അപരാജിതന്‍ 19 [Harshan] 11394

(70)

പ്രജാപതികളുടെ കൊട്ടാരം

 

രാജകുമാരിയായ ഇശാനിക അവിടത്തെ സംഗീതമഹലിൽ നൃത്ത പരിശീലനം ചെയ്തു കൊണ്ടിരിക്കുകയാണ്.

സംഗീതകാരൻമാരുടെ വേദിയിൽ അവളുടെ നൃത്തത്തിനു അകമ്പടിയാകുവാൻ വായ്പ്പാട്ടു പാടുന്ന സ്ത്രീയും അതിനു താളം കൊടുത്തു  വയലിൻ മൃദംഗ ഘട കലാകാരൻമാരും

 

ത്യാഗരാജകൃതികളുടെ സ്വരലയ ഭാവതാളങ്ങളുടെ വിന്യാസങ്ങൾക്കനുസരിച്ചു അവയെ വെല്ലുന്ന നടനചാരുത യോടെ അവൾ നൃത്തമാടുന്നു.

 

അവളെ നൃത്തത്തിൽ വെല്ലാൻ ഒരാളും ആ നാട്ടിൽ ഇല്ല

അവൾ മത്സരിച്ച എല്ലായിടത്തും പ്രഥമസ്ഥാനം നേടി വിജയിച്ചിട്ടേ ഉള്ളു

 

ഇത്തവണ രാജാവരഹോണത്തിനോട് അനുബന്ധിച്ചു നൃത്തമത്സരം കൂടെയുണ്ട്.

 

അതിൽ മുൻനിരയിൽ രാജകൊട്ടാരത്തിനെ പ്രതിനിധീകരിച്ചു രാജകൊട്ടാരത്തിലെ പെൺകുട്ടികളും ഉണ്ടാകും , അതിൽ ഇശാനികയും

 

ആരൊക്കെ മത്സരത്തിന് വന്നു അവളോട് മാറ്റുരച്ചാലും പരാജയം രുചിക്കുവാൻ മാത്രമേ യോഗമുണ്ടാകൂ

എങ്കിലും പ്രജാപതി വംശത്തിലെ രാജകുമാരിയോട് മത്സരിക്കുന്നത് ഭാഗ്യം

അതിൽ പരാജയപ്പെടുന്നത് മഹാഭാഗ്യം എന്ന് തന്നെയാണ് ആ നാടും നാട്ടുകാരും കരുതുന്നത്

തന്‍റെ  നൃത്തവൈഭവത്തിൽ അവൾ അങ്ങേ അറ്റം അഹന്ത ബാധിച്ചവൾ ആണ് താനും

കാരണം അവളിതുവരെ പരാജയം അറിഞ്ഞിട്ടില്ല

 

സംഗീതം ആവേശമുണർത്തി മുന്നേറികൊണ്ടിരുന്നു

അതിനു ബലാബലം ആയി ഇശാനിക നൃത്തമാടി മുന്നേറ്റം നടത്തികൊണ്ടിരുന്നു

സംഗീതവും നൃത്തവും തമ്മിൽ മാറ്റുരച്ച ആ വേദിയിൽ ഒടുവിൽ ഇശാനിക തന്നെ വിജയിച്ചു

 

ഇരുകൂട്ടരും തളർന്നു

ഇഷാനിക ആകെ വിയർത്തൊലിച്ചിരുന്നു

 

അപ്പോളേക്കും ഇശാനികയുടെ അച്ഛൻ ആയ ശ്രീധർമ്മസേനൻ  വലിയ ശബ്ദത്തിൽ കൈകൾ കൊട്ടി കൊണ്ട്  അവിടേക്കു വന്നു, അയാളെ കണ്ടു ഇശാനിക എഴുന്നേറ്റു

സംഗീതജ്ഞരും എഴുന്നേറ്റു കൈകൾ കൂപ്പി നിന്നു

 

“ഗംഭീരം .,,,,അതിഗംഭീരം ”

അയാൾ സന്തോഷത്തോടെ സംഗീതജ്ഞരോട് പറഞ്ഞു

അതിനു ശേഷം മകളെ നോക്കി

അയാൾ അവളെ മാറോടു ചേർത്ത് അഭിനന്ദിച്ചു

“പ്രജാപതികൾ എന്നും എവിടെയും മുന്നിൽ ആണ് ,,,നീയും അങ്ങനെ തന്നെ ഇശാ ,,,,നിന്നെ നൃത്തത്തിൽ വെല്ലാൻ ആരും ഈ മണ്ണിൽ ജനിച്ചിട്ടുണ്ടാകുമോ എന്ന് എനിക്ക് സംശയം ആണ് ,,,,”

 

അതുകേട്ടു ഇശാനിക പുഞ്ചിരിയോടെ അയാളെ കെട്ടിപിടിച്ചു നന്ദി പറഞ്ഞു

പുറകെ വന്ന കൊട്ടാരം മാനേജരോട് സംഗീതജ്ഞർക്കുള്ള സമ്മാനം ചോദിക്കുന്നതിലധികം കൊടുക്കുവാൻ പറഞ്ഞു ,

 

ഇശാനിക ദാസിയെ വിളിച്ചു

ദാസി വേഗം വന്നു മുട്ട് കുത്തി ഇരുന്നു

ഇഷാനികയുടെ കാൽ പാദം മടിയിൽ വെച്ച് സൂക്ഷിച്ചു ചിലങ്കകൾ അഴിച്ചു മാറ്റി

തുണി കൊണ്ട് അവളുടെ കാൽപാദം വിയർപ്പൊപ്പികൊടുത്തു

 

ആ ദാസികുട്ടി പേടിച്ചാണ് അത് ചെയ്തതും

ചെറിയ കോപം വന്നാൽ പോലും ഇശാനിക തല്ലും എന്നുള്ള ഭയത്തോടെ

ചിലങ്ക ഭദ്രമായി പട്ടു തുണിയിൽ പൊതിഞ്ഞു ഇഷാനികക്കു മുന്നിൽ നീട്ടി

ഇശാനിക അത് വാങ്ങി  അവിടെയുള്ള നാരായണ വിഗ്രഹത്തിന്‍റെ  മുന്നിൽ വെച്ചു

നാരായണനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അഹങ്കാരത്തോടെ തന്നെ പറഞ്ഞു

അവൾ സ്വയ൦ പറഞ്ഞു ” ഐ ആം ദി ബെസ്റ്റ് ,,,എന്നെ തോൽപിക്കാൻ തക്ക കഴിവുള്ള ഒരാളും എങ്ങും ഇല്ല”

അവൾ നാരായണ വിഗ്രഹത്തെ തൊഴുതു

തന്‍റെ  കാൽപാദങ്ങൾ തടവി തരുവാൻ പറഞ്ഞു കൊണ്ട് ദാസിപെണ്ണിനേയും വിളിച്ചു കൊണ്ട് അവൾ അന്തപുരത്തിലേക്ക് പോയി

 

<<<<<<<<O>>>>>>>>

(71)

 

പാലിയം വീട്ടില്‍

 

ശാരീരികമായ ക്ഷീണം കാരണം പാറു തന്‍റെ  മുറിയിൽ മയങ്ങുകയായിരുന്നു

അവളുടെ കൈയിൽ അപ്പുവിന്‍റെ  കുഞ്ഞു ഫോട്ടോ പിടിച്ചിരുന്നു

ആ കൈ മാറോടു ചേർത്താണ് അവൾ കിടന്നിരുന്നത്

ആ സമയത്താണ് അവളുടെ കണ്ണന്‍റെ  മുന്നിലെ ദീപം ഒന്ന് തെളിഞ്ഞു കത്തിയത്

അവളുടെ കണ്ണുകൾ നേരിയതായി ഒന്ന് വിറച്ചു

സ്വപ്നവസ്ഥയുടെ തുടക്കമായിരുന്നു

 

പാറു വെണ്മയേറിയ  ഒരു അനാർക്കലി ചുരിദാർ ആണ് ധരിച്ചിരുന്നത്

അതിൽ വെള്ളിയുടെ അലുക്കുകളും ചുവന്ന മുത്തുകളും പിടിപ്പിച്ചു മനോഹരമാക്കിയിരുന്നു

കൈകളിൽ വെള്ള മുത്ത് പതിപ്പിച്ച വളകൾ

കഴുത്തിൽ നാലു ലെയർ ഉള്ള വെണ്മുത്ത് മാല

എവിടെ നിന്നോ ഉയരുന്ന തബലയുടെ താളം

മധ്യലയത്തിൽ ഒഴുകുന്ന തീൻ താൾ ലഹര

അതിനു അനുസൃതമായ കഥക്ക് ചുവടുകൾ വെച്ച് നൃത്തമാടുന്ന പാറു

അവളുടെ അതിസുന്ദരമായ ആ നൃത്തത്തിൽ അവളുടെ മനോഹര വദനം മന്ദസ്മിതം നിറഞ്ഞു പ്രശോഭിതമായിരുന്നു

അവളുടെ കാലിൽ അണിഞ്ഞ ചിലങ്കയുടെ നാദം അവിടെയെങ്ങും മുഴങ്ങി

 

ഇടയ്ക്കു വലം വെച്ച് നൃത്തമാടുമ്പോൾ അവൾ കണ്ടു സമീപമുള്ള കൊത്തുപണികളോട് കൂടിയ വലിയ തൂണിൽ ചാരി നിന്ന് തന്‍റെ  നൃത്തം കാണുന്ന അപ്പു

അവൾക്ക് അവനെ കണ്ടതോടെ ആകെ ലജ്ജയായി

അവൾക്കവന്‍റെ  മുഖത്തേക്കു നോക്കുവാൻ പോലും ആകാതെ വണ്ണം മനസു  ലജ്ജയാൽ തുടിച്ചു കൊണ്ടിരുന്നു

അവന്‍റെ  നോട്ടം അതിനെ നേരിടാൻ ആകുന്നില്ല

അപ്പോളും അവൾ കഥക്ക് നൃത്തമാടുന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.