അപരാജിതന്‍ 19 [Harshan] 11394

ആ അവസ്ഥയിൽ അവൾ താൻ കിടക്കുന്നതു ചുടലകളത്തിൽ ആണെന്നോ ദേഹത്തുള്ളത് അറപ്പുളവാക്കുന്ന ചിതാഭസ്മം ആണെന്നോ ഉള്ള യാഥാർഥ്യങ്ങൾ മറന്നു തുടങ്ങിയിരുന്നു

 

ആ യുവാവ് ക്ഷണനേരം കൊണ്ട് തന്നെ അവളിൽ പ്രവേശിപ്പിച്ചിരുന്നു

ഒരു നിലവിളിയോടെ അവൾ ഉയരുവാൻ നോക്കി

അവളുടെ കണ്ണിൽ നിന്നും വേദനയാൽ കണ്ണീർ പൊഴിഞ്ഞു വന്നു

 

ആ യുവാവ് അതിനെ കുറിച്ചൊന്നും ശ്രദ്ധാലുവായിരുന്നില്ല

അവളെ പൂർണ്ണമായും അയാൾ തന്‍റെ  വരുതിയിൽ ആക്കി മാറ്റിയിരുന്നു

അവൾ അയാളെ തള്ളി മാറ്റുവാൻ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും അവളുടെ ദേഹം അതിനുള്ളിൽ തളർന്നു പോയിരുന്നു

 

പിന്നെ അവൾ ഒരു പാവയെ  പോലെയായി മാറിയിരുന്നു

ആ യുവാവിന്‍റെ  ഭ്രാന്ത് പിടിച്ച ചലനങ്ങൾക്കൊത്തു ചലിക്കുന്ന ഒരു പാവ

അവളുടെ കണ്ണിൽ നിന്നും ധാരയായി ഒഴുകുന്ന ചൂടുകണ്ണുനീർ ആ ചുടലകളത്തെ നനയിച്ചു കൊണ്ടിരുന്നു

അവളാകെ വിയർത്തു കുളിച്ചിരുന്നു , ചുടലക്കളമാകെ അവളുടെ വിയർപ്പു നിറഞ്ഞു

 

ചലനവേഗത വർധിക്കുമ്പോൾ അതിനനുസരിച്ചു ചുടലക്കളത്തിലെ ഭസ്മം മുകളിലേക്കു ഉയർന്നു പൊങ്ങുവാൻ തുടങ്ങി

 

ആ യുവാവിനാൽ ബന്ധിക്കപെട്ട അവൾ തളർന്നു പോയിരുന്നു

നിശ്ചലമായ അവസ്ഥ

 

ഒടുവിൽ ആ തളർച്ചയിൽ അവനിലൂടെ സ്വപ്നത്തിൽ എന്നും അവൾ അനുഭവിക്കുന്ന ആനന്ദത്തത്തിന്‍റെ  ഔന്നത്യം എന്ന അവസ്ഥയിൽ അവൾ തളക്കപ്പെട്ടു ,  ശരീരം വിറയാ൪ന്നു  കൊണ്ടിരുന്നു , അതും ഏറെ നേരെ നീണ്ടു നിൽക്കുന്ന പരമാനന്ദം.

 

അപ്പോഴും അവന്‍റെ  ചലനവേഗത വര്‍ധിച്ചിരുന്നു.

അവൾ പൂർണ്ണമായും അവനു കീഴ്പെട്ടു കഴിഞ്ഞിരുന്നു

 

തനിക്കും ചുറ്റും പൊടിയായി ഉയരുന്ന ചിതാഭസ്മം

ചിത എരിയുന്ന പ്രകാശം , ദേഹം കത്തുന്ന ഗന്ധം

 

വീണ്ടും അവളുടെ കണ്ണുകൾ കൺപോളക്കു മുകളിലേക്ക് ഉയർന്നുപോയി രതിയുടെ ആനന്ദം ശരീരമാകെ നിറഞ്ഞതിനാൽ , അവളുടെ ദേഹം വെട്ടിവിറച്ചുകൊണ്ടിരുന്നു , അടിവയറിൽ നിന്നും ചുട്ടു പൊള്ളുന്ന നീരുറവ ഒഴുകുന്ന പോലെയുള്ള പ്രതീതി

 

അവൾ എങ്ങെനയൊക്കെയോ കൈകൾ ഉയർത്തി അവന്‍റെ  നെഞ്ചിൽ കൈപിടിച്ച് മതി മതി എന്ന് കേണപേക്ഷിച്ചു കൊണ്ടിരുന്നു , ആ യുവാവ് അവളുടെ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നില്ല

തന്‍റെ  ചലനങ്ങളാൽ അവനവളെ അടിമയാക്കി കഴിഞ്ഞിരുന്നു

 

അവന്‍റെ  ചലനവേഗം വീണ്ടും വർധിച്ചു കൊണ്ടിരുന്നു , അവൾ ക്ഷീണിതയായി ശ്വാസം പോലും കഴിക്കാൻ ആകാതെ ആ ചുടലക്കളത്തിൽ അവനു കീഴെയായി ഒരു വേട്ടമൃഗത്തെ എന്ന പോലെ കിടന്നു

 

അവൾ ആകാശത്തേക്ക് നോക്കി

തനിക്കു മുകളിലായി ആ യുവാവിന്‍റെ  തേജസ്സുറ്റ മുഖം

ആ മുഖത്തിന് പിന്നിലായി മാനത്ത് പൂർണ്ണചന്ദ്രനും

പൂർണ്ണചന്ദ്രനെക്കാൾ തേജസുഉണ്ടായിരുന്നു ആ യുവാവിന്

 

ആ യുവാവിന്‍റെ  മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

അവന്‍റെ  നെറ്റിയിൽ നിന്നും പൊടിയുന്ന വിയർപ്പ് അവളുടെ മുഖത്തെക്കു പൊഴിഞ്ഞു വീണു

 

അമ്രപാലിയുടെ ശരീരം വെട്ടിവിറച്ചു , അവളുടെ കൺപോളകൾ അടഞ്ഞു തുറന്നു

ദേഹം പൂർണ്ണമായും ചലനരഹിതമായ അവസ്ഥയിലേക്ക്

ഇതുവരെ അനുഭവിച്ചതിനേക്കാൾ അവർണ്ണനീയമായ അനിർവചനീയമായ അഭൗമമായ ആനന്ദത്തിന്‍റെ  ഗിരിശൃ൦ഗങ്ങൾ അവൾ ആരോഹണം ചെയ്തു കൊണ്ടിരുന്നു

 

ആ യുവാവിന്‍റെ  ഉഗ്രതാപമുള്ള രേതസ് തന്‍റെ  ശരീരത്തിനുളിൽ പ്രവേശിക്കുന്നതവൾ അറിഞ്ഞു.

അവൻ അവളുടെ ദേഹത്തേക്ക് തളർന്നു വീണു

 

പെട്ടെന്നായിരുന്നു ആ ചുടലക്കളത്തിനു തീ പിടിച്ചത്

അതും ആകാശത്തോളം ഉയരുന്ന അഗ്നിനാളങ്ങൾ

 

ആ യുവാവ് അവളെ ചുടലക്കളത്തിൽ നിന്നും പെട്ടെന്നു എടുത്തു അവൾക്കു തീപ്പൊള്ളല്‍ ഏൽക്കാതെ ഇരിക്കുവാൻ പുറത്തേക് എറിഞ്ഞു

 

അവൾ കളത്തിനു പുറത്തുള്ള മൺതിട്ടയിൽ വീണു

 

വലിയ ഒരു ശബ്ദത്തോടെ അമ്രപാലി സപ്രമഞ്ച കട്ടിലിൽ നിന്നും നിലത്തേക്ക് വീണു

വീണപ്പോൾ അവൾ കണ്ണ് തുറന്നു

 

താൻ കണ്ട സ്വപ്നം , അതിൽ വീണ്ടും ആ യുവാവ് തന്നെ കീഴ്പെടുത്തി കളഞ്ഞിരിക്കുന്നു

അതും മൂന്നു വട്ടം

 

നിലത്തേക്ക് വീണതിനാൽ അവൾക്കു നല്ലപോലെ നോവുന്നുണ്ടായിരുന്നു

പക്ഷെ സ്വപ്നത്തില് തന്നെ പലവട്ടം രതിമൂർച്ച സംഭവിച്ചതിനാൽ അമ്രപാലി അങ്ങേയറ്റം തളർന്നു പോയിരുന്നു

അവൾ കൈകൾ കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു എഴുന്നേറ്റു

 

കണ്ണ് തുറന്നാൽ ഒരുപക്ഷെ ആ യുവാവിന്‍റെ  മുഖം ഓർമയിൽ നിന്നും നഷ്ടമാകുമെന്നു ഭയന്ന്

അവൾ തപ്പി എഴുന്നേറ്റു

 

ആദ്യം തന്നെ മൊന്തയിൽ വെച്ചിരിക്കുന്ന വെള്ളം അപ്പാടെ കുടിച്ചു തീർത്തു

 

അവൾ വേഗം കണ്ണടച്ച് പിടിച്ചു തപ്പി തടഞ്ഞു താൻ പൂർത്തിയാകാതെ വെച്ചിരുന്ന ആ ചിത്രത്തിനടുത്തു

എത്തി

 

ഒരു കണ്ണ് തുറന്നു വേഗം നിറങ്ങൾ ചാലിച്ച് , അതിവേഗം തന്നെ ചിത്രമെഴുതാൻ തുടങ്ങി

ഒരു കണ്ണ് തുറന്നു ചിത്രത്തെ നോക്കി

മറു കണ്ണ് അടച്ചു പിടിച്ചു  ഓർമ്മയിലുള്ള ആ യുവാവിന്‍റെ  മുഖത്തെയും

ഏതാണ്ട് ഒരുമണിക്കൂറോളം വേണ്ടി വന്നു അവൾക് ആ യുവാവിന്‍റെ  മുഖം പൂർണ്ണമാക്കാൻ

ഒടുവിൽ അവൾ അടച്ചു പിടിച്ച കണ്ണ് കൂടെ തുറന്നു ,ആ ചിത്രത്തിൽ നോക്കി

 

“അതെ ,,,,അതെ ,,ഇവ൯ തന്നെ ,,,ഇവ൯ തന്നെ  ശരീരം കൊണ്ട് എന്നെ കീഴ്പെടുത്തി അടിമയാക്കിയ അതെ യുവാവ്,,,,,,, ചുടലക്കളത്തിൽ ഇട്ടുപോലും ദയയില്ലാതെ എന്നെ കീഴ്പ്പെടുത്തിയ  ദുഷ്ടൻ “

 

അവൾ വേഗം വാതിൽ തുറന്നു , തന്‍റെ  തോഴിയായ സുഹാസിനി കിടക്കുന്ന അറയിൽ പോയി മുട്ടി വിളിച്ചു , ഉറക്കചടവോടെ സുഹാസിനി വാതിൽ തുറന്നു

 

“എന്താ അമീ “

 

അമ്രപാലി ,,അവളെ നോക്കി , അവളോട് ഒരു അക്ഷരം പോലും ഉരിയാടാതെ അവളെ പിടിച്ചു വലിച്ചു തന്‍റെ  മുറിയിലേക്ക് കൊണ്ടുപോയി ,,ഒരു ഭ്രാന്തിയെ പോലെ

അവളെ ചിത്രമെഴുതിയ  ക്യാന്വാസിന്‍റെ  മുന്നിൽ കൊണ്ട് പോയി നിർത്തി

“ഇവനാണ് ,,,,,,,,,,,,,ഇവനാണ് ,,,,,,,,,,,,,എന്നെ സ്വപ്നത്തിൽ കീഴ്പ്പെടുത്തുന്നവൻ “ എന്ന് പുലമ്പി കൊണ്ട്

തിരശില ഉയർത്തി

 

സുഹാസിനി ആ ചിത്രത്തിൽ നോക്കി

 

കരുത്തനായ, പൗരുഷം നിറഞ്ഞ മുഖവും നിഷ്കളങ്കമായ പുഞ്ചിരിയും തീക്ഷ്ണമായ കണ്ണുകളും സുന്ദരമായ നീണ്ട മുടിയും താടിയും ഒക്കെയുള്ള ഒരു തേജസ്വിയായ യുവാവ് ,,,,,,,,,

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.