(82)
സമയ൦ 2.20 AM
മിഥുനം രാശിയില്‍ തിരുവാതിരയുടെ നാലാം പാദത്തിന്റെ അവസാനഭാഗങ്ങളിലൂടെ ചന്ദ്രന്റെ സഞ്ചാരം തുടരുന്നു.
തലൈമാന്നാർ , ശ്രിലങ്കയുടെ വടക്കു പടിഞ്ഞാറൻ കടലോര പ്രദേശ൦
അതിനോട് ചേർന്ന് ആദംസ് ബ്രിഡ്ജ് എന്നും രാമസേതു എന്നു ഭാരതത്തിലും വിളിക്കുന്ന അത്ഭുതങ്ങളിലൊന്നായ പ്രകൃതിയാൽ നിർമ്മിക്കപ്പെട്ട പാലം
മാന്നാർ മുതൽ ധനുഷ്കോടി വരെ നാല്പത്തിയെട്ടു കിലോമീറ്റർ നീളത്തിൽ കടലിലിലെ ജലപ്രവാഹം നിമിത്തം പവിഴപുറ്റുകൾ അടിഞ്ഞു കൂടി നിർമ്മിക്കപ്പെട്ട തിട്ട.
ആയിരത്തി നാനൂറു വരെ യുള്ള കാലങ്ങളിൽ ഇത് സമുദ്രനിരപ്പിനു മുകളിൽ ആയിരുന്നതിനാൽ സഞ്ചാരയോഗ്യം ആയിരുന്നു എന്നും പിന്നീട് ഉണ്ടായ പ്രകൃതിക്ഷോഭത്താൽ തകർന്നു സഞ്ചാരയോഗ്യം അല്ലാതെ ആയതാണെന്നും അതിനു ശേഷം പ്രതിവർഷം ഉയർന്നു കൊണ്ടിരിക്കുന്ന ജലനിരപ്പിൽ മുങ്ങി പോയതും ആണെന്ന് പറയപ്പെടുന്നു.
പൗരാണികമായ വിശ്വാസം അനുസരിച്ചു ലങ്കയിലേക് സീതയെ വീണ്ടെടുക്കാൻ ശ്രീരാമന് വേണ്ടി വാനരന്മാർ നിർമ്മിച്ച് കൊടുത്ത പാലം.
പുലിവേൽനായക൦ തന്റെ ഭാണ്ഡക്കെട്ടും കൈയിൽ പിടിച്ചു നടന്നു കൊണ്ടിരിക്കുന്നു
അദ്ദേഹം ആകാശത്തെ നക്ഷത്രകൂട്ടങ്ങളെയും ജ്വലിച്ചു നിൽക്കുന്ന തിരുവാതിര നക്ഷത്രത്തെയും നോക്കി
അതി വേഗം നടന്നു
ഒടുവിൽ കടൽ തീരത്തു എത്തി ചേർന്നു
അദ്ദേഹം തിരിഞ്ഞു നിന്ന് കൈകൾ കൂപ്പി
ആ വണക്കം കൊടുത്തത് മാന്നാറിൽ നിലകൊള്ളുന്ന പഞ്ചഈശ്വരങ്ങളിൽ ഒന്നായ തിരുകേതേശ്വരം കോവിലിലെ മഹാദേവന് ആയിരുന്നു
ഒടുവിൽ സമുദ്രത്തെ സാക്ഷിയായി തിരിഞ്ഞു
രാമസേതു മുങ്ങികിടക്കുന്ന ഭാഗത്തേക്ക് ചാടി
ആഴങ്ങളിലേക് ചെന്ന് അദ്ദേഹത്തിന്റെ കാല്പാദം രാമസേതുവിൽ സ്പർശിച്ചു
അദ്ദേഹം മുന്നോട്ടു നീന്തി കൊണ്ടിരുന്നു
പുലിവേൽനായക൦ ലങ്കേശന്റെ ത്രിപുരേശ്വരത്തു നിന്നും ദക്ഷിണഭാരതദ്രാവിഡഭൂമിയിലേക്കു യാത്ര തിരിച്ചു
Vanno? Kanunnilla
2 manikkoor munne vannu
കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..
Chiala time il nammalilum oru rudran unarum…athalle satyam….
vannu vannu
Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu
First like njaan idum??
തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??
???
അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️
Yes എനിക്കും
ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.
Tension adikathadey athoke simple ale
96 മിനിറ്റ് കൂടി
ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!
ഇത് last ano
2 part innu backi part April
അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??
എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്
5.5 നു ഹോപ്പ് ണ്ടോ
6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ് ആവാനുള്ള സാധ്യത കാണുന്നല്ലോ ???
6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?
അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും
Ente athaanu bro?
Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ
അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?
ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,
Kurach koodi wait cheyado
Waiting
ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട് 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?
ബാ പോയിട്ട് വരാം
ഞാൻ പോയി…?
ക്ലാസ്സ് തൊടങ്ങി ?
പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?
ഹലോ.. മൈക്ക് ടെസ്റ്റിംഗ്..
അള്ളോഹ് ഗായകൻ വന്നല്ലോ…??
ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..
എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?
Aarenkilum enthenkilum paryu
ഞാൻ ഒരു കഥ പറയാം…?എന്താ പോരെ
അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?
WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം
ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…
വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്
??
നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??
എന്നിട്ട് വന്നല്ലോ…?
? ഞാനും ഇപ്പഴ കണ്ടേ?
ഹോ എന്താ ഒരു ഇളി…?
6:06pm അല്ലേൽ 7:07pm
5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?
വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ