ഭാർഗ്ഗവഇല്ലത്ത്
അപ്പു രാവിലെ മുതൽ ഇരിപ്പു തുടങ്ങിയതായിരുന്നു
രണ്ടു പേജുകളിലും ആയി നൂറ്റി എട്ടു വ്യത്യസ്ത ഓർഡറിൽ അറേഞ്ച് ചെയ്ത വാക്കുകളുടെ കൂട്ടങ്ങൾ
അപ്പു അത് നല്ല വണ്ണം വായിച്ചു ഓൺലൈൻ ആയി തമിഴ് ഡിക്ഷ്ണറിയുടെ സഹായത്തോടെ നോക്കി കൊണ്ടിരിക്കുക ആണ്.
അവനു ഇതുവരെ വേണ്ടത് ഒന്നും കിട്ടിയിട്ടില്ല
ഇടയ്ക്കു സഹായത്തിനു വൈഗയെയും വിളിച്ചു
അവളും അവന്‍റെ അടുത്ത് വന്നിരുന്ന് സഹായിക്കുന്നുണ്ടായിരുന്നു
ഇത്രയും നേരം കൊണ്ട് അവൻ മനസിലാക്കിയ ഒരു കാര്യം ഉണ്ട്
അവനതു വൈഗയാണ് പറഞ്ഞു കൊടുത്തത്
തമിഴിൽ മലയാളത്തെ പോലെ വ്യഞ്ജന സ്വരങ്ങൾ കുറവാണ്
മലയാളം ഉണ്ടായതു തമിഴും സംസ്കൃതവും ചേർന്നാണ്
സംസ്കൃതത്തിൽ ആണ് ക കഴിഞ്ഞു ഖ ഗ ഘ അതിനു ശേഷം ങ വരുന്നത്
തമിഴിൽ
ക കഴിഞ്ഞാൽ ങ
ച കഴിഞ്ഞാൽ ഞ
ട കഴിഞ്ഞാൽ ണ
ത കഴിഞ്ഞാൽ ന
പ കഴിഞ്ഞാൽ മ
അതായത് ഇടയിൽ ഉള്ള മൂന്നക്ഷരങ്ങൾ ഇല്ല
ഇനി അത് ഉപയോഗിക്കേണ്ട വന്നാൽ , തുടക്കത്തിലേ അക്ഷര൦ ഉപയോഗിക്കും
ദ്രാവിഡപദങ്ങളിൽ ഇടയിലെ വാക്കുകൾക്കു പ്രാധാന്യം ഇല്ലായിരുന്നു
പിന്നീട് സംസ്കൃത ഭാഷയുടെ ചെറിയ സ്വാധീനവും യൂറോപ്യൻമാരുടെ ആഗമനവും ഒക്കെ അക്ഷരമാലയിൽ കൂടുതൽ വികാസങ്ങൾക്കു വഴിയൊരുക്കി , അങ്ങനെയാണ് ജ ഷ സ ഹ ക്ഷ എന്നീ അക്ഷരങ്ങൾ കൂടെ അക്ഷരമലയിലേക്ക് കുടിയേറിയത്
“വൈഗ ,,വചി എന്നാൽ എന്താ ?”
“വചിയാ ,,,,അപ്പടി ഒന്നുമേ ഇല്ലയെ ”
അവൻ എഴുതി കാണിച്ചു வ சி
“ഓ ഇതുവാ ,,,ഇത് വസി ,,,ത്ക്ക് മീനിങ് ലീവ് ( താമസിക്കുക , ജീവിക്കുക )
“അതായിരിക്കില്ല ,,,,അപ്പൊ ഈ ചിവ എന്ന് പറഞ്ഞാൽ എന്താ ?”
അവൻ വീണ്ടും എഴുതി കാണിച്ചു சிவ
” മാമാ ,,,,,അത് അന്ത പെരുമാൾ താനേ ,,,, സിവപെരുമാൾ ,,നമസിവായ ,,” വൈഗ കൈ കൂപ്പി പറഞ്ഞു അതുകേട്ടപ്പോ പെട്ടെന്ന് അപ്പുവിന് ഒരു ആവേശം ഉണ്ടായി
“എന്താ ,,,എന്താ നീ പറഞ്ഞത് ?”
“ആമാ മാമ ,,,,,,അപ്പടി താൻ എഴുതുവാർകൾ ,,,ചിവ ,,,( சிவ) ശിവ , സിവ , ചിവ അപ്പടി എല്ലാമേ കൂപ്പിട്വാർകൾ ”
അവൻ ഒന്ന് വൈഗയെ നോക്കി ,,,,,
എന്നിട്ടു ആ പേജുകളിലേക് നോക്കി
അവനെന്തൊക്കെയോ ഉള്ളിൽ തെളിഞ്ഞ പോലെ ,,,
“വൈഗ ,,,,,,അപ്പൊ ,,,അപ്പോ ,,ഈ “രുതി” അതിനെന്താ മീനിങ് “”
അവൻ എഴുതി കാണിച്ചു ரு தி
“അതെനക്ക് തെരിയാത് മാമാ ,,,, നാൻ അതൈ കേക്കവില്ലയെ ”
അവൻ ഒന്നൂടെ ആ വാക്കിൽ നോക്കി
“അപ്പൊ “തിരു” വോ ,,തിരു திரு”
“എന്നാ മാമ ,,,,തിരു മീനിങ് തെരിയാതാ ??????”
“ഇല്ല വൈഗൂ ,,,,,,,,,,,”
“തിരു വിളയാടൽ ,,,തിരുമേനി ,,തിരുആതിരൈ ,,,,അന്ത തിരു താൻ ,,,,റെസ്‌പെക്ട് ,,,തിരു ”
“ഹോ ഹോ ഹോ ……………ബഹുമാനം കൊടുക്കുന്നതിനു ഉപയോഗിക്കുന്ന വാക്ക് തിരു ,,,”
അവൻ എഴുന്നേറ്റു
എന്നിട്ടു വൈഗയെ പിടിച്ചു ഉയർത്തി
സന്തോഷം കൊണ്ട് വട്ടം കറങ്ങി
അവൻ ഒരു ഭ്രാന്തനെ പോലെ ബഹളം വെച്ചു
“,അയ്യോ ,,മാമ ,,,,,,,,,,,വിടുങ്കളെ ,,,,,,,,,,,,അവൾ പേടിയോടെ പറഞ്ഞു
അവനവളെ വിടാതെ മുറിയിൽ വട്ടം കറങ്ങി
“അയ്യോ ,,,മാമാ ,,,,,,,,,,,”
അവന്‍റെ ബഹളം കേട്ട പുറകെ എല്ലാവരും ഓടി മുകളിലേക്കു വന്നു
നോക്കിയപ്പോ വൈഗയെ അപ്പു തുടയിൽ മുറുക്കി പിടിച്ചു ഉയർത്തി വട്ടം കറങ്ങുന്നു
എല്ലാരും അത് കണ്ടു ചിരി തുടങ്ങി
വൈഗ ആണെങ്കിൽ ആകെ നാണിച്ചു പോയി
“സിന്നമച്ചാ ,,,,,,,,,,,,,”
പെരുമാൾ ഉറക്കെ വിളിച്ചു
അപ്പു അത് കേട്ടു
കറക്കം നിർത്തി
അപ്പോൾ ആണ് അവനു സ്ഥലകാല ബോധം വന്നത്
അവൻ വേഗം വൈഗയെ താഴെ നിർത്തി
അവനാകെ നാണം ആയി
“സോറി ,,,,,സോറി ,,,,ഞാൻ കണ്ടുപിടിക്കേണ്ടതു കണ്ടു പിടിച്ചു കൊണ്ടിരിക്കുന്ന ആ ആവേശത്തിൽ ആയിപോയതാ ,,,,സോറി ,,,വെരി സോറി ,,,”
അവർ ഒന്നും പറയാതെ താഴേക്ക് ഇറങ്ങി
വൈഗ അപ്പുവിന്‍റെ താടിക്കിട്ടു ഒരു കുത്തു കൊടുത് താഴേക്ക് ഓടി
“കണ്ണേ ,,,,,,,,,,,,,,” നളിനി നിൽക്കെ പെരുമാൾ മകളെ വിളിച്ചു
“എന്ന അപ്പാ ”
“ഇവളുടെ തമ്പി , ഉങ്കൾ മാമൻ റൊമ്പ ഫാസ്റ്റ് ,,,,,,അപ്പാവെ ,, വേഗമാ താത്താ ആക്കിടാതെ “
അയാൾ കൈ കൂപ്പി മകളോട് പറഞ്ഞു
“പോ അപ്പാ ,,,,,,,” എന്ന് പറഞ്ഞു അവൾ അവിടെ നിന്നും ഓടി
“എന്നാടി ഇത് …..” നളിനിയെ നോക്കി പെരുമാൾ പറഞ്ഞു
നളിനി ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അയാളുടെ കൈ പിടിച്ചു താഴേക്ക് ഇറങ്ങി
<<<<<<o>>>>>>
ശ്യാ൦ പാലിയത്ത് എത്തി
അവൻ നോക്കുമ്പോ പപ്പയും അമ്മയും പൊന്നുവിന്‍റെ കൂടെ തന്നെയാണ്.
അവനാകെ സങ്കടം ആയിരുന്നു അതൊക്കെ കണ്ടതിനാൽ
അവൻ അങ്ങോട്ടേക് ചെന്ന് കസേരയിൽ ഇരുന്നു
“എന്താ മോനെ തിരുമേനി പറഞ്ഞത് ?” മാലിനി ചോദിച്ചു
പാറു ഉറങ്ങുകയായിരുന്നു
“തിരുമേനി പറഞ്ഞത് ,,അത്ര നല്ല സമയം അല്ല ,,,എന്ന് തന്നെയാ ,,ശത്രുസാന്നിധ്യവും ആയുർദോഷവും ഒക്കെ കാണുന്നുണ്ട് ”
അതുകേട്ടു രാജശേഖരൻ ചാരി ഇരുന്നു പോയി
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ