അപരാജിതന്‍ 19 [Harshan] 11394

അവളുടെ സമീപത്തേക്ക് നീലനിറത്തിൽ ചുവന്നപുള്ളികളുള്ള ഒരു വർണ്ണശലഭം ചിറകടിച്ചു പാറി വന്നു

അവൾക്കു മുന്നിലായി പാറി നടന്നു

അത് അവളുടെ മുന്നിൽ വീണുകിടന്ന വാകപൂവിൽ വന്നിരുന്നു

മെല്ലെ മെല്ലെ ചിറകുകൾ അടിച്ചു അടിച്ചു ഒടുവിൽ നിശ്ചലമായി ഇരുന്നു

 

പിന്നെ അത് വീണ്ടും പറന്നു അതെ സ്ഥാനത്തു തന്നെ വന്നിരുന്നു

അവൾ ആ ചിത്രശലഭത്തെ നോക്കി ഇരുന്നു

 

അപ്പോൾ ആണ് അവളുടെ മൊബൈൽ ശബ്ദിച്ചത്

അവൾ ബാഗിൽ നിന്നും മൊബൈൽ എടുത്തു

 

“ബാലു ” എന്ന പേര് ആയിരുന്നു അതിൽ തെളിഞ്ഞത്

അവൾ ഫോൺ എടുത്തു

അവൾക്ക് ആകെ മനസ് സന്തോഷം നിറഞ്ഞിരിക്കുകയായിരുന്നു

“മാഷേ ,,,,,,,,,,,,” അവളുടെ കണ്ഠം ഇടറി കൊണ്ട് ആ വിളി നേർത്തു വന്നു

“ചിന്നു ,,,,,,,,,,,,,,”

ആ വിളികേട്ടു അവളുടെ കണ്ണുകൾ തുളുമ്പി

ചിന്നു ബാലുവിനോട് സംസാരിച്ചു കൊണ്ടിരുന്നു

അവളുടെ മുഖത്ത് ആശ്വാസത്തിന്‍റെ തിരിവെളിച്ചം നിറഞ്ഞിരുന്നു

മുഖത്തു സന്തോഷവും

കുറച്ചു നേരം അവർ ഫോണിൽ സംസാരിച്ചു

ഒടുവിൽ ഫോൺ വെച്ചു

 

അവൾ തുളുമ്പിയ കണ്ണുനീർ സാരിതലപ്പ് കൊണ്ട് ഒപ്പി

അവൾ ആ കായലോളങ്ങളെ നോക്കി ഇരുന്നു

 

“കാപ്പിയെ ,,,,,,കാപ്പിയെ ,,,,ചൂട് കാപ്പിയെ ”

എന്ന് പറഞ്ഞു മനു രണ്ടു കൈയിലും കാപ്പി പിടിച്ചു കൊണ്ട് വന്നു

നല്ല ക്രീം ഒക്കെ ഇട്ടു ഉണ്ടാക്കിയ കാപ്പി ആയിരുന്നു

“ഇന്നാ ചേച്ചി ,,,” എന്ന് പറഞ്ഞു അവൻ ആ കാപ്പി അവൾക്കു നേരെ നീട്ടി

അവളതു വാങ്ങി

നല്ല ആവി പറക്കുന്ന കോഫീ

അവൾ അതിലേക്ക് ഊതി

നീരാവി ഉയർന്നു

അവൾ കപ്പ് ചുണ്ടോട് ചേർത്തു കാപ്പി കുടിച്ചു കൊണ്ടിരുന്നു

 

“മനു ,,,,,,,”

“ഓ ,,,,,,,,,,,,”

“നീ ഹിമാലയത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?’

“ഉണ്ടോന്നോ ,,ഞാൻ കുളു മണാലിയിൽ ഒക്കെ പോയിട്ടുണ്ട് , ഗംഭീര സ്ഥലം ആണ് ,,അയ്യോ എന്തൊരു തണുപ്പാ ,,,,,,ഹോ ,,,,,,,,,എന്റമ്മോ ”

 

പടിഞ്ഞാറു സിന്ധുനദി തടം മുതൽ കിഴക്ക് ബ്രഹ്‌മപുത്ര നദി തട൦ വരെ ആറു രാജ്യങ്ങളെ കവർ ചെയ്ത് വ്യാപിച്ചു കിടക്കുന്ന വലിയ പർവ്വത നിരകളാണ് ഹിമാലയ പർവത നിരകൾ , ലോകത്തെ ഉയരം കൂടിയ പല കൊടുമുടികളും ഈ ഹിമാലയത്തിലാണ് , ഇന്ത്യയുടെ കാര്യത്തിൽ ഹിമാലയം വലിയ കൊടുമുടികളുടെ മതിൽ പോലെ നിൽക്കുന്നതിനാൽ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് ഹിമാലയം ആണ് , അതുപോലെ ഗംഗയടക്കമുള്ള നദികളുടെ ഉത്ഭവ സ്ഥാനവും ഹിമാലയം ആണ് , മധ്യ ഏഷ്യയിൽ നിന്നുളള ശീതകാറ്റിനെ ഇന്ത്യയിലേക് കടക്കാതെ നോക്കുന്നതും ഹിമാലയം ആണ്, ഹിമാലയം ഒട്ടനവധി ധാതുക്കളാലും മൂലകങ്ങളാലും അപൂർവങ്ങളായ സസ്യങ്ങളാലും ഒക്കെ സമ്പന്നമാണ്

 

ഇനി അതെ പോലെ ആത്മീയമായതും പൗരാണികമായ ഒരുപാട് കാര്യങ്ങളിൽ കൂടെ ഹിമാലയത്തിനു പങ്കുണ്ട്, ഹിമവാന്‍റെ മകൾ ആണ് ദേവി പാർവതി എന്നാണ് വിശ്വാസം , ഹിമാലയത്തിനോട് ചേർന്ന് പല പുണ്യക്ഷേത്രങ്ങളും ഉണ്ട് , ഹിമാലയതിനോട് ചേർന്ന് വടക്കു ഭാഗത്തു സമാന്തരമായി നിലകൊള്ളൂന്ന തിബത്തൻ ഹിമാലയ നിരകളിൽ ആണ് കൈലാസം സ്ഥിതി ചെയ്യുന്നത് , ഹിന്ദു , ബുദ്ധ , ജൈന മത വിശ്വാസങ്ങൾക്കു ഹിമാലയവുമായി അഭേദ്യയമായ ബന്ധവും ഉണ്ട്

 

“ഇതെല്ലാം ഹിമാലയത്തെ കുറിച്ചുള്ള എല്ലാവ൪ക്കും അറിയുന്ന കാര്യങ്ങള്‍ ,,,ഞാന്‍ ഇനി മനുവിനോടു പറയാന്‍ പോകുന്നത്  ആ ഹിമാലയത്തെ കുറിച്ചുള്ള മറ്റു  കാര്യങ്ങളാണ്.”

ചിന്നു മനുവിനെ നോക്കി

മനു അങ്ങേ അറ്റം ആകാംഷയോടെ  ജിജ്ഞാസയോടെയാണ് അവളെ തന്നെ നോക്കി ഇരിക്കുന്നത്, അവനെന്നും പുതിയ കാര്യങ്ങൾ അറിയുവാൻ ഏറെ തല്പരൻ ആണ്..

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.