അപരാജിതന്‍ 19 [Harshan] 11394

 വികാരങ്ങളായ ഇഷ്ടം കോപം ആഗ്രഹം ഭയം ലജ്ജ ഇതൊക്കെയാണ് ആകാശതത്വത്തിൽ വ്യവസ്ഥിതമായി ഇരിക്കുന്നത് ,,

 

ഈ വികാരങ്ങൾ ആണ് മനുഷ്യനെ മനുഷ്യനാക്കുന്നതും വികാരങ്ങളുടെ പ്രകടനത്തെ മാത്രമേ നമുക് അനുഭവിക്കാൻ സാധിക്കൂ ,, മനുഷ്യന്‍റെ അറിയാത്ത തലങ്ങളിലേക്കുള്ള വികാസം ആണ് ആകാശതത്വം ,

ആകാശതത്വത്തിനു മറ്റൊരു പ്രത്യേകത കൂടെ ഉണ്ട് , മറ്റു തത്വങ്ങൾക്ക് ഓരോന്നു വീതം ചക്രങ്ങളെ പ്രതിനിധാനം ചെയ്യുമ്പോൾ ആകാശതത്വം പ്രതിനിധാനം ചെയ്യുന്നത് ഏറ്റവും പ്രധാനപ്പെട്ട മൂന്നു ചക്രങ്ങളെയാണ് ഒന്ന് കണ്ഠത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ചക്രം , രണ്ടാമത്തേത് കൺപുരികത്തിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആജ്ഞ ചക്രം മൂന്നാമത്തേത് ശിരസിനു മുകളിലായി സ്ഥിതി ചെയ്യുന്ന സഹസ്രാര ചക്രം ,, മൂന്നും രുദ്രന്‍റെ ത്രിനേത്രങ്ങൾ പോലെ ,,, കേൾവിയാണ് ഈ തത്വം പ്രതിനിധാനം ചെയ്യുന്നത് ,,

 

നമ്മൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നിന്നിലെ പഞ്ചഭൂത തത്വങ്ങളെ ബലപ്പെടുത്തുന്ന സാധനകൾ മാത്രമേ ചെയ്തിട്ടുള്ളു ,, അതിനെ വിശുദ്ധിയിലേക് നയിക്കേണ്ട പ്രായം അല്ല നിന്റേത് ,, കാരണം നിന്‍റെ മുന്നിൽ ഇനിയും ജീവിതം കിടക്കുകയാണ്,,,

 

വരൂ ,,,ഇനി സംസാരം എല്ലാം പിന്നീട് ,,,,,,,വരൂ എന്‍റെ കൂടെ ,,,”

 

എന്ന് പറഞ്ഞു അദ്ദേഹം ആദിയെ കൂട്ടി അജ്ഞാതമായ ഒരു പ്രദേശത്തേക്ക് നടന്നു

 

അവർ നടന്നു ഒരു വനംപ്രദേശത്തു എത്തി

അവിടെ അവിടെ നിന്നും അല്പം നടന്നു ഒരു പാറക്കെട്ടും അരുവിയും ചേർന്ന സ്ഥലത്തെത്തി

മനുഷ്യവാസം ഇല്ലാത്ത ഒരു സ്ഥലം

അവിടെ കുറച്ചു കൂടെ നടന്നു പാറ നിറഞ്ഞ ഒരു പ്രദേശത്തു എത്തി

 

“ശങ്കരാ ,,,ആ പാറ അല്പം നീക്കൂ ”

ഗുരുനാഥൻ പറഞ്ഞത് കേട്ട് ആദി ശക്തിയിൽ ഒരു വലിയ പാറ തള്ളി

ഒരാൾക്ക് കടന്നു പോകാൻ ഉള്ള വിടവുണ്ടാക്കി

 

“മതി ,,ഇനി അതിന്‍റെ ഉള്ളിലേക്കു കടക്കൂ ,,”

ഗുരുനാഥൻ പറഞ്ഞു

ആദി അനുസരിച്ചു അവനു പുറകെ ഗുരുനാഥനും കയറി

അതിലൂടെ ഒരു വലിയ തുരങ്കം

ആ തുരങ്കത്തിലൂടെ നടന്നു ,,,

നല്ലപോലെ വായു കിട്ടുന്നുണ്ടായിരുന്നു ആ തുരങ്കത്തിനുള്ളിൽ

മുന്നോട്ടു പോകുന്തോറും വ്യാസം കുറഞ്ഞു കൊണ്ടിരുന്നു

അവിടെ നിന്നും മുട്ടിൽ നടന്നു നീങ്ങി കുറെ കഴിഞ്ഞപ്പോൾ ഇഴഞ്ഞു പോകേണ്ടുന്ന അവസ്ഥഎത്തി

ആ തുരങ്കത്തിനുള്ളിലൂടെ ഇഴഞ്ഞു നീങ്ങി

ഒടുവിൽ ഭൂമിക്കടിയിൽ വിസ്താരം ഉള്ള ഒരു പാറ നിറഞ്ഞ പ്രദേശത്തു എത്തി

അവർ അങ്ങോട്ടേക്ക് പ്രവേശിച്ചു

 

ആദി മുകളിലേക്കു നോക്കി

മുകളിലേക്കു ഒരു മുപ്പതു ആളുകളുടെ ഉയരം എങ്കിലും ഉണ്ടാകണം

ആ അതൊരു ഡോം അഥവാ കുംഭഗോപുരം പോലെയാണ് നിർമ്മിക്കപെട്ടിരുന്നത്

സൂക്ഷിച്ചു നോക്കുമ്പോൾ ഒരു ശിവലിംഗത്തിന്‍റെ ഉള്ളിൽ കയറിയ പോലെ

 

അവനാകെ അത്ഭുതമായി എങ്ങനെ പാറയുടെ അടിയിൽ ഇതുപോലെ ഒന്ന്

ആരിതു പണിതു ???,,,

 

ഗുരുനാഥൻ ഒരു പാറക്കല്ല് എടുത്തുയർത്തി മുകളിലേക്കു എറിഞ്ഞു

ആ പാറ പോയി മുകളിൽ ഉറപ്പിച്ചിരുന്ന പാറയിൽ ചെന്ന് മുട്ടി

അതോടെ ആ പാറ അമർന്നു

വലിയ ശബ്ദത്തോടെ ആ ഗോപുര  ശിരോ ഭാഗത്തെ അഞ്ചു പാറകൾ നീങ്ങി

അതിലൂടെ അഞ്ചു ഭാഗത്തു നിന്നും സൂര്യ പ്രകാശ൦ താഴേക്ക് പതിച്ചു

ആ സൂര്യപ്രകാശം താഴെക്കു വന്നു പതിച്ച ഭാഗത്തു ആദി നോക്കിയതും

ഒരു മഹാത്ഭുതം ദർശിച്ച പോലെ അവൻ പിന്നിലേക്ക് മാറി

 

ആ അഞ്ചു ഭാഗത്തെയും സൂര്യപ്രകാശം വന്നു പതിക്കുന്ന ഇടത്തു ഒരു മനുഷ്യനോളം ഉയരത്തിൽ ക്രിസ്റ്റൽ സ്ഫടിക൦ പോലെ പ്രതിഷ്ടിക്കപ്പെട്ട ശിവലിംഗം.

 

ആ പാറഗോപുരത്തിനുള്ളിൽ സപ്തവർണ്ണങ്ങൾ സ്ഫടിക ശിവലിംഗത്തിൽ നിന്നും പ്രതിഫലിക്കുന്നു

 

അവൻ മുകളിലേക്കു നോക്കി

അഞ്ചു ഭാഗത്തു നിന്നും വരുന്ന പ്രകാശ൦  അതായതു ഊർജ്ജം

അത് സംയോജിക്കുന്നതു  യാതൊരു വിധ അഴുക്കുകളും നിറങ്ങളും നിറഭേദങ്ങളും ഇല്ലാത്ത സ്ഫടികമായ ശിവലിംഗത്തിൽ

 

പഞ്ചഭൂതങ്ങളുടെയും പൊരുൾ ഭൂതനാഥനായ മഹാദേവൻ

പ്രകാശമാകുന്ന അറിവ് മഹാദേവൻ പ്രദാനം ചെയ്യുന്നു

 

അവൻ അത്ഭുതത്തോടെ കൈകൾ കൂപ്പി

ഗുരുനാഥന്‍റെ കാലിൽ ആദ്യം നമസ്കരിച്ചു

“തന്നെ ഈ അറിവിലേക്ക് നയിച്ച ഈശ്വരതുല്യനായ ആ പരശുരാമതേജസാർന്ന ഗുരുനാഥനെ ”

അദ്ദേഹം അവനെ പിടിച്ചെഴുന്നേല്പിച്ചു

 

ഗുരുനാഥൻ ആ വലിയ സ്വരൂപത്തിൽ നമസ്കരിച്ചു

ആദിയും മഹാദേവനെ നമസ്കരിച്ചു

 

അവിടെ നില്‍ക്കുമ്പോള്‍ എന്തെന്നറിയാതെ ആദിയുടെ കണ്ണുകള്‍ നിറഞ്ഞു

മഹാദേവന്‍ ആഗ്രഹിക്കുന്ന എന്തോ കാര്യത്തിന് പൂര്‍ത്തിയാക്കാന്‍ തനിക് നിയോഗം ലഭിച്ചതിന് അവന്‍ മനസ് കൊണ്ട് നന്ദി അര്‍പ്പിച്ചു

 

“ശങ്കരാ ,,,,,,,,,,,,,,”

“ഗുരുനാഥ ,,,,,,,,,,,,,”

 

“ഇനിയാണ് നീ മുഖ്യമായും അഭ്യസിക്കേണ്ട വിദ്യ , ആ വിദ്യയുടെ സൃഷ്ടാവ് മഹാദേവൻ തന്നെയാണ് , അതിനു രണ്ടു തലം ഉണ്ട് ,, രണ്ടു തലവും എനിക്കറിയാം ,,പക്ഷെ പരശുരാമ സാധകനായ എനിക്ക് അതിൽ ഒരു തലം മാത്രമേ നിന്നെ അഭ്യസിപ്പിക്കാൻ സാധിക്കൂ ”

ആദി തൊഴുകൈയോടെ ഗുരുനാഥനെ നോക്കി നിന്നു

 

“എന്താണ് ഗുരുനാഥാ ആ വിദ്യ ? ആദി ചോദിച്ചു

“വീരശൈവമല്ലയുദ്ധം ”

ആശ്ചര്യത്തോടെ ആദി ആ വാക്കു കേട്ടിരുന്നു

“വീരശൈവമല്ലയുദ്ധം ”

“മല്ലയുദ്ധമോ ”

“അതെ ,,, പ്രാചീനമായ അതെ മല്ലയുദ്ധം അഥവാ ദ്വന്ദയുദ്ധം ”

“ഇതെല്ലാം മഹാദേവന്‍റെ സൃഷ്ടിയാണോ ?” അത്ഭുതത്തോടെ ആദി ചോദിച്ചു

 

അദ്ദേഹം ആദിയെ ഒന്ന് നോക്കി

 

“ശങ്കരാ ,, മർമ്മകല ,,,അതിൽ നിന്നും രൂപം കൊണ്ടതാണ്   മല്ലയുദ്ധവും ,, അതിന്‍റെ അടിസ്ഥാനം ആണ് മർമ്മവിജ്ഞാനം , എതിരാളിയെ കീഴ്പ്പെടുത്താൻ  ചിട്ടപെടുത്തിയ മുറകൾ ,, അത് മഹാദേവൻ മകനായ കാർത്തികേയനും   കാർത്തികേയനിലൂടെ അഗസ്ത്യമുനിക്കും അഗസ്ത്യമുനിയിലൂടെ അത് തന്‍റെ നൂറ്റി എട്ടു ശിഷ്യഗണങ്ങളിലേക്കും ആ അറിവ് പകർന്നു കൊടുക്കപ്പെട്ടു.

 

അതെ മർമ്മകലയും മല്ലയുദ്ധവും മറ്റു യുദ്ധതന്ത്രങ്ങളും മഹാദേവൻ ശിഷ്യരെയും അഭ്യസിപ്പിച്ചു

 

അവിടെ നിന്ന് കൊണ്ട് ഗുരുനാഥനവന് ആദ്യം മർമ്മകല യുടെ പ്രയോഗങ്ങൾ അഭ്യസിപ്പിച്ചു

ശരീരത്തിലെ ഏഴു  ചക്രങ്ങൾ , പതിനാലു നാഡികൾ, നൂറ്റി ഏഴു മർമ്മങ്ങൾ

അതിൽ എളുപ്പം മരണം സംഭവിക്കുന്ന സാധ്യ പ്രാണഹര  മർമ്മങ്ങൾ  , ദീർഘകാലം കൊണ്ട് മരണം സംഭവിക്കുന്ന കാലാന്തര പ്രാണഹര മർമ്മങ്ങൾ , മുറിവേറ്റാൽ മരണം സംഭവിക്കുന്ന വിശല്യാഘ്ന മർമ്മങ്ങൾ , അംഗവൈകല്യത്തെ ഉണ്ടാക്കുന്ന വൈകല്യാകാര മർമ്മങ്ങൾ , ജീവിതകാലം വേദന ഉണ്ടാക്കുന്ന രുജകര മർമ്മകൾ എന്നിവയുടെ പ്രയോഗവും തടയലും എല്ലാം മർമ്മയോഗിയായ മഹാദേവന്‍റെ സാന്നിധ്യത്തിൽ ഗുരുനാഥൻ അവനെ അഭ്യസിപ്പിച്ചു.

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.