അപരാജിതന്‍ 19 [Harshan] 11394

 

(83)

 

സമയ൦ 2.30 AM

മിഥുനം രാശിയില്‍ തിരുവാതിരയുടെ നാലാം പാദത്തിന്‍റെ അവസാനഭാഗങ്ങളിലൂടെ ചന്ദ്രന്‍റെ സഞ്ചാരം തുടരുന്നു.

 

ആദിശങ്കരൻ നല്ല മയക്കത്തിലായിരുന്നു.

 

അവന്‍ ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്ന പോലെ ആണ് തോന്നിയത്

പറന്നു പറന്നു മേഘങ്ങൾക്കിടയിലൂടെ പറന്നു കൊണ്ടിരുന്നു

എവിടെയോ എത്തിയപ്പോൾ പറക്കലിന്‍റെ നിയന്ത്രണം വിട്ടു

നേരെ ഭൂമിയിലേക്കു അതിവേഗം പതിച്ചു കൊണ്ടിരുന്നു

സ്വപ്നത്തിൽ അവൻ അലറികരഞ്ഞു കൊണ്ടിരുന്നു

ഒടുവിൽ മഞ്ഞുമൂടിയ പർവതത്തിലേക്ക് വീണു

മഞ്ഞു പാളികളിൽ കൂടി തെന്നി വട്ടം കറങ്ങി താഴേക്ക് പതിച്ചു കൊണ്ടിരുന്നു

ഒരുപാട് നേരം ആ വീഴ്ചയിലൂടെ കുത്തിയൊഴുകുന്ന ഒരു അരുവിയിലേക്ക് പതിച്ചു

ആ അരുവിയിലൂടെ ഒഴുകി ഒഴുകി പാറക്കൂട്ടങ്ങൾക്കിടയിലൂടെ ദിശയറിയാതെ ഒഴുകികൊണ്ടിരുന്നു

ആ അരുവിയുടെ വലിപ്പം വർധിച്ചു കൊണ്ടിരുന്നു

ഒടുവിൽ വലിയ നദിയിലേക്ക് പതിച്ചു

ആ നദിയിലൂടെ അതി വേഗം ഒഴുകി കൊണ്ടിരുന്നു

സൂര്യൻ അസ്തമിക്കുന്ന നേരം ആയികൊണ്ടിരിക്കുകയായിരുന്നു

ആകാശത്തെ പടിഞ്ഞാറൻ ചക്രവാളം ചുവന്നു തുടുത്തിരുന്നു

ആ നിലയില്ലാത്ത നദിയിൽ ഒഴുകി ഒഴുകി അവനൊടുവിൽ ഒരു തടത്തിൽ   എത്തി ചേർന്നു

അവിടെ പിടികിട്ടി അവൻ എഴുന്നേറ്റു

ആ സ്ഥലം നല്ല പരിചയം തോന്നുന്നു

അപ്പോൾ ആണ് അവനു ഓർമ്മ വന്നത്

താൻ തന്‍റെ അച്ഛനും അമ്മയും ആയി വന്ന സ്ഥലം ആണ്

അവൻ ചുറ്റും നോക്കി

നദിയിലൂടെ ഒഴുകുന്ന തോണികൾ

ആ നദിയിൽ കുളിക്കുന്ന ജനങ്ങൾ

എങ്ങും സന്യാസികൾ

കരയിൽ പിതൃബലി ചെയ്യുന്നവർ

 

 

കാശി “

 

അവന്‍റെ നാവിൽ നിന്നും  ആ പേര് മുഴങ്ങി

 

സനാതന ധർമ്മ സംസ്കാരഭൂമിയായ കാശി

കൈലാസം കഴിഞ്ഞാൽ മഹാദേവൻ ഏറ്റവും കൂടുതൽ വസിക്കാൻ ഇഷ്ടപെട്ടിരുന്ന ഭൂമി

അവൻ കരയിലേക്കു കയറി

പിന്തിരിഞ്ഞു നോക്കി

തന്നെ ചുമന്നു കൊണ്ട് ഇത്രയും ദൂരം വന്നത് ഗംഗാമാതാവായിരുന്നു

അവൻ ഗംഗയെ നോക്കി കൈ കൂപ്പി സ്നേഹത്തോടെ

താൻ പണ്ട് പത്തുവയസുള്ളപ്പോൾ അച്ഛനെയും അമ്മയുടെയും കൈപിടിച്ച് നടന്ന കണ്ട അതെ കാഴ്‌ചകൾ തന്നെ അവന്‍റെ കൺമുന്നിൽ തെളിഞ്ഞുവന്നു

അവൻ  കൽപ്പടവുകൾ പതിപ്പിച്ച ഗലികളിലൂടെ   നടന്നു കൊണ്ടിരുന്നു

കാശിവിശ്വനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു

മഹാദേവനെ തൊഴുതു നമസ്കരിച്ചു

അപ്പോഴേക്കും സന്ധ്യയായിരുന്നു

വാരണാസി ഘട്ടിൽ  ഗംഗാ ആരതി തുടങ്ങുവാൻ ഉള്ള സമയം ആയിരുന്നു

പ്രത്യേകം നിർമിച്ച ഏഴു ആരതി വേദികളിൽ പുരോഹിതർ മന്ത്ര ജപങ്ങളോടെ താളമേളങ്ങളോടെ

കൈയിൽ പിടിച്ച ഏഴുനിലകളോട് കൂടിയ വലിയ ആരതി കൈവിളക്കിൽ ആരതിയുഴിയുന്നു

അത് കണ്ടു ഭക്തിനിർഭരമായി ആയിരക്കണക്കിന് ജനങ്ങൾ മുകളിലത്തെ കല്പടവുകളിലും ആരതിവേദികൾക്കു താഴെയായി നിരന്നു കിടക്കുന്ന തോണികളിലും ഇരുന്നു ആ പുണ്യമായ കാഴ്ച്ചകൾ തൊഴുകൈകളോടെ

 

പിന്നീട് എത്തിപ്പെട്ടത് രാത്രി

മണികർണ്ണികാ ഘട്ടിൽ ആയിരുന്നു

മൃതശരീരം ദഹിപ്പിക്കുന്ന കാശിയിലെ ശ്മാശാനസ്ഥലം

അവിടെ ഒരുപാട് ചിതകൾ എരിയുന്നു

എങ്ങും ശവം കത്തുന്ന ഗന്ധം

 

ആ മണികർണ്ണികാഘട്ടിൽ അവൻ ഏകനായിരുന്നു

 

ഒരു അഞ്ചു വയസു പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി അങ്ങോട്ടേക്ക് നടന്നു വന്നു

ആ ബാലകൻ കമ്പളം പുതച്ചിട്ടുണ്ട്

കഴുത്തിൽ ഒരു കറുത്ത ചരടും കെട്ടിയിരിക്കുന്നു

 

ആ കുട്ടിയുടെ കൈയിൽ ഒരു നീണ്ട വടിയും ഉണ്ട് , ചിത ഇളക്കുവാൻ ഉപയോഗിക്കുന്ന വടി

 

“ദോംരാജ ” അവൻ ആ കുട്ടിയെ നോക്കി മന്ത്രിച്ചു

 

ശ്മശാനഭൂമിയുടെ കാര്യക്കാരനും കാവൽക്കാരനും ശ്മാശാനത്തിലെ ജ്യോതി അണയാതെ സൂക്ഷിക്കേണ്ടുന്ന അധികാരം ഉള്ളവനുമാണ് ദോംരാജ

ദോം ശ്മാശാന കർമ്മങ്ങൾ ചെയ്യുന്ന സമൂഹമാണ്

 

ആ കുട്ടി അപ്പുവിനെ നോക്കി കൈ കാണിച്ചു

ആദിയെയും  കൂട്ടി ദോംരാജ നടന്നു

അവർ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഹരിശ്ചന്ദ്രഘട്ടിൽ എത്തി

അവിടെയും അനവധി ചിതകൾ കത്തുന്നുണ്ടായിരുന്നു

 

ആദി  ചുറ്റും നോക്കി

ആ ബാലകൻ ആദിയുടെ നോക്കി ഒരക്ഷരം ഉരിയാടാതെ ആകാശത്തേക്കു കൈ ചൂണ്ടി

ആദി ആകാശത്തെക്കു നോക്കി

ആകാശമാകെ പൂർണ്ണചന്ദ്രൻ പൂനിലാവ് പൊഴിച്ച് നിൽക്കുകയായിരുന്നു

എങ്ങും നക്ഷത്രങ്ങൾ

ആദിയ്ക്ക് ഒന്നും മനസിലായില്ല

പെട്ടെന്ന് ആ ബാലകൻ അവനു സമീപം വന്നു

“ഉദർ ദേഖോ ഭയ്യാ ,,,,,,,,,,” എന്ന് പറഞ്ഞു ഒരു നക്ഷത്രകൂട്ടത്തെ കാണിച്ചു കൊടുത്തു

അവൻ അങ്ങോട്ടേക്ക് ദൃഷ്ടിപായിച്ചു

സൂക്ഷിച്ചു നോക്കി

 

പണ്ട് വേട്ടക്കാരൻ എന്നൊക്കെ പറഞ്ഞു പഠിച്ചിരുന്ന അരയില് ബെൽറ്റുമൊക്കെ ഉള്ള നക്ഷത്രസമൂഹത്തെ അവൻ കണ്ടു

##

 

 

അവൻ അത് നോക്കിയതിനു ശേഷം ആ ബാലകനെ നോക്കി

 

ആ ബാലകൻ അവനെ നോക്കിയിട്ടു വീണ്ടും പറഞ്ഞു

“ധ്യാൻ സെ ദേഖോ ഭയ്യാ ,,,,,,,,”

(ശ്രദ്ധയോടെ നോക്കൂ ഏട്ടാ )

 

അവൻ വീണ്ടും ആ നക്ഷത്രകൂട്ടത്തിലേക്ക് നോക്കി

അതിൽ എട്ടു നക്ഷത്രങ്ങൾ നല്ലപോലെ മിന്നിക്കൊണ്ടിരുന്നു

അവൻ ഏറെ നേര൦ അതിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു

 

അതിനു ശേഷം അവൻ തല താഴ്ത്തി ബാലകനെ നോക്കിയപ്പോൾ ആ കുട്ടിയെ അവിടെയെങ്ങും കാണുന്നില്ല

അവൻ “ബേട്ടാ ,,,,,,,,,,,,,,,,ബേട്ടാ ,,,,,,,,,,,,,,,,,,” എന്ന് വിളിച്ചു അവിടെ നടന്നു

എങ്ങും കുട്ടിയെ കാണുന്നെ ഇല്ല

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.