എന്തായാലും അവൾക് സങ്കടമായല്ലോ ,,അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി ,, ഞാൻ കാരണം അവൾ സങ്കടപ്പെടുന്നുണ്ടേ എനിക്ക് അതിലും വലിയ സന്തോഷം വേറെ ഇല്ല ”

 

“നീ ഒരു മനുഷ്യൻ അല്ലേടാ  ,,നീ ,,,,നീ എന്തിനാ അവളോട് ദേഷ്യ൦ കാണിക്കുന്നെ ,,,നിനക്കു സത്യത്തിൽ അസൂയ ആണ് ,,,അവൾ നിന്നെ ഇഷ്ടപ്പെട്ടില്ല പകരം ശിവയെ ഇഷ്ടപ്പെട്ടു ,, അന്ന് അവൾക്കു നിന്നെ വലിയ കാര്യം ഉണ്ടായിരുന്നില്ല ,,ഇപ്പോ അവൾക് നിന്നെ കാര്യമാണ് ,,നിന്‍റെ കൂട്ടുകെട്ട് വേണം എന്നറിഞ്ഞപ്പോൾ ഇങ്ങനെ തോന്ന്യാസം കാണിച്ചു അവളുടെ മനസ് ശരിക്കും നോവിക്കുന്നു ,, അതിലൂടെ നീ സന്തോഷം കണ്ടെത്തുന്നു ,,,ഇത് അത് തന്നെയാണ് ,, യു ആര്‍ എ സാഡിസ്റ്റ് ”

 

“ഹ ഹ ഹ ഹ ,,,,,,,,,,നീ ഇത്രയുമൊക്കെ കണക്കു കൂട്ടിയോ ,,,അതെ ആയിരിക്കാം ,,ഞാൻ എല്ലാം തികഞ്ഞവനോ സദ്ഗുണസമ്പന്നനോ ഒന്നും അല്ല ,,ഞാൻ തെറ്റും ശരിയും ഒക്കെ ഉള്ള മനുഷ്യനാ ,,,എന്നാലും കുഴപ്പമില്ലന്നെ ,,,, എനിക്ക് സന്തോഷം കിട്ടുന്നതൊക്കെ ഞാൻ ചെയ്യും ,, നമുക് വില ഉള്ളിടത്തെ നമുക് വെയിറ്റ് ഇട്ടു നിൽക്കാൻ സാധിക്കൂ ,,,, ഇതങ്ങനെ കൂട്ടിയാൽ മതി ,,”

 

“നീ ഒരു വല്ലാത്ത ദുഷ്ടനാ ,,,,”

“ആയിക്കോട്ടെ ,,എനിക്കതിൽ വല്ലാത്ത സന്തോഷമേ ഉള്ളു ,,,”

 

“നിനക്കവളെ കിട്ടാത്തതിന്‍റെ കൊതിക്കെറവല്ലേ ടാ ,,,,”

“അഹ് അഹ് ഹ ഹ ഹ ,,,നീ എന്ത് വേണേലും കരുതിക്കോ ,,,എനിക്കൊരു പ്രശനവും ഇല്ല ,, ”

“നിനക്കവളുടെ കരച്ചിലല്ലേ കാണേണ്ടത് ,,? ”

“എന്തായാലും ഞാൻ കാരണം അവള് സന്തോഷിക്കണ്ട ,,,  കരയോ ചിരിക്കോ തലകുത്തി നിൽക്കോ എന്ത് വേണേ ചെയ്തതോടെ ,, എനിക്കെന്താ ,,അല്ല പിന്നെ ,, ആ തന്തയുടെ അതെ മോളാ ,,, കൊച്ചമ്മയുടെ അമ്മയുണ്ട് ഒരു പരട്ട കിളവി ,,, ആയിയോ കൂയിയോ ,,ആ പിശാചിന്‍റെ തനികൊണം ആണ് ഇവൾക്കും

 

“എനിക്ക് നിന്നോടൊന്നും പറയാൻ ഇല്ലാ ,,,,”

“ആ അവളുടെ കാര്യമൊന്നും നീ പറയണ്ട ,,, അതെ എനിക്ക് നിന്‍റെ ഒരു സഹായം വേണം ‘

“ഇല്ല ,,,തത്കാലം നിന്നെ സഹായിക്കാൻ ഉദ്ദേശം ഒന്നും ഇല്ല ,,”

എന്ന് പറഞ്ഞവൾ ഫോൺ വെച്ചു

അവൾ പാറുവിനെ നോക്കി പുറത്തേക്കിറങ്ങി

അവിടെയെങ്ങും അവളെ കണ്ടില്ല

അവൾ കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ അവളെ ഏട്ടൻ വന്നു കൊണ്ടുപോയി എന്ന് പറഞ്ഞു

ദേവിക ആകെ സങ്കടത്തിലായി

അവൾ പാറുവിനെ വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ് എന്നാണു കേൾക്കാൻ കഴിഞ്ഞതും

 

<<<<<<O>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.