അപരാജിതന്‍ 19 [Harshan] 11394

 

“ശങ്കരാ ,,,,,,,,,,,,,,”

“എന്താ ഗുരുനാഥാ ”

“വീരശൈവമല്ലയുദ്ധ൦ നീ പഠിച്ചില്ലേ ”

“ഉവ്വ് ഗുരുനാഥ ,,,,,,,”

“എന്നാൽ അതിനോടൊപ്പം നീ പഠിക്കേണ്ട മറ്റു പലതും ഉണ്ട് ”

അതുകേട്ടപ്പോൾ അവനേറേ ജിജ്ഞാസയുണർന്നു

 

“അതെന്താ ഗുരുനാഥാ ?”

“അതാണ് അരക്ക മുറകൾ ”

“അരക്ക മുറകളോ ,,എന്ന് വെച്ചാൽ ”

“അരക്കൻ എന്നാൽ അസുരൻ ,,, ആസുരമായ മല്ലയുദ്ധമുറകൾ കൂടെ നീ പഠിക്കണം ,കാരണം എതിരാളികൾ അസുര൯മാരാകുമ്പോൾ ആസുരമായ മുറകൾ അവർക്കറിയുമ്പോൾ അവരെ എതിരിടാൻ അരക്കമുറകൾ കൂടെ അറിഞ്ഞിരിക്കണം ”

 

“ഇതാര് ഉണ്ടാക്കിയതാ ഗുരുനാഥ ?”

 

“ഇതെല്ലാം സൃഷ്ടിച്ചത് ഒരാൾ തന്നെ ,, ആരായിരിക്കും ?”

ആദി ചിരിച്ചു,,മർമ്മയോഗിയായ എന്‍റെ മാഷല്ലാതെ പിന്നെയാരാ ,,,സാക്ഷാൽ ശിവശങ്കര൯ ,,,അല്ലെ  ഗുരുനാഥ ”

“അതെ ,,,അത് ജ്ഞാനമായി നേടിയത് രാവണനും ,, ”

 

“ഞാൻ കേട്ടിട്ടുണ്ട് ഗുരുനാഥ ,,രാവണൻ ഒരുപാട് അറിവുള്ളവനായിരുന്നു എന്ന് ,,,രാമ രാവണ യുദ്ധത്തിൽ രാവണന്‍റെ അന്ത്യസമയം ആയപ്പോൾ രാമൻ സഹോദരനായ ലക്ഷ്മണനോട് പറഞ്ഞു രാവണൻ മഹാജ്ഞാനിയാണ് ,,അദ്ദേഹം മരിക്കുന്നതിന് മുൻപ് പോയി ശിഷ്യപ്പെട്ടു ആ അറിവുകൾ നേടുവാൻ ,, ലക്ഷ്മണൻ വേഗം പോയി രാവണന്‍റെ തല ഭാഗത്തു നിന്ന് അറിവ് പകരാ൯ ആവശ്യപ്പെട്ടു , പക്ഷെ രാവണൻ കൊടുത്തില്ല ,, ലക്ഷ്മണ൯ ചെന്ന് രാമനോട് കാര്യ൦ പറഞ്ഞപ്പോൾ രാമൻ ശാസിച്ചു ,, പോയി രാവണന്‍റെ പാദം തൊട്ടു നമസ്കരിച്ചു കാൽകീഴിൽ ഇരുന്നു ഒരു ശിഷ്യനായി അറിവ് നേടാൻ ,,അങ്ങനെ തെറ്റ് മനസിലാക്കിയ ലക്ഷ്ണമണ൯ അതുപോലെ പ്രവർത്തിച്ചു ,, രാവണൻ കുറെ അറിവുകൾ ലക്ഷ്മണന് പറഞ്ഞു കൊടുത്തു അത്രേ”

 

“ശങ്കര ,,,ശിവഭക്തർ എല്ലാവരും അസാമാന്യമായ ജ്ഞാനികൾ ആയിരിക്കും ,,രാവണൻ ഒരു പോരാളി മാത്രമായിരുന്നില്ല ,,ഒരു വൈദ്യൻ ആയിരുന്നു ,, സംഗീതജ്ഞൻ ആയിരുന്നു , രാജ്യതന്ത്രജ്ഞൻ ആയിരുന്നു ,,രസതന്ത്രജ്ഞ൯ ആയിരുന്നു ,, ജ്യോതിഷപണ്ഡിതൻ ആയിരുന്നു ,,, യുദ്ധതന്ത്രജൻ ആയിരുന്നു ,,അങ്ങനെ പലതും ,,പക്ഷെ അദ്ദേഹത്തിന്‍റെ മോക്ഷത്തിന് സീതദേവി ഒരുകാരണം ആയി എന്ന് മാത്രം ,,അനവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് ,,വൈദ്യസംബന്ധിയായതും രസതന്ത്ര സംബന്ധി ആയതും ഔഷധ വിജ്ഞാനവും അടക്കം ഒരുപാട് ,,,”

 

“ആദി ഏറെ അത്ഭുതത്തോടെ രാവണവിജ്ഞാനം കേട്ട് കൊണ്ടിരുന്നു

 

“പുലിവേൽനായക൦ എഴുന്നേറ്റു

 

“വരൂ ,,,,,,,,,,,,,നമുക് അധികം സമയം ഇല്ല ,,,,”

അതുകേട്ടു ആദി വേഗം എഴുന്നേറ്റു ,,,

അവർ ഒരുമിച്ചു പറയ്കക്കടിയിലെ കുംഭഗോപുരത്തിലേക് പ്രവേശിച്ചു

 

കുംഭഗോപുരത്തിനുള്ളിൽ

 

ആദി മഹാദേവനെ നമസ്കരിച്ചു മഹാഗുരു എന്ന സങ്കല്പത്തിൽ . അതിനു ശേഷം

ആദി രാവണരൂപം കൊത്തിയ കല്ലിൽ രാവണ രുപത്തെ നമസ്കരിച്ചു ഗുരുവെന്ന സങ്കല്പത്തിൽ

അതിനു ശേഷം പുലിവേൽ നായകൻ എന്ന യോഗിയായ ഗുരുനാഥനെ കൂടെ അവൻ നമസ്കരിച്ചു

 

അദ്ദേഹം നിവർന്നു നിൽക്കുന്ന ആദിയെ പിന്നിലേയ്ക്ക് വളച്ചു അവന്‍റെ വലം കൈ മണ്ണിൽ മുട്ടിച്ചു ഒരു വില്ലുപോലെ അവനെ നിർത്തി , പരിശീലനത്തിന്‍റെ തുടക്കം

 

മൂന്ന് നാളുകൾ അതി കഠിനമായ പരിശീലനങ്ങള്‍

അറിയാത്ത മുറകള്‍

മരണകാരകങ്ങളായ പ്രയോഗങ്ങള്‍

 

ഒരേ സമയം ഒറ്റയ്ക്ക് വെറും കൈയാല്‍ അനവധി ആയുധധാരികളെ തച്ചു തകര്‍ക്കുവാന്‍ ഉള്ള പ്രയോഗങ്ങള്‍

രാക്ഷസബന്ധനങ്ങളില്‍പെട്ടാല്‍ അതില്‍ നിന്നും രക്ഷപ്പെടെണ്ട മാര്‍ഗ്ഗങ്ങള്‍ അങ്ങനെ പലതും യോഗിയായ പുലിവേല്‍ നായകം അവനെ അഭ്യസിപ്പിച്ചു

 

മൂന്നാം നാൾ

 

അറിവ് നേടിയ ആദി സാഷ്ടംഗം തന്‍റെ ഗുരുനാഥനായ പുലിവേൽ നായകത്തെ നമസ്കരിച്ചു

അദ്ദേഹം അവനെ കെട്ടി പുണർന്നു

 

“അറിവഴകാ ,,,,,,,,,,,,,,,,,,” അദ്ദേഹം അവന്‍റെ കാതിൽ മൊഴിഞ്ഞു

 

അറിവും അഴകും ചേർന്നവ൯  (ശിവന്‍റെ മറ്റൊരു നാമം )

 

“അദ്ദേഹം തന്‍റെ ഭാണ്ഡം തുറന്നു

 

ഒരു ചെറുവിരൽ വണ്ണത്തിൽ ഒരു തള പുറത്തേക്ക് എടുത്തു , ചുവപ്പു കലർന്ന ചെമ്പു നിറമുള്ള തള

അദ്ദേഹം താഴെ ഇരുന്നു അവന്‍റെ ഇടത്തെ കാലിൽ ആ തള അണിയിച്ചു

എന്നിട്ടു എഴുന്നേറ്റു

 

അവൻ ആ തളയിൽ നോക്കി

“എന്താ ഗുരുനാഥാ ഇത് ?”

 

“ശങ്കരാ ,,,ഇതാണ് അതിവിശിഷ്ടമായ ഭൂനാഗതാമ്ര൦ , മണ്ണിനുള്ളിലെ നാഗങ്ങളായ മണ്ണിരയുടെ ശരീരത്തിൽ നിന്നും നീറ്റിയെടുക്കുന്ന  ചെമ്പ് ,,,മഹാസിദ്ധയോഗിയായിരുന്ന മഹാദേവൻ ഭൂനാഗതാമ്രത്താൽ നിർമ്മിക്കപ്പെട്ട തളയാണ് പാദത്തിൽ അണിഞ്ഞിരുന്നത്,,,”

 

ആദി അങ്ങേയറ്റം ആശ്ചര്യത്തോട് കൂടെ തന്‍റെ കാലിലേക് നോക്കി

 

ഗുരുനാഥൻ തന്‍റെ കൈയിരുന്ന ചില്ലം അവനു നേരെ നീട്ടി

അവൻ ഒന്ന് അമാന്തിച്ചു

 

“എനിക്കെന്തിനാ ഗുരുനാഥ ,,ഇത് ,,,ഞാൻ വലിക്കില്ല ”

 

“ഹ ഹ ഹ ,,,,,,,,ഇത് എന്‍റെ സ്വന്തം ആയിരുന്നില്ല ,,ശങ്കരാ ,,അതിന്‍റെ ഉടമസ്ഥന് ഞാൻ തിരികെ നൽകുന്നു ”

 

“ഞാനോ ,,,,ഞാനെങ്ങനെ ഗുരുനാഥാ ,,,,,,,,,,,,,” അവനു സംശയമായി

 

“നിന്‍റെ  മുത്തശ്ശൻ ,,,, അവന്‍റെയാണ് ഇത് ,,, അവനുപയോഗിച്ചിരുന്നതാണ് ,, അവനെനിക് സമ്മാനിച്ചു ,,ഇന്നവന്‍റെ രക്തത്തിനു ഞാൻ തിരികെ ഏൽപ്പിക്കുന്നു ,,,”

 

ആദി സ്തബ്ധനായി പോയി

 

“എന്‍റെ മുത്തശ്ശനെ ,,,എന്‍റെ മുത്തശ്ശനെ ഗുരുനാഥന് അറിയാമായിരുന്നോ ,,,?”

“അറിയുന്നത് കൊണ്ടല്ലേ ,,,അവനനെനിക് ഇത് സമ്മാനിച്ചതും ,,, കടൽ നീന്തിയവനും ലങ്കയിൽ എന്‍റെ വാസസ്ഥലത്തു വന്നിട്ടുണ്ട് ,,,അവനും അരക്കമുറകൾ സ്വായത്തമായിരുന്നു ,,,,”

 

ആദി വേഗം ഗുരുനാഥന്‍റെ കാലിൽ വീണു

 

“ഒന്ന് പറഞ്ഞു തരൂ ,,,ഗുരുനാഥ ,,,,എന്‍റെ മുത്തശ്ശനെ കുറിച്ച് ,,എന്‍റെ മുത്തശ്ശൻ എങ്ങനെ മരിച്ചു എന്നതിനെ കുറിച്,,ആരാ എന്‍റെ മുത്തശ്ശനെ കൊന്നത് ,,,”

 

പുലിവേൽ നായക൦ അവനെ എഴുന്നേൽപ്പിച്ചു ,,

 

“ശങ്കരാ ,,ഞാൻ പറഞ്ഞില്ലെ ,,,നീ അറിയേണ്ടത് എല്ലാം ,,നീ അറിയും സമയം പോലെ ,,,”

 

അവനാകെ നിരാശയായി

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.