അപരാജിതന്‍ 19 [Harshan] 11394

അതുകേട്ടു യമുന കൊത്തമല്ലിയില രസം എടുത്തു അവനെ കൈകുമ്പിളിലേക്ക് ഒഴിച്ച് കൊടുത്തു

അവനതു ആർത്തിയോടെ വലിച്ചു കുടിച്ചു

 

“മാമാ … സാദം പോടട്ടുമാ ” വൈഗ ചോദിച്ചു

“ആ ഒരു ഇത്തിരി ഇട്ടേക്ക് ,,,നല്ല വിശപ്പുണ്ട് ”

അവൾ സാദ൦ വിളമ്പി കൊടുത്തു

അവൻ അതും പപ്പടവും കൂട്ടി കഴിച്ചു

 

ഭക്ഷണം കഴിച്ചു അവൻ എഴുന്നേറ്റു

വൈഗ അവൻ കഴിച്ച പാത്രം എടുത്തു അടുക്കളയിലേക് കൊണ്ടുപോയി

 

“ഇനി ഞാൻ ഒന്ന് കിടന്നുറങ്ങട്ടെ ”

“അല്ല ,,,,ആ മുറകൾ എനിക്ക് കൂടെ പഠിപ്പിക്കാൻ നിനക്ക് തോന്നണുണ്ടെങ്കിൽ പഠിപ്പിച്ചോട്ടോ ”

നരൻ തമാശയായി പറഞ്ഞു

“എന്തിനു ഏട്ടത്തിയോട് കാട്ടാനോ ?” അവൻ ചോദിച്ചു

നരൻ പിന്നെ ഒന്നും മിണ്ടിയില്ല

 

“നീ നോക്കിക്കോടാ ,,ഈ മുറകൾ ഒന്നും പറ്റാതെ വരുമ്പോ ഞാൻ തന്നെ വേണ്ടി വരും ,, ആഹ എന്നോടാ നിന്‍റെ കളി ”

 

“ആ അതപ്പോൾ അല്ലെ ,,,മണിയേട്ട ,,അപ്പോ നോക്കാം ”

 

അവൻ നേരെ മുകളിലേക്ക് കയറി

 

നരൻ അപ്പുവിനെ തന്നെ നോക്കി നിന്നു

“വെറുതെ ആ ചെക്കന്‍റെ വായീന്നു കേട്ടപ്പോ സമാധാനം ആയില്ലേ ,,” യമുന ചോദിച്ചു

“എന്നാലും ,,ഈ ചെറുക്കനു ഇപ്പോ എന്നെ ഒട്ടും ബഹുമാനം ഇല്ലാണ്ടായോ എന്നൊരു ,,സംശയം ശ്രീമതി ”

“പിന്നെ ,,,അതൊക്കെ തോന്നലാ ,,,അവനു നല്ല ബഹുമാനം ഒകെ ഉണ്ട് ,, ”

“ആണല്ലേ ,,,,,” നരൻ യമുനയോടു ചോദിച്ചു

“ആ,,പിന്നില്ലേ ,,,,”

“ആ ,,,അവനെന്നെ ,,വലിയ പേടിയാ ,,,, ”

“ആ ,,,ഉവ്വ് ഇവ്വ് ,,,,” യമുന ചിരിച്ചു കൊണ്ട് നരനോട് പറഞ്ഞു

“അതെ ,,എനിക്ക് നിന്നോട് വളരെ അത്യാവശ്യമായ ഭാവികാര്യങ്ങൾ പറയാൻ ഉണ്ട് ” എന്ന് പറഞ്ഞു യമുനയെയും പിടിച്ചു വച്ച് റൂമിലേക്കു പോയി

<<<<<<<<O>>>>>>>>>

 

രാത്രി എട്ടുമണിയോടെ എഴുന്നേറ്റ ആദി, ആദ്യം തന്നെ പേപ്പറും പേനയും എടുത്തു, ഒപ്പം ആ ചെമ്പു പാളിയും എന്നിട്ട് അതിലേക്കൊന്ന് സൂക്ഷിച്ചു നോക്കി

 

പുലിവേൽ നായകമെന്ന ഗുരുനാഥൻ അവന്‍റെ കാതിലോതിയ ആ വരികള്‍ അവന്‍ മനസിലോര്‍ത്തു

ഒരു വരി പോലും തെറ്റാതെ അവന്‍ പേപ്പറില്‍ എഴുതി വെച്ചു

 

കതിരോന്തന്തനയന്തന്തിക്കയില്‍ക്കതിരോന്തമ്പകുതിക്കരിയിങ്കാരണമാമവളൊഴുകുങ്കരതാമ്പതിന്നാലുമ്മീരടിക്കളന്തോന്തങ്കാന്തയൊഴുകുങ്കരയാമ്പൂതമൊന്നില്‍തുമ്പമായാണ്ടയിനൂറുങ്കാലമായ്വസിപ്പവർവാഴുമിടന്താനുന്നിരട്ടത്തിന്നാരമ്പം. 

 

പലവട്ടം അവന്‍ വായിച്ചു നോക്കി

ഒരു പിടിയും കിട്ടുന്നില്ല

തിരിച്ചും മറിച്ചും വായിച്ചു

ഒരു രക്ഷയും ഇല്ല

 

അവന്‍ ഒരു രക്ഷയും ഇല്ലാതെ നാഗമണിയെ കൈയിൽ എടുത്തു

ആശാനേ എന്ന് പലവട്ടം വിളിച്ചു

ആൾ കണ്ണ് തുറന്നെ ഇല്ല

 

അതിനർത്ഥം ഇത്രയുമൊക്കെ പഠനം ഒക്കെ കഴിഞ്ഞു ഭൂതങ്ങളെ ഒക്കെ ബലപ്പെടുത്തി വന്നവനല്ലേ നീ ,,ഇനി തന്നെ കണ്ടു പിടിച്ചാൽ മതി എന്ന് ആകും എന്ന് അവനു തോന്നി

 

തോന്നൽ ശരിയാണോ എന്നറിയാൻ അവൻ നാഗമണിയോട് വെറുതെ ചോദിച്ചപ്പോൾ അതെ എന്ന് തന്നെ അടയാളം കാണിക്കാൻ ആൾ നീല നിറത്തിൽ പ്രകാശിച്ചു

 

അപ്പൊ അതും രക്ഷയില്ല

 

പേപ്പർ എടുത്തു ഇല്ലത്തെ സകലരെയും കാണിച്ചു

ആർക്കും ഒരു പിടിയും കിട്ടുന്നുമില്ല

 

അവൻ പല തരത്തിലും നോക്കി ഇന്റെര്നെറ്റിൽ നോക്കാവുന്ന ഇടത്തൊക്കെ നോക്കി

എങ്ങുനിന്നും ഒരു വഴിയും കിട്ടുന്നില്ല

 

കുറെ വാക്കുകൾ ചേർന്ന് നാവിനെ കുഴപ്പിക്കുന്ന വാക്ക് ,,,

അതെന്തായാലും പെർമയോട്ടെഷൻ കോമ്പിനേഷൻ പെട്ടതല്ല എന്ന് ഉത്തമബോധ്യം അവനുണ്ടായിരുന്നു

 

കുറെ ചിന്തിച്ചു ചിന്തിച്ചു അന്നത്തെ ദിവസം അവൻ തീർത്തു

 

<<<<<O >>>>>>>

 

പിറ്റേന്ന്

 

ഇത്രയും ദിവസം അവൾ കോളേജിൽ പോയിരുന്നില്ല

അന്ന് പാർവതിയെ ഒറ്റയ്ക്ക് വിടാതെ ശ്യാം ആണ് കോളേജിൽ കൊണ്ടാക്കിയത്

 

അന്ന് കൂടെ കഴിഞ്ഞാൽ പിന്നെ രണ്ടു മാസത്തെ പ്രോജക്ട് ആണ്

സ്റ്റുഡൻറ്സ് ഓരോ കമ്പനി തെരഞ്ഞെടുത് പ്രോജക്ട് വർക്കുകൾ ചെയ്യുന്ന പരിപാടി ആണ്

പാർവതി സ്വന്തം കമ്പനിയിൽ തന്നെ പ്രോജക്ട് ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു

ദേവിക , അങ്കിളിന്‍റെ കെയർ ഓഫിൽ മുംബൈയിൽ ആണ് ചെയുന്നത്

 

അന്ന് പ്രത്യേകിച്ച് ക്‌ളാസ് ഒന്നും ഉണ്ടായിരുന്നില്ല

സ്റ്റുഡന്റസ് വന്നു കോളേജിൽ നിന്നും ലെറ്റർ വാങ്ങുവാൻ ഉള്ള ഉദ്ദേശം ആയിരുന്നു

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.