അപരാജിതന്‍ 19 [Harshan] 11394

 

“എന്തായാലും എഴുതിയതല്ലേ ,,, ആ വയറിന്‍റെ സ്കാൻ കൂടെ എഴുതിക്കോ ,, ഇനിയിപ്പോ വയറിന്‍റെ പ്രശ്നം കൊണ്ടങ്ങാനും ആണെങ്കിലോ തലവേദന വന്നത് ” അവൻ തന്‍റെ അനുമാനബുദ്ധി പുറത്തേക്കെടുത്തു

 

ഡോകടർ വൈഗയെ ഒന്ന് നോക്കി , വൈഗ വേദനയിലും പുഞ്ചിരിക്കുകയായിരുന്നു

ഡോക്ടർ അതുകൂടി എഴുതിക്കോളാൻ അവൾ ആംഗ്യം കാട്ടി

ഡോക്ടർ അത് കൂടെ  കുറിച്ച് കൊടുത്തു

 

“ഞങ്ങൾ ഈ ഡയഗ്നോസിസ് ഒക്കെ ചെയ്തു ഇങ്ങോട്ടു വരും ,,അപ്പൊ ഡോക്ടർ ഇവിടെ ഉണ്ടാകണം ,,ഇല്ലെങ്കിൽ ,” അപ്പു നാക്കു കടിച്ചു

 

” ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു,,പേടിച്ചു റ്റവൽ കൊണ്ട് മുഖം തുടച്ചു , അവിടെ ഉണ്ടാകും എന്ന് ഉറപ്പു കൊടുത്തു

 

എല്ലാം പെട്ടെന്ന് റെഡി ആക്കാൻ ഡോക്ടർ ലാബിൽ വിളിച്ചുപറഞ്ഞു

 

ഒരു മൂന്നുമണിയോടെ എല്ലാ ടെസ്റ്റും ചെയ്തു വൈഗയെയും കൂടി അപ്പു ഡോക്ടറുടെ അടുത്തെത്തി

അവനെ കണ്ടപ്പോൾ തന്നെ ഡോക്ടർ ഒന്ന് ഭയന്ന് പോയി

അപ്പോഴേക്കും വൈഗയുടെ തലവേദന ഒക്കെ മാറിയിരുന്നു

 

ഡോക്ടർ എല്ലാ റിപ്പോർട്ടും നോക്കി

എല്ലാം നോർമൽ ആണ്

അത് അവനോടും പറഞ്ഞു

 

അപു തലയാട്ടി ഒന്ന് ചിരിച്ചു

എന്നിട്ടു ഒരു താങ്ക്സ് പറഞ്ഞു എഴുന്നേറ്റു

 

“അമ്മാ ,,,,,,,,,ഇത് യാര് ?”

 

വിറച്ചു കൊണ്ട് ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു വൈഗയോട് ചോദിച്ചു

 

“അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു എൻ മാമൻ ,,മുറൈമാമൻ “

 

“അമ്മ ,,, ഇന്ത മാതിരി മുറൈ മാമനെ നാന്‍ എങ്കെയും പാർത്തിട്ടില്ലയെ ,, നല്ലാ ഇരിക്കട്ടും ,,വാഴ്ത്തുക്കൾ ”

എന്ന് ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു അറിയാതെ പറഞ്ഞു പോയി

അതുകേട്ട് അവളൊന്നു ചിരിച്ചു

അവിടെ നിന്നും ഇറങ്ങി

ചെന്നുവാടി വഴി മിഥിലയിലേക് പോകും വഴി

വൈഗ ആകെ ത്രിൽ അടിച്ചു പോയിരുന്നു

“എതുക്ക് മാമാ ,,,ഇവളോ ചിന്ന തലവലിക്ക് ഇന്ത മാതിരി ടെസ്റ്റ് പണ്ണിയിറുക്കേ൯ ,,എനക് ഏതാവത് ആകുമോ എൻട്രി ഭയന്തിടിച്ചാ ”

 

“വൈഗൂ ,,,എന്‍റെ ‘അമ്മ മുൻപ് ചെറിയ ചെറിയ അസുഖമൊക്കെ വരുമ്പോ ശ്രദ്ധിക്കിലായിരുന്നു ,, പക്ഷെ അമ്മക്ക് ഉളിലുണ്ടായിരുന്ന വലിയ അസുഖത്തിന്‍റെ ലക്ഷണങ്ങൾ ആയിരുന്നു ഓരോ അസുഖങ്ങളും ,,അന്ന് അത് കാര്യമായി നോക്കാതെ പോയി ,,,നീ സുഖമില്ലാതെ കിടക്കുന്ന കണ്ടപ്പോ പെട്ടെന്ന് അതാ ഓർമ്മ വന്നേ ,,,, അതാ എനിക്ക് പേടി ആയി പോയത് ,,,”

അവൻ വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു

 

വൈഗ , അത് കേട്ട് ഒരല്പം സങ്കടത്തോടെ അവനെ നോക്കി

 

“ഞാൻ പാലിയത്ത് ജോലി ചെയ്യുന്ന കാലം ,, സുഖമില്ലാതെ ആകുമ്പോൾ മനസിൽ കരുതുമായിരുന്നു ഈ അസുഖം എന്‍റെ ജീവൻ എടുക്കണേ എന്ന് ,,,കാരണം എന്‍റെ ലൈഫിന് ഞാൻ അന്നും ഇന്നും വലിയ വില കൊടുത്തിട്ടില്ല ,,പക്ഷെ ഇപ്പോ എനിക്ക് എന്‍റെ വീട്ടുകാർ ഉണ്ട് ,,എന്നെ സ്നേഹിക്കുന്ന എന്‍റെ വീട്ടുകാർ ,,അവർക്കു ഒരു വയ്യായ്ക വരുന്നത് ഒന്നും എനിക്ക് സഹിക്കില്ല ,, അതാ ,,ഞാൻ കൂടുതൽ ഈ കാര്യത്തിൽ ഒക്കെ ടെൻഷനടിക്കുന്നത് ,,എന്തായാലും ഒരു കുഴപ്പവും ഇല്ലാലോ ,,അത് മതി സമാധാനം ആയി ”

 

അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു

അവൾ സ്വയം മറന്നു അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു

അപ്പു അവളെയും കൊണ്ട് യമുന ഏടത്തിയുടെ വീട്ടിൽ പോയി കുറച്ചു നേരം ചിലവഴിച്ചു

തിരികെ ഇല്ലത്തു വന്നു ചേർന്നു

 

അവൾ ഇല്ലത്തു ചെന്നപ്പോൾ അവിടെ നളിനിയും പെരുമാളും ഒക്കെ ഉണ്ടായിരുന്നു

വൈഗ ആശുപത്രിയിൽ നടന്നത് ഒക്കെ പറഞ്ഞു

 

അതൊക്കെ കേട്ട് പെരുമാളിന്‍റെ മുഖം ഒക്കെ മാറി ഒരു നാണിച്ച ചിരി തുടങ്ങി

നളിനി ചിരി തുടങ്ങി

 

അപ്പു മച്ചാനെ നോക്കി

 

എന്താ ഇങ്ങനെ  മച്ചാ ,..എന്ത് പറ്റി ?

 

“അപ്പൂ ,,,,നിന്‍റെ മച്ചാനും ഇതുപോലെ ആണ് ,, എനിക്കൊരു സുഖമില്ലാതെ വന്നാൽ ഇങ്ങനെ കുറെ ടെസ്റ്റുകൾ ഒക്കെ ചെയ്യിപ്പിക്കും ,, ഇപ്പോ നീയും അതുപോലെ ആണല്ലോ ” നളിനി പറഞ്ഞു

 

“ഓ ,,അതായിരുന്നോ ,,,”

 

“മച്ചാ ,,എൻ വൈഗ റൊമ്പ കൊടുത്ത്വെച്ചവൾ താ൯ ,,അതിനാലെ താൻ അവള്ക്ക് ഉങ്കൾ മാതിരി ഒരു മാപ്പിളൈ കെടചിര്ക്കിത് ,,” പെരുമാൾ അഭിമാനത്തോടെ പറഞ്ഞു

 

വൈഗ അതുകേട്ടു പോ അപ്പ ,,,എന്നു പറഞ്ഞു നാണിച്ചു മുറിയിലേക്കു ഓടി

 

അപ്പു മുറിയിൽ ചെന്ന് കുറച്ചു നേരം ഇരുന്നു

എന്നിട്ടു തന്‍റെ ജോലിയിലേക് തിരിഞ്ഞു

അന്ന് നടന്ന കാര്യങ്ങളൊക്കെ അവനെ അത്ഭുതത്തിന്‍റെ അഗാധതലങ്ങളിലേക്കു കൊണ്ടെത്തിച്ചിരുന്നു.

സാമാന്യബോധത്തിന് ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ തന്നെ

 

അവൻ പേപ്പറുകൾ എടുത്തു അക്ഷരങ്ങൾ പെറുക്കി എഴുതി കൊണ്ടിരുന്നു

ഈ എഴുത്ത് അത്ര എളുപ്പം ഉള്ള കാര്യമല്ല

കാരണം ഓരോന്ന് എഴുതുമ്പോളും വായിച്ചു ആവര്‍തിച്ചിട്ടില്ല എന്നു ഉറപ്പ് വരുത്തണം , അപ്പോള്‍ വീണ്ടും പിന്നിലെക് ചെക്ക് ചെയണ0 , അത് സമയം എടുക്കുന്ന ഒരു കഠിനമായ ജോലി ത്തന്നെയാണ്

കുറച്ചു കഴിഞ്ഞപ്പോൾ വൈഗയും നളിനിയും അങ്ങോട്ടേക്ക് വന്നു

അപ്പുവിനോടൊപ്പം അവരും ഇരുന്നു അവനെ ചെക്ക് ചെയ്യാനായി സഹായിച്ചു കൊണ്ടിരുന്നു

 

<<<<<O>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.