അപരാജിതന്‍ 19 [Harshan] 11394

 

(91)

 

കോളേജിൽ

ദേവികയും പാർവതിയും

“താങ്ക്സ് പാറു ,, ഇന്നലെ നീ അത് അയച്ചത് കൊണ്ട് അവനു അയച്ചു കൊടുക്കാൻ പറ്റി”

പാറു ചിരിക്കുക മാത്രം ചെയ്തു

പണ്ടത്തെ ചൊടിയും ചുറുചുറുക്കും എല്ലാം അവളുടെ മുഖത്ത് നിന്നും എന്നോ മാഞ്ഞുപോയിരുന്നു

അവളുടെ മുഖത്ത് ഒരു സ്ഥായിയായ വിഷാദഭാവം ഏറെ നാൾ ആയി നിഴലിക്കുന്നു

“എന്താ നീയിങ്ങനെ ഹാപ്പി അല്ലാതെ ഇരിക്കുന്നെ പാറു ,,എന്തോ പോലെ ”

അതിനും അവൾക്കു പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു

 

“അപ്പുനോട് പറയണ്ടാട്ടോ ,, അറിഞ്ഞ ചിലപ്പോ കീറി കളയും ,,എന്നെ കണ്ടൂടാ ,,അതാ പറഞ്ഞെ ”

“ഇല്ല പാറു ,,ഞാൻ പറഞ്ഞിട്ടില്ല ,, ”

“അപ്പൂന്‍റെ കാര്യങ്ങൾ റെഡി ആയോ ,, ദേവൂ ”

“ഇല്ല ,,,അന്വേഷണത്തിലാ ,, ”

“കുറെ നാൾ ആയി അപ്പു പോയിട്ട് ,,അച്ഛന്‍റെയും അമ്മയുടെയും കുടുംബത്തെ അന്വേഷിച്ചു പോയതാ ,, എന്തായാവോ ,, ”

ദേവിക അതിനു മറുപടി ഒന്നും പറഞ്ഞില്ല

 

ആരോടും പറയരുത് എന്ന് അപ്പു പ്രത്യേകം പറഞ്ഞിരുന്നു

 

“എനിക്കറിയാ൦ ,,ദേവൂ ,,നിനക്കു നന്നായി അറിയാം ഓരോ കാര്യങ്ങളും ,,എന്നാലും എന്നോട് പറയാൻ മടിക്കുന്നതാ ,,, അപ്പു പറഞ്ഞിട്ടുണ്ടാകും ,,,എന്നോട് പറയരുത് എന്ന് ,, ആ എന്തേലും ആവട്ടെ ,, ഞാൻ ഇപ്പോ അതൊന്നും ആലോചിക്കാറേ ഇല്ല ,, അപ്പുനെ കുറിച്ചുള്ള ചിന്തകളും നിർത്തി ,, അമ്മയ്ക്ക് വാക്കു കൊടുത്തതെല്ലേ ,, എന്താന്ന് അറിഞ്ഞൂടാ , എന്നാലും ശിവ എന്‍റെ മനസിലെ വരുന്നില്ല ,, ഒന്നും തോന്നുന്നു൦ ഇല്ല,, ” പാറു  ബുക്ക് തുറന്നു വായിച്ചു കൊണ്ടിരുന്നു

എന്നിട്ടു ദേവികയെ നോക്കി ,,

 

“എനിക്കിപ്പോ വിവാഹം എന്നു കേള്‍ക്കുമ്പോ വെറുപ്പാ ,, ആകെ ഭ്രാന്ത് പിടിക്കുവാ ,, എന്നെ കൊണ്ട് ആവില്ല ,, അതൊന്നും അല്ല എന്‍റെ ലൈഫ് ,, മുന്പ് എനിക്കെന്താവോ പറ്റിയത് ,,ഞാന്‍ എന്തിനാ ശിവയെ സ്നേഹിച്ചത് ,, ഒന്നും വേണ്ടിയിരുന്നില്ല ,, ”

 

ദേവികയ്ക്ക് എന്താ അവളോടു എന്ത് മറുപടി പറയണം എന്ന് ഒരു നിശ്‌ചയവും ഇല്ലായിരുന്നു

 

“എനിക്ക് ഒരു രാജകുമാരനെയും വേണ്ടാ ,,,ഒരു രാജ്യവും വേണ്ട ,,, ആരെയും വേണ്ടാ ,, പക്ഷെ ആ ഇഷ്ടം ഉണ്ടല്ലോ ,,,ശിവനാഡി പറഞ്ഞ ആ ഇഷ്ടം ,,,ആർക്കും കിട്ടാത്ത പോലത്തെ ഇഷ്ടം ,, ശങ്കരനു പാർവതിയോട് ഉള്ള പോലത്തെ ,,, ആ ഒരു സ്നേഹം ,,,അതെങ്ങനെ ആണെന് അറിയണം എന്നുണ്ട് ,,,അത് മാത്രേ ഉള്ളു ,,,അതെങ്ങനെയാ ,,,, ,,, അത് എനിക്ക് കിട്ടൂല്ലന്ന തോന്നുന്നേ ,, എവിടെയോ എന്നെ കാത്തിരിക്കുന്ന ഒരു വലിയ ശത്രു ഉണ്ട് ,,ജന്മങ്ങളായി എന്നെ പിൻതുടരുന്ന ശത്രു ,,അയാൾ എന്നെ അതിനു മുന്നേ ഇല്ലാതെയാകും ,,എനിക്ക് ഉറപ്പുണ്ട് ,, ആർക്കും എന്നെ രക്ഷിക്കാനും പറ്റില്ല ,,, ”

 

അവളതു പറയുമ്പോ ദേവികയ്ക്കു സങ്കട൦ കൊണ്ട് കണ്ണുകൾ നിറഞ്ഞു

 

“എനിക്ക് അധികം ആയുസ്സൊന്നും ഇല്ല ദേവൂ ,,,,,,,,അധികം താമസം ഒന്നും ഇല്ല നീ കേൾക്കും എന്‍റെ  മരണവാർത്ത ,, ”

 

“പാറു ,,,,നിർത്തിക്കെ ,,,,,,,,,,എന്താ നീ പറയുന്നേ ,,,എരണം കെട്ട വർത്താനം ഒക്കെ നിർത്തിക്കെ ,,”

ദേവിക ദേഷ്യപ്പെട്ടു

പാറുവിനു ചിരി മാത്രം ആയിരുന്നു

“എന്നെ എന്‍റെ വീടിന്‍റെ ഹാളിൽ വെള്ളയൊക്കെ പുതപ്പിച്ചു കിടത്തും ,, മൂക്കിൽ പഞ്ഞി ഒക്കെ വെച്ച്

കൈ ഒക്കെ നെഞ്ചോടു ചേർത്ത് കെട്ടി , കാൽ കൂട്ടി വെച്ച് ,, എന്‍റെ അമ്മയും പപ്പയു൦ വീട്ടുകാരും അവിടെ ഇരുന്നു കരയും ,,ഏട്ടൻ പുറത്ത് എവിടേലും മൂലയ്ക് ഒരുപാട് വിഷമിച്ചുകൊണ്ട് , ഇരിക്കും ,, ,, , എന്നോട് ഇനി കൂട്ട് കൂടാനും തല്ലു പിടിക്കാനും പറ്റില്ലെന്നു വിചാരിച്ചു ,,,”

 

അത് പറഞ്ഞപ്പോളേക്കും അവൾ വിങ്ങിപൊട്ടുവാൻ തുടങ്ങി

 

ക്‌ളാസിൽ എല്ലാരും അവളുടെ കരച്ചിൽ കേട്ട് അവളെ നോക്കി

മറ്റ് ചെയറില്‍ ഇരുന്നവര്‍ അവള്ക്ക്  ചുറ്റും കൂടി

 

പഠിപ്പിച്ചിരുന്ന മിസ് ഓടി വന്നു

 

“എന്താ പാർവതി ,,” എന്ന് ചോദിച്ചു അവളുടെ അടുത്ത് നിന്ന് അന്വേഷിച്ചു

 

അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു

 

ദേവിക അവൾക് സുഖമില്ല എന്ന് പറഞ്ഞു

മിസ് അവളെ കൂട്ടി പുറത്തേക്കു കൊണ്ടുപോയി , ദേവികയെയും വിളിച്ചു

പോയി മുഖം കഴുകാനും സുഖമില്ലെങ്കിൽ വീട്ടിൽ പൊക്കോളാനും പറഞ്ഞു

ഒറ്റയ്ക്കു വിടേണ്ട ,, വീട്ടിൽ നിന്നും ആരെയെങ്കിലും വിളിക്കാൻ പറഞ്ഞു

 

പാറു മുഖം ഒക്കെ കഴുകി

ഫോണ്‍ എടുത്തു ശ്യാമിനെ വിളിച്ചു

ശ്യാം ഫോൺ എടുത്തതും

പാറു പൊട്ടികരഞ്ഞു തുടങ്ങി ഏട്ടാ എന്ന് വിളിച്ചു കൊണ്ട്

അവനാകെ ആധിയായി

 

“എന്തിനാ കരയണെ ,,കരയല്ലേ ,,,,,” അവൻ ആശ്വസിപ്പിച്ചു

എന്താ എന്താന്നു പറ പൊന്നു ”

 

അവൾക്കൊന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല

അവളാകെ ഏങ്ങലടിച്ചു കൊണ്ടിരുന്നു

 

ദേവിക വേഗം ഫോൺ വാങ്ങി ശ്യാമിനോട് വിവരം പറഞ്ഞു

ശ്യാ൦ ഉടൻ തന്നെ വരാം എന്ന് പറഞ്ഞു കൊണ്ട് വേഗം

കൊണ്ട് ഓഫീസിൽ നിന്നും ഇറങ്ങി നേരെ സ്പീഡിൽ കോളേജിൽ എത്തി

 

അപ്പോളേക്കും അവളുടെ ഫ്രണ്ട്സും അവളുടെ അടുത്ത് ഇരുന്നു അവളെ ആശ്വസിപ്പിക്കുകയായിരുന്നു

ഇരുപതു മിനിട്ടു കൊണ്ട് ശ്യാം അവിടെ പാഞ്ഞെത്തി

 

അവനെ കണ്ടതും അവൾ എഴുനേറ്റു കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു

അതോടെ ശ്യാമിന് ആകെ സങ്കടം ആയി

അവന്‍റെ കണ്ണൊക്കെ നിറഞ്ഞു

അവളുടെ പുറത്തു തലോടി

“പൊന്നു ,,,കരയല്ലേ ….എന്തിനാ കരയണെ ,,,”

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.