(90)
ഭൂതനാഥനായ മഹാദേവനെ, പഞ്ചഭൂതതത്വങ്ങളായി പ്രതിഷ്ടിക്കപ്പെട്ട അഞ്ചു ക്ഷേത്രങ്ങൾ.
പഞ്ചഭൂത സ്ഥലം എന്ന പേരിൽ അറിയപ്പെടുന്നു
പൃഥ്വിലിംഗം പ്രതിഷ്ടിക്കപ്പെട്ട ഏകാംബരേശ്വർ കോവിൽ
ജലലിംഗം പ്രതിഷ്ഠിക്കപ്പെട്ട ജംബുകേശ്വര൪ കോവിൽ
അഗ്നിലിംഗം പ്രതിഷ്ഠിക്കപ്പെട്ട അരുണാചലേശ്വര൪ കോവിൽ
വായുലിംഗം പ്രതിഷ്ഠിക്കപ്പെട്ട കാളഹസ്തി
ആകാശലിംഗം പ്രതിഷ്ഠിക്കപ്പെട്ട ചിദംബരം
പഞ്ച ഭൂതങ്ങളിൽ മനുഷ്യന്‍റെ സാമാന്യ ബോധത്തിന് മനസിലാക്കാ൯ കഴിയാത്ത തത്വം ആണ് ആകാശം
കാരണം അതിനെ സ്പർശിച്ചു അറിയാൻ സാധിക്കില്ല, ശൂന്യമായ അവസ്ഥ,ആകാശ തത്വത്തിന്‍റെ പൊരുളറിയുവാൻ മനുഷ്യൻ മറ്റു തത്വങ്ങളിലൂടെ ഉന്നതമായ ജ്ഞാനം ആർജ്‌ജിക്കേണ്ടി വരുന്നു.
പഞ്ചഭൂത സ്ഥലങ്ങളായ ക്ഷേത്രങ്ങളിൽ ശിവലിംഗം ഇല്ലാത്ത ക്ഷേത്രം ആണ് ചിദംബരം.
കാരണം ആകാശം എന്നത് ശൂന്യത്തെ കാണിക്കുന്നതിനാൽ സ്പർശിച്ചറിയുവാൻ സാധ്യമല്ലാത്തതിനാൽ അവിടെ കല്ല് കൊണ്ടുള്ള ശിവലിംഗം പ്രതിഷ്ഠിക്കപെട്ടിട്ടില്ല ,
എന്നാൽ അവിടെ ശിവലിംഗത്തെ ആകാശതത്വമായി സങ്കൽപ്പിക്കുന്നു.
ചിത് എന്നാൽ മനസ്സ് , ബോധം , ജ്ഞാനം എന്ന അർത്ഥം
അംബരം എന്നാൽ പരിധികളില്ലാത്ത അതിരുകളില്ലാത്ത ആകാശം
ചിദംബരം എന്നാൽ വിശിഷ്ടബോധത്തിന്‍റെ അനന്തമായ ആകാശം എന്നും
ശിവനെ ലിംഗസ്വരൂപത്തിൽ പ്രതിഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും ചിദംബരം ശിവന്‍റെ പ്രപഞ്ചതാളത്തിന്‍റെ സ്വരൂപമായ ആനന്ദതാണ്ഡവമാടുന്ന നടരാജനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
നടരാജപ്രതിഷ്ടക്ക് പിന്നിലായി കറുത്ത തിരശീലയാല്‍ മറയ്ക്കപ്പെട്ടിടത്താണ് മഹാദേവന്‍റെ പരമപദമായ സദാശിവം എന്ന പരബ്രഹ്മവസ്ഥയിൽ നിലകൊള്ളുന്ന സുവർണ്ണ വിൽവപത്ര വിഭൂഷിതമായ ആകാശലിംഗം ഉണ്ട് എന്ന് സാങ്കൽപ്പികപ്പെടുന്നത്.
ശൈവർ ചിദംബരദർശനം മുക്തിമാർഗ്ഗമായി കണക്കാക്കുന്നു
<<<<<<O>>>>>
പുലർകാലം
ചിദംബരം ക്ഷേത്രം
ലങ്കയിൽ നിന്നും സമുദ്രത്തിലൂടെ നീന്തി വന്ന പുലിവേൽ നായക൦ കൊള്ളിടം നദി കയറി നീന്തി
ഒടുവിൽ ചിദംബരം ദേവസ്ഥാനത്തു ആഗതനായി.
തില്ലൈ നടരാജനായ ആനന്ദ താണ്ഡവ മൂർത്തിയെ ദർശിച്ചു കൊണ്ട് ഒരു കോണില്‍ ധ്യാനാവസ്ഥയില്‍ ഇരുന്നു.
<<<<<<O>>>>>
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ