അപരാജിതന്‍ 19 [Harshan] 11394

“ഹിമാലയം എന്നും ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു പ്രദേശം ആണ്, അതുകൊണ്ടു പുരാണങ്ങളും ആയി ഒരുപാട് ബന്ധപെട്ടിരിക്കുന്നു. ഹിമാലയത്തിൽ പോയി തപസ്സു ചെയ്യുക എന്നൊരു ചൊല്ല് തന്നെ ഉണ്ട് ,, ആദിയോഗിയായ മഹാദേവൻ വസിച്ചിരുന്ന പുണ്യഭൂമി ആണ് ഹിമാലയം എന്നതിനാൽ കാരണം യോഗിയുടെ ഇഷ്ടസ്ഥാനം ആണ് ഹിമാലയം , യോഗി എന്ന് പറഞ്ഞാൽ  ശരീരം മനസ് ആത്മാവ് ഇത്രയും കാര്യങ്ങളെ സംയോജിപ്പിച്ചു നിർത്തിയ ആൾ എന്നാണു അർത്ഥം ,,”

 

“ഹിമാലയത്തിൽ മഹാദേവന്‍റെ വാസസ്ഥാനം ആണ് കൈലാസ പർവ്വതം,    ഹിമാലയത്തെ കുറിച്ച് പറയുമ്പോൾ കൈലാസത്തെ മാറ്റി നിർത്തി ഒന്നും പറയാൻ പറ്റില്ല ”

 

“ഇതുവരെ ഒരു പർവ്വതാരോഹകരും കൈലാസം കീഴടക്കിയിട്ടില്ല. കാരണ൦ പർവ്വതം കീഴടക്കാൻ പോയവർക്ക് പല തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ,, അതുകൊണ്ട് തന്നെ അവർക്ക് ആ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് ,, അതുപോലെ കൈലാസപർവ്വതത്തിൽ കാലാവസ്ഥയ്ക്ക് പെട്ടെന്ന് വ്യതിയാനം സംഭവിക്കും, കൈലാസത്തിൽ സമയത്തിന് പോലും സ്ഥിരതയുണ്ടാവില്ല ,,”

“മനു ,,,,കൈലാസത്തെ കുറിച്ചും ശിവനെ കുറിച്ചും ഒക്കെ കൂടുതൽ നിനക്ക് ബാലു തന്നെ പറഞ്ഞു തരും ,, അതൊന്നും പറയാൻ എന്നെകൊണ്ടു സാധിക്കില്ല ,,,പക്ഷെ,,,,,,  ശിവനാൽ സൃഷ്ടിക്കപ്പെട്ട മറ്റൊരു സ്ഥലത്തെ കുറിച്ചാണ് ഞാനിപ്പോ പറയാൻ പോകുന്നത് ,,അതും ഹിമാലയത്തിൽ ഉള്ളതാണ് ”

 

മനു ആകാംഷയോടെ ചിന്മയിയെ നോക്കി

അവന്‍റെ ഉള്ളിൽ അത്രയേറെ അറിയാനുള്ള ത്വരയുണ്ടായിരുന്നു

 

“ഹിമാലയത്തിലെ ഉള്ളറകളിലെ ഏറ്റവും നിഗൂഢമായ സ്ഥലം ഏതാണ് എന്നു മനുവിനറിയാമോ ?

“അങ്ങനെ ഒരു സ്ഥലം ഉണ്ടോ ?”

“ഉണ്ട് ,, അത് ഒരു സ്ഥലം എന്നു പറയാ൯ സാധിക്കുമോ എന്നറിയില്ല ,, കാരണം അതൊരു രാജ്യമാണെന്ന് വേണമെങ്കില്‍ പറയേണ്ടി വരും”

“അതെന്താ ,,,,,,,,,,” അങ്ങേയറ്റം ആകാംഷയോടെ മനു ചോദിച്ചു

 

“ഗ്യാന്‍ഗഞ്ച് , ശങ്ഗ്രില, ശംഭാല  എന്നൊക്കെ അറിയപ്പെടുന്ന സിദ്ധാശ്രമം “

“സിദ്ധാശ്രമമോ ?”

 

ജ്ഞാനഗഞ്ചെന്നു വിളിക്കും സിദ്ധാശ്രമം എന്ന് വിളിക്കും ബുദ്ധവിശ്വാസികൾ അതിനെ ശ൦ഗ്രില എന്ന് വിളിക്കും ,,ശംഭല എന്നും പേരുണ്ട് ,,,,സാധാരണക്കാർക്കു ആർക്കും എത്തിപ്പെടാൻ സാധിക്കാത്ത ഒരു സ്ഥലം,,അതാണ് ഗ്യാൻഗ൦ച്  അഥവാ ജ്ഞാനഗ൦ച് അഥവാ സിദ്ധാശ്രമം എന്ന് വിളിക്കുന്ന പ്രദേശം.

 

“ഹിമാലയത്തിലെ ഏറ്റവും മിസ്റ്റീരിയസ് ആയ രഹസ്യാത്മകമായ ഒരുപാട് നിഗൂഢതകൾ ഉള്ള ഒരു രാജ്യം  ആണ് സിദ്ധാശ്രമം/ ശംഭാല

 

കൽക്കിപുരാണത്തിൽ ആണ് ഇതിനെ കുറിച്ച് പറയുന്നത് , കലിയുഗത്തിൽ കലിയുടെ ദുഷ്ടതകൾ വർധിക്കുമ്പോൾ കലിയെ സംഹരിക്കാൻ നാരായണൻ ശംഭാല എന്ന നാട്ടിൽ അവതരിക്കും എന്നാണു അതിൽ പറയുന്നത് ,, അതുപോലെ തിബത്ത൯ ബുദ്ധമതത്തിലെ കാലചക്രതന്ത്രത്തിലും ശംഭല / ശംഗ്രിലയെ പറ്റി പ്രസ്ഥാപിക്കുന്നുണ്ട്

അത് എന്തും ആവട്ടെ ,,,, സിദ്ധഭൂമിയാണ് ഈ ശംഭാല അഥവാ സിദ്ധാശ്രമം ,,

 

ഹിമാലയത്തിൽ കൈലാസത്തിനും തിബത്തിനും ഇടയിൽ എവിടെയോ ആണ് ഇതിന്‍റെ സ്ഥാനം എന്നാണു പറയപ്പെടുന്നതെങ്കിലും സാറ്റലൈട്സ്നോ അതുപോലെയുള്ള  എസ്കവേഷൻ എൻജിനീയറിങ് ഉപകരണങ്ങൾക്കോ ഈ നാടിനെ കുറിച്ച് ഇതുവരെ ഒരു അറിവും കിട്ടിയിട്ടില്ല ,, പണ്ട് ഹിറ്റലർ ശംഭല കണ്ടുപിടിക്കാൻ ആയി പര്യവേക്ഷകരുടെ ഒരു ടീമിനെ ഉണ്ടാക്കി പറഞ്ഞയച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട് ,, അവർക്കൊന്നും ഇത് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല ,,,ഹിമനിരകൾക്കിടയിലെ പർവതങ്ങൾക്കടിയിലാണ് ഈ നാട് എന്ന് ചിലർ വിശ്വസിക്കുന്നു ,, ചിലർ വിശ്വസിക്കുന്നത് മഹാദേവൻ തന്‍റെ യോഗശക്തിയാൽ ഫോ൪ത് ഡയമെൻഷനിൽ സൃഷ്ടിച്ചെടുത്ത പ്രദേശം ആണ് സിദ്ധാശ്രമം എന്നാണ് ,, അത് ദിവ്യമായ ഉന്നതമായ വിജ്ഞാനത്തിന്‍റെ ഭൂമി ആണ് ,, അതുകൊണ്ടാണ് ജ്ഞാനഗഞ്ചം എന്ന് കൂടെ വിളിക്കുന്നത് അതുകൊണ്ടു തന്നെ സാധാരണക്കാർക്ക് ഇത് അവരുടെ ദൃഷ്ടിയിൽ കാണപ്പെടുകയില്ല,,,യോഗികളായ സിദ്ധ൯മാർക്ക് മാത്രം ആണ് ഈ ദിവ്യമായ പ്രദേശത്തേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു ,, ആ ദിവ്യഭൂമിയിൽ മരണം ഇല്ല ,, കഠിനമായ സാധനകളിലൂടെ സിദ്ധി നേടിയ യോഗികൾക്കു മുന്നിൽ മാത്രമേ സിദ്ധാശ്രമത്തിലേക്കുള്ള കവാടം തുറക്കുകയുള്ളൂ എന്നാണു പറയപ്പെടുന്നത് ,,

 

അതുപോലെ ആ സിദ്ധാശ്രമത്തിലേക്കുള്ള നാല് വഴികൾ എന്ന് വിശ്വസിക്കപെടുന്നത് ഒന്ന് കൈലാസപർവതം തന്നെ , രണ്ടാമത്തെ ചന്ദ്രതാൽ തടാകം , മൂന്നാമത്തേത് രാവണൻ വന്നു തപസു ചെയ്ത രാക്ഷസ്സ്ഥൽ , നാലാമത്തേത് ഗംഗോത്രി ,, സിദ്ധയോഗികളിൽ ദിവ്യമായ ജ്ഞാനം നിറഞ്ഞു യോഗാവസ്തയിലേക് വരുമ്പോൾ അതായത് അവരുടെ ആത്മാവ് ശിവം എന്ന കോസ്മിക് സോളിലേക് ലയിക്കുമ്പോൾ അവർക്കു മുന്നിൽ ഈ വാതിൽ തുറന്നു വരും അതിലൂടെ അവർക്ക് സിദ്ധശ്രമത്തിലേക്ക് പ്രവേശിക്കാം എന്നാണു പറയപ്പെടുന്നത് ,, ”

 

സിദ്ധാശ്രമം ,,,,ശംഭല ,,,എന്തൊക്കെയാണാവോ ഈ കേൾക്കുന്നേ ”

 

മനു ആകെ അത്ഭുതപരതന്ത്രനായിരുന്നു

 

“വെറുതെ അല്ല ,, ഈ സ്വാമിമാർ ഹിമാലയത്തിൽ തപസു ചെയ്യാൻ ആയി പോയി കൊണ്ടിരുന്നത് ,, അവിടെ വെച്ച് ആത്മജ്ഞാനം നേടി ചുളുവിൽ ഈ ശംഭല എന്ന സിദ്ധാശ്രമത്തിൽ കയറി ഒരു ട്രിപ്പും അടിച്ചു വരാനായിരിക്കും ,, ഭയങ്കരം തന്നെ ,,,,ചേച്ചി ,,,,”

 

“ചേച്ചി ,,,,,,,,,,,”

“എന്താ മനു ,,,,,?”

“അപ്പു ,,,ശംഭലയിൽ പോയിട്ടുണ്ടോ ?”

“ചിന്നു ,,,,അതിനു ഉത്തരമായി ഒന്ന് ചിരിച്ചു ,,,”

“ദാ ..ഇതാണ് ,,രണ്ടു പേരും ഇങ്ങനെയാണ് ,,,ഒരു സംശയം ചോദിച്ചാ വലിയ കാർന്നോരു മിണ്ടൂല്ല ,,ചെറിയ കാർന്നോത്തി ചിരിക്കും ,,, ഇതിന്‍റെ ഇടയിൽ കിടന്നു ഈ പാവം ഞാൻ ആണ് ചക്രശ്വാസം വലിക്കുന്നത് ,,ആ പോട്ടെ ,,,ഇതൊക്കെ ഒരുനാൾ ഞാൻ കണ്ടുപിടിച്ചോളാ൦ ,,,,”

 

“അപ്പൊ മനു ,,,നമ്മൾ എന്നാൽ ഇനി കഥയിലേക് യാത്ര തിരിക്കുകയാണ് “”

ആ വേഗമാകട്ടെ ,,,,,,,,,”

“ചിന്നു പറഞ്ഞു തുടങ്ങി

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.