“എന്റെ മുത്തശ്ശന്റെ പേരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ,,,,ഗുരുനാഥാ ”
അദ്ദേഹം കുറച്ചു നേരം ആലോചിച്ചു
“ശങ്കരാ ,,,,ഇത് രഹസ്യമായിരിക്കണം ,, നിന്റെ മനസിൽ മാത്രം ഇരുന്നാൽ മതി ,,ഒരുപക്ഷെ ഈ പേരുപോലും നിന്നെ മരണത്തിലേക് നയിച്ചേക്കാം ,,,സമയം ആകുമ്പോൾ മാത്രം അത് മറ്റുള്ളവ൪ അറിഞ്ഞാൽ മതി ”
“ഉറപ്പ് ,,,ഗുരുനാഥാ ,,,,ഞാൻ ആരോടും പറയില്ല ,,,എന്റെ മുത്തശ്ശന്റെ പേരെങ്കിലും എനിക്ക് അറിയാൻ സാധിക്കുമല്ലോ ”
“ശങ്കരാ ,,,കാലഭൈരവന്റെ ഉത്തമഭക്തനായിരുന്നു അവൻ ,,, അവന്റെ പേര് ,,”
” ത്രിലോകരുദ്രൻ “
ഗാംഭീര്യമാർന്ന ശബ്ദത്തിൽ പറഞ്ഞ ആ പേര് ആ കുംഭഗോപുരത്തിൽ പ്രതിധ്വനികൾ
“ത്രിലോകരുദ്രൻ “”ത്രിലോകരുദ്രൻ “”ത്രിലോകരുദ്രൻ “”ത്രിലോകരുദ്രൻ “
സന്തോഷത്തോടെ അവൻ ശ്രവിച്ചു ആ പ്രതിധ്വനികൾ
“അപ്പോൾ എന്റെ മുത്തശ്ശിയുടെ പേരോ ഗുരുനാഥാ ?”
അവൻ ചോദിച്ചു
അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു ,,അത് നീ വഴിയെ അറിയും ,,, ,,അറിവ് നാലു പേരിൽ നിന്നാണ് ലഭിക്കുന്നത് കാൽഭാഗം ഗുരുനാഥനിൽ നിന്ന് , കാൽഭാഗം സ്വപ്രയത്നം കൊണ്ട് , കാൽ ഭാഗം സുഹൃത്തുക്കളിൽ നിന്ന് ,,കാൽ ഭാഗം കാലത്തിലൂടെ ,,, മറ്റു പല അറിവുകളും കാലം നിനക്കായി തുറന്നു തരും ”
ആദി പ്രത്യാശയോടെ ഗുരുനാഥൻ പറഞ്ഞത് കേട്ട് നിന്നു
“പിന്നെ ആ ലിഖിതങ്ങൾ,,,നിന്റെ വംശത്തിന്റെ രഹസ്യം ആണ് ,,,, അത് എന്തെന്ന് നിനക്കു ഞാ൯ ചൊല്ലിതരാം “
അദ്ദേഹം ആദിയുടെ കാതിൽ എന്തെല്ലാമോ ചൊല്ലി കൊടുത്തു
“ഓർത്തു വെക്കുക ,,,ഈ വരികളിലൂടെ നിനക്കു അവിടെ എത്തെണ്ടിടത്തു എത്തിപ്പെടാ൦ ,,”
“അവൻ സംശയത്തോടെ ഗുരുനാഥനെ നോക്കി
“ശങ്ക വേണ്ട ശങ്കരാ ,,,നിനക്കു ഇത് കണ്ടുപിടിക്കാൻ സാധിക്കും ,,,”
അതുകേട്ടപ്പോൾ അവനു ആശ്വാസമായി
“ഗുരുനാഥാ ,,,അങ്ങെനിക് ഒരുപാട് അറിവുകൾ നൽകി ,,ഞാൻ എന്താണ് ഗുരുദക്ഷിണയായി നൽകേണ്ടത് ”
“ഗുരുദക്ഷിണയോ ”
“അതെ ഗുരുനാഥാ ,,,ഇല്ലെങ്കിൽ ഞാൻ നേടിയ അറിവുകൾ ഉപയോഗമില്ലാതെ ആയി പോകും ”
“എങ്കിൽ മൂന്ന് കാര്യങ്ങളുണ്ട് ,,”
“പറയു ഗുരുനാഥ ,,, ”
“മറ്റൊന്നുമല്ല ,, നീ കണ്ടുപിടിക്കുന്ന ഇടത്തുള്ള ചുടലകളത്തിൽ നിനക്കു ഇഷ്ടമുള്ള അത്രയും ദിവസം ഒരു ചണ്ഡാലനെ പോലെ നീ ജീവിക്കണം ,”
“ഞാനോ ,, ചണ്ഡാളനെ പോലെയോ ,,,?” അവൻ ഉത്ക്കണ്ഠയോടെ തിരക്കി
“അതെ ,,,നിനക്കിഷ്ടം ഉള്ള സമയം ,,”
“ശരി ഗുരുനാഥാ ,,,,”
“അടുത്തത് ,,, ശിവന് വേണ്ടി എന്തെങ്കിലും ചെയ്യണ്ടതായി വന്നാൽ നീ ധീരനായ ഒരു ശൈവനായി മാറണം,,ഒരു ചണ്ഡാലനായി മാറണം.. ”
“അതെന്തൊക്കെയാ ഗുരുനാഥാ ” അവൻ സംശയം പ്രകടിപ്പിച്ചു
‘;അതൊക്കെ കാലഭൈരവൻ കാലത്തിലൂടെ നിനക്കു മനസിലാക്കി തരും”
“ശരി ഗുരുനാഥ ,,ഞാൻ ചെയ്യാം ,,,”
“അവസാനത്തേത് എന്താ ഗുരുനാഥ ?”
“നീ മരിക്കുന്നതിനു മുൻപ് ഒരുവട്ടം എങ്കിലും കൈലാസദർശനം നടത്തണം ”
“അതെന്തായാലും ചെയ്യും ഗുരുനാഥാ ,,, ഉറപ്പായും ഞാൻ പോകും ,,കൈലാസ൦ ഞാൻ കണ്ടിരിക്കും ”
എങ്കിൽ ഇനി മഹാദേവനെ പ്രാർത്ഥിച്ചു നമസ്കരിച്ചു പൊയ്ക്കൊള്ളുക
ആദി മഹാദേവനെ നമസ്കരിച്ചു
അതിനു ശേഷം വീണ്ടും പുലിവേൽ നായകത്തെ കൂടെ നമസ്കരിച്ചു
അവൻ തുരങ്കത്തിലൂടെ മുട്ടിൽ ഇഴഞ്ഞു കൊണ്ട് നടന്നു നീങ്ങി
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര് munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ