വൈഗ എല്ലാം മനസിലായ സന്തോഷത്തിൽ അപ്പുവിനെ ഒന്ന് നോക്കി ചിരിച്ചു തലയാട്ടി
ഇനി ഇവിടെ വരുമതിരുചിതിര൦ മൊത്തം എട്ട് വാക്കുകള്‍
അതില്‍ തി രണ്ടു പ്രാവശ്യം
രു രണ്ടു പ്രാവശ്യം
അപ്പോള്‍ മൊത്തം കോമ്പിനേഷന്‍ ആയ എട്ട് ഫാക്ടോറിയലിനെ ‘തി’ എന്ന അക്ഷരത്തിന്റെ രണ്ടു ഫാക്ടോറിയല്‍ കൊണ്ടും ‘രു’ എന്ന അക്ഷരത്തിന്റ്റെ രണ്ടു ഫാക്ടോറിയല്‍ കൊണ്ടും ഹരിക്കണം
40320
2!X 2!
40320
4
10080
അതായത് 10080 ഓര്‍ഡറുകള്‍ നമുക്കു കണ്ടു പിടിക്കണം.
“”അമ്പമ്പോ ,,ഇവളോ കമ്മി ആയിടിച്ചാ ,,,,,,,,,,,മാമാ ”
“ആ കമ്മിയായി ,,,”
“മാമാ ,,,,,,,,,,,നീങ്ക മാത്തമാറ്റീഷ്യനാ ,,,,ഇവളോ പെരിയ ബ്രെയിനാ ,,,”
അപ്പു അതുകേട്ടു ചിരിച്ചു
വൈഗ അപ്പുവിന്റെ താടിയിൽ അവളുടെ മൃദുലമായ വിരൽ കൊണ്ട് ഇക്കിളി ഇട്ടു കൊണ്ടുപറഞ്ഞു
“അപ്പൊ ,,സരി മാമ ,,,,നീങ്കെ ഇപ്പോ തൂങ്കിടുങ്കോ ,,,കാലയിലെ ഇരുന്ത് അന്ത കോമ്പിനേഷൻ തേടലാം ,,എനക് തൂക്കം വരുകിരത് ,,,ബൈ മാമ ,,,,,,,,,,,”
അവൾ അപ്പുവിന്റെ കവിളിൽ ഒരു കുഞ്ഞു നുള്ള് കൊടുത്ത് അവിടെ നിന്നും ഇറങ്ങി ”
പക്ഷെ അവനു ഉറക്കം വരുന്നില്ലായിരുന്നു
അവന്റെ മനസിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു
പതിനായിരത്തി എണ്പതു വാക്കുകളിൽ
എവിടെയോ ഒളിഞ്ഞു കിടക്കുന്ന ആ രഹസ്യം
സര്പ്പതലയാല് രഹസ്യമാക്കപ്പെട്ടിരുന്ന താക്കോല്‍ നിഗൂഡമായി സംരക്ഷിക്കുന്ന മഹാരഹസ്യം
<<<<<<O>>>>>>
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ