അപരാജിതന്‍ 19 [Harshan] 11394

“ഹ ഹ ഹ ,,,,,,,,,,,,,,,ഭയ്യാ ,,,,,,,,,,,,,,,,,,,,,” എന്നുള്ള വിളി കേട്ടു

അവൻ തിരിഞ്ഞു നോക്കി

നോക്കിയപ്പോൾ ആ ബാലകൻ അവനു നേരെ നടന്നു വരുന്നു

 

“ഭയ്യാ ,,ഉദർ ദേഖോ ,,,,,,,,,,,” ആ ബാലകൻ ഉറക്കെ പറഞ്ഞു

അതുകേട്ടു അവൻ കുട്ടി കാണിച്ച ദിശയിലേക്കു  നോക്കി

 

തലയാകെ ജടപിടിച്ചു നീണ്ട താടിയും ദേഹമാകെ രുദ്രാക്ഷവും നിറഞ്ഞു ഒരു നാഗസന്യാസി

ആ നാഗസന്യാസിക്കു പിന്നിലായി കൈയിൽ തലയോട് പിടിച്ചു ജാടയോട് കൂടിയ മുടിയും നീണ്ട താടിയും ദേഹമാസകല൦ ചിതാഭസ്മവും പുരട്ടി ഒരു അഘോരസന്യാസിയും

 

അവർ അവനു നേരെ നടന്നു വരുന്നു

അവനാകെ ഭയമായി

 

അവൻ വിറച്ചു കൊണ്ട് ആ നിൽപ്പ് നിന്നു

ആദിയ്ക്ക് കുറച്ചു പിന്നിലായി ആ ബാലകൻ നിന്നു

ആദിയ്ക്ക് മുന്നിൽ വലതു വശത്തു ഒരു കോണിൽ ആ നാഗസന്യാസി നിന്നു ഇടതു വശത്തു ഒരു കോണിൽ ആ അഘോരിയും നിന്നു

 

ആദി വട്ടം കറങ്ങി നോക്കി

 

പിന്നിൽ ബാലകൻ , മുന്നിൽ ഇരു വശത്തും സന്യാസിമാർ

 

മൂന്ന് കോണുകളിൽ ആയി ഒരു ത്രികോണത്തിന്‍റെ ഉള്ളിൽ ആദി നിൽക്കുന്നു

ആദി പേടിച്ചു കൈകൾ കൂപ്പി

 

അവർ മൂവരും ചിരി തുടങ്ങി

അത് ഒരു അട്ടഹാസമായി മാറി കൊണ്ടിരുന്നു

 

“ഹ ഹ ഹ ഹ ഹ ഹ ഹ ”

അവർ മൂവരും ഒരുമിച്ചു ജപിച്ചു തുടങ്ങി

 

 

ശിവയനമയമനശിവമശിവയനവയനമശിനമശിവയ

 

<<>>> 

ആദി ഞെട്ടി എഴുന്നേറ്റു

താൻ കണ്ട സ്വപ്നം ,,

അവൻ ചുറ്റും നോക്കി

ആ നാഗസന്യാസി , താൻ നേരിട്ട് കണ്ട നാഗസന്യാസി തന്നെ

ബാക്കിയുള്ളവർ ,,,

അവർ അവസാനം ചൊല്ലിയ ആ മന്ത്രം

 

തന്‍റെ അലമാരയ്ക്കുളിൽ നിന്നും വല്ലത്ത പ്രകാശ൦ വരുന്നു

അവൻ വേഗം അലമാര തുറന്നു

നാഗമണിയാശാൻ നല്ലപോലെ സ്വർണ്ണ നിറത്തിൽ ഉള്ള പ്രകാശം ചൊരിഞ്ഞു നിൽക്കുന്നു

അവൻ ആശാനേ കൈയിൽ എടുത്തു

 

അവനു മനസിലായി , താൻ കണ്ട സ്വപ്നം ,,അത് ആശാൻ തന്നെ മനഃപൂർവം കാണിച്ചത് തന്നെ ,, അത് ഒരു ക്ലൂ ആയിരിക്കണം ,,

 

അവൻ കസേരയിൽ ഇരുന്നു കണ്ട ഓരോ കാഴ്‌ചകളും മനസിൽ ഒന്നുകൂടെ ആവർത്തിച്ചുകൊണ്ടിരുന്നു

 

<<<<<O>>>>

 

സമയ൦ 2.35 AM

മിഥുനം രാശിയില്‍ തിരുവാതിരയുടെ നാലാം പാദത്തിന്‍റെ അവസാനഭാഗത്തു ചന്ദ്രന്‍റെ സഞ്ചാരം

 

(84)

പാലിയത്ത്

 

പാറു ഉറക്കത്തിൽ

 

“എങ്ങും നിറയുന്ന കുതിര കുളമ്പടി ശബ്ദങ്ങൾ , ആയുധങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്ന ശബ്ദങ്ങൾ , ആനയുടെ ചിന്നം വിളികൾ , മുറിവേറ്റു വീഴുന്നവരുടെ ആർത്തനാദങ്ങൾ,,,

 

അതിവേഗത്തിൽ രണ്ടു കുതിരകൾ വലിച്ചു കൊണ്ട് പായുന്ന രഥത്തിൽ ആരോ തന്നെ ബന്ധനസ്ഥയാക്കി പോകുകായാണ്. തനിക്കു ചുറ്റും രണ്ടു ഭീമാകരമായ ശരീരമുള്ള കണ്ടാൽ ഭയം തോന്നുന്ന മനുഷ്യർ

അവർ പടച്ചട്ടകൾ അണിഞ്ഞിരിക്കുന്നു

 

അതിവേഗത്തിൽ പായുന്ന ആ രഥത്തിന്‍റെ കറങ്ങുന്ന ചക്രം പെട്ടെന്ന് ഒരു പാറക്കല്ലിൽ ഇടിച്ചു

അതോടെ രഥമുയർന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.