അപരാജിതന്‍ 19 [Harshan] 11394

 

പാലിയത്ത്

 

പാറുവിന്‍റെ അവസ്ഥയിൽ എല്ലാവരും ആകെ വിഷമത്തിൽ ആയിരുന്നു.

അവൾക്കാകെ ഭയമായിരുന്നു

മുറിയിൽ ഒറ്റയ്ക്കിരിക്കാനും പുറത്തേക്കിറങ്ങാനും എല്ലാം.

അവളുടെ പാവം പിടിച്ച ഇരിപ്പ് കാണുമ്പോ രാജശേഖരനും ചങ്കു തകരുന്ന പോലെ ആയിരുന്നു.

രാജശേഖരന്‍റെ പഴയ വാശിയും ദേഷ്യവും വൈരാഗ്യബുദ്ധിയും എല്ലാ൦ പാടെ ഇല്ലാതെ ആയിരുന്നു.

ശ്യാം ആണ് എല്ലായിടത്തും കൂടുതൽ ശ്രദ്ധപതിപ്പിച്ചു കൊണ്ടിരുന്നത്

അവൻ പാറുവിന്‍റെ അടുത്ത് വന്നിരിക്കും

സംസാരിക്കും അങ്ങനെ അവളുടെ പേടി ഇല്ലാതെ കുറക്കാൻ ശ്രമിക്കും

 

അന്ന് വൈകീട്ട് അവരെല്ലാവരും കൂടെ അവരുടെ കുടുംബക്ഷേത്രത്തില് തൊഴാനായി പോയി

രാജശേഖരൻ മുൻപ് ക്ഷേത്രദർശനം ഒകെ കുറവായിരുന്നു

ഇപ്പോ ഭയവും മാനസികമായ വ്യാകുലതകളും എല്ലാം ആയപ്പോൾ എല്ലാം ഇറക്കിവെക്കാൻ ഒരു അഭയസ്ഥാനം എന്ന ഒരു തലത്തിലേക്കു വന്നിരുന്നു

 

അവിടെ ശേഷാദ്രി സ്വാമികൾ ഉണ്ടായിരുന്നു

പാറുവിനെയും കൂട്ടി അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നു

വിവരങ്ങൾ പറഞ്ഞു

അദ്ദേഹം പാർവതിയെ നോക്കി

“എന്ത് പറ്റി ,,പാലിയത്തെ കുട്ടിക്ക് ?” ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു

അവൾ അദ്ദേഹത്തെ നോക്കി ചിരിക്കാൻ ശ്രമിച്ചു

എല്ലാവരുടെയും മുഖഭാവത്തിൽ നിന്നും അദ്ദേഹത്തിന് എല്ലാം ഊഹിക്കാൻ സാധിച്ചിരുന്നു

 

“മോൾ ആ കൈ ഉയർത്തിക്കെ ”

അതുകേട്ടു അവൾ വലം കൈ ഉയർത്തി

“മോളുടെ കൈയിലെ മയൂരതാമ്രം കെട്ടിയ ഗൗരിശങ്കരത്തെ നോക്കിക്കേ ”

പാർവതി അതിലേക് നോക്കി

“അതിലൊരു പാതി ശങ്കരനാ ,,മറുപാതി പാർവതിയും ”

അവൾ അദ്ദേഹത്തെ ഒന്നും മനസിലാകാത്ത രീതിയിൽ നോക്കി

 

“ശങ്കരനേ മോൾക്ക് അറിയാഞ്ഞിട്ടാ ,,ഇങ്ങനെ ഭയക്കുന്നത് ,,, ദേവിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മോളെ സംരക്ഷിക്കുവാൻ ശക്‌തിയും ശിവനും ഉള്ളപ്പോൾ പിന്നെ എന്തിനാ പേടിക്കുന്നെ ,,,, പാങ്ങോട൯ പറഞ്ഞപോലെ പൂജകൾ ചെയ്യുക ,, ഒപ്പം വൈഷണവ ഭൂമിയിലേക്കു പോകുക ,,,പോകണം പോകാതെ ഇരിക്കരുത് ,, കാരണം നാരായണൻ മോളുടെ സാന്നിധ്യം ഇഷ്ടപെടുന്നു ,,,അത് തന്നെ ,,,,എന്തെങ്കിലും കാരണം ഉണ്ടാകും എന്ന് തന്നെ കൂട്ടിക്കോ ,,,, ”

 

അവൾ വീണ്ടും ഗൗരിശങ്കരത്തെ നോക്കി

അതിൽ ചുവന്നിരിക്കുന്നു ശങ്കരസ്വരൂപമായ രുദ്രാക്ഷത്തേയും

 

“ശങ്കരനും നാരായണനും നിനക്കു വേണ്ടി കണ്ണ് തുറന്നു ഇരിക്കുമ്പോ എന്തിനാ പേടിക്കുന്നത് ,,,ഒരു പേടിയും വേണ്ട ,,, ”

 

“അവൾ അതുകേട്ടു ചിരിച്ചു

 

“നിങ്ങൾ വൈശാലിയിൽ എന്ന പോകുന്നത് ?” അദ്ദേഹം തിരക്കി

“അടുത്ത ഞായറാഴ്ച്ച പുറപ്പെടാൻ ആണ് ഉദ്ദേശിക്കുന്നത് ” രാജശേഖരൻ പറഞ്ഞു

“ആയിക്കോട്ടെ ,,,നല്ലത് ”

 

“നിങ്ങൾ വൈശാലിയിൽ പോകുമ്പോൾ പോകുന്ന വഴി ചെന്നുവാടി തിരിഞ്ഞു മിഥില എന്ന ഒരു സ്ഥലം ഉണ്ട് ,,മാലിനിക്ക് അറിയുമായിരിക്കും അല്ലോ .,,,,” അദ്ദേഹം തിരക്കി

 

“ഉവ്വ് ,,,തിരുമേനി,,അറിയാം ചെറുപ്പത്തിൽ പോയിട്ടുണ്ട് ”

 

“അവിടെ ,,,നിങ്ങൾ നാരായണമലയിലെ ശ്രീമന്നാരായണ ക്ഷേത്രത്തിൽ ദർശനം നടത്തണം ,,അതുപോലെ ഭാർഗവരാമ ക്ഷേത്രം ,,മോളെ ഈ രണ്ടു ക്ഷേത്രങ്ങളിലും കൊണ്ടുപോയി തൊഴുവിച്ചതിനു ശേഷം മാത്രമേ വൈശാലയിലേയ്ക്ക് പ്രവേശിക്കാൻ പാടുള്ളു,,, അത് നിർബന്ധമായും വേണം ,,”

 

“ചെയ്യാം ,,അങ്ങ് പറയുന്നതെന്തും ചെയ്യാം ,,,,അവിടെ പ്രത്യേകത വല്ലതും ഉണ്ടോ ” രാജശേഖരൻ ചോദിച്ചു

 

“പ്രത്യേകത ഉണ്ടായിട്ടല്ല ,,, അത് ഗുണമേ ചെയ്യൂ ,,,,, നാരായണമലയില്‍ ഭഗവാന്‍ സമാധിസ്ഥനായി വിലയം പ്രാപിച്ച ഭാവം ആണ് , അവിടെ ദര്‍ശിച്ചു പ്രാര്‍ഥിച്ച് വരും വഴി ഭാര്‍ഗ്ഗവരാമനേ കൂടി തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വ ഭയവും അകന്നു പോകും എന്നാണ് പറയുന്നതു ,, പേടികളെ ഒക്കെ നാരായണന്‍ പരശുരാമന്‍റെ രൂപത്തില്‍ പരശു കൊണ്ട് അരിഞ്ഞ് വീഴ്ത്തുമത്രേ ,, അതൊരു വിശ്വാസമാ ,,,”,,,,,,,കേട്ടോ ,,,,” അദ്ദേഹം പാർവതിയെ നോക്കി പറഞ്ഞു

 

അവൾ തലയാട്ടി

 

“രണ്ടു ക്ഷേത്രത്തിലും പോയി നല്ലപോലെ പ്രാർത്ഥിക്കണം ,,, ഒരു അപായവും കൂടാതെ കാത്തോളണം എന്ന് പ്രാർത്ഥിക്കണം ,,കേട്ടോ ,,,”

 

“കേട്ടു അപ്പൂപ്പാ ,,,,,,,,,,,,” അവൾ മറുപടി പറഞ്ഞു

 

“അദ്ദേഹം കോവിലിൽ ചെന്നു അവൾക്ക് അർച്ചന ചെയ്തു പ്രസാദ൦ കൈയിൽ കൊടുത്തു

 

അവർ ദർശനം കഴിഞ്ഞു അവിടെ നിന്നും പാലിയത്തേക് പുറപ്പെട്ടു

 

<<<<<<O>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.