അപരാജിതന്‍ 19 [Harshan] 11394

 

 (87)

ആമ്രപാലിയുടെ മുറിയില്‍

അവള്‍ വാതിലും തുറന്നിട്ട് കൊണ്ട് മെത്തയില്‍ ഇരുന്നു അവിടെ ക്യാന്‍വാസില്‍ അവള്‍ വരഞ്ഞെടുത്ത ആ യുവാവിന്‍റെ ചിത്രം നോക്കിയിരിക്കുകയായിരുന്നു

അപ്പോൾ ആണ് ചാരുലത അങ്ങോട്ടേക്ക് വന്നത് അമിയേച്ചി എന്ന് വിളിച്ചു കൊണ്ട്

അമ്രപാലി അവളെ നോക്കി

ചാരു മുറിയിലേക്കു വന്നു അവളുടെ മെത്തയിൽ ഇരുന്നു

“എന്താ അമിയേച്ചി ഇങ്ങനെ വല്ലാതെ ഇരിക്കുന്നേ , ഇന്ന് രാവിലെ മുതൽ ഈ ഇരുപ്പാണല്ലോ , കുളിക്ക പോലും ചെയ്തിട്ടില്ലല്ലോ ?”

ചാരുലത മുഖം തിരിഞ്ഞു നോക്കിയപ്പോൾ ക്യാൻവാസിൽ സുന്ദരനായ പൗരുഷം നിറഞ്ഞ ഒരു യുവാവിന്‍റെ ചിത്രം

“അമിയേച്ചി വരച്ചതാണോ ?” എന്ന് ചോദിച്ചു കൊണ്ട് ചാരുലത അവിടെ നിന്നും എഴുനേറ്റു ആ ചിത്രത്തിന് സമീപം വന്നു നിന്ന് ആ ചിത്രത്തിലേക് നോക്കി

രാജകീയ വസ്ത്രം അണിഞ്ഞു നിൽക്കുന്ന വീരനായ യുവാവ് , മീശ മനോഹരമായി പിരിച്ചു വെച്ചിരിക്കുന്നു

നല്ല വെട്ടിയൊതുക്കിയ താടി രോമങ്ങൾ , സുന്ദരമായ മുടി

തീക്ഷ്ണതയുള്ള കണ്ണുകൾ

നീണ്ട മൂക്കും ഭംഗിയുള്ള ചുണ്ടും ആ പുഞ്ചിരി ആരെയും വശീകരിക്കുന്നതും

 

“എന്ത് ഭംഗിയായിട്ടാ അമിയേച്ചി ഈ ചിത്രം എഴുതിയിരിക്കുന്നത് ,,ഇതാരാ അമിയേച്ചി ,,” അവൾ ചോദിച്ചു

അമ്രപാലി കിടക്കയിൽ നിന്നും എഴുന്നേറ്റു

അവളുടെ സമീപത്തേക്കു നടന്നു

എന്നിട്ടു അടുത്തുള്ള മേശയിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു

 

ചാരു ആ ചിത്രത്തിലേയ്ക്ക് നോക്കി

ആ യുവാവിന്‍റെ നെറ്റിയിലേക്കും

 

നെറ്റിയിൽ കറുത്ത നിറമുള്ള തിലകം ആണ് അണിഞ്ഞിരുന്നത്

അത് ത്രിശൂലചിഹ്നവും ,,,,

അവൾക്കത് അതിശയമായി

 

“ആരായിരിക്കും ഇത് ?” അവൾ സ്വയം ചോദിച്ചു

 

“ചാരു ,,ഇവനാ ,എന്നെ ശരീരം കൊണ്ട് കീഴ്പെടുത്തുന്നവൻ ,, ഇവന് മുന്നിൽ ഞാൻ തളർന്നു പോകുകയാ ”

 

“ഹ ഹ ഹ ഹ ഹ,,,,,,,,,,,,എന്താ ഈ കേൾക്കണേ ,,,,,നോട്ടം കൊണ്ട് മാത്രം പുരുഷനെ സ്ഖലിപ്പിക്കാൻ കഴിവുള്ള ആമിയെച്ചിയാണോ ഈ പറയുന്നേ ,,”ചാരുവിനു ചിരി അടക്കാൻ പറ്റാതെ ആയി

 

“അതെ ,,ചാരു ,,ഇവനാ അയാൾ ”

 

“ഒന്ന് പോകുന്നുണ്ടോ ,,അമിയേച്ചി ,,,, അമിയേച്ചിയെ അങ്ങനെ ആർക്കും കീഴ്പ്പെടുത്താൻ പറ്റില്ലാലോ ,,കാമത്തിൽ അഗ്രഗണ്യയായ അമിയേച്ചിയെ അങ്ങനെ ആർക്കും അടിമയാക്കാൻ പറ്റില്ല ,, ഇതെല്ലാം വെറും സ്വപ്നം അല്ലെ ,,,,,”

 

“നിനക്കു ഞാൻ അനുഭവിക്കുന്ന വ്യഥ പറഞ്ഞാൽ മനസിലാവില്ല ചാരു ,,, ആർക്കും മനസിലാവില്ല ,,എത്ര നാൾ ആയി ഇവൻ എന്‍റെ സ്വപ്നത്തിൽ വന്നു എന്നെ കീഴ്പെടുത്തുന്നത് ,ഒരാണിനും ഇതുവരെ എന്നെ ശരീരം കൊണ്ട് തൃപ്‌തി പെടുത്താൻ പറ്റിയിട്ടില്ല ,,പക്ഷെ ഇവൻ വെറും സ്വപ്നത്തിൽ വന്നു ഞാൻ പഠിച്ച എല്ലാ അറിവിനെയും നിഷ്പ്രഭമാക്കുകയാണ് ,, എത്ര ശക്തിയുള്ളവനോ ഗാംഭീര്യം ഉള്ളവനോ ആയ പുരുഷൻ ആണെങ്കിൽ പോലും അവനെ വശീകരിക്കാൻ ഉള്ള സകല അറിവും എനിക്കറിയാം ,, ഏതൊരുവന്‍റെ ശക്തിയും അവനിൽ അന്നേരം കെട്ടി കിടക്കുന്ന അവന്‍റെ പുരുഷരേതസ്സ് മാത്രം ആണ് ,,അത് പോയി കഴിഞ്ഞാൽ പിന്നെ അവനെ അൽപനേരത്തേക്ക് ഒന്നിനും കൊള്ളില്ലാതെയാകും ,,ഇത് നേരെ വിപരീതം ആണ് ,,,ഇവനെ കണ്ടാൽ പിന്നെ ഇവന്‍റെ കണ്ണിലേക്കു നോക്കാൻ എനിക്ക് സാധിക്കുന്നില്ല ,, ഞാൻ തളർന്നു പോകും ,,പിന്നെ എന്‍റെ ദേഹം ഇവന്‍റെ നിയന്ത്രണത്തിൽ ആകും ,,, ”

 

ചാരുലത കൂടുതൽ ഒന്നും പറഞ്ഞില്ല

അത്ഭുതം ആയിരുന്നു അവൾക്കനുഭവപ്പെട്ടത്

“ഒരു പുരുഷനെയും ബഹുമാനിക്കാത്ത വില കൽപ്പിക്കാത്ത അമിയേച്ചി ഇപ്പോ ഈ ആളുടെ മുന്നിൽ ഒരു ദാസിപെണ്ണിനെ പോലെ ആകുന്നു എന്ന് അറിഞ്ഞപ്പോൾ അവളിൽ അത്ഭുതം മാത്രം ആയിരുന്നു

 

“എന്തായാലും ഈ ആൾ എവിടെയോ ഉള്ള ഒരു രാജകുമാര൯ ആണെന്നാ തോന്നുന്നേ ,,ആ തേജസ് കണ്ടാൽ അങ്ങനെ തന്നെയാ തോന്നുന്നേ ,,,,,”

 

അമ്രപാലി ഒന്നും മിണ്ടിയില്ല ,,,

 

“അതുപോട്ടെ ,,,ഇന്നലെ വന്നിരുന്നോ ,,,,ഇയാൾ ?”

“ഹും ,,,,,,,,,,,,”

“ആഹാ ,,,അപ്പോ ഇന്നലെയും നല്ല കേളികൾ ആടി കാണണം അല്ലോ ,,,”

 

“ചാരു ,,,ഞാൻ എന്താ പറയേണ്ടത് ,,,,ശ്മാശാനഭൂമിയിൽ ശവം കത്തുന്ന ചുടലകളത്തിൽ ഇട്ടാ ഇന്നലെ ,,,ഈ ദുഷ്ടനെന്നെ ,,,”

 

“ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,അയ്യോ ,,,,,,,,,,,,,,,ചുടലകളത്തിലോ ,,,,ചുടലക്കളത്തെ വരെ മണിയറയാക്കിയെങ്കിൽ ഈ ആൾ അത്ര നിസാരക്കാരൻ അല്ലാലോ ,,,അമിയേച്ചി ,,,,എത്ര വട്ടം ,,,????”

 

ഒരു കള്ളചിരിയോടെ ചാരുലത ചോദിച്ചു

 

“മൂന്ന് ,,,,,,,,,,,,,,,,,,,” അമ്രപാലി അപമാനഭാരത്താൽ മറുപടി പറഞ്ഞു

 

“ഞാൻ ഇനി ഒന്നും പറയുന്നില്ല ,,,,പറയാൻ എനിക്കറിയില്ല ,,, ,എന്തായാലും ഇതൊക്കെ വെറും സ്വപ്നം  മാത്രമല്ലേ ,,,, അതൊക്കെ പോട്ടെ ,,, ഇന്ന് കോവിലിൽ പോകുന്നുണ്ടോ ,,,,”

 

അമ്രപാലി അവളെ ഒന്നു നോക്കി

 

“എനിക്കായി ,,,,,,ഇനി ഇത് മാറാതെ  കോവിലിൽ പോകാൻ പറ്റില്ലലോ ,,,”

 

“കൊള്ളാം കേട്ടോ ,,ഇന്നലെ ചുടലക്കളത്തില് മാരകേളികൾ ആടി ,,,ഇന്ന് അതിനു ചുവപ്പും വീണല്ലേ ,,അപ്പൊ എന്തായാലും ഇനി ഏഴു ദിവസം കഴിഞ്ഞിട്ടു ഇയാളെ നോക്കിയാൽ മതി ,,,”

 

അമ്രപാലിയെ കളിയാക്കി കൊണ്ട് ചാരുലത പുറത്തേക്കിറങ്ങി

അമ്രപാലി ദേഷ്യത്തോടെ ആ യുവാവിന്‍റെ ചിത്രത്തിലേക് നോക്കി എന്തൊക്കയോ ദേഷ്യത്തിൽ പുലമ്പി

 

<<<<<<O>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.