അപരാജിതന്‍ 19 [Harshan] 11394

അവൻ മനസിൽ ചൊല്ലി

ദോംരാജയും നാഗസന്യാസിയും ആഘോരിയും ഒരുമിച്ച് ജപിച്ച ആ മന്ത്രം

 

ശിവയനമ വയനമശി യനമശിവ നമശിവയ  മശിവയന

 

എന്നിട്ടു പേപ്പറിൽ എഴുതി

 

വരുമതിരുചിതിരം

 

രുമതിരുചിതിരംവ

 

മതിരുചിതിരംവരു

 

രുചിതിരംവരുമതി

 

ചിതിരംവരുമതിരു

 

തിരംവരുമതിരുചി

 

രംവരുമതിരുചിതി

 

##

 

അവൻ വേഗം നാഗമണി ആശാനേ കൈയിൽ എടുത്തു

“ആശാനേ ,,,ആശാനേ ,,,,അത്യാവശ്യമാ ആശാനേ ”

നാഗമണി ദേഷ്യം കൊണ്ട് ചുവന്നു

 

“നല്ല ആശാനല്ലേ,,,,ദേഷ്യപ്പെടല്ലേ ” അവൻ താണു വണങ്ങി പറഞ്ഞു

അത് കേട്ട് മൂപ്പർ ഒന്ന് നീലച്ചു

 

“ആശാനേ ,,,,ഞാൻ അക്ഷരങ്ങൾ മാറ്റി ആവർത്തിച്ചു എഴുതി ,,ഇതിലൂടെ ഒന്നും മനസിലാകുന്നില്ല ,,ഞാൻ എന്താ ചെയ്യേണ്ടത് ”

 

അതുകേട്ടു നാഗമണി വട്ടത്തിൽ പ്രകാശ൦ കൊടുത്തു കൊണ്ടിരുന്നു

 

“അതായതു ഓരോ അക്ഷരവും വെച്ച് ഞാൻ ആവർത്തിക്കണം എന്നാണോ ആശാനേ ?”

“അതെ ,,,,,,,,,,,: നാഗമണി നീലച് പ്രകാശിച്ചു നിന്നു എന്നിട്ടു അതിലെ പ്രകാശം ഇല്ലാതെയായി

 

അവനു കാര്യം മനസിലായി

അവൻ നാഗമണിയെ എടുത്തു വെച്ചു

എന്നട്ട് പേപ്പറിൽ അക്ഷരങ്ങൾ മാറ്റി മാറ്റി എഴുതി കൊണ്ടിരുന്നു

 

അപ്പോൾ ആണ് മുറിയിലേക്കു ഒരു മൂളിപ്പാട്ടും പാടി വൈഗ കടന്നു വന്നത്

അവൾ നോക്കിയപ്പോൾ അപ്പുമാമൻ ഇരുന്നു എഴുതുകയാണ്

അവൾ അപ്പുവിന്‍റെ പിന്നിൽ വന്നു നിന്നു

എന്നിട്ടു അവൻ എഴുതുന്നതിലെക് നോക്കി

അക്ഷരങ്ങൾ മാറ്റി മറിച്ചു അവൻ എഴുതി കൊണ്ടിരിക്കുകയാണ്

 

“എന്ന ,,മാമാ ,,,എന്ന ഇത് ?”

“വൈഗൂ ,,ഉറങ്ങീല്ലേ ”

“നീങ്ക എന്ന സെയ്യരുത് എൻട്രൂ  പാക്കറുതുക്  താൻ ഇങ്കെ വന്തേൻ മാമാ ”

സുന്ദരമായ ശബ്ദത്തിൽ അവൾ തമിഴിൽ മൊഴിഞ്ഞു

 

“എന്നാ ഇത് ,,,,സുഡോക്കു വാ ”

 

“ഇത് സുഡോക്കു ലടാക്കൂ ഒന്നും അല്ല ,,ഈ അക്ഷരങ്ങളിൽ എവിടെയോ വരുമതിരുചിതിരം ഒളിച്ചിരിപ്പുണ്ട് വൈഗൂ ,അതെനിക് കണ്ടെത്തണം ,,”

 

“മാമാ ,,,പുരികിരത് മാതിരി സോല്ല്ങ്കോ ” അവൾ ടേബിളിൽ ഇരുന്നു

 

“അവൻ ഒരു പേപ്പർ എടുത്തു

“വൈഗൂ ,,,,,,,,,,,,,ഇത് കണ്ടോ ,,,അവൻ വൈഗ എന്ന് പേര് എഴുതി ”

“ഇത് മലയാളം താനേ ,,,,,,,,,,,,,,എനക് പടിക്ക തെരിയാത്”

 

“ഓ സോറി നിനക്കു മലയാളം വായിക്കാനും എഴുതാനും അറിയില്ലലോ .,,

 

എന്നാൽ നീ തമിഴിൽ എഴുതി താ ”

 

“അതുകേട്ടു അവൾ തമിഴിൽ വൈഗ എന്ന് എഴുതി

 

வைகா

 

“വൈഗൂ ,,നിന്‍റെ പേരിൽ ഉള്ള ഈ അക്ഷരങ്ങൾ അതായതു വൈ ഗ വെച്ച് എത്ര കോമ്പിനേഷൻ നിനക്ക് ഉണ്ടാക്കാം”

 

“അതോ ,,,വൈ ഗ ,,,,,,  ഗ വൈ ,,,,,,,,,,,,ഒന്‍ലി റ്റു ,,മാമാ ”

 

“മിടുക്കി ,,,,അപ്പൊ രണ്ടു അക്ഷരം കൊണ്ട് രണ്ടേ രണ്ടു  കോമ്പിനേഷൻ ഉണ്ടാക്കാം ,,അപ്പോ മൂന്ന് വാക്കുകൾ കൊണ്ടോ ,,,,,,,,,മൂന്നു വാക്കുകൾ എന്ന് പറഞ്ഞാൽ ,,,ഇപ്പോ ,,,,ആ ,,,എട്ടത്തിയുടെ പേര് യ മു ന ,,,,” അവൻ ചോദിച്ചു

 

“മാമാ ,,,,യമുന ,,,മുനയ നയമു നമുയ മുയന  യനമു ,,,ടോട്ടൽ ആറു താൻ ”

 

“വെൽഡൺ ,,,, “ഇതിനെ ആണ് നമ്മൾ മാത്തമാറ്റിക്സ്ൽ പെർമ്യൂട്ടേഷൻ (permutation ) എന്ന് വിളിക്കുന്നത് .അതായതു എങ്ങനെ ഒരു ഗ്രൂപ്പിലെ അക്ഷരങ്ങളെ അല്ലെങ്കിൽ വസ്തുക്കളെ ഒക്കെ വ്യത്യസ്ത തരത്തിൽ അറേഞ്ച് ചെയ്യാം എന്നത് ,,

 

വരുമതിരുചിതിരം സത്യത്തിൽ അർത്ഥമുള്ള ഒരു വാക്കല്ല ,,അത് ഒരു കൂട്ടം വാക്കുകളുടെ അറേഞ്ച്മെന്റ് മാത്രം ആണ്,, നക്ഷത്രങ്ങളുടെ കൂട്ടം പോലെ ,, അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക് അറേഞ്ച് ചെയ്യാം ,, അതിൽ നിന്നും ആണ് ശരിയായ അർത്ഥമുള്ള വാക്കു കണ്ടെത്തേണ്ടത് ,,മനസ്സിലായോ ”

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.