അഞ്ചാം നാള്‍
ആദി സൂര്യോദയത്തിന് മുന്നേ ഉണര്‍ന്ന് ശുദ്ധനായി പ്രാണായാമം ചെയ്തു സൂര്യനമസ്കാരം ചെയ്തു.
അവനറിയമായിരുന്നു ഇന്ന് ആകാശതത്വത്തെയാണ് ഊര്‍ജ്ജവത്താക്കുന്നതെന്ന്
അവന്‍റെ ഉള്ളിലെ ചിന്ത അത് മാത്രം ആയിരുന്നു
പൃഥ്വി , ജലം , അഗ്നി , വായു ഇവയെല്ലാം അനുഭവിച്ചറിയാ൯ സാധിക്കുന്നതാണ്
പക്ഷേ ആകാശത്തെ എങ്ങനെയാണ് അനുഭവിച്ചറിയുക
ആകാശം എന്തെന്ന് പോലും ആര്‍ക്കും അറിയില്ല
അങ്ങനെ ചിന്തിച്ച് നില്‍ക്കുമ്പോള്‍ ആണ് ഗുരുനാഥന്‍ അങ്ങോട്ടേക്ക് വന്നത്
“എന്താ ,,, ആകാശത്തെ കുറിച്ചാണോ ചിന്തിക്കുന്നത് ?”
“അതേ ഗുരുനാഥ ,,,തൊട്ടറിയാനോ കണ്ടറിയാനോ സാധിക്കാത്ത ഒന്നല്ലേ ,,അപ്പോൾ പിന്നെ അതിനു എന്താണ് നിലനിൽപ്പുള്ളത് ?’
“ഹ ഹ ഹ ഹ ,,,,,,,,,,ശരിയായ സംശയം ,,ശങ്കരാ ,,,,,,,,,,,,”
ആദിക്ക് ഗുരുനാഥൻ തന്നെ ശങ്കര എന്ന് വിളിക്കുന്നത് കേട്ട് അതിശയം ആയി
“അതെന്താ ,, ഗുരുനാഥ എന്നെ ശങ്കര എന്ന് വിളിക്കുന്നത് ,,, ഇത്രയും നാൾ എന്നെ നാരായണ എന്നല്ലേ വിളിച്ചിരുന്നത് ?”
അദ്ദേഹം അവനെ ഒന്ന് നോക്കി എന്നിട്ടു അവന്‍റെ ചുമലിൽ കൈ വെച്ച് അവനെയും കൊണ്ട് മുന്നോട്ടു നടന്നു
“കാരണം നീ ശങ്കരൻ ആണ് ,,, നീയെന്ന ശങ്കരനെ തിരഞ്ഞെടുത്തത് ശിവശങ്കരനാണ്, നീയെന്ന ശങ്കരൻ ലക്ഷ്മിയുടേയും ശ്രീനിവാസനാരായണന്‍റെയും മകൻ മാത്രം അല്ല,, ഒരു സമൂഹത്തിന്‍റെ കാത്തിരിപ്പ് കൂടെയാണ് ,”
“എനിക്കൊന്നും മനസിലാകുന്നില്ല ഗുരുനാഥ ,, എപ്പോളും എനിക്ക് തോന്നും ഞാൻ എന്താ ഇങ്ങനെ ആയത് എന്ന് ,, ഒരാളും അനുഭവിക്കാത്ത നിർഭാഗ്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു ,,എന്‍റെ അച്ഛൻ എവിടെയാണ് എന്നെനിക്കറിയില്ല ,, അമ്മയും പോയി ,, എന്‍റെ സന്തോഷങ്ങൾ എല്ലാം എനിക്ക് നഷ്ടമായി ,, വെറും അടിമയെ പോലെ ഒരു ജീവിതം ഞാൻ തിരഞ്ഞെടുത്തു ,,കുറെ പരിഹാസങ്ങൾ ഏറ്റുവാങ്ങി ,, ഇതിന്‍റെ ഒക്കെ അർത്ഥം എന്താ ,,,ഈ കഴിഞ്ഞ നാലുദിവസവും ,, ഗുരുനാഥൻ എന്നെ ആയോധന കലകൾ പഠിപ്പിക്കുമ്പോൾ ഇതെല്ലാം മുൻപെപ്പോഴോ പഠിച്ച ഒരു അനുഭവം ,, ഞാൻ ഇടയ്ക്കിടെ കാണുന്ന സ്വപ്നങ്ങൾ ,,,ഇടയ്ക്കു എന്നിൽ തെളിഞ്ഞ ചുവന്ന കണ്ണുകളോടെ ദേഷ്യം നിറഞ്ഞ കാലഭൈരവ മന്ത്രം ചൊല്ലി വന്ന ഒരു രൂപം , രുദ്രതേജൻ എന്ന പേര് ,, ”
“നാഗമണിയെ നീ മറന്നോ ശങ്കര ” ഗുരുനാഥൻ ചോദിച്ചു
“നാഗമണി ,,,,,അങ്ങേക്ക് ഇത് ,,എങ്ങനെയറിയാം ,,” അവിശ്വസനീയതയോടെ അവന്‍ തിരക്കി
“എനിക്കെല്ലാം അറിയാം ,,,കുഞ്ഞേ ,,, ” അദ്ദേഹം സഹാനുഭൂതിയോടെ അവനെ നോക്കി പറഞ്ഞു
“ഗുരുനാഥാ ,,, എന്‍റെ ജീവിതത്തിൽ ഒരു പെൺകുട്ടിയോട് അല്ലാതെ വേറെ ഒരാളോട് പോലും എനിക്ക് പ്രണയം തോന്നിയിട്ടില്ല ,,അവളും എനിക്കന്യയായി ,,,എന്തിനാ ഞാൻ അവളെ ഭ്രാന്തനെ പോലെ സ്നേഹിച്ചത് എന്ന് ഇപ്പോളും എനിക്കറിയില്ല ,, എന്‍റെ ജീവിതത്തിൽ നടന്നതൊക്കെ അവിശ്വസനീയമായ കാര്യങ്ങൾ മാത്രം ആണ് ,,എന്നെങ്കിലും ഇതിന്‍റെയൊക്കെ ഒരു പൊരുൾ എനിക്കറിയാൻ സാധിക്കുമോ ,, അതിലും മേലെ രുദ്രതേജൻ ,,,ആരാ ഈ രുദ്രതേജൻ ,,,ഞാനും രുദ്രതേജനും ആയി എന്താ ബന്ധം ”
“ശങ്കരാ ,,,,എല്ലാത്തിനും ഉത്തരം ഉണ്ട് ,, ആ ഉത്തരം നിനക്ക് കിട്ടും ,നീ ,ക്ഷമിക്കുക ,, ഒന്ന് മാത്രം പറയാം ,,മഹാദേവൻ എന്ന ആദിയോഗി നിന്നെ ഇഷ്ടപെടുന്നു,, അതാണ് നിനക്കു ലഭിച്ച മഹാഭാഗ്യവും,,നിനക്കൊരു പൂർവജന്മം ഉണ്ടായിരുന്നു ,,അന്ന് ആരാണോ നിനക്കു ജന്മകാരകർ ആയത് അവർ തന്നെയാണ് ഇപ്പോളും നിനക്കു ജന്മം തന്നത്,,,പൂർവജന്മത്തിലും ഈ ജന്മത്തിലും നിനക്കു ചില നിയോഗങ്ങൾ ഉണ്ട്,, അതെല്ലാം നിനക്കു ചെയ്തു പൂർത്തിയാക്കിയേ മതിയാവൂ ,,”
ആദി ശ്രദ്ധപൂർവം എല്ലാം കേട്ടിരുന്നു
“നീ പറഞ്ഞില്ലേ ചോദിച്ചില്ലേ ആകാശത്തെ കുറിച്ച് ,,ആകാശ൦ എന്ന തത്വത്തെ കുറിച്ച് ..ആകാശം എന്ന തത്വത്തെ മനസിലാക്കാൻ നഗ്നനേത്രങ്ങൾക്കോ സാധാരണ ബോധത്തിനോ മനസിലാവില്ല ,, അത് അനുഭവിച്ചറിയേണ്ടതാണ്,,, കാരണം അത് തിരിച്ചറിയാൻ വിശേഷപ്പെട്ട ബുദ്ധി തന്നെ വേണം ,,അത് അനവധി കാലത്തെ സാധനകളിലൂടെ മാത്രമേ നേടിയെടുക്കാൻ സാധിക്കൂ ,,, അത് ശിവതത്വത്തിലേക്കുള്ള മാർഗ്ഗവും ആണ് ,,
രാഗോ ദ്വേഷശ്ച മോഹശ്ച ഭയം ലജ്ജ തതൈവ ച
ഏതേ പഞ്ച ഗുണ പ്രോക്താ ആകാശേ ച വ്യവസ്ഥിത
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ