ആദി അദ്ദേഹം ഉപദേശിച്ച വിധം അഗ്നിയെ നമസ്‌ക്കരിച്ചു പ്രാർത്ഥിച്ചു
അദ്ദേഹം തന്നെ അനുഗമിക്കുവാൻ പറഞ്ഞു കൊണ്ട് കൊണ്ട് ആ മലയുടെ മുകളിലേക്കു നടന്നു
ആദി അദ്ദേഹത്തിന് പുറകെ നടന്നു കൊണ്ടിരുന്നു
അതിവേഗം ആണ് ഗുരുനാഥൻ പാറക്കെട്ടുകളും കിടങ്ങുകളും ചാടി കടക്കുന്നത്
ആദി അദ്ദേഹത്തിന് ഒപ്പം എത്താൻ നന്നേ ബുദ്ധിമുട്ടി കൊണ്ടിരുന്നു
സർവ്വതിനും സാക്ഷിയായി സൂര്യദേവനും
സൂര്യകിരണങ്ങൾ അനുഗ്രഹമെന്ന പോലെ അവനു മേൽ വർഷിക്കപ്പെട്ടു.
ഒടുവിൽ ഒരു വലിയ പാറമലയുടെ കീഴെ അവർ എത്തിപ്പെട്ടു
ഭീമാകാരമായ ഒറ്റ പാറ ഒരു വലിയ കുന്നു പോലെ
അപ്പോഴേക്കും ആദി നന്നേ ക്ഷീണിച്ചിരുന്നു
അവൻ ഇരുന്നു
ഗുരുനാഥന് ക്ഷീണവും തളർച്ചയും ഒന്നും ഉണ്ടായിരുന്നില്ല
അവിടെ നല്ലപോലെ ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു
ആ കാറ്റ് ആദിക്ക് ദേഹത്തിനു കുളിരു പകർന്നു
“നാരായണ ,,,,,,,,,,,,”
അദ്ദേഹം വിളിച്ചു
ആദി എഴുന്നേറ്റു കൊണ്ട് വിളികേട്ടു
“എല്ലാം എനിക്ക് തുറന്നു പറയാൻ സാധിക്കില്ല , കാരണം നീയായി അറിയേണ്ടതും നിന്നിലേക് വന്നു നിന്നെ അറിയിക്കേണ്ടതും ആയ പല രഹസ്യങ്ങളും ഉണ്ട് ,,, ”
ആദി ഗുരുനാഥനെ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു
“നീ ,,, ഇത് വരെ എന്തായിരുന്നോ ,,ഇനി അങ്ങോട്ട് എന്താണോ ,,,അതെല്ലാം വിധാതാവ് വിധിച്ചു വെച്ചിരിക്കുന്നതാണ് ,, ”
“ഗുരുനാഥ ,,, എന്താണ് പറഞ്ഞു വരുന്നത് ?”
“നീ അന്വേഷിക്കുന്ന ഒരുപാട് രഹസ്യങ്ങൾ ഉണ്ട് ,,അതെല്ലാം നിന്‍റെ രഹസ്യവും ആയി ബന്ധപ്പെട്ടത് തന്നെ ആണ് ,, നിനക്കു ചെയ്തുതീർക്കാൻ ഒരു കർമ്മം ഉണ്ട് ,, ആ കർമ്മത്തിനു നിന്നെ പ്രാപ്തനാക്കുക എന്നത് എന്‍റെ നിയോഗം ആണ് ,,,”
“ഗുരുനാഥൻ എന്താണ് പറഞ്ഞു വരുന്നത് ?”
“നാരായണ ,,,,,, നിന്‍റെ ‘അമ്മയെ നീ ഇഷ്ടപെടുന്നുണ്ടോ ?”
“എന്താ ,,,ഈ ചോദിക്കണേ ,,,,, ഞാൻ എന്താ മറുപടി പറയേണ്ടത് ”
“എനിക്കറിയാം ,,’അമ്മ നിനക്ക് ജീവൻ ആണ് എന്ന് ,,, ആ അമ്മയുടെ വംശത്തെ തേടി ആണല്ലോ ,,നീ ഈ യാത്ര തിരിച്ചതും ,,,”
“അതെ ഗുരുനാഥാ ,,,,,,,,”
“നിന്‍റെ അമ്മ ,,,, ഇപ്പോൾ അടിമത്വത്തിൽ ആണ് ,, അത് തന്നെ ആണ് നിന്‍റെ അടിമത്വത്തിനു കാരണവും ,, നിന്‍റെ ‘അമ്മ അനാഥയാണ് ,,,അത് കൊണ്ട് തന്നെ ആണ് നീ ആരുമില്ലാത്തവൻ ആയി മാറിയതും ,, നിന്‍റെ ‘അമ്മ മറ്റുള്ളവരാൽ അടിച്ചമർത്തപെട്ടിരിക്കുകയാണ് ,,,, അത് തന്നെ നിന്‍റെ അതുപോലെയുണ്ടായിരുന്ന അവസ്ഥക്ക് കാരണവും ,,,,”
“എന്ത ഗുരുനാഥ ഈ പറയുന്നത് ,, ഈ ആദിശങ്കരൻ ഉള്ളപ്പോൾ എന്‍റെ ലക്ഷ്മി ‘അമ്മ എങ്ങനെയാ അടിമയാകുന്നെ ,,ആരാ എന്‍റെ അമ്മയെ അടിച്ചർത്തിയത് ,,അവരെ കാണിച്ചു താ ,,,,,,,,,,,,അവരുടെ തല
ഞാൻ അറുക്കും ” ഉഗ്രകോപത്തോടെ ആദി പറഞ്ഞു
“അരുത് ,,,,കോപം അരുത്,,കോപം ഊർജത്തെ ഇല്ലാതെ ആക്കും ,, വിവേകപൂർണ്ണമായ ചിന്തകെളയും ,, കോപം നിന്‍റെ ബോധത്തിനു പ്രകാശിക്കാൻ തടസവും ആകും ,,,,ഞാൻ ഒന്നേ ചോദിക്കുന്നുള്ളു ,, നിന്‍റെ അമ്മയെ അടിമത്വത്തിൽ നിന്നും നിനക്കു മാത്രമേ മോചിപ്പിക്കാൻ സാധിക്കുകയുള്ളൂ ,, അതിനു കാരണഭൂതരായവർ അതിശക്തരാണ് ,,, നിനക്കിപ്പോൾ അവരെ ജയിക്കാൻ സാധിക്കില്ല ,, ,അവർ മനുഷ്യർ മാത്രമല്ല രാക്ഷസൻമാർ കൂടെ ആണ് ,, എല്ലാം എല്ലാം കാരണങ്ങളാണ് ,,,,,,,,,നിന്നെ അതിനു പ്രാപ്തനാക്കാൻ എനിക്ക് അഞ്ചു പകലും അഞ്ചു രാത്രിയും ,,വേണം ,,,, കഠിനമായ ബുദ്ധിമുട്ടുകൾ നീ സഹിക്കണം ,,അതിനു നീ തയാറാകുമോ ?”
“എന്‍റെ ജീവൻ വേണോ ,,,,,,,,,,,,,,?” അതുമാത്രമേ ആദി മറുപടിയായി പറഞ്ഞുള്ളു
അതുകേട്ടു അദ്ദേഹം ഒന്ന് ചിരിക്കുക മാത്രം ചെയ്തു
അവന്‍റെ ചുമലിൽ കൈ അമർത്തി
“ഭൂമിയെ വന്ദിക്കൂ ,,,,,,,” അദ്ദേഹം പറഞ്ഞു
അതുകേട്ടു അവൻ താഴെ പാറയിൽ തൊട്ടു തൊഴുതു
അദ്ദേഹം മുകളിലേക്കു നോക്കി
അര കിലോമീറ്ററോളം ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന വലിയ കൊടുമുടി
“അദ്ദേഹം തന്‍റെ ഉത്തരീയം അരയിൽ മുറുക്കി കെട്ടി
തന്നെ അനുഗമിക്കൂ ,,എന്ന് ഉറക്കെ അലറി
അതിവേഗത്തിൽ ആ പാറയിലേക്ക് കയറുവാൻ തുടങ്ങി
ചീറ്റ പുലി ഓടുന്ന വേഗത്തിൽ
ആദി അദ്ദേഹത്തിന് പുറകെ ആയി മുകളിലേക്കു ഓടി കയറാൻ ആരംഭിച്ചു
എളുപ്പം തളർന്നു പോകുന്ന അവസ്ഥയിൽ അവൻ എത്തിയിരുന്നു
എങ്കിലും അവൻ ഗുരുനാഥനു ഒപ്പം എത്തുവാൻ തന്‍റെ സർവ്വ ശക്തിയും ഉപയോഗിച്ച് ഓടിക്കയറിക്കൊണ്ടിരുന്നു
ഉള്ളിൽ സഹായിക്കണേ മാഷേ എന്ന് അവന്‍റെ മഹാദേവനോട് പ്രാത്ഥിച്ചു കൊണ്ട്
മനസ്സിൽ ലക്ഷ്മി അമ്മയുടെ മുഖം മാത്രം ആയിരുന്നു
മെല്ലെ മെല്ലെ അവന്‍റെ ക്ഷീണം അകലുവാ൯ തുടങ്ങി
അവന്‍റെ ഓട്ടത്തിന് വേഗത വർധിച്ചു കൊണ്ടിരുന്നു
ഒടുവിൽ അവൻ മുകളിലേക്കു കുതിച്ചു പായുന്ന ഗുരുനാഥന്‍റെ തൊട്ടു പുറകിൽ തന്നെ എത്തി
അദ്ദേഹം ഒന്ന് തിരിഞ്ഞു നോക്കി
ഒരു ചിരിയോടെ പാറയിൽ കുത്തി മുകളിലേക്കുയർന്നു ആദിയുടെ നെഞ്ചിൽ നോക്കി ആഞ്ഞു ചവിട്ടി
അപ്രതീക്ഷിതമായ ചവിട്ടിൽ നില വിട്ടു പോയ ആദി പാറയിലേക്ക് പുറം ഇടിച്ചു വീണു
ഉരുണ്ടുരുണ്ടു ഒരു പാറയിൽ തട്ടി മുകളിലേക്ക് ഉയർന്നു ഇടിച്ചു ഏറെ താഴ്ചയിലേക്കു അമ്മെ ,,എന്ന് വിളിച്ചു ഉരുണ്ടുറുണ്ട് വീണുകൊണ്ടിരുന്നു
നിരവധി പാറകളിൽ ദേഹമിടിച്ചു വട്ടം കറങ്ങി
അവനൊടുവിൽ ഓട്ടം തുടങ്ങിയ ഭാഗത്തു വീണു
അവൻ ഏറെ പണിപ്പെട്ടു എഴുന്നേറ്റു
ദേഹമാസകലം നല്ല വേദന
എന്നാൽ കൈ ഒടിയുകയോ ദേഹത്ത് മുറിവേൽക്കുകയോ ഒന്നും ചെയ്തിട്ടില്ല
അവൻ നോക്കുമ്പോൾ തൊട്ടു സമീപം ഗുരുനാഥനും
“അദ്ദേഹം കൈ കെട്ടി നിന്ന് ചിരിക്കുകയാണ് ,,ആ മഹാബ്രാഹ്മണ ശ്രേഷ്ഠൻ സാക്ഷാൽ പരശുരാമ അവതാരം പോലെ തേജസുള്ള ഗുരുനാഥൻ
“എന്തിനാ ഗുരുനാഥ ,,,എന്നെ തള്ളിയിട്ടത് ?”
“ഉള്ളിൽ സ്വയം പ്രചോദനം ഉൾക്കൊണ്ട് ലഭിച്ച ഊർജ്ജം കൊണ്ട് സകലപ്രതിബന്ധങ്ങളെയും തകർത്തു നീ മുന്നോട്ടേക് കുതിച്ചു ,,, ഒടുവിൽ ലക്ഷ്യത്തിനടുത്ത് എത്തിയപ്പോൾ നിന്‍റെ മനസിൽ ലക്‌ഷ്യം മാത്രം ആയിരുന്നു ,, അപ്പോൾ നിനക്കു കിട്ടാൻ പോകുന്ന അപ്രതീക്ഷിതമായ ആക്രമണങ്ങൾ അപകടങ്ങൾ അവയെ കുറിച്ച് നീ ബോധവാൻ ആയിരുന്നില്ല ,, അതിനെ പ്രതിരോധിക്കാൻ നീ മറന്നു പോയിരുന്നു ,,
അത് നിന്നെ വീണ്ടും തുടങ്ങിയ ഇടത്ത് തന്നെ എത്തിച്ചു ,,”
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ