അപരാജിതന്‍ 19 [Harshan] 11394

അതോടെ രഥത്തിൽ പർവതിയടക്കം എല്ലാവരും മുകളിലേക്കു ഉയർന്നു

സമീപത്തുള്ള വലിയ അഗാധമായ ഗർത്തത്തിലേക്ക് പതിച്ചു

 

പാർവതി ആ അന്തമില്ലാത്ത ഗർത്തത്തിലേക്ക് തല കുത്തനെ വീണു പോകുകയാണ്

 

അവൾ വീണത് ആഴമറിയാത്ത വലിയ നദിയിലേക്ക്

ആ നടിയിലേക്ക്  അവൾ ആണ്ടിറങ്ങി

വായിൽ നിന്നും കുമിളകൾ വന്നു തുടങ്ങി

നീന്തലറിയാതെ ശ്വാസം എടുക്കാനാകാതെ അവൾ മരണത്തെ കണ്ടു

 

ആ നിമിഷം ആണ് അവളുടെ അരക്കെട്ടിൽ അവൾ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ കെട്ടിൽ ഒരു കരം മുറുകെ പിടി വീണത്

 

ആരെന്നു അറിയില്ല , അവളെ അയാൾ മുകളിലേക്കു നീന്തി കൊണ്ടുപോയി അതിവേഗത്തിൽ

തനിക്കു ചുറ്റും നീന്തുന്ന വലിയ മത്സ്യങ്ങളെ അവൾ കണ്ടു

മുകളിലേക്കു നീന്തി ഒടുവിൽ വെള്ളത്തിനു പുറത്തേക്ക് തല വന്നു

അവൾ ചുമച്ചു കൊണ്ട് ശ്വാസം എടുക്കാൻ നോക്കി

 

അയാൾ അവളെയും കൊണ്ട് അതിവേഗം നീന്തികൊണ്ടിരുന്നു

നോക്കിയപ്പോൾ തങ്ങൾക്കു പുറകെ പാഞ്ഞടുക്കുന്ന വലിയ മുതല

അവൾ ഭയന്ന് നിലവിളിച്ചു

 

ഒടുവിൽ ആ മുതലയെയും  വെട്ടിച്ചു അവളെയും കൊണ്ട് അയാൾ കരയിൽ എത്തിപ്പറ്റി

വേഗം അവളെ കരയ്ക്കു കയറ്റി

 

അയാൾ കയറാൻ നോക്കിയപ്പോളേക്കും അയാൾക്കു പുറകെ വന്ന മുതല അതിവേഗം അയാളുടെ ദേഹത്തേക്ക് കയറി  വാ തുറന്നു

അയാളെ ആ മുതല കടിച്ചു വലിച്ചു വെള്ളത്തിനടിയിലേക്ക് കൊണ്ട് പോയി

അവൾ പേടിയോടെ അത് നോക്കി നിന്നു

 

ഉള്ളിൽ വെള്ളം തിളയ്ക്കുന്ന പോലെ ഓളങ്ങൾ അലയടിച്ചു കൊണ്ടിരിക്കുന്നു

അല്പം കഴിഞ്ഞപ്പോൾ ആ വെള്ളത്തിൽ ആകെ ചോരമയം

പാറു ആകെ ഭയന്നു തന്നെ രക്ഷിച്ച ആ മനുഷ്യനെ മുതല പിടിച്ചു എന്ന് കരുതി അവൾ വാവിട്ടു കരഞ്ഞു

 

പെട്ടെന്നാണ് വെള്ളത്തിൽ നിന്നും ആ മനുഷ്യൻ മുകളിലേക്കു ഉയർന്നു പൊങ്ങി വന്നത്

അയാൾ കരയിലേക്കു ചാടി കയറി

അപ്പോളേക്കും മുറിവേറ്റു പിടഞ്ഞു കൊണ്ട് ആ മുതല വെള്ളത്തിനു മുകളിൽ വന്നു ചത്ത് പൊങ്ങി കിടന്നു

 

മൂന്നാളുകൾ പൊക്കം നീളത്തിൽ ഭീമാകാരനായ മുതല

അവളെ മുതലയെ കണ്ടു പേടിച്ചു പോയി

അവൾ ആ യുവാവിനെ നോക്കി

പെട്ടെന്നാണ് കരയിൽ നിന്നും അവർക്കു നേരെ അമ്പുകൾ പാഞ്ഞുവന്നത്

കുതിരകുളമ്പടികളുടെ ശബ്ദം ഉയര്‍ന്നു വന്നുകൊണ്ടിരുന്നു.

 

ആ യുവാവ് , പാറുവിനെ അമ്പുകൾക്കു കൊടുക്കാതെ അതിവേഗം കൈ പിടിച്ചു മരങ്ങൾക്കിടയിലൂടെ കാട്ടുചെടികളെ ചവിട്ടി മെതിച്ചു കൊണ്ട് ഓടി

ആ യുവാവിന്‍റെ കൈ പിടിച്ച് അതിവേഗം ദിക്കറിയാതെ അവൾ ഓടി തളർന്നപ്പോൾ ആണ്

അവർക്കു നേരെ ഓടിവരുന്ന ഭംഗിയുള്ള കരുത്തനായ വെള്ളകുതിരയെ കണ്ടത്

 

ആ കുതിര ഉറക്കെ ചിനച്ചു കൊണ്ട് അവരുടെ മുന്നിൽ എത്തി

ആ യുവാവ് പാറുവിനെ ആ കുതിരപുറത്തു കയറ്റി

അവൾ യുവാവ് ആരെന്നു അറിയുവാൻ സൂക്ഷിച്ചു നോക്കി

ആ ദൃശ്യം കണ്ടു അവൾ അത്ഭുതത്തിന്‍റെ പരകോടിയിൽ എത്തി

 

ആദിശങ്കരൻ “

 

അവൻ അവളുടെ പുറകെയായി കുതിരപുറത്തു വേഗത്തിൽ കയറി ഇരുന്നു

അതിവേഗ൦ കുതിരയെ തിരിച്ചു

കുതിര ഉയർന്നു ചാടി കുതിച്ചു പാഞ്ഞു

പാറു ആദിശങ്കരന്‍റെ നെഞ്ചിൽ ചേർന്നിരുന്നു

അവന്‍റെ കൈ അവളുടെ ഉദരത്തിൽ മുറുകെ പിടിച്ചിരുന്നു

ഒരു കൈ കുതിരയുടെ കടിഞ്ഞാണിലും

 

“അപ്പു ,,,,,,,,,,അപ്പു ,,,,,,,,,” അവൾ വിളിച്ചു

 

“അപ്പു ,,,,,അപ്പു ,,,,,,,,,,,,,,,” എന്ന് വിളിച്ചു കൊണ്ട് പാർവതി ഞെട്ടിയുണർന്നു

 

അവളുടെ ഭയം അപ്പോളും മാറിയിരുന്നില്ല

അവൾ വിറയ്ക്കുകയായിരുന്നു

അവൾ ബെഡിൽ ഇരുന്നു ലൈറ്റ് ഇട്ടു

 

അവള്‍ കണ്ണന്‍റെ വിഗ്രഹത്തില്‍ നോക്കി

അതേ പോലെ തന്നെ അപ്പു സമ്മാനിച്ച അര്‍ദ്ധനാരീശ്വര വിഗ്രഹത്തെയും

 

“വേണ്ട ,,,കണ്ണാ ,,,അപ്പുനെ എനിക്കിനി സ്വപ്നത്തില്‍ കാണിച്ചു തരണ്ട ,,, എനിക്കു അപ്പൂനെ വേണ്ട ,,,,,,,,,,

അമ്മയെയും പപ്പയെയും സങ്കടപ്പെടുത്താന്‍ എനിക്കു വയ്യ കണ്ണാ ,,,

 

ഞാന്‍ അമ്മക്ക് വാക്ക് കൊടുത്തതല്ലേ ,,,പിന്നെ എന്തിനാ എനിക്കിങ്ങനെ അപ്പൂനേ കാണിച്ചു തരണേ ,,

എന്തിനാ എന്നെ ഇങ്ങനെ സങ്കടപ്പെടുത്തുന്നേ ,,,,,,ഞാന്‍ ഇങ്ങനെയൊക്കെ ജീവിചോളാം ,,ഇനി ഞാന്‍ അപ്പൂനെ കുറിച്ചു ഓര്‍ക്കെ ഇല്ല,,,അത് ഇഷ്ടല്ലാത്തോണ്ടല്ല ,,, എന്നാലും വേണ്ട ,,,അമ്മ ഒരുപാട് സങ്കടപ്പെടും ,,ഞാനായിട്ടു ആരെയും സങ്കടപ്പെടുത്തില്ല ,,,”

 

അത് പറയുമ്പോ അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു

 

അവള്‍ എഴുന്നേറ്റ് അപ്പു സമ്മാനിച്ച ആ അര്‍ദ്ധനാരീശ്വരവിഗ്രഹം കൈയില്‍ എടുത്തു മാറോടു ചേര്‍ത്ത് പിടിച്ച് , കൈയില്‍ അപ്പുവിന്‍റെ ഫോട്ടോയും എടുത്തു

 

എന്നിട്ട് മുറിയില്‍ നിന്നും പുറത്തേക്കു നടന്നു

 

നിലവറയിലേക്ക് നടന്നു നീങ്ങി

അവിടെ അണയാതെ എരിയുന്ന കെടാവിളക്കിനു മുന്നിൽ അവൾ വന്നു നിന്നു

അവിടെയുള്ള പീഠത്തിൽ അവൾ ആ അർദ്ധനാരീശ്വര വിഗ്രഹം വെച്ചു

എന്നിട്ടു അപ്പുവിന്‍റെ ഫോട്ടോയിൽ നോക്കി

 

അവളുടെ മുഖം ഒക്കെ സങ്കട൦ കൊണ്ട് ആകെ വിങ്ങിയിരുന്നു

കണ്ണുകൾ തുളുമ്പിയിരുന്നു

 

“വേണ്ട ,,അപ്പു ,,,ഇനി എന്‍റെ മനസിൽ വരണ്ടാപ്പു ,,,,,അപ്പു പൊക്കോ ,,,,ന്‍റെ അടുത്തു വരണ്ടാപ്പു ,,”

 

സങ്കടത്തോടെ അവൾ ആദ്യമായി അപ്പുവിന്‍റെ ആ ഫോട്ടോ ചുണ്ടോട് ചേർത്ത് മുത്തം കൊടുത്തു

എന്നിട്ടു കത്തിഎരിയുന്ന ആ കെടാവിളക്കിൽ ആ ഫോട്ടോ കാണിച്ചു

ആ ഫോട്ടോ പുകഞ്ഞു തീപിടിച്ചു

 

അവളുടെ മുന്നിൽ ആ ഫോട്ടോ എരിഞ്ഞു ഇല്ലാതെയായി

 

അവൾ കണ്ണുകൾ തുടച്ചു

മുകളിലേക്ക് നടന്നു

ഹാളിൽ ചെന്ന് സമയം നോക്കി

അർദ്ധരാത്രി കഴിഞ്ഞു 2 .44 AM

 

തിരുവാതിര നക്ഷത്രത്തിൽ നിന്നും ചന്ദ്രന്‍റെ സഞ്ചാരഗതി പുണർതം നക്ഷത്രത്തിലേക്ക് തിരിഞ്ഞു

തിരുവാതിര നക്ഷത്രം പൂർണ്ണമായി

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.