അപരാജിതന്‍ 19 [Harshan] 11394

 

“അപ്പോളേക്കും വല്യമ്മ അങ്ങോട്ടേക്ക് വന്നു

ഇന്നലെ അവൾ ഉറക്കം കളഞ്ഞു , അതുകൊണ്ടാ ,, ഒറക്കം നന്നായിട്ടു കിട്ടിയില്ലേ , പിറ്റേന്ന് തലവേദന വരുന്ന കുട്ടിയാ ,,, വേഷംകെട്ടിയിട്ടല്ലേ ,,,നോക്കട്ടെ ,,കുറച്ചു കഴിഞ് ഹോസ്പിറ്റലിൽ പോകാം ”

വല്യമ്മ ഫോൺ ശബ്ദം കേട്ടു ഹാളിലേക്കു പോയി

 

“എന്തിനാ നീ ഉറക്കം കളഞ്ഞത് ,, ഉറക്കം നിന്നാ തലവേദന വരുമെന്ന് നിനക്കറിയില്ലേ ”

അപ്പു അവളോട് ദേഷ്യപ്പെട്ടു , അവളെ കുറെ വഴക്കു പറഞ്ഞു

അവളെല്ലാം കേട്ട് കിടന്നു , അപ്പു ദേഷ്യപെട്ടപോ അവൾക്കു വല്ലാത്ത സങ്കടം ആയിരുന്നു

 

“കോവപ്പെടാതെ ,,,മാമാ ,,,,,,,,,,” അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

“വാ ,,,ഹോസ്പിറ്റലിൽ പോകാം ,,ഇനി പിന്നത്തേക്ക് ആക്കണ്ട ,, ”

“പറവാല്ലേ മാമാ ,,,,കൊഞ്ചം നേരത്തുക്കു അപ്പുറം വലി പോയിടും ”

“പിന്നെ ,,അതുവരെ വേദനിച്ചു കെടക്കണ്ട ,,,വാ ,,,,,,,,,,”

അവൻ അവളെ നിർബന്ധിച്ചു

 

“മാമ ,,,,”

“എന്താ ?”

“അങ്കെ കൊഞ്ചം പാര് ,,അത് ഓക്കേ വാ ” അവൾ ടേബിളിനു നേരെ കൈ ചൂണ്ടി

അപ്പു എഴുനേറ്റു അങ്ങോട്ടേക്ക് ചെന്ന് നോക്കി

നോക്കിയപ്പോൾ ഒരു കെട്ടു പേപ്പറിൽ വൈഗയും അക്ഷരങ്ങൾ മാറ്റി കോമ്പിനേഷൻ ഉണ്ടാക്കി വെച്ചിരിക്കുന്നു ‘രം’ വെച്ചു തുടങ്ങുന്ന രീതിയില്‍

 

പക്ഷെ തനിക്കു വേണ്ടിയാണ് അവൾ ഉറക്കമൊഴിഞ്ഞു തലവേദന വരുത്തി വെച്ചത് ,അത് ചോദിക്കാതെ കുറെ അവളെ വഴക്കു പറഞ്ഞു ,, അവനതു ഒരുപാട് സങ്കടമായി

 

“അവനതു എടുത്തുകൊണ്ടു അവളുടെ അടുത് വന്നിരുന്നു

“നീ എന്തിനാ ,,വൈഗൂ ,,ഇത് ചെയ്തേ ?”

 

“ഇങ്കെ വന്നു പടുക്കുമ്പോത് , തൂക്കം വരലെ മാമാ ,,,നീങ്ക അങ്കെ തൂക്കം ഇല്ലാതെ എളുതുമ്പോത് നാൻ എപ്പടി സുഖമാ തൂങ്കുവെൻ ,,എന്നാലേ മുടിയാത് മാമാ ,,,,,”അവൾ സങ്കടത്തോടെ അവന്‍റെ മടിയിൽ തലവെച്ചു കൊണ്ട് പറഞ്ഞു

 

അവൾ പറഞ്ഞ ആ വാക്കുകൾ മാത്രം മതിയായിരുന്നു വൈഗ അവനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലാക്കാൻ

 

അവന്‍റെ കണ്ണൊക്കെ നിറഞ്ഞു

 

“വാ ,,,,നമുക് ഹോസ്പിറ്റലിൽ പോകാം”

“വേണ്ട ,,,മാമ ,,,,,,,,,,,”

“വേണം ,,,,,വേഗം റെഡിയാക്”

അവൾ അതുകേട്ടു അല്പം ഭയത്തോടെ എഴുനേറ്റു

അവൻ പുറത്തേക്കിറങ്ങി

അവൾ ഒരു സൽവാർ ധരിച്ചു പുറത്തേക്ക് വന്നു

 

“വല്യമ്മെ ,,,ഞങ്ങൾ ഹോസ്പിറ്റൽ വരെ പോയിട്ട് വരാം ,,,”

“അത് മാറിക്കോളും മോനെ ,,,”

“ഏയ് ,,അങ്ങനെ വെച്ചുകൊണ്ടിരുന്ന ശരി ആവില്ല ,,”

അപ്പോളേക്കും വൈഗ അവന്‍റെ സമീപത്തേക്ക് വന്നു

 

അവളുടെ കൈ പിടിച്ചു അവൻ നടന്നു

എന്നിട്ടു ജീപ്പ് എടുത്തു

അവളെ കയറ്റി , വേഗം ഓടിച്ചു പോയി

 

ഹോസ്പിറ്റലിൽ ചെന്ന് സ്ഥിരം കാണാറുള്ള ഡോക്ടറെ കാണാൻ സാധിച്ചില്ല

അങ്ങനെ വേറെ ഒരു ഡോക്ടറെ കാണാ൯ ചീട്ടു എടുത്തു

ഒരു ഡോക്ട൪ നായിഡു

 

അപ്പു വൈഗയെയും കൂട്ടി ഡോക്ടറുടെ റൂമിനു വെളിയില്‍ വന്നിരുന്നു

ഇടയ്ക്കു മുകളിലെ നെയിം ബോര്‍ഡ് കണ്ടു

 

ഡോക്ടര്‍. കാക്കാപള്ളി ബൊമ്മലു നായിഡു  , എം ബി ബി എസ് , എം ഡി  (ഫ്രം ലണ്ട൯ )

 

“പേര് കൊള്ളാല്ലോ ,, വൈഗൂ ,,,, ഡോക്ടര്‍. കാക്കപള്ളി ബൊമ്മലു നായിഡു ”

“അവര് വന്ത് തെലുഗു മാമ ”

“ഓ ,,,അവർക്കാണല്ലോ ,,,ഈ ലു ,,,ഗാരു ഒക്കെ ഉപയോഗിക്കുന്നെ ,, ”

അപ്പു വൈഗയെ അവിടെയുള്ള ചെയറിൽ ഇരുത്തി

“വേദന ഉണ്ടോ ,,,” അവൻ തിരക്കി

അവൾ അവനോടു ചേർന്നിരുന്നു

“കൊഞ്ചം മാമാ ,,,ആനാ ,,ഇന്ത മാതിരി ഇരിക്കുമ്പോത് അന്ത വേദന റൊമ്പ സുഖമായിരുക്കെ ”

അവൾ മെല്ലെ പറഞ്ഞു

“നിനക്ക് വട്ടാ ,,,,”

“ആമാ ,,മാമാ ,,,കൊഞ്ചം പൈത്യം ഇറുകെ ,,അനാ അത് ഉന്മേലെ താൻ ”

അവനൊന്നും മിണ്ടിയില്ല

 

കുറച്ചു കഴിഞ്ഞു അങ്ങോട്ടേക്ക് ഡോക്ടർ വന്നു

ഒരു നാലര അടി ഉയരവും കഷണ്ടി കയറിയ തലയും മൂക്കിന്‍റെ തുമ്പിൽ തന്നെ വട്ട കണ്ണടയും വെച്ചു

ഡോക്ടർ കാക്കാപ്പള്ളി ബൊമ്മലു നായിഡു

 

അദ്ദേഹത്തെ കണ്ടു എല്ലാവരും എഴുന്നേറ്റു

ഒന്നു പുഞ്ചിരിച്ചു മുറിയിലേക്കു കയറി

 

ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വൈഗയുടെ പേര് വിളിച്ചു

അപ്പു വൈഗയെയും കൊണ്ട് ഡോക്ടറുടെ മുറിയിലേക്കു ചെന്നു

അവൻ മുറിയിലേക്ക് കയറിയപ്പോൾ തന്നെ ഒന്ന് ഞെട്ടി പോയി

 

ഡോക്ടറുടെ ചെയറിന്‍റെ പിന്നിലായി ഒരു ഫോട്ടോ

തെലുഗു സൂപ്പർ നടൻ നന്ദമുറി ബാലകൃഷ്ണ

അപ്പു ഫോട്ടോയും നോക്കി

ഡോക്ടറെയും നോക്കി

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.