അപരാജിതന്‍ 19 [Harshan] 11394

പുണ്യമായ മുറാക്കബാ

 

തന്‍റെ കൊച്ചു വീടിലെ മുറിയില്‍ വൃദ്ധനായ മെഹ്ബൂബ് ആലം ഷാ  വിറയാർന്ന കൈകളാൽ തസ്ബി ജപമാല പിടിച്ച് വിരലുകളാല്‍ മുത്തുകള്‍ നീക്കി സുബ്ഹാൻ അല്ലാ , അൽഹംദുലില്ലാ , അല്ലാഹു അക്ബർ ജപിച്ചു ആ ജപമാല തൊട്ടു വന്ദിച്ചു കൈകളിൽ ചുറ്റി

 

അനാരോഗ്യം അദ്ദേഹത്തെ നല്ലപോലെ  തളർത്തുന്നുണ്ട്

 

“നാദിയാ ,,,,,,,,,,”

അദ്ദേഹം കൊച്ചു മകളെ വിളിച്ചു

വിളികേട്ടു നാദിയ അദ്ദേഹത്തിനടുത്തേക്ക് ചെന്നു

അവളുടെ കൈയിൽ അദ്ദേഹത്തിനുള്ള ചുക്ക് കാപ്പിയും ഉണ്ടായിരുന്നു

സൽവാറിന്‍റെ ഷാൾ തലയിൽ ഇട്ടു അവൾ അദ്ദേഹത്തിനടുത്ത് ഇരുന്നു

“ഉപ്പാപ്പാ ,,,ഈ ചുക്ക് കാപ്പി കുടിക്ക് ” അവൾ പറഞ്ഞു

അദ്ദേഹം അത് വാങ്ങി ഊതി കുടിച്ചു കൊണ്ടിരുന്നു

 

“ഉപ്പാപ്പാ ,,,, ആ ചിത്രത്തിലുള്ള ആ ആൾ ,,ഉപ്പാപ്പയുടെ ചെങ്ങാതിയായിരുന്നില്ലേ ”

അദ്ദേഹം അവളെ ഒന്ന് നോക്കി

“ചങ്ങാതിയെക്കാൾ ഉപരി അവനെനിക്ക്  സഹോദരൻ ആയിരുന്നു ,,

 

“ഇത്രയും ആത്മബന്ധം ഉണ്ടായിട്ടും എന്തെ ഉപ്പാപ്പ ഈ കാര്യം ഞങ്ങളാരോടും പറയാതെ ഇരുന്നത് ”

“മോളെ ,,,,, ചില കാര്യങ്ങൾ അറിയാനും പറയാനും പടച്ചവൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ,, അതങ്ങനെയെ പാടുള്ളു ,,,അവന്‍റെ തീരുമാനത്തിന് അപ്പുറത്തേക്ക് നമ്മൾ തീരുമാനം എടുക്കാൻ പാടില്ല ,,”

 

“അത് ഉപ്പാപ്പയ്ക്ക് എങ്ങനെ അറിയാം ,,പടച്ചോന്‍റെ തീരുമാനത്തെ പറ്റി ” അവൾ സംശയം ചോദിച്ചു

 

“മോളെ ,,,,,അവനിലേയ്ക്ക്  അടുക്കുന്തോറും ,,,അതൊക്കെ മനസിൽ അവൻ തന്നെ തോന്നിപ്പിച്ചു തരും ,”

“പക്ഷെ അയാൾ ,,,,” അവൾ പറഞ്ഞപ്പോളേക്കും

 

“അരുത് ,,,,” എന്ന് അദ്ദേഹം വിലക്കി

“എന്താ ഉപ്പാപ്പ ”

“അവനെ അയാൾ എന്ന് വിളിക്കരുത് മോളെ ,,അത് നീഎന്നെ അയാൾ എന്ന് വിളിക്കുന്നതിന്‌ തുല്യമാകും ”

അവൾ മൗനമായി ഉപ്പാപ്പയെ നോക്കി

 

“അവനിന്നു ഉണ്ടായിരുന്നു എങ്കിൽ എന്‍റെ പ്രായ൦ ഉണ്ടാകുമായിരുന്നു ,, അവൻ നിനക്കു മുത്തശ്ശൻ തന്നെ ആണ് ”

 

‘ഇനി ,,അങ്ങനെ വിളിക്കില്ല ഉപ്പാപ്പ ,,അപ്പോ ആ മുത്തശ്ശൻ ഉപ്പാപ്പയെ കാണാൻ വരുമെന്നു പറഞ്ഞതോ ”

 

‘മോളെ ,,,,,,,,,അവന്‍റെ കൊച്ചുമകന്‍ അവനെ പോലെ തന്നെ ഒരു വീര൯ ആണ് ,, അവൻ അവന്‍റെ ചോരയുടെ വഴി തേടി ഇറങ്ങി ,കഴിഞ്ഞു , അവന്‍റെ മുത്തശ്ശന് സാധിക്കാതെ പോയത് അവൻ നേടിയെടുക്കും ,, ”

 

നാദിയ ആശ്ചര്യത്തോടെ ഇരുന്നു

 

“ഉപ്പാപ്പ ,,ആ കുട്ടി  വരും എന്നുള്ളതിന് എന്താ ഉറപ്പ് ”

 

“ഹ ഹ ഹ ഹ ഹ ,,,,,,,,,,,,,,,,, അവൻ എന്നേ,  എന്‍റെ കാഴ്‌ചയിൽ തെളിഞ്ഞവൻ ആണ് ,, ഒരു നാൾ അവനെന്നെ സഹായിച്ചിരുന്നു ,, എന്‍റെ വേഷം കണ്ടപ്പോൾ ഉത്തരേന്ത്യക്കാരൻ ആണ് എന്ന് കരുതി ഹിന്ദുസ്ഥാനിയിലാ എന്നോട് സംസാരിച്ചത് ,, അവനെനിക് ഭക്ഷണം വാങ്ങി തന്നിരുന്നു ,, എനിക്കു വഴിച്ചെലവു തന്നിരുന്നു ,, അന്ന് ഞാൻ അവനോടു പറഞ്ഞിരുന്നു ,,നമ്മൾ അവിടെ കാണും ,,ഒരിക്കൽ കൂടെ ,,പടച്ചവൻ തന്നെ അതിനു വഴിയൊരുക്കും എന്ന് ,,, എന്‍റെ പടച്ചവൻ അവനെ എനിക്ക് കാണിച്ചു തന്നു ,,എന്‍റെ ,കുഞ്ഞിനെ ,, അവന്‍റെ അമ്മയെ കാണാനോ ഈ കൈയിൽ എടുക്കാനോ ലാളിക്കാനോ ഒന്നും  എനിക്ക് പടച്ചവൻ ഭാഗ്യം തന്നില്ല ,,എന്നാലെന്താ അവളുടെ മകന്‍റെ കൈ കൊണ്ട് എനിക്ക് അന്നമൂട്ടിപ്പിച്ചു ,,,എനിക്ക് വഴിചെലവ് തരിയിപ്പിച്ചു ,,,,,,,,,,,സുബ്ഹാനല്ലാ ,,,,,,,,,,,,,,,,,,” ആ വൃദ്ധൻ കണ്ണുകൾ തുടച്ചു.

 

നാദിയ എന്തോ ഓർത്ത പോലെ

 

“ഉപ്പാപ്പ ,,അന്ന് സൂക്ഷിച്ചു വെക്കാൻ എനിക്ക് തന്ന ആ അഞ്ഞൂറ് രൂപ ,,,,അതാണോ ? ,”

 

“ഹ ഹ ഹ ഹ .,” അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു

 

“എന്താ ആ കുട്ടിയുടെ  പേര് ? അറിയാമോ ” ഉപ്പാപ്പക്ക്

 

“പേര് എനിക്ക് ഓർമയില്ല മോളെ ,,,എന്‍റെ ചങ്ങാതിയുടെ  കൊച്ചുമകൻ അല്ലെ ,,, അവനെ ഓർക്കാൻ എനിക്ക് പേരെന്തിനാ ,,,,,,,,,,,,,”

 

“എന്തായിരുന്നു ഉപ്പാപ്പാ,,,ആ ചങ്ങാതിയുടെ പേര് ,,ആ മുത്തശ്ശന്‍റെ ?” നാദിയ ആകാംഷയോടെ തിരക്കി

അദ്ദേഹത്തിന്‍റെ ചുണ്ടിൽ ഒരു പുഞ്ചിരി മാത്രം ഉണ്ടായിരുന്നു .,,,

 

കിടക്കണം എന്ന് പറഞ്ഞതിനാൽ നാദിയ അദ്ദേഹത്തെ പിടിച്ചു മെല്ലെ കട്ടിലിൽ കിടത്തി

അദ്ദേഹം കണ്ണുകളടച്ചു കിടന്നു

 

രുദ്രന്‍”

അദ്ദേഹം മെല്ലെ പറഞ്ഞു

അവള്‍ ഉപ്പാപ്പയെ നോക്കി മനസില്‍ ആ പേര് പറഞ്ഞു കൊണ്ട് അദ്ധേഹം കുടിച്ച ഗ്ളാസ് എടുത്തു കൊണ്ട് എഴുന്നേറ്റു

 

കാലു ഒടിഞ്ഞു ചരിഞ്ഞിരിക്കുന്ന മേശപുറത്തു വെച്ചിരുന്ന ആ എണ്ണ ചായ ചിത്രത്തിൽ നാദിയ നോക്കി

രുദ്രൻ ,,,,,,,,,,,,,,നല്ല പേരാണ് ,,,,”

 

അവൾ അടുക്കളയിലേക് നടന്നു

 

<<<<<O>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.