അപരാജിതന്‍ 19 [Harshan] 11394

(72)

 

കമ്മോർവാഡ

 

കലീശപുരം ഗ്രാമഅതിർത്തിക്കപ്പുറം വരുന്ന പ്രദേശം

പ്രധാനമായും തെലുങ്കു ഭാഷ സംസാരിക്കുന്ന    സ്വർണ്ണപണി കുലതൊഴിലാക്കിയ  കംസാലികളും , ഇരുമ്പുപണി കുലതൊഴിലാക്കിയ കമ്മാരികളും പിത്തളപണി കുലതൊഴിലാക്കിയ കഞ്ചാരികളും അധിവസിക്കുന്ന പ്രദേശം ആണ് കമ്മോർവാഡ. അവിടെയുള്ള എല്ലാ ഗ്രാമങ്ങളിലേക്കും വേണ്ട ലോഹപ്പണികൾ ഒക്കെ ചെയുന്നത് കമ്മോർവാഡക്കാർ ആണ്.

 

ഗ്രാമത്തിന്‍റെ  കുലദേവനായ വിശ്വബ്രഹ്മന്‍റെ  ക്ഷേത്ര൦ കഴിഞ്ഞു കുറച്ചു പോയാല്‍  ഒരു കൊച്ചു പുഴയുണ്ട്

ആ പുഴക്ക് നടുക്കായി ഒരു വലിയ തുരുത്തും ആ തുരുത്തില്‍ അനധികൃതമായി പണികഴിപ്പിച്ച രണ്ടു നിലകളോട് കൂടിയ ഒരു കൊച്ചുബംഗ്ലാവ്

 

ആ ബംഗ്ലാവിന്‍റെ  ഉടമസ്ഥ൯ തിമ്മയ്യനാണ്

അത് നോക്കി നടത്തുന്നത് അനിയനായ മാവീരനും

 

അവിടം കഞ്ചാവും മയക്കു മരുന്നും മദ്യവും പെണ്ണും ഒക്കെ യഥേഷ്ടം ലഭ്യമായ അന്നാട്ടിലെ ഒരു ലോക്കൽ പബ്ബ് ആണ്.

 

അവിടം  ആണും പെണ്ണും അടങ്ങിയ ലഹരിക്കടിമകളായ കോളേജ് പിള്ളേരും യുവാക്കളും   കൂടുതലും ഒത്തുകൂടുന്ന സ്ഥലം ആണ് , അവിടെ ഒന്നിനും ഒരു പരിധിയുമില്ല , മാവീരന്‍റെ  പ്രധാന വരുമാന മാർഗ്ഗം ആണ് ഈ പബ്ബ് നടത്തൽ.

 

കോളേജുകളിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് കൂടുതലും വ്യാപാരം

കുട്ടികളെ ലഹരിക്കടിമകളാക്കി അവിടെ കൊണ്ട് വന്നു  കഞ്ചാവും മയക്കു മരുന്നും  മദ്യവും എല്ലാം വിതരണം ചെയ്യുന്നു . അവിടെ തന്നെ ആവശ്യത്തിന് ഉപകരിക്കുന്ന രീതിയിൽ മുറികളും ഉണ്ട്

 

ലഹരി തലയ്ക്കു പിടിച്ചു നൃത്തമാടാനും കുത്തി മറിയുവാനും ശരീരങ്ങൾ പങ്കുവെക്കാനും എല്ലാ ആവശ്യങ്ങൾക്കുമായി ആ മുറികൾ ഉപയോഗിക്കുന്നു

 

ബംഗ്ലാവിൽ ഹാളിൽ തന്നെ വലിയ ശബ്ദത്തിൽ റോക്ക് പാട്ടുകൾ വെച്ച്  ലേസർ ലൈറ്റുകളും പിടിപ്പിച്ചു യുവാക്കൾ തങ്ങളുടെ പങ്കാളികളോടൊപ്പം കെട്ടി മറിയുകയാണ്

 

അവിടെ ആവശ്യത്തിന് ഹുക്കകൾ ഉണ്ട്

അവിടെ ഇരുന്നു ഹുക്കകൾ വലിച്ചു നൃത്തവും  കാണാം

ഉച്ചത്തിലുള്ള ഡി ജെ സോങ്‌സ് ആസ്വദിക്കാം

പിന്നെ ലഹരി മരുനുകളും ഉപയോഗിക്കാം

 

വലിയ ഹാളിന്‍റെ  കൃത്യം നടുക്കായി വൃത്താകൃതിയിൽ ഉയർത്തി പണിത വേദി ഉണ്ട്

അവിടെ അർദ്ധനഗ്നകളായ രണ്ടു യുവതികൾ കർണ്ണ കടോരമായ പോപ്പ് സോങ്ങിന് ഒപ്പം നൃത്തം ആടുന്നു

 

അതിനു ചുറ്റുമായി യുവതി യുവാക്കൾ ലഹരിയുടെ ആധിക്യത്തിൽ കെട്ടി പിടിച്ചും പരസ്പരം ചുണ്ടുകൾ നുകർന്നു ഒക്കെ നൃത്തമാടുന്നു

 

ഒരു വശത്തു കഞ്ചാവ് പുകക്കുന്ന ഗ്രൂപ്

മറു വശത്തു കൈയിൽ മയക്കു മരുന്ന് കുത്തിവെച് സുഖം കണ്ടെത്തുന്നവർ

 

അതിനിടയിൽ അത്രയും പേരുടെ ഇടയിൽ ലഹരി തലയ്ക്കു പിടിച്ച ഒരു പെൺകുട്ടി തന്‍റെ  ടോപ്പ് അഴിച്ചു മാറ്റി അരയ്ക്കു മുകളിലേക്കു നഗ്നമാക്കി ആ ടോപ് വട്ടത്തിൽ ചുഴറ്റി താളം അടിക്കുന്നു ഡാൻസ് കളിക്കുന്നു

 

ലഹരിയിൽ ബോധ൦ പോയി ചിലർ മുറികളിലേക് പോകാനായി സ്റ്റെയർ വഴി കയറുന്നുണ്ടെങ്കിലും വികാരം മൂർച്ഛിച്ചതിനാൽ മുറികളിലേക് പോലും പോകാതെ സ്റ്റെയറിൽ ഇരുന്നും നിന്നും ശാരീരിക  ബന്ധങ്ങളിൽ ഏർപ്പെടുന്നു

 

സ്റ്റെയറിൽ ഇരിക്കുന്ന കോളേജ് പയ്യന്‍മാരുടെ  മടിയിൽ ഇരുന്നു ഉയർന്നു താണു അവ്യക്തമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചു രതി ആസ്വദിക്കുന്ന വിദ്യാർത്ഥിനികളും ഒക്കെ ആയി നിറഞ്ഞിരിക്കുന്ന ബംഗ്ലാവ്

 

മാവീരനും കൂട്ടുകാരും ഇതെല്ലാം ആസ്വദിച്ചു വട്ടമേശക്കു ചുറ്റുമിരുന്നു മദ്യം കുടിക്കുന്നു

ഒപ്പം ഹുക്ക വലിക്കുന്നു പൊട്ടി ചിരിക്കുന്നു

 

മാവീരൻ ഹുക്ക വലിച്ചു കൊണ്ട് ഇടയ്ക്കു ഒന്നു വിറയ്ക്കുന്ന പോലെ കാണിച്ചു ശബ്ദമുണ്ടാക്കി

എന്നിട്ടു ദീർഘനിശ്വാസം എടുത്തു

 

മേശക്കു അടിയിൽ നിന്നും ഒരു യുവതി പുറത്തേക്കിറങ്ങി

അയാൾ അവളെ നോക്കി ചിരിച്ചു കൊണ്ട് പോക്കറ്റിൽ നിന്നും കാശു കൊടുത്തു.

 

ആ പെണ്ണ് അവിടെ ഇരുന്ന ഗ്ലാസിലെ മദ്യം എടുത്തു വായിലേക്കൊഴിച്ചു കുടിച്ചു അവിടെ നിന്നും വേഗം നടന്നു

 

അയാളുടെ കൂടെ ഇരുന്നവർ ആ പോകുന്നവളുടെ പിൻഭാഗം നോക്കി കുറച്ചു നേരം ഇരുന്നു

 

“അണ്ണാ,,,,,,,,,,,,,,,ഇങ്ങനെ ഒക്കെ പോയാൽ മതിയോ ?” കൂടെ ഉള്ള ഒരു കൂട്ടാളി ചോദിച്ചു

“പോരാ ,,,,,,,,,,,,എന്നാലും അവൾ ഈ കാര്യത്തിൽ മിടുക്കിയാ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു

“അത് ,,,നേരത്തെ അറിയാം അണ്ണ ,,,അതല്ല ,,, അണ്ണന്‍റെ  ആ കിളിയെ ,,,,അത് അണ്ണൻ ഒരുപാട് മോഹിക്കുന്നതല്ലേ ,,” കൂട്ടാളി ചോദിച്ചു

 

 

അതുകേട്ടു മാവീരൻ ചിരിച്ചു

“അവളെ കണ്ട അന്ന് മുതലേ ഉള്ള മോഹമാ ,,,അവളെ ഇവിടെ ഞാൻ കൊണ്ട് വരും ,,, എന്‍റെ  കൂടെ കിടത്തി നല്ല പോലെ ഉപയോഗിച്ചിട്ടേ വിടൂ ,,,”

 

“അണ്ണാ ,,,,,,,,,,അന്നത്തെ ആ സംഭവം ,,,അന്ന് ദേവ൪മഠംകാര് പകരം ചോദിക്കാൻ ഒന്നും വന്നില്ലല്ലോ ,,”

“അങ്ങനെ ഉടമ്പടി തെറ്റിച്ചു അവർക്കു കലിശപുരത്തേക്ക് വരാൻ പാടില്ലല്ലോ ”

 

“അത് നന്നായി ,,, എന്നാലും അവളൊരു സുന്ദരികിളിയാ അണ്ണാ ,,,”

“ഹ ഹ ഹ ഹ “അത് കേട്ട് മാവീരൻ ചിരിച്ചു

 

“അണ്ണാ ,,,അവളെ ഞങ്ങൾക്കും ഒന്ന് കിട്ടുമോ ,,,,കൊതികൊണ്ടാ അണ്ണാ ,,,,,,,,,,,,,”

“പിന്നെന്താ ,,,എല്ലാവര്ക്കും തരാം ,,,,അവളെ നമുക് ഈ ബംഗ്ലാവിൽ കൊണ്ട് വരണം ,,,, എന്‍റെ  മോഹം തീരുന്നവരെ അവളെന്‍റെ  കൂടെ ,,അത് കഴിഞ്ഞു നിങ്ങൾ എല്ലാരും അവളെ എടുത്തോ ,,,,,,,,”

 

“അത് മതിയണ്ണ ,,എന്നാലും എന്ന അണ്ണാ ,,,അവളെ ഇങ്ങോട്ടു കൊണ്ട് വരിക ”

വേറെ ഒരു കൂട്ടാളി അയാളോട് ചോദിച്ചു

 

“എന്തായാലും ഉത്സവവും മത്സരവും ഒക്കെ വരികയല്ലേ ,,,എല്ലാരും തിരക്കിൽ ആകും ,,,അപ്പൊ സമയം പോലെ അവളെ ഇങ്ങോട്ടു കൊണ്ട് വരണം ,, ആർക്കും ഒരു വിവരവും ഉണ്ടാകരുത് അവളെ നമ്മൾ ആണ് പൊക്കിയത് എന്ന് ,,,, അതിനു ഞാൻ കാര്യങ്ങൾ നോക്കുന്നുണ്ട് ,,, അവളെ കിട്ടിയാൽ എത്രയും പെട്ടെന്ന് വൈശാലി വിട്ടു ഇവിടെ എത്തണം ,,, ” മാവീരൻ പറഞ്ഞു

 

“അന്നാ ,,,സർപ്പഞ്ച് വന്നതുകൊണ്ടാ ,,ഇല്ലായിരുന്നെ ,,നമുക് അന്നേ പൊക്കമായിരുന്നു ആ കിളിയെ ,,,”

“ആ ,,,സമയം ഇനിയും വരും ,,,,” മാവീരൻ കണ്ണുകൾ അടച്ചു പറഞ്ഞു

 

“ഇന്ദുലേഖ ,,,,,,,,,,,,,,,,ഇന്ദുലേഖ ദേവപാലർ,,,,,,,,,,,,,,,ഹമ് ,,,,,,,,,,,,,അവളീ മാവീരന്‍റെ  സ്വപ്നമാ ,,, ,,,,അവളെ പെട്ടെന്നൊന്നും ഞാൻ ആർക്കും തരില്ല ,,,,അവളുടെ ഓരോ ഇഞ്ചും അനുഭവിച്ചേ ,,,ഞാൻ നിങ്ങൾക്കൊക്കെ തരൂ ,,,”

 

“അത് മതിയണ്ണാ ,,,അണ്ണന്‍റെ എല്ലാ ആഗ്രഹവും തീര്‍ത്തിട്ടു മതി,,, അല്ലേലും ഇവിടെ വരണ എല്ലാ പെണ്ണുങ്ങളെയും അണ്ണന്‍ കടിച്ചു തുപ്പി ചണ്ടിയാക്കിയിട്ടല്ലേ ഞങ്ങള്‍ എടുക്കാറുള്ളതും ,,ഇത് അതുപോലെ മതി “

 

കൂട്ടാളികള്‍ അടുത്ത പെഗ് ഒഴിച്ച് കുടിച്ചു

മാവീരന്‍ ഒറ്റവലിക് ഒരു പെഗ് അകത്താക്കി , സ്റ്റെയറില്‍ ഇരുന്നുകൊണ്ട് കുതിച്ചു ചാടുന്ന യുവതിയുടെ തുള്ളിതുളുമ്പുന്ന നഗ്നമായ മാറിടങ്ങള്‍ നോക്കി ഹുക്ക വലി തുടര്‍ന്നു കൊണ്ടിരുന്നു

 

അപ്പോളേക്കും അവിടെ ഡി ജെ ശബ്ദം കൂടുതൽ മുഴങ്ങി കൊണ്ടിരുന്നു

നൃത്തവും രതിയും ഒക്കെ കൂടുതൽ ആവേശത്തോടെ നടന്നു കൊണ്ടിരുന്നു

 

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.