അപരാജിതന്‍ 19 [Harshan] 11390

സ്‌പൈസസ് ഓയ്ൽസ് ന്‍റെ  ബിസിനസ് ഒക്കെ അന്നത്തെ തീപിടിത്തത്തിൽ ആണ് പൂജ്യത്തിലേക്ക് വന്നത്

പിന്നെ പതുക്കെ പതുകെ ഡെവലപ് ആകുന്നെ ഉള്ളു ,, ഒരുപാട് സമയം എടുക്കും പഴയപടി ആകുവാൻ ..

അവൻ ടീമംഗങ്ങളോട് കുറച്ചൂടെ ഒക്കെ ഒന്ന് ശ്രദ്ധ കൊടുക്കുവാൻ മാത്രം പറഞ്ഞു

രാജശേഖരൻ ആകെ നിരാശനായിരുന്നു

പല തരത്തിലും ബിസിനസിൽ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കുന്നു

അതിനിടയിൽ വരുമാനവും കുറയുന്നു

നല്ലപോലെ ടെൻഷൻ ഉണ്ടായിരുന്നു അയാൾക്ക്.

 

ശ്യാം വിശ്വനാഥന്‍റെ  കാബിനിൽ ചെന്നു അദ്ദേഹവുമായി സംസാരിക്കുകയായിരുന്നു.

അവന്‍റെ  പേടിയും ടെൻഷനും ഒക്കെ പങ്കു വെച്ചു.

രാജശേഖരനുമായി അദ്ദേഹത്തിന് നല്ല ബന്ധമുള്ളതിനാൽ അവർ തമ്മിലുള്ള സംസാരത്തിൽ ശ്യാമിന്‍റെ  ബുദ്ധിമുട്ടുകൾ രാജശേഖരൻ അറിയുക എന്നൊരു ഗുണവും ഇത് വഴിയുണ്ടാകും

അദ്ദേഹം ശ്യാമിനെ സമാധാനിപ്പിച്ചു

 

“ആ സമയത്തു ആണ് അദ്ദേഹത്തിന് ആദിയുടെ കോൾ വന്നത്

അദ്ദേഹം ആദിയുടെ സംസാരിച്ചു

അവൻ ലീവ് എക്സ്റ്റന്റ് ചെയ്യുന്ന കാര്യത്തിനായി വിളിച്ചതായിരുന്നു

 

“കഴിഞ്ഞില്ലേ ,,,,കാഴ്‌ചകൾ ,,,ഇത് വല്ലാത്തൊരു ടൂർ ആണല്ലോ ആദി ”

“സെർ ,,,കുറച്ചു കൂടെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് ,,അതോണ്ടാ ”

“ആഹാ ,,അപ്പൊ തിരക്കുകാര൯ ആയില്ലേ ”

“അയ്യോ അങ്ങനെ ഒന്നും ഇല്ല സ൪ ,,,”

“ഇനിയും എത്ര ദിവസത്തേക്ക് ആണ് വേണ്ടത് ”

“ഒരു മാസം കൂടെ ,,”

“ഒരു മാസം കൂടെയോ ?,ഇതിനുമാത്രം എന്ത് കാര്യങ്ങൾ ആണ് ആദി ”

“സ൪ കുറെ കാര്യങ്ങൾ ഉണ്ട് ,,, അതുകൊണ്ടാ ,,,”

“ശരി ശരി ,,,അല്ല വേറെ ഒരു കാര്യം ചോദിക്കാൻ മറന്നു ,, ആദി എന്തിനാ ക്രെഡിറ് ചെയ്ത സാലറിയുടെ പകുതി  കമ്പനിയുടെ അകൗണ്ടിലേക്ക് തിരിച്ചയച്ചത് ,,

“അല്ല സർ ,,,അത് എനിക്ക് വേണ്ട ,,എനിക്ക് 20  പ്രിവിലേജ് ലീവ് ഉണ്ട് , അത് കഴിഞ്ഞാ നിശ്ചയമായും ലോസ് ഓഫ് പേ തന്നെ ആണ് ,,ബാക്കി ഉള്ള ദിവസത്തെ ലോസ് ഓഫ് പേ ആയി ഇരുന്നാൽ മതി ,,”

“അതിന്‍റെ  ഒക്കെ ആവശ്യം ഉണ്ടായിരുന്നോ ആദി ”

“ഉണ്ട് സർ ,,,അതെന്‍റെ  അഭിമാനത്തിന്‍റെ  പ്രശ്നം കൂടെയാ,,ഇനി എടുക്കുന്ന ലീവും ലോസ് ഓഫ് പേ ആയി മതി ,, ആ പൈസ എന്‍റെ  അകൗണ്ടിലേക് ഇട്ടാൽ ഞാൻ അത് തിരിച്ചടക്കും ,, ജോലി ചെയ്യാതെ എനിക്ക് ശമ്പളം തന്നു എന്നൊരു ക്രെഡിറ്റ് ആരും എടുക്കണ്ട എന്ന് കരുതി ,,,”

 

“ഇപ്പോ എവിടെയാ ,,,സ്ഥലം മറന്നു പോയി ”

“സർ മിഥിലയിൽ ആണ് ,,,”

“ആ മിഥില ,,,എന്നിട്ടു പോയ കാര്യങ്ങൾ ഒക്കെ ”

“പകുതി നടന്നു ,,, ഇനി പകുതി കൂടെ ബാക്കി ഉണ്ട് ”

“ആ എന്നാ ഫുൾ ആക്കി വന്നാൽ മതി ,,, പകുതിക്കു വെച്ച് വരണ്ട ,,,ഹി ഹി ”

“താങ്ക്യു സ൪ ,,,,,,, താങ്ക്യു സൊ മച്ച്”

 

“താങ്ക്യു ഒന്നും ഞാൻ സ്വീകരിക്കില്ല ,,അവിടെ നിന്നും വരുമ്പോ എന്തേലും സ്‌പെഷ്യൽ ആയി എനിക്ക് കൊണ്ട് തരണം ,,”

“അത് ചോദിക്കാൻ ഉണ്ടോ സർ ,,ആർക്കു കൊണ്ട് വന്നില്ലേലും സാറിനു ഞാൻ കൊണ്ട് വരാതെ ഇരിക്കുമോ ”

“ഞാൻ തമാശ പറഞ്ഞതാ ആദി ,,,,എന്നാ ആദിയുടെ കാര്യങ്ങൾ നടക്കട്ടെ ,,,ശ്യാം ഇവിടെ ഉണ്ട് ,,കൊടുക്കട്ടെ ”

“വേണ്ട സർ ,,എന്‍റെ  അന്വേഷണങ്ങൾ പറഞ്ഞാൽ മതി ”

“ശരി ,,അങ്ങനെ ആവട്ടെ ”

അവർ ഫോൺ വെച്ചു

 

ആദി ആയിരുന്നു ” അയാൾ പറഞ്ഞു

“ഇങ്ങനെ ഒരു ചെറുക്കൻ ,,ഒരുപാട് പയ്യന്മാരെ ഞാൻ കണ്ടിട്ടുണ്ട് ,,എന്നാൽ ഇതുപോലെ ഒരെണ്ണം ,,ഹോ ,,അത്ഭുതം തന്നെയാണ് ”

ശ്യാം ആകാംഷയോടെ കേട്ടിരുന്നു, പ്രത്യേകിച്ചും ആദിയുടെ കാര്യമായതിനാൽ

 

“ശ്യാം ,,, ഉള്ളത് പറഞ്ഞാൽ ,,, അവൻ രാവണൻ ആണ് ,,,രാവണൻ ,,,”

“രാവണൻ അസുരനല്ലേ സർ ”

“ആ ,,,അത് രാവണനെ കുറിച്ച് ശരിക്കും അറിയാത്തോണ്ടാ ,, അസുരൻ എന്ന മുഖം മാത്രമല്ല ,, ജ്ഞാനം ,,,ആ ജ്ഞാനത്തിന്‍റെ  പ്രതീകം ആണ് ആ പത്തു തലകളും ,,അറിയാത്ത ഒരു കാര്യവും ഇല്ല ,, അവനും അതുപോലെയാ ,, He is the real Man Friday ”

 

“എന്നുവെച്ചാൽ ???”  ശ്യാം ചോദിച്ചു

കഴിവുള്ള മികവുറ്റ ആത്മാർത്ഥതയുള്ള ഒരു എംപ്ലോയീ എന്ന അർത്ഥത്തിൽ പറയുന്നതാ man Friday  ,,

 

ശ്യാം തല കുലുക്കി

അപ്പോളേക്കും കോഫീ കൊണ്ട് വന്നു

ഇരുവരും കോഫി കുടിച്ചു പിരിഞ്ഞു

 

<<<<<<<O>>>>>>>>

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.