അപരാജിതന്‍ 19 [Harshan] 11394

ആദിക്ക് ചുറ്റും പുകയും ചൂടും അവന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി

ശ്വാസം മുട്ടി തുടങ്ങി

പുറത്തു നിന്നും ഗുരുനാഥൻ പറഞ്ഞത് പ്രകാരം

പഞ്ചാഗ്നി മധ്യത്തിൽ ഇരുന്നു കൊണ്ട് ഇരു കരങ്ങളും വിടർത്തി നാല് വിരലുകൾക്കുളിൽ ചേർത്ത് പിടിച്ചു പെരുവിരലുകൾ പരസ്പരം സ്പർശിച്ചു സംഹാരകനായ രുദ്രനെ മനസിൽ ധ്യാനിച്ച് പഞ്ചാഗ്നി സാധന ആദിശങ്കരൻ അനുഷ്ടിച്ചു

 

മൂന്ന് മണിക്കൂറോളം ആ നിലയിൽ തുടർന്നു ഒടുവിൽ അവിടെ നിന്നും ഇറങ്ങി

താഴെ ഒരു സമതല ഭൂമിയിൽ അവർ വന്നു

 

 

പക്ഷെ പഞ്ചാഗ്നി സാധന കഴിഞ്ഞതോടെ മാനസികമായി ഒരു ബലം കിട്ടിയ പോലെ

വിശപ്പില്ല ക്ഷീണമില്ല തളർച്ചയില്ല

സകല വീര്യവും ശൗര്യവും ഒക്കെ ലഭിച്ച പോലെ ഒരു അനുഭൂതി

അവന്‍റെ സംസാരം പോലും കുറച്ചുകൂടെ ഗാംഭീര്യം ഉള്ളതായിരിക്കുന്നു

ഒന്നിനെയും ഭയക്കാത്ത അവസ്ഥ

താൻ ഒരു കുട്ടി അല്ല , ഒരു ഒത്ത പുരുഷൻ ആണ് എന്ന് അവനു തന്നെ തോന്നി തുടങ്ങി

 

ഗുരുനാഥൻ ചിരിച്ചു

“ഇപ്പോൾ ആണ് നീ പൂർണമായും ഒരു യുവാവായി മാറിയത് , നിന്‍റെ ഉള്ളിൽ ബാല്യ കൗമാര ചാപല്യങ്ങൾ കുറച്ചു ബാക്കി ഉണ്ടായിരുന്നു ,, ഇപ്പോൾ അതിൽ നിന്നുമെല്ലാം വിട്ടകന്നു ഒരു യുവാവും വീരനും ശൂരനും ഒക്കെ നീ ആയിരിക്കുന്നു ,അതിനു കാരണം നിന്നിലെ അഗ്നി , പഞ്ചാഗ്നി സാധനയാൽ ഊർജ്ജവത്തായതിനാൽ ആണ് ,,, ”

 

ക്ഷുധ തൃഷ്ണ തഥാ നിദ്ര പ്രമോഹാ ക്ഷാന്തിരേവ ച

ഏതേ പഞ്ച ഗുണാ പ്രോക്ത തേജസ്തത്ര വ്യവസ്ഥിതാ

 

വിശപ്പ് ദാഹം ഉറക്കം ചപലമായ മനസ് ക്ഷീണം ഇവയുടെ കാരണം ആണ് അഗ്നി തത്വം ,

ജ്ഞാനത്തിന്‍റെയും ശക്തിയുടെയും കേന്ദ്രമായ മണിപൂരകം അഗ്നിതത്വവുമായി ബന്ധപെട്ടിരിക്കുന്നു

കാഴ്‌ച എന്ന ഇന്ദ്രിയ അനുഭൂതിയെ അഗ്നി തത്വ൦ നിയന്ത്രിക്കുന്നു

 

പഞ്ചാഗ്നി സാധനയാൽ നിന്നിലെ അഗ്നി തത്വം ബലപ്പെട്ടിരിക്കുന്നു ,,നാരായണ ,,ഇന്നിനീ വേറെ ധ്യാന മുറകൾ വേണ്ട ,,, നീ ശാന്തമായി കിടന്നുറങ്ങുക ,,,,””

 

ഇത്രയും പറഞ്ഞു ഗുരുനാഥൻ അവിടെ നിന്നും നടന്നകന്നു

ആദി ആ സമതലത്തിൽ വെറും മണ്ണിൽ കിടന്നു

കിടന്നപ്പോൾ തന്നെ അവൻ ഉറങ്ങുകയും ചെയ്തു

 

<<<<<<O>>>>>>>

 

നാലാം ദിനം

 

പുലർച്ചെ ഗുരുനാഥന്‍റെ വിളികേട്ടു ആദി എഴുനേറ്റു

നല്ല തണുപ്പുണ്ടായിരുന്നു

താഴെയുള്ള നദിയിൽ കുളിച്ചു അവൻ ഗുരുനാഥന്‍റെ മുന്നിൽ എത്തി

ആദ്യം സൂര്യനമസ്‌കാരം ചെയ്യിപ്പിച്ചു

അതിനു ശേഷം അവനെ സമീപം ഇരുത്തി ശ്വസനക്രിയകളും പ്രാണായാമവും ചെയ്യിപ്പിച്ചു

അന്ന്  നാലാമത്തെ തത്വമായ വായുവിനെ അറിയുവാൻ ഉള്ള ദിനം ആയിരുന്നു

ആദ്യം വായു തത്വത്തെ സംശുദ്ധമാക്കുന്ന ക്രിയകൾ ഗുരുനാഥൻ ആദിയെ അഭ്യസിപ്പിച്ചു

വായു പ്രാണനെ ധാരണം ചെയ്യുന്നു , ശരീരത്തിൽ അഞ്ചു വിധ പ്രാണവായുക്കൾ ഉണ്ട്

ഹൃദയവും ശ്വാസകോശവും ആയ ഭാഗങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്ന പ്രാണനും

ഉദര ഭാഗത്തിനു കീഴെക്  കേന്ദ്രീകരിച്ചിരിക്കുന്ന അപാനനും

നാഭി മുതൽ നെഞ്ചിനു കീഴെ വരെ കേന്ദ്രീകരിച്ചിരിക്കുന്ന സമാനനും

ഇന്ദ്രിയങ്ങളെയും കഴുത്തു മുതൽ ശിരസ് വരെയുള്ള ഭാഗങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്ന ഉദാനനും

ശരീരത്തെ ആകമാനം അധികരിക്കുന്ന വ്യാനനും അടങ്ങിയ പഞ്ചപ്രാണനുകളെ ഉദ്ദീപിക്കുവാൻ ഉള്ള ക്രിയമാർഗ്ഗങ്ങൾ ചെയ്തു

 

സൂര്യൻ ശിരസിനു മുകളിൽ എത്തിയപ്പോൾ അവർ എഴുന്നേറ്റു

അവിടെ നിന്നും ഒരുമണിക്കൂറോളം നടന്നു

നടന്നു ഒരു വലിയ കൊടുമുടിക്കു  മുകളിൽ എത്തി

ആ കൊടുമുടിക്കു അപ്പുറം മറ്റൊരു കൊടുമുടിയും

അതിനിടയിൽ ആഴത്തിൽ പാറക്കെട്ടുകളും കുത്തിയൊഴുകുന്ന നദിയും

രണ്ടു കൊടുമുടികളിലും വളരുന്ന ആൽ വൃക്ഷങ്ങളിൽ നിന്നുള്ള വേര് പടലങ്ങൾ വള്ളിയായി ആ കൊക്കയിലേക്  വീണു കിടക്കുന്നു

അവിടെയാണെങ്കിൽ നിർത്താതെയുള്ള കാറ്റും

അതി ശക്തമായ കാറ്റ്

 

താഴേക്കു ആദി നോക്കിയതും ഗുരുനാഥൻ ആദിയെ ആ അഗാധതയിലേക് തള്ളി വിട്ടു

അമ്മെ ,,,,,,,,,,,,,,എന്ന് വിളിച്ചു ആദി ആ വലിയ ഗർത്തത്തിലേക്ക് വീണു കൊണ്ടിരുന്നു

പെട്ടെന്നവൻ തൂങ്ങി കിടക്കുന്ന വള്ളിയിൽ എങ്ങനെയോ പിടിച്ചു കൊണ്ട് തൂങ്ങി കിടന്നു

 

താഴേക്ക് നോക്കിയപ്പോൾ ഭീകരമായ പാറകെട്ടുകൾ

പക്ഷെ എന്തോ വലിയ ഭയം ഒന്നും തോന്നുന്നില്ല

അവൻ നോക്കിയപ്പോൾ ഗുരുനാഥൻ ആ കൊക്കയിലേക് എടുത്തു ചാടി വരുന്നു

അദ്ദേഹം വായുവിൽ കിടന്നു കറങ്ങി മുങ്ങാം കുഴി ഇട്ടു കൈകൾ വിരിച്ചു വായുവിലൂടേ തെന്നി ഒഴുകി ഇടയ്ക്കു വള്ളിയിൽ പിടിച്ചു ആടി ഒരു വള്ളിയിൽ നിന്നും മറ്റൊരു വള്ളിയിലേക്ക് ചാടി അവിടെ നിന്നും കൊടുമുടിയുടെ കീഴ്ഭാഗത്തേക്ക് ചാടി പാറക്കെട്ടിൽ മുറുകെ പിടിച്ചു കൊണ്ട് തൂങ്ങി കിടന്നു ആദിയെ നോക്കി

 

അവനാകെ അത്ഭുതമായിരുന്നു

അവൻ ഏറെ താഴെ ആയിരുന്നു

ഗുരുനാഥൻ മുകളിലേക്കു വരാൻ പറഞ്ഞതിനാൽ അവൻ വള്ളിയിൽ പിടിച്ചു അടുത്ത വള്ളിയിലേക്ക് ചാടി

അവിടെ നിന്നും എതിർവശത്തുള്ള കീഴ്ക്കാം തൂക്കായ പാറയിലേക്ക് ചാടി അവിടെ അള്ളിപിടിച്ചിരുന്നു അവിടെ നിന്നും മുകളിലേക്കുള്ള വള്ളിയിൽ ചാടി പിടിച്ചു ഗുരുനാഥന്‍റെ സമീപം എത്തി

 

അപ്പോളേക്കും ശക്തിയിൽ കാറ്റ് വീശി തുടങ്ങിയിരുന്നു

 

അവിടെ കഠിനമായ പല പരിശീലനങ്ങളും നടത്തി

നിഗൂഢമായ പല മുറകളും ഗുരുനാഥൻ അവനെ അഭ്യസിപ്പിച്ചു

ഒടുവിൽ സൂര്യഅസ്തമയതോടെ അവിടെ നിന്നും മറ്റൊരു സമതല ഭൂമിയിൽ എത്തിച്ചേർന്നു

 

അന്ന് സന്ധ്യ മുതല്‍ ആദിയെ അസ്ത്രവിദ്യ , ശൂലവിദ്യ  തുടങ്ങിയ ആയോധന കലകള്‍ അഭ്യസിപ്പിച്ചു

രാത്രിയോടെ അവനെ ധ്യാനാവസ്ഥയിൽ ഇരുത്തി

പെറുവിരലും ചൂണ്ടു വിരലും ചേർത്ത പ്രാണമുദ്രയിൽ

ഗുരുനാഥൻ അവനോടായി പറഞ്ഞു

 

“വിരോധാക്ഷേപണകുഞ്ചധാരണം തർപ്പണം തഥാ

എതെ പഞ്ച ഗുണാ പ്രോക്താ മരുതേ ച വ്യവസ്ഥിതാ

 

ശരീര ചലനങ്ങളും സങ്കോചവും വികാസവു൦ ഭക്ഷണ൦ ശരീരത്തിൽ പ്രവേശിക്കുന്നത് മുതലുള്ള ചലനവും എല്ലാം വായു തത്വത്തെ കേന്ദ്രീകരിച്ചിരിക്കുന്നു ,

വായുതത്വം  ഗന്ധത്തെ നിയന്ത്രിക്കുന്നു

വായു തത്വം അനാഹത ചക്രവുമായി ബന്ധപെട്ടിരിക്കുന്നു

 

പ്രാണമുദ്ര പിടിച്ചു ധ്യാനാവസ്ഥയിൽ മഹേശ്വരനായ രുദ്രനെ മനസിൽ കണ്ടു ലയിച്ചിരിക്കുക

അതിലൂടെ നിന്നിലെ വായു തത്വം ഊർജ്ജവത്താകും ”

ആദി ഗുരുനാഥൻ പറയുന്നത് കേട്ട് ധ്യാനാവസ്ഥയിൽ ഇരുന്നു

 

<<<<<O>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.