സമയം പുലര്ച്ചെ നാലുമണി
ഭാർഗ്ഗവഇല്ലത്ത്
വാതിലിൽ നിർത്താതെയുള്ള മുട്ട് കേട്ടാണ് ശപ്പുണ്ണി എഴുന്നേറ്റത്
ഇത്ര പുലർച്ചെ ആരാണ് വാതിൽ മുട്ടുന്നത് എന്ന് അവൻ സ്വയം ചോദിച്ചു കൊണ്ട് വന്നു വാതിൽ തുറന്നു
വീടിനു മുന്നിൽ ഗുരുനാഥൻ
“നാരായണൻ എവിടെ ?” അദ്ദേഹം ചോദിച്ചു
“മേലെ ഇറുക്കെ൯ ” അവൻ ഭയഭക്തി ബഹുമാനങ്ങളോടെ കൈകൾ കൂപ്പി പറഞ്ഞു
“അവനെ ,വിളിക്ക് ,,,”
അതുകേട്ടതും ശപ്പുണ്ണി വേഗം മുകളിലേക്കു ഓടി
അപ്പുവിന്റെ മുറിയിൽ നിർത്താതെ മുട്ടി
അവൻ വാതിൽ തുറന്നു
“എന്താടാ ” അവൻ ചോദിച്ചു
“അപ്പു അണ്ണേ,,,, കീഴെ ,,,കീഴെ ,,,ഗു ഗു ഗുരുനാഥർ വന്തിരിക്കാര് ”
അതുകേട്ടു അപ്പു വേഗം പോയി മുഖം കഴുകി താഴേക്ക് ചെന്നു
അദ്ദേഹത്തിന്റെ മുന്നിൽ പോയി നിന്നു കാലുകൾ തൊട്ടു തൊഴുതു
“നാരായണ ,,,,,,, സൂര്യൻ ഉദിക്കുമ്പോൾ നീ ഭാർഗവരാമന്റെ അടുത്ത് ഉണ്ടാകണം ,,വേഗം വേണം ,,അഞ്ചു ദിവസം ഇവിടെ നിന്നും മാറി ,,നിൽക്കണം ,വരില്ലേ ”
“വരാം ,,,,,,,,ഗുരുനാഥാ ” അവൻ മറുപടി പറഞ്ഞു
അദ്ദേഹം തിരിഞ്ഞു
എന്നിട്ടു ഉത്തരീയം ശക്തിയിൽ ദേഹത്തെക്കു ഇട്ടുകൊണ്ട് അതിവേഗം നടന്നകന്നു
അപ്പു വേഗം തന്നെ തന്റെ മുറിയിലേക്കു പോയി
തയാറായി ഒരു കവറിൽ ഒന്ന് രണ്ടു വസ്ത്രവും എടുത്തു ഇറങ്ങി
അപ്പോളേക്കും പദ്മാവതി വല്യമ്മ അങ്ങോട്ട് വന്നിരുന്നു
ശപ്പുണ്ണി നടന്നത് എല്ലാം പറഞ്ഞിരുന്നു
“അപ്പു ,,,പോകുന്നു എന്ന് പറഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി
ജീപ്പും എടുത്തു നേരെ പരശുരാമ ക്ഷേത്രത്തിലേക്ക് തിരിച്ചു
സൂര്യൻ ഉദിച്ച സമയം അവൻ ക്ഷേത്രത്തിൽ പരശുരാമ സ്വരൂപത്തിനു മുന്നേ കൈകൾ കൂപ്പി ധ്യാനനിരതനായി നിന്നു
“നാരായണാ ” ഗുരുനാഥൻ ആദിയെ വിളിച്ചു
അവൻ തിരിഞ്ഞു നോക്കി
അദ്ദേഹം അവനു നേരെ മൂന്ന് വെറ്റിലയുംപാക്കുംനാണയവും നീട്ടി
“വിഘ്നവിനാശകനായ ഗണനായകന് ദക്ഷിണ സമർപ്പിച്ചു പ്രാർത്ഥിക്കുക ഇനി മുന്നോട്ടുള്ള യാത്രകളിൽ വരുന്ന വിഘ്നങ്ങൾ എല്ലാം മാറ്റിതരുവാൻ ”
ആദി അതുകേട്ടു ആ ദക്ഷിണ വാങ്ങി ഗണപതിയുടെ കോവിലിൽ സമർപ്പിച്ചു
നമസ്കരിച്ചു
“വിജ്ഞാനത്തിന്റെ ദേവതയായ സരസ്വതിയോടു ,,അറിവ് പകർന്നു തരുവാനും അത് ഹൃദിസ്ഥമാക്കാനും ഉള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക ”
ആദി അതുകേട്ടു ദേവിക്ക് മുന്നിൽ ദക്ഷിണ വെചു പ്രാർത്ഥിച്ചു
“സകല അറിവുകളും പകർന്നു തരുവാൻ നിന്റെ കുലത്തിന്റെ ആചാര്യനായ പരശുരാമനോട് പ്രാർത്ഥിച്ചു അനുഗ്രഹം തേടുക
ആദി അതുകേട്ടു ദക്ഷിണ അദ്ദേഹത്തിന്റെ നടയിൽ വെച്ച് അനുഗ്രഹം തേടി പ്രാർത്ഥിച്ചു നമസ്കരിച്ചു
അവിടെ നിന്നും ഇരുവരും നാരായണ മലയിലേക്കു പുറപ്പെട്ടു
അവിടെ ശ്രീമന്നാരായണ ക്ഷേത്രത്തിൽ പ്രവേശിച്ചു
നാരായണനെ തൊഴുതു നമസ്കരിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു
അവിടെ നിന്നും ആദി പ്രതിഷ്ഠിച്ച ശിവലിംഗത്തിനു സമീപം കൊണ്ട് ചെന്നു
അവനെ കൊണ്ട് നമസ്കരിപ്പിച്ചു
അവിടെ നിന്നും യാഗശാലയിലേക്ക് നടന്നു
അദ്ദേഹത്തെ അനുഗമിച്ചു ആദിയും
ഹോമകുണ്ഡത്തിൽ എരിയുന്ന ഹോമാഗ്നിയെ നോക്കി ഗുരുനാഥൻ പറഞ്ഞു
“നാരായണ ,,, അഗ്നി എന്നത് ഊർജമാണ് , ശക്തിയാണ് , ബലമാണ് , ജീവന്റെ ആധാരം അഗ്നിയാണ്
മൂന്ന് വിധത്തിൽ അഗ്നിയുണ്ട് , ജഠരാഗ്നി , ഭൂതാഗ്നി , ധാത്വാഗ്നി ഇവ മൂന്നും ഊർജത്തിന്റെ വിഭിന്ന രൂപങ്ങൾ ആണ് , ജഠരാഗ്നി എന്നത് കഴിക്കുന്ന ആഹാരത്തെ പചിച്ചു അതിനെ ജീവൻ നിലനിർത്താൻ വേണ്ട പോഷകങ്ങളാക്കി മാറ്റുന്ന ഊർജം , ഭൂതാഗ്നി എന്നാൽ പഞ്ചഭൂതങ്ങൾ ആയ പൃഥ്വി ജലം വായു അഗ്നി ആകാശം ഇവയിൽ കുടികൊള്ളുന്ന മഹത്തായ ഊർജ്ജം , ധാത്വാഗ്നി എന്നാൽ ശരീരത്തിലെ സപ്തദാതുക്കളായ രസം രക്തം മാംസം അസ്ഥി മജ്ജ മേദസ്സ് ശുക്ലം എന്നിവയിൽ ഓജസ്സായി കുടികൊള്ളുന്ന ഊർജ൦ ,,,, ജീവന്റെയും മൃതാവസ്ഥയുടെയും ആധാരം അഗ്നിയാണ് ,, ആ അഗ്നിയെ തൻറെ ആജ്ഞചക്രമായ മൂന്നാം കണ്ണിൽ ധാരണം ചെയ്യുന്നവൻ ആണ് മഹാദേവൻ ,,,, അതിനാൽ നീ ജഗത്തിന്റെ ആധാരമായ അഗ്നിയെ നമസ്കരിക്കുക ”
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര് munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ