അപരാജിതന്‍ 19 [Harshan] 11394

 

“മാമാ ,,,,,വാങ്കളെ ” എന്ന വൈഗയുടെ വിളികേട്ടാണ് അവൻ സ്വബോധത്തിലേക് വന്നത്

ഇങ്ങേരു ബാലയ്യ ഫാൻ തന്നെ

 

വൈഗ അപ്പുവിനെയും കൂട്ടി ചെയറിൽ ഇരുന്നു

ഡോകടർ കണ്ണട എടുത്തു തുടച്ചു വീണ്ടും മൂക്കിൽ വെച്ചു

 

“ചെപ്പണ്ടി ,,,,,എമിതി വ്യാധി ”

 

അവനു മനസിലാകാതെ വൈഗയെ നോക്കി

“തല വലി ഡോക്ടർ ” അവൾ മറുപടി പറഞ്ഞു

“തലവലിയാ ,,,,” അയാൾ സ്വതസിദ്ധമായ തമിഴിൽ മറുപടി പറഞ്ഞു

അവളുടെ ഫയൽ ഒക്കെ മറച്ചു നോക്കി , എന്നിട്ടു ടോർചടിച്ചു കണ്ണുമൊക്കെ നോക്കി

മരുന്നെഴുതി

 

“ഇന്ത മാത്ര ശാപ്പിടുങ്കോ ,,എല്ലാം സരി ആകിടും ”

അത് കേട്ട് വൈഗ എഴുന്നേറ്റു

“നീ അവിടെ ഇരുന്നെ ” അപ്പു അവളോട് പറഞ്ഞു

അവൾ അവനെ മനസിലാവാതെ നോക്കി

നീ അവിടെ ഇരുന്നെ

 

അവൻ ഡോക്റ്ററെ നോക്കി

അവനു ഒട്ടും സംതൃപ്തി വന്നിരുന്നില്ല

 

“ഡോക്ടർ ”

 

ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു അവനെ ഒന്ന് നോക്കി

“അവളുടെ കണ്ണിൽ ടോർച്ചടിച്ചു നോക്കിയാൽ കാരണം എങ്ങനെ മനസിലാകും,,നിങ്ങൾ മര്യാദക്ക് ഒന്നുകൂടെ ടെ നോക്ക് ”

ഡോകടർ കണ്ണട ഊരി ഒന്ന് ഊതി വീണ്ടും മൂക്കിൽ വെച്ച് അവനെ നോക്കി

“നാൻ ഒരു ഡോകടർ ,,, ഇന്ത ഊരിലെ ഫേമസ് ഡോക്ട൪

നായിഡു ,,,ഡോക്ടര്‍ കാക്കാപ്പള്ളി ബൊമ്മലൂ നായിഡു ,, എം ബി ബി എസ് , എം ഡി  (ഫ്രം ലണ്ട൯)

എനക് പാർത്താലേ തെരിയും ”

 

“ഡോക്ർ അവളുടെ കണ്ണല്ലേ നോക്കിയത് ,,, തലയല്ലലോ ,,, സ്കാൻ വേണം ,,നല്ല ഒരു സ്കാൻ അങ്ങ് എഴുതുങ്കോ ”

 

ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു  രോഗിയുടെ കൂടെ വന്നവൻ തന്നെ ഉപദേശിക്കുന്നത് കണ്ടു ആകെ അങ്ങ് കോപം ഇരച്ചു കയറിയ അവസ്ഥയിലായി

 

“നാൻ ഒരു ഡോക്ടർ ,,,എനക് തെരിയും ,,,,,എന്ന തേവയ് എൻട്രൂ…നീ യാര് ,,,നീ ഡോക്ടറാ ,,,,,,,,,”

 

“സോറി ഡോക്ടർ ,,, വൈഗ ക്ഷമ ചോദിച്ചു

അവൾ എഴുനേറ്റു അവനെ പിടിച്ചു വലിച്ചു

“ഇങ്കെ വരിങ്കളെ മാമ ,,,,”

 

അപ്പു എഴുന്നേറ്റു

 

അപ്പോളേക്കും  ഡോക്ടറുടെ മൂക്കിന്‍റെ തുമ്പ് കോപത്താൽ ജ്വലിച്ചു ചുവന്നു

“വാ ,,മാമാ ,,,,” വൈഗ അവനെ പോകാൻ നിർബന്ധിച്ചു

 

ഡോകറ്റര്‍ അവനെ പരിഹസിക്കുന്ന രീതിയില്‍ കുറെ പറഞ്ഞു

ഇഡിയറ്റ് സ്റ്റുപ്പിഡ് എന്നൊകെ വിളിച്ചു

 

അപ്പു വൈഗയുടെ ഒപ്പം നടന്നു കൊണ്ടിരിക്കേ വേഗം വാതിലിന് മുന്നില്‍ എത്തി വാതില്‍ അങ്ങ് അടച്ചു

എന്നിട്ട് വൈഗയും ആയി തിരിഞു

 

ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു ഒന്നും മനസ്സിലാകാതെ അവനെ നോക്കി

കണ്ണട ഊരി

 

വേഗം വന്ന അപ്പു , ആ പാവം പിടിച്ച അഭിമാനിയായ ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡുവിനെ കസേരയില്‍ നിന്നും കോളറില്‍ പിടിച്ച് പൊക്കി പുറകില്‍ ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന നന്ദാമുറി ബാലകൃഷ്ണയുടെ ഫോട്ടോയിലേക്ക് ചേര്‍ത്തമര്ത്തി മേശയില്‍ ഇരുന്ന കത്രിക എടുത്തു തുറന്നു ഡോക്റ്ററിന്‍റെ മൂക്കിന്‍റെ തുമ്പ് അതിന്‍റെ ഇടയില്‍ ആയി വെച്ചു

 

ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു പേടിച്ച് വിറക്കാന്‍ തുടങ്ങി ,,

മൂക്കിന്‍റെ തുമ്പ് പോയാൽ താൻ കണ്ണട എവിടെ വെക്കും എന്നുള്ള ധർമ്മ സങ്കടം ഭീതിയിലേക് വഴിമാറിയതിനാൽ വിറയൽ കൂടി കൂടി വന്നു

 

“അയ്യോ മാമാ ,,,” എന്നു പറഞ്ഞൂ വൈഗ ഓടി വന്നു അപ്പുവിന്‍റെ കൈയില്‍ പിടിച്ച്

 

“ത ,,,ത ,,,,,,തമ്പി ,,,,തമ്പി ,,,ഊ ഊ ,,,,ഉങ്കൾക്കു എന്ന വേണോം,,,വിട്ടിടുങ്കോ ,,,,നാൻ വന്ത് അപ്പാവി ,,,,,,,നാല് പുള്ളൈ ഇറുക്ക് …”

 

“,,,,സ്കാനിങ് വേണോം ,,,സ്കാനിങ് ”

 

“മുതലേ അന്ത കത്തറിക്കോൽ എടുത്തിടുങ്കോ ,,,” വിറയോടെ ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡു അപേക്ഷിച്ചു

 

അപ്പു ,,കത്രിക മേലെ അമർത്തി

അതോടെ മൂക്കിന്‍റെ തുമ്പ് അതിനിടയിലായി

 

“ഹ ഹ ഹ ഹ ഹ ,,,ആ ,,,,,,,,,” അയാൾ മൂക്ക് കൊണ്ട് വിറച്ചു പറയാൻ തുടങ്ങി

അവൻ വേഗം കത്രിക മാറ്റി

ഡോകടർ കാക്കപ്പള്ളി ബൊമ്മലു നായിഡുവിനെ കസേരയിൽ ഇരുത്തി

ഡോക്ടർ വിറയലോടെ വിയർത്തൊലിക്കുന്ന നെറ്റി ഒപ്പി

എന്നിട്ടു പേനയെടുത്തു

അപ്പു കത്രിക കൊണ്ട് തലയൊന്നു ചൊരിഞ്ഞു

“എന്നാ സ്കാനിങ് വേണോം ഉങ്കളുക്ക് ?? ” ഡോകടർ ചോദിച്ചു

“അല്ല എനിക്കല്ല ,,ഇവൾക്ക് ,,,,തനിക്കെന്തൊക്കെ ചെക്ക് ചെയ്യാൻ ഉണ്ടോ അതൊക്കെ വേഗം കുറിച്ച് താ ”

“അപ്പു ഭീഷണിപെടുത്തി

 

വൈഗ ഇതെന്താ സംഭവിക്കുന്നത് എന്നറിയാതെ രണ്ടുപേരെയും നോക്കി

അപ്പു കത്രിക വിടര്‍ത്തി തുറന്നു

അതോടെ പേടിച്ച് വിറച്ച് ഡോക്ർ വേഗം പ്രിസ്ക്രിപ്‌ഷനിൽ സ്കാനും ബ്ലഡ് ടെസ്റ്റുകളും എഴുതാൻ തുടങ്ങി

“ഇത് ,പോരെ ,,,,”

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.