അങ്ങനെ രഹസ്യം അടങ്ങിയ രണ്ടു പേജുകൾ അവനു കിട്ടി
അവൻ അതിലെ വാക്കുകൾ മൊത്തം കൂട്ടി നോക്കി
മൊത്തം നൂറ്റി എട്ടു എണ്ണം ഉണ്ടായിരുന്നു
അതായതു 10080 എന്ന വലിയ സംഖ്യയിൽ നിന്നും 108 എന്ന ചെറിയ സംഖ്യയിലേക്കു അവന്റെ ആശാൻ ചുരുക്കി കൊടുത്തു , അവന്റെ ജോലി കുറെ കൂടെ എളുപ്പം ആക്കി
മഹാദേവന്റെ അഷ്ടോത്തര ശത നാമാവലി പോലെ (നൂറ്റിയെട്ട്പേരുകള് )
നൂറ്റിയെട്ട് വാക്കുകള്‍
അതില്‍ നിന്നുമാണ് ആ പൊരുളിനെ അരിച്ചെടുക്കേണ്ടത് ,,
അതോടെ നാഗമണി മെല്ലെ താഴേക്ക് വന്നു മേശയിൽ ഇരുന്നു
അവനു മനസിലായി ആശാൻ ഉറക്കത്തിൽ ആയിരിക്കും എന്ന്
അവൻ ഭദ്രമായി ആശാനേ എടുത്തു വെച്ചു
തങ്ങൾ ആരും എഴുതിയതിൽ ആ രഹസ്യം ഇല്ല
ദേവിക എഴുതിയതിൽ മാത്രം ആണ് രഹസ്യം ഉള്ളത്
അവനാകെ സന്തോഷം ആയി
ദേവിക മൈഗ്രെയിൻ പ്രശനം പറഞ്ഞതിനാൽ അവളെ രാവിലെ വിളിച്ചു നന്ദി പറയാം എന്ന് അവൻ കരുതി
അപ്പോളും അവനറിയില്ലായിരുന്നു
പാറു ഉറക്കം ഒഴിച്ച് എഴുതിയ പേജുകളിൽ ആണ് അവന്റെ അമ്മയെ തേടാൻ ഉള്ള രഹസ്യം ഉണ്ടായിരുന്നത് എന്ന് ,,,
നല്ല ക്ഷീണം അനുഭവപ്പെട്ടതിനാല്‍ അവനും ഉറങ്ങാന്‍ കിടന്നു
പഞ്ചാക്ഷരി ജപിച്ച് കൊണ്ട് ,,,
അപ്പു മഹാദേവന്റെ സ്നേഹം അനുഭവിച്ചറിയുകയായിരുന്നു
അപ്പു അമ്മയുടെ ഫോട്ടോ കൈയിൽ എടുത്തു
അവനു കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു
“ലക്ഷ്മി അമ്മെ ,, നല്ല ക്ഷീണം ഉള്ളതുകൊണ്ട കിടക്കാൻ പോകുന്നേ ,,
ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു,,
അമ്മേടെ മഹാദേവൻ ,,എന്റെ മാഷ് ,,അമ്മെനെ വേഗം കൊണ്ടോയി
എന്നാലും ,മഹാദേവന് അപ്പൂനെ വെല്യ ഇഷ്ടാ ,,
ഓരോ സങ്കടത്തിലും കൂടെ നിന്ന് സഹായിക്കുവാ ,,
കണ്ടില്ലേ ,,നാഗരാജാവ് ശിരസിൽ അണിഞ്ഞിരുന്ന നാഗമണി ആശാനേ ആണ് ഒരു കൂട്ടുകാരനായി അപ്പൂന് തന്നത് ,, ആള് വലിയ ദേഷ്യക്കാരനാ ,,എന്നാലും അപ്പൂനെ എപ്പോളും സഹായിക്കും ,, അതുപോലെ തന്നെയാ മഹാദേവനും ,, അറിയാൻ വൈകി പോയി ,, എപ്പോളും കൂടെ ഉണ്ട് ,, എന്തൊരു സ്നേഹമാ ,, കണ്ണൊന്നു നിറഞ്ഞാൽ ,,ഉള്ളൊന്നു നൊന്താൽ അപ്പൊ ഓടിഎത്തും ,, വെറുതെ അല്ല ‘അമ്മ മഹാദേവനെ ഇങ്ങനെ പൂജിച്ചിരുന്നത് ,, എപ്പോളും പ്രാർത്ഥിക്കുമായിരുന്നല്ലോ എന്റെ അപ്പൂനെ കാത്തോളണേ ,,എന്ന് ,, അതോണ്ടായിരിക്കും ,, ഇങ്ങനെ കൂടെ നിന്ന് എന്നെ കാക്കണേ ,,,എന്റെ വിഷമങ്ങൾ ഒക്കെ ഇല്ലാതെ ആക്കണെ ,,, കടല്‍ പോലെയാ മൂപ്പരുടെ സ്നേഹവും കരുതലും ,,, ”
അവൻ കണ്ണുകൾ തുടച്ചു
അമ്മയ്ക്ക് മുത്തം കൊടുത്തു
എന്നിട്ട് ഫോട്ടോ ടേബിളിൽ വെച്ച്
ബെഡിൽ കിടന്നു
<<<<<O>>>>
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ