അപരാജിതന്‍ 19 [Harshan] 11394

അപ്പുവിനായി അവൾ ആ ഗീതം അതിമനോഹരമായി ആലപിച്ചു കൊണ്ട് അതിമനോഹരമായി നൃത്തമാടി കൊണ്ടിരുന്നു , അവളുടെ ഉള്ളിൽ തന്‍റെ  നൃത്തം കൊണ്ട് അപ്പുവിനെ രസിപ്പിക്കണം എന്ന അതിയായ ആഗ്രഹം മാത്രം ,,,,

 

ജാ ജാ രേ അപ്നി മന്ദിര് വാ ജാ

സുന് പാവെഗി അപനി സാസന് നദിയാ

 

 

വശ്യതയോടെ പാടി അതിൽ തന്‍റെ  നൃത്തമവസാനിച്ചപ്പോൾ അവൾ വന്നു മുട്ടി നിന്നത് അപ്പുവിന്‍റെ  നെഞ്ചിലും , അവളുടെ വിരിഞ്ഞ മാറിടങ്ങൾ അവന്‍റെ  നെഞ്ചിൽ അമർന്നിരുന്നു

അപ്പു അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു

 

അവൻ കൈ കൊണ്ട് അവളുടെ മുഖം ഉയർത്തി

അവൾ അവന്‍റെ  മുഖത്തെക്കു നോക്കാതെ കണ്ണുകൾ താഴ്ത്തി നിന്നു

 

“പാറൂ ,,,,,,,,,,,,,,,,,,,,,,,,,,,,,”

ആ വിളികേട്ടു ആശ്ചര്യത്തോടെ അവൾ അവനെ നോക്കി

അവന്‍റെ  പുഞ്ചിരിക്കുന്ന മുഖം കണ്ടു അവൾ സ്വയം മറന്നു

ആദ്യമായി ആണ് അപ്പു തന്നെ പാറു എന്ന് വിളിക്കുന്നത്

അപ്പുവിന്‍റെ  നാവിൽ നിന്നും ആ വിളി കേൾക്കാൻ എത്ര ഇമ്പം ആണ്

“പാറൂ ,,,,,,,,,,,,,,,,,,,,,,,,”

“ഹമ് ,,,,,,,,,,,,,,,,,,,,”

സുന്ദരങ്ങളായ മിഴികൾ ഉയർത്തി അവൾ തെല്ലു നാണത്തോടെ അവനെ നോക്കി

അവന്‍റെ  നോട്ടത്തിനു മുന്നിൽ അവൾക്കു പിടിച്ചു നിൽക്കാൻ ആകുന്നില്ല

അവൾ മെല്ലെ അപ്പുവിന്‍റെ  കരുത്തുറ്റ മാറിലേക്ക് ചേർന്ന് നിന്നു

 

“പാറൂ ,,,,,,,,,,,,,,,,,,,,,,,”

:ഹ്മ് ……………….” അവൾ മൂളി

“ഞാൻ പറഞ്ഞാൽ ഒരു കാര്യം കേൾക്കുമോ ”

“ഹമ് ,,,,” സമ്മതം അറിയിച്ചു അവൾ മൂളി

അവൾ ഒന്നും മിണ്ടാതെ അവന്‍റെ  നെഞ്ചിന്‍റെ  ചൂടിൽ പറ്റി നിന്നു

അപ്പുവിന്‍റെ  കൈകൾ മെല്ലെ അവളുടെ മുതുകിൽ തലോടി അവളിടെ കഴുത്തിലൂടെ അവളുടെ നെറ്റിയിൽ

കൊണ്ട് വന്നു അവളുടെ നെറ്റിയിലേക് വീണു കിടക്കുന്ന അളകങ്ങൾ ഒതുക്കി

മുഖം ഉയർത്തി തന്‍റെ  മുഖത്തേക്ക് അവളുടെ ദൃഷ്ടി ഉറപ്പിച്ചു

 

“ഇനിയും എനിക്ക് കാണണം ,,എന്‍റെ  പാറു നൃത്തമാടുന്നത് , ,,,”

 

“അപ്പു ,,,,,,,,,,,,,,,,,,,,അപ്പു ,,,,,,,,,,,,,,,,,,,,,എനിക്ക് ,,,എനിക്ക് ,,,,,,,,,,,,,,,,സാധിക്കോ”

 

 

“ആര് പറഞ്ഞു ,,,,,,,,,,,,,നിനക്കെ സാധിക്കൂ ,,,,,,,, നീയറിയാതെ നിന്നെ പിന്തുട൪ന്നു ഞാൻ കണ്ടു മോഹിച്ച ആ നൃത്ത൦ ,,,,,,,,എന്‍റെ  ആത്മാവിൽ ഞാൻ പ്രതിഷ്ടിച്ചു പോയ ആ  നൃത്തം ,,, അതെനിക്ക് കാണണം,,,പാറു ,,എനിക്ക് വേണ്ടി നീ ആടില്ലേ ,,,എന്നോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം ”

 

അവന്‍റെ  കൈകൾ അവളുടെ ഇടുപ്പിനു ഇരു വശത്തും പിടിച്ചു തന്‍റെ  വയറിനോട്  അവളുടെ ഉദരം ചേർത്ത് പിടിച്ചു

 

പാറു ആകെ സ്വയം മറന്ന പ്രതീതിയിലായി , ദേഹമാകെ രോമഹർഷം പെരുകുന്നു

“അപ്പു ,,,,,,,,,,,,,,,,,”

“ഹമ് ..,,,,,,,,,,,”

“ഞാൻ ആടാം ,,,,,,,,,,,,,,,,എന്‍റെ  അപ്പൂന് വേണ്ട ഞാൻ ആടാം ”

 

“ആരുടെ മുന്നിലും നീ ആടാതെ വെച്ചിരുന്ന  നീ രഹസ്യമായി ആടിയിരുന്ന ആ നൃത്തം ”

 

“ഏതു നൃത്തം ” ആകാംഷയോടെ പാറു ചോദിച്ചു

 

അപ്പു ഒരല്പം നേരം അവളുടെ മുഖത്തേക്ക് നോക്കി, എന്നിട്ടു പറഞ്ഞു

 

ജ്വാലാമുഖി “

 

തൽക്ഷണം പാർവതി കണ്ണുകൾ തുറന്നു,

കണ്ണ് തുറന്നു കിടന്ന് കൊണ്ട് അവൾ സ്വയം മന്ത്രിച്ചു

“ജ്വാലാമുഖി”

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.