അപരാജിതന്‍ 19 [Harshan] 11394

അവൾ ബെഡിൽ നിന്നും എഴുന്നേറ്റു

തന്‍റെ  ചിലങ്ക അവിടെ നോക്കി

എങ്ങും കണ്ടില്ല

അപ്പോൾ ആണ് ഓർമ്മ വന്നത്

അവൾ തന്‍റെ  ടേബിളിൽ ഇരിക്കുന്ന കണ്ണന്‍റെ  വിഗ്രഹത്തിനു കാൽചുവട്ടിൽ വലതുവശത്തു ഒരു തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു

അവൾ വന്നു അതെടുക്കാൻ നോക്കിയപ്പോൾ ആ കാഴ്‌ച കണ്ടു അത്ഭുതപ്പെട്ടു പോയി

ആ ചിലങ്കയുടെ മുകളിൽ കണ്ണന്‍റെ  വിഗ്രഹത്തിൽ നിന്നും മയിൽപ്പീലി കൊഴിഞ്ഞു വീണിരിക്കുന്നു

അവളതു എടുത്തു തിരികെ കണ്ണന്‍റെ  മൗലിയിൽ ചൂടിച്ചു

എന്നിട്ടു ആ ചിലങ്ക കൈയിൽ എടുത്തു

 

ധരിച്ചിരുന്ന മിഡിയും ടോപ്പും മാറ്റി ചുരിദാർ ധരിച്ചു ഷാൾ വലിച്ചു കെട്ടി

നേരെ വീടിന്‍റെ  ടെറസിലേക്ക് പോയി

അവിടെ ഇരുന്നു കാലിൽ ചിലങ്കയണിഞ്ഞു

അവൾ അരമണ്ഡലത്തിൽ നിന്നു

 

കണ്ണുകളടച്ചു

ആ ഒരു സമയത്തു അവൾക്കനുഭവപ്പെട്ടത് ഏതോ ഒരു വലിയ ജലാശയത്തിനു നടുവിലെ മണ്ഡപത്തിൽ നിൽക്കുന്ന പോലെയായിരുന്നു

അവൾ ചുറ്റും നോക്കി , എങ്ങും ,,,,എങ്ങും ,,,നിരവധി വർണ്ണങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താമരപ്പൂക്കളുകൾ

 

ആ മണ്ഡപത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നവർ

വീണയും മറ്റു അനുബന്ധ ഉപകരണങ്ങളും

 

താളം മുഴങ്ങി

വീണാനാദം മുഴങ്ങി

അതിനു അനുസൃതമായി താളവും

വീണാനാദവും വേണുഗാനവും വിവിധ വേഗതകളിൽ കാലങ്ങൾ മാറി സഞ്ചരിച്ചു

അവൾ കണ്ണുകളടച്ചു ചുവടു വെച്ചു

 

താൻ ഇതുവരെ ആടാത്ത ചുവടുകൾ ,

അതെല്ലാം കണ്ടാസ്വദിക്കുന്ന ആദിശങ്കരൻ എന്ന അവളുടെ അപ്പുവും

ലജ്ജ്‌യാൽ അവളുടെ മുഖം ചുവന്നു൦ ചെഞ്ചുണ്ടിൽ  പുഞ്ചിരിയും  വിരിഞ്ഞു

അവളാടി

സ്വയം മറന്നാടി

മറ്റെലാം മറന്നു കൊണ്ട്

ശാരീരികഅസ്വസ്ഥകൾ എങ്ങോ മറഞ്ഞിരുന്നു

വേദനകൾ മറന്നു

ക്ഷീണം അറിഞ്ഞില്ല

ദാഹം അറിഞ്ഞില്ല

വിശപ്പറിഞ്ഞില്ല

 

സ്വന്തം സ്വത്വത്തെ മറന്നു

അവൾ നൃത്തമാടി കൊണ്ടിരുന്നു

ഉള്ളിൽ ,,ഉള്ളിന്‍റെ  ഉള്ളിൽ അവളുടെ അപ്പുവിന്‍റെ  മുഖം മാത്രം

അതേ സമയം

 

മാലിനി രാജശേഖരന്‍റെ  സഹോദരിയായ രാജിയുടെ വീട്ടിൽ പോയി മടങ്ങി വന്ന സമയം

വാതിൽ തുറന്നു വീടിനുള്ളിലേക് കയറിയപ്പോൾ ചിലങ്കയുടെ ശബ്ദം കേട്ട് വേഗം ടെറസിന്‍റെ  മുകളിലേക്ക് ഓടി ചെന്നു.

അവിടെ കണ്ട കാഴ്ച കണ്ടു മാലിനി അത്ഭുതപ്പെട്ടു പോയി

 

പാർവ്വതി അതി മനോഹരമായി അതിവേഗത്തിൽ നൃത്തമാടുകയും അതോടൊപ്പം സ്വയ ഒരു പമ്പരമെന്ന പോലെ  വട്ടം തിരിഞ്ഞു കൊണ്ട് അണുവിട തെറ്റാതെ വൃത്താകൃതിയിൽ പ്രദക്ഷിണവും  ചെയ്യുന്നു അതിനോടൊപ്പം പിഴവ് വരാത്ത നൃത്തചുവടുകളും

 

പാർവ്വതി ഇങ്ങനെ ഒരു നൃത്തം ഇതുവരെ ചെയ്തു കണ്ടിട്ടില്ല

 

ഭൂമി സ്വയ൦ തിരിഞ്ഞു സൂര്യനെ ചുറ്റുന്ന പോലെ ഒരേ സമയം പരിക്രമണവും പ്രദക്ഷിണവും

 

മാലിനി ആശ്ചര്യതയോടെ പാർവതിയെ നോക്കി

അവളിതൊന്നും അറിയാതെ മന്ദസ്മിതം തൂകി സ്വയം മറന്നു നൃത്തമാടുകയാണ്

 

അല്പം സമയത്തിനകം ആ നൃത്തം സാവധാനത്തിലായി അവൾ ആ നിലത്തു തളർന്നിരുന്നു

മാലിനി ഭയത്തിൽ ആയിരുന്നു

അവർ അവളുടെ അടുത്തേക്ക് ഓടി വന്നു

അവളാകെ വിയർത്തു കുളിച്ചിരിക്കുകയായിരുന്നു

അവളാകെ അണയ്ക്കുന്നുണ്ടായിരുന്നു

 

“മോളെ ,,,” ആധിയോടെ മാലിനി വിളിച്ചു

അവൾ മുഖമുയർത്തി മാലിനിയെ നോക്കി

“എന്താ ഇതൊക്കെ ,,, ഇതൊക്കെ എവിടുന്നു പഠിച്ചു ?”

 

“എന്നോ ഞാനിതൊക്കെ ആടികൊണ്ടിരുന്നതാ,,,, ” അവൾ അര്‍ദ്ധബോധത്തോടെ  മറുപടി പറഞ്ഞു

 

“ഇതൊക്കെ എപ്പോള്‍ ആടിയെന്നാ ഈ പറയുന്നത് പൊന്നൂ” ആശങ്കയോടെ മാലിനി ചോദിച്ചു

 

അതിനു മറുപടി പറയാതെ  “വെള്ളം താ അമ്മെ ” എന്നവള്‍ ആവശ്യപ്പെട്ടു

മാലിനി വേഗം പോയി കുപ്പിയിൽ വെള്ളം എടുത്തു കൊണ്ട് വന്നു

അവളതു കുടിച്ചു അവിടെ നിന്നും എഴുന്നേറ്റു സ്റ്റെയർ വഴി താഴേക്ക് ഇറങ്ങി

 

പാര്‍വ്വതിയുടെ ഈ പെരുമാറ്റരീതികളെല്ലാം കണ്ടു പകച്ചു പോയ മനസോടെ മാലിനി അവളെ നോക്കി നിന്നു.

 

പാര്‍വ്വതി തന്‍റെ   റൂമിൽ പോയി , ഫാൻ ഇട്ടു

ബെഡിൽ ഇരുന്നു

 

എന്നിട്ടു ചിലങ്കയഴിച്ചു തുണിയിൽ പൊതിഞ്ഞു കണ്ണന്‍റെ  വിഗ്രഹത്തിന്‍റെ  പാദത്തിൽ സമർപ്പിച്ചു

 

അവൾ ആ ബെഡിൽ കിടന്നു

തലയിണയുടെ അടിയിൽ നിന്നും അപ്പുവിന്‍റെ  ഫോട്ടോ എടുത്തു

അതിൽ നോക്കി പുഞ്ചിരിച്ചു

 

കൈ മെല്ലെ മടക്കി

മാറോടു ചേർത്ത് കണ്ണുകൾ അടച്ചു മയങ്ങി

 

ആരും ഇതുവരെ കാണാത്ത ഏതോ നിഗൂഢമായ നൃത്തം ആണ് പാർവതി ആടിയത്.

അതിനു തീരുമാനമായത് അവളുടെ കണ്ണനും

അതിനു പ്രചോദനമായത് അവളുടെ ശങ്കരനും ,,,,

<<<<<<<O>>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.