അപരാജിതന്‍ 19 [Harshan] 11394

 

അതുപോലെ ,,, മുത്തശ്ശൻ മരിച്ചിട്ടു സംസ്കരിച്ചത്നു ശേഷം ചിതാഭസ്മം ആ ലോഹഡപ്പിയിൽ നിറച്ചത് ആരായിരിക്കും ?

 

ആ മരകട്ടക്കുള്ളിൽ ബ്രാഹ്മി ലിഖിതവും ലോഹഡപ്പിയും നാഗമണിയും നിറച്ചിട്ടുണ്ട് എങ്കിൽ ആ ആൾക്ക് ഈ കാര്യങ്ങൾ എല്ലാം അറിയണം ,,, അപ്പോൾ മുത്തശ്ശി ആരെയോ ഭയന്ന് തന്നെയാണ് നാട് വിട്ടതും ,,,

ആരായിരിക്കും ആ മനുഷ്യൻ ,,,,അപ്പു വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ചിന്തിച്ചു കൊണ്ടിരുന്നു

 

“എങ്കിലും അതാരായിരിക്കും,,, ആ ലോഹചെപ്പിൽ മുത്തശ്ശന്‍റെ ചിതാഭസ്മം നിറച്ച ആ അജ്ഞാതൻ ”

 

ആദി വണ്ടി ഓടിക്കുമ്പോൾ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു

 

അപ്പോൾ ആണ് ആ കാഴ്ച കണ്ടത്

വെള്ളജുബ്ബയും പൈജാമയും അണിഞ്ഞ മൂന്ന് പേർ

അവരുടെ തലയിൽ പച്ച  തലപ്പാവ് അണിഞ്ഞിട്ടുണ്ട്

നീണ്ട താടിയും   കയ്യിൽ കൊട്ടുന്ന വാദ്യോപകരണവും (ദഫ് ) ഒക്കെ ആയി

മധ്യവയസിനോട് അടുത്ത് നിൽക്കുന്നവർ

ഒരാൾ മാത്രം അല്പം പ്രായം ഉള്ള ആൾ ആണ്

 

അവർ കൈ കാണിക്കുന്നു

അപ്പു ജീപ്പ് നിർത്തി

 

“തമ്പി ,,, കൊഞ്ചം ഒദവി പണ്ണുവേങ്കളാ ?

“സോറി എനിക്ക് തമിഴ് നല്ല വശം ഇല്ല ,,, എന്താ ചെയ്യേണ്ടത് ”

അവൻ പറയുന്ന മലയാളം കേട്ടു ആ പ്രായമുള്ള മനുഷ്യൻ ഒന്ന് ചിരിച്ചു

“തമ്പി ,,,കുളപ്പം ഇല്ല ,, ഞങ്കൾക്കു ചെന്നുവാടി പോണം ,,, ഇത് വഴി വണ്ടി ഒന്നും കെടക്കലെ ,, ഇവിടെ നിന്ന്

കൊറേ  ദൂരം ഉണ്ടോ ?

“ഇവിടെ നിന്ന് കുറച്ചു ദൂരം ഉണ്ടല്ലോ ,,, രണ്ടു മലയുടെ ഇടയിലുള്ള വഴി കൂടെ കയറേണ്ടി വരും ,,”

“ഓ ,,,അങ്ങനെയാണോ ,,,,,,,അയാൾ കൂടെ ഉള്ളവരെ നോക്കി

എല്ലാവരും നല്ല പോലെ ക്ഷീണിച്ചിരുന്നു എന്ന് അപ്പുവിന് മനസിലായി

 

“കയറു ,,, ഞാൻ കൊണ്ട്ചെന്നാക്കാം ,,,,”

അതുകേട്ടപ്പോൾ അവർക്കു വളരെ ആശ്വാസം ആയി

അവൻ എല്ലാവരെയും വണ്ടിയിൽ കയറ്റി

രണ്ടു പേർ പിന്നിലും , ആ അപ്പൂപ്പൻ മുന്നിലും

 

വണ്ടിയിൽ കുപ്പിയിൽ വെള്ളം ഉണ്ടായിരുന്നു അവനതു അവർക്കു കൊടുത്തു

നല്ല ദാഹം ഉള്ളതിനാൽ അവർ അത് കുടിച്ചു

 

“തമ്പി ,,ബുദ്ധിമുട്ടായോ ,,, ഞങ്ങൾ സൂഫികളാ ,,,ദേശാടനം സെയ്‌യുന്നവരാ ,,, ഈ നാട്ടിൽ ആദ്യമായി ആണ് വരുന്നത് ?”

 

“എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ,, ഇതിപ്പോ എന്‍റെ നാട് തന്നെയാ ,,, അപ്പോ ഈ നാട്ടിൽ ആദ്യമായി വരുന്ന നിങ്ങളെ സഹായിക്കേണ്ടത് എന്‍റെ കടമ കൂടെ അല്ലെ ,,,,നമുക് പോകാം ,,,”

 

“ശരി തമ്പി ,,,,,,,,,, പടച്ചവൻ നല്ലതു തരും   ”

അപ്പു ചിരിച്ചു കൊണ്ട് വണ്ടി എടുത്തു

 

മുന്നിൽ ഇരുന്ന ആ വൃദ്ധൻ കൈയിൽ ഇരുന്ന ദഫ് മുട്ടാൻ തുടങ്ങി

അപ്പു ചിരിച്ചു കൊണ്ട് അദ്ദേഹത്തെ നോക്കി

അവനു ബുദ്ധിമുട്ടാകുമോ എന്ന ഭയത്തിൽ അദ്ദേഹം താളം നിർത്തി

“അയ്യോ എന്തിനാ നിർത്തിയത് ,,എനിക്കിഷ്ടമാ സംഗീതമൊക്കെ ,,,” അവൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു

അദ്ദേഹം തന്‍റെ ദഫ് മുട്ടുന്നതിനനുസരിച്ചു പിന്നിൽ ഇരുന്നവരും അവരുടെ കൈകളിലെ ദഫ് മുട്ടി തുടങ്ങി

അപ്പു സ്റ്റിയറിങ്ങിൽ വിരൽ കൊണ്ട് താളം അടിച്ചു

അവരുടെ സംഗീതത്തിൽ മുഴുകി  വാഹന൦ ഓടിച്ചു കൊണ്ടിരുന്നു.

 

 

വാഹനം ചെന്നുവാടിയിൽ എത്തി ചേർന്നു

അവർ വണ്ടിയിൽ നിന്നും ഇറങ്ങി

അപ്പു കൂടെ ഇറങ്ങി

അവരുടെ സമീപം ചെന്നു

എല്ലാവർക്കും കൈകൊടുത്തു

 

ഒടുവിൽ ആ വൃദ്ധന്‍റെ സമീപം ചെന്നു

അദ്ദേഹം അവന്‍റെ ചുമലിൽ കൈ പിടിച്ചു

അവനെ നോക്കി

അദ്ദേഹത്തിന്‍റെ മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു,

അവനെ അദ്ദേഹം കെട്ടിപിടിച്ചു

 

അവന്‍റെ കാതിൽ മെല്ലെ മൊഴിഞ്ഞു

 

നിനക്ക് തമ്പുരാന്‍റെ   തുണയുണ്ട് ,, നിന്‍റെ ഉള്ളിലെ സംശയങ്ങളെല്ലാം മാറി മനസ്സ് തെളിഞ്ഞ ജലാശയം പോലെയാകും ,,,, നീ എന്താണോ തേടുന്നത് അതെല്ലാം നിന്‍റെ സത്യമായ തമ്പുരാൻ നിനക്ക് വെളിവാക്കി തരും,,,”

 

അപ്പു അതിശയത്തോടെ ആ വൃദ്ധനെ നോക്കി

 

അദ്ദേഹം ഒന്ന് ചിരിച്ചു കൊണ്ട് മാനത്തേക്ക് നോക്കി കൈ ചൂണ്ടി

എന്നിട്ടു ചിരിച്ചു കൊണ്ട് അവന്‍റെ ചുമലിൽ മെല്ലെ മൂന്നു വട്ടം തട്ടി

 

എന്നിട്ടു നടന്നു

കുറച്ചു ദൂരം ചെന്ന അദ്ദേഹം തിരിഞ്ഞു ഒന്നു നോക്കി

വീണ്ടും അവനു സമീപത്തേക്കു നടന്നു

 

അവന്‍റെ കാതില്‍ മെല്ലെ മന്ത്രിച്ചു

“മുറാക്കബാ “

 

പിന്നെ ഒന്നുപോലും ഉരിയാടാതെ അദ്ദേഹം തിരിഞ്ഞു നടന്നു

അപ്പു എന്തോ ആ മനുഷ്യന്‍ നടന്നു പോകുന്നത് നോക്കി നിന്നു.

ഈശ്വരനുഗ്രഹം നേടിയ അവധൂതനേ പോലെ അദ്ദേഹം നടന്നകന്നു

<<<<<<<O>>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.