അപരാജിതന്‍ 19 [Harshan] 11394

“എനിക്ക് ഒരു നിവൃത്തിയും ഇല്ലാശാനെ ,,,എനിക്കതു കണ്ടു പിടിക്കാൻ പറ്റുന്നില്ലാശാനെ ,, ആരും ഇല്ല എന്നെ സഹായിക്കാൻ ,, ആർക്കും അറിയുകയും ഇല്ല ,,, എന്നെ ഒന്ന് സഹായിക്കോ ആശാനേ ,,”

 

“ഇല്ല ,,,,,,,,” എന്ന അർത്ഥത്തിൽ ചുവന്നു പ്രകാശിച്ചു

 

“എനിക്ക് മൊത്തം ഒന്നും പറഞ്ഞു തരണ്ട ആശാനേ ,, ഇത് കണ്ടെത്താൻ ഉള്ള ഒരു വഴി അതൊന്നു കാണിച്ചു തന്നാൽ മതി ,,, ഞാൻ എങ്ങനെയെങ്കിലും കണ്ടു പിടിക്കാം ”

 

അതിനു മറുപടിയായി നാഗമണി പ്രകാശിച്ചില്ല

 

അതിനർത്ഥം ചിന്തിക്കുകയാണ് എന്നായിരിക്കണം അവൻ മനസിൽ ഓർത്തു

അവൻ കുറെ നേരം നാഗമണി പ്രതികരിക്കുന്നത് നോക്കി ഇരുന്നു

ഒരു രക്ഷയും ഇല്ല എന്ന് കണ്ടപ്പോൾ നാഗമണിയെ ഭദ്രമായി എടുത്തു വെച്ച് കിടന്നു.

കുറെ നേരം തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു

ഒടുവിൽ മെല്ലെ മയക്കമായി

 

 

<<<<>>>> 

(77)

 

പാലിയത്ത്

 

പാറു ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്നു

അവളാകെ അസ്വസ്ഥയായിരുന്നു

അപ്പുവിനെ കുറിച്ചുള്ള ഓർമ്മകൾ പോലും അവളിൽ സന്തോഷം നിറച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഇടിത്തീയായി ആണ് ‘അമ്മ അവളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതും.

ആ വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആകാതെ ഉള്ള ഒരു മനോനിലയിലായിരുന്നു.

 

എന്തെ തനിക്ക് ഇപ്പൊ ഇങ്ങനെയൊക്കെ എന്ന് അവൾ പലവട്ടം ആലോചിച്ചു കൊണ്ടിരുന്നു?

ഉള്ള൦ കൈയിൽ പൊള്ളിയതിന്‍റെ  നോവുണ്ട്

 

ആ നോവ് അനുഭവിക്കുമ്പോൾ അപ്പുവിനെ ആണ് മനസിൽ കാണുന്നതും

 

“താൻ ഇതുവരെ പഠിക്കാത്ത നൃത്തം ആണ് കുറച്ചു മുന്നേ ആടിയത് , അതും ഭരതമുനിയുടെ നാട്യശാസത്രം അവലംബിച്ചു തന്നെ ,, പക്ഷെ അതിൽ  താനറിയാതെ ആടിയ ഒരേ വേളയിൽ താൻ ചെയ്ത ഭ്രമണവും   വൃത്താകൃതിയിലെ  പ്രദക്ഷിണവും ,,,അതെങ്ങനെ ,, ആ നൃത്തരീതി കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല പഠിച്ചിട്ടുമില്ല ,, ആർക്കെങ്കിലും അറിയുന്നതുമായി അറിയുകയും ഇല്ല ,, താനറിയാതെ താൻ പഠിക്കാതെ പിന്നെ എങ്ങനെ തന്നിൽ നിന്നും എങ്ങനെ ഇങ്ങനെ ഒരു നൃത്തം ഉണ്ടായി ”

 

അവളുടെ മനസ്സില്‍  ഈ സംശയങ്ങൾ ഉടലെടുത്തു കൊണ്ടിരുന്നു

 

അവൾ എത്ര ചിന്തിച്ചിട്ടും അവൾക്ക് ഒരു സംതൃപ്തകരമായ വ്യാഖ്യാനവും അതിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല

അവൾ വേഗം തന്നെ ഫോൺ എടുത്തു

തന്‍റെ  നൃത്താദ്ധ്യാപികയെ വിളിച്ചു

അവർ പ്രശസ്തമായ ഭരത നൃത്തമണ്ഡലത്തിലെ ടീച്ചർ ആണ്

അവരോടു ഇങ്ങനെ ഒരു നൃത്തത്തെ കുറിച്ച് ചോദിച്ചു

അവരുടെ അറിവിൽ എങ്ങും ഇങ്ങനെ ഒരു നൃത്തം ഉള്ളതായി അറിയില്ല എന്നാണു അവർ അവൾക്കു മറുപടി കൊടുത്തത്

അതവളെ കൂടുതൽ ആശയകുഴപ്പത്തിലാക്കി

അവൾ വേഗം കംപ്യുട്ടർ തുറന്നു

ഇൻറർനെറ്റിൽ അങ്ങനെ ഒരു നൃത്തത്തെ കുറിച്ച് സേർച്ച് ചെയ്തു

ഒരുപാട് പരതിയെങ്കിലും അങ്ങനെ ചുറ്റി കറങ്ങുന്ന ഡാൻസ് ആയി കണ്ടത് സൂഫി മാർഗവും ആയി ബന്ധപ്പെട്ട ഒരു നൃത്തരൂപം ആയിരുന്നു ,  അത് പ്രാത്ഥനയും ആയി ബന്ധം ഉള്ളതാണ്

ഇത് അതല്ല ,,,ഇത് പൂർണ്ണമായും നൃത്തനിയമങ്ങൾ പാലിച്ചു തന്നെയാണ്

കഥകില്‍ കറങ്ങുന്ന ശൈലി ഉണ്ട് എങ്കിലും ഇത് അതില്‍ നിന്നും ഒരുപാട് വ്യത്യസ്ഥമായിരുന്നു

പാർവതിയെ ഇത് വളരെഏറെ ആശങ്കപെടുത്തിയിരുന്ന

“അപ്പുവിനെ സ്വപ്നം കാണുന്നു ,,അപ്പു തനിക്കേറെ ഇഷ്ടമുള്ള നൃത്തമാടാ൯ പറയുന്നു ,,ആ നൃത്തം താൻ ആടുന്നു ,,അതും താൻ കേട്ടിട്ടിലാത്ത കണ്ടിട്ടിലാത്ത അഭ്യസിചിട്ടില്ലാത്ത ഒരു നൃത്തം ”

 

ഉത്തരം ലഭിക്കാത്ത മനസോടെ അങ്ങേയറ്റം ആശങ്കകുലയായി അവൾ തന്‍റെ  മുറിയിൽ നടന്നു

 

<<<<<<>>>>>> 

(78)

 

മുത്യാരമ്മയുടെ മാളികയിൽ

 

അന്ന് സൗവർണ്ണകാന്തി തൈലം ഇട്ടു ഉഴിഞ്ഞു സ്നാനം ചെയ്തു അതിമനോഹാരിയായി തന്‍റെ  മുറിയിൽ സപ്രമഞ്ച കട്ടിലിൽ കിടക്കുകയായിരുന്നു അമ്രപാലി.

നിദ്രയിൽ പോലും മന്ദസ്മിതം തൂകിയ അവളുടെ അധരങ്ങൾ സർവരെയും അവളിലേക്ക് വശീകരിക്കപ്പെടുവാൻ പര്യാപ്തമായിരുന്നു.

അവളുടെ മുറിയിൽ കാമമുണർത്തുന്ന കല്യാണസൗഗന്ധിക തൈലത്തിന്‍റെ  വാസന നിറഞ്ഞിരുന്നു

 

മലർന്നു കിടന്നിരുന്ന അവൾ പതിയെ ചരിഞ്ഞു കിടന്നു.

ഉറക്കത്തിൽ അവൾ വലത്തേ പെരുവിരൽ കൊണ്ട് ഇടത്തെ കണംകാലിൽ മെല്ലെ ഉരസി കൊണ്ടിരുന്നു

 

അവളുടെ മാറിൽ നിന്നും ദാവണി മാറികിടന്നിരുന്നു

അവൾ ഏതോ ഒരു മായ ലോകത്തെന്ന പോലെയായിരുന്നു

 

“ശങ്കരൻകോവിലിലെ ദർശനം കഴിഞ്ഞു അമ്രപാലി ഏകയായി നടന്നു വരികയാണ്

വരും വഴി പെട്ടെന്ന്

 

വെള്ളകുതിര പുറത്തു ഇരുന്നു അതിവേഗം പാഞ്ഞു വരുന്ന കരുത്തനായ യുവാവ്

അയാൾ തലപ്പാവിന്‍റെ  കീഴ്തുണി കൊണ്ട് മൂക്കും വായും മറച്ചിരിക്കുന്നു

 

പിന്നിലൂടെ അതിവേഗത്തിൽ വന്നു അവളെ  കൈകൊണ്ടു പൊക്കിയെടുത്തു കുതിരപുറത്തു അയാൾ മടിയിൽ കിടത്തി , ഭയന്ന് രക്ഷപ്പെടുവാനായി ശ്രമിക്കുമ്പോളും അവളെ  അനങ്ങാൻ പോലും ആകാത്ത രീതിയിൽ മുറുകെ പിടിച്ചു അയാൾ ആ കുതിരയെ പായിച്ചു കൊണ്ടുപോയി.

 

എവിടെയെന്നറിയാത്ത ഒരു പ്രദേശത്തു കുതിര വന്നു നിന്നു

 

അയാൾ കുതിരപുറത്തു നിന്നും ഇറങ്ങി അവളെ ചുമലിൽ എടുത്തു

അവൾ രക്ഷപെടാൻ ആയി അയാളുടെ പുറത്തു ശക്തിയിൽ അടിച്ചു നിലവിളിച്ചു കൊണ്ടിരുന്നു

ആരുമില്ല രക്ഷിക്കാൻ

 

അയാളുടെ ചുമലിൽ ആർത്തലച്ചു നിലവിളിക്കുന്ന അവൾ ആ കാഴ്‌ച കണ്ടു

എങ്ങും കത്തിയെരിയുന്ന ചിതകൾ

എങ്ങും മൃതശരീരത്തിലെ നെയ്യുരുകുന്ന ഗന്ധം

അവൾക്കാകെ ഭയമായി

 

അയാൾ അവളെ കത്തി തീർന്ന ഒരു ചുടലകളത്തിൽ കിടത്തി

ദേഹമാകെ ചുടലക്കളത്തിലെ ചിതാഭസ്മ൦ പുരണ്ടു

അവൾക്ക് ആകെ അറപ്പു അനുഭവപ്പെട്ടു

ചുറ്റും കത്തിയെരിയുന്ന ചിതകളുടെ പ്രകാശം

 

അവൾ പേടിയോടെ മുഖം മറച്ച അയാളെ നോക്കി

അയാൾ മുഖത്ത് നിന്നും തുണി എടുത്തു മാറ്റി

 

അവൾക്ക് അത്ഭുതമായി

ആ യുവാവ് തന്നെ

ഇടയ്ക്കു തന്നെ സ്വപ്നത്തിൽ വന്നു ശാരീരികമായി അടിമപ്പെടുത്തുന്ന അതെ യുവാവ്

ആരെയാണോ താൻ അടിമയാക്കാകും എന്ന് ശപഥം ചെയ്ത അതെ യുവാവ്

അവന്‍റെ  ചുണ്ടിൽ അവളെ നോക്കി ഒരു പുഞ്ചിരിയുണ്ടായിരുന്നു

ആ യുവാവിന്‍റെ  മുഖത്തെ ഭാവമാറ്റം കണ്ടു , അവൾക്കു അന്നേരം ഭയം ആണ് ഉണ്ടായതും

അവൾ വിറക്കുവാൻ തുടങ്ങി

 

യുവാവ് അവളുടെ ദാവണിയുടെ തലപ്പിൽ പിടിച്ചു

അവൾ അരുതെന്നപേക്ഷിച്ചു

ശക്തിയിൽ ആ ദാവണി വലിച്ചു മാറ്റി

അവൾ കൈകൾ മാറിലെ മേൽക്കുപ്പായത്തിനു മുകളിലൂടെ  കുറുകെ പിടിച്ചു

 

നിർദയനായ ആ യുവാവ് അവളെ ബലപ്രയോഗത്താൽ പൂർണ്ണനഗ്നയാക്കി മാറ്റി

പൂർണ്ണ നഗ്നയായ അവൾ ആ കത്തി തീർന്ന ചുടലകളത്തിൽ ദേഹമാസകല൦ ചിതാഭസ്മം പുരണ്ടു കിടന്നു

അവൻ അവളുടെ ഇരുകൈകളും അകത്തി പിടിച്ചു ചുടല കളത്തിലെ രണ്ടു അരികുകളിലും വെച്ച് മുറുകെ പിടിച്ചു

 

അവൾക്കു കൈകൾ അനക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല

അവൾ തല വെട്ടിച്ചു കൊണ്ടിരുന്നു

ഒപ്പം കാലുകളടിച്ചു കുതറുവാനും

 

അതൊന്നും ഒരു ഫലവും ഉണ്ടാക്കിയില്ല

ആ യുവാവ് ശക്‌തിയിൽ അവളുടെ ചുണ്ടുകളെ ചുംബിച്ചു

ആ ചുംബനത്തിൽ അവളുടെ കൈകാലടിച്ചുള്ള എതിർപ്പ് മെല്ലെ മെല്ലെ ഇല്ലാതെ ആയി കൊണ്ടിരുന്നു

ആ യുവാവ് അവളുടെ ചുണ്ടുകൾ നുകർന്ന് കൊണ്ടിരുന്നു

അവളുടെ കീഴ്ചുണ്ടിൽ അവൻ ആഞ്ഞു കടിച്ചു

വേദനയോടെ അവൾ കരഞ്ഞു

ചുണ്ടിൽ നിന്നും രക്തം പൊഴിയുന്നുണ്ടായിരുന്നു

ആ പൊഴിയുന്ന രക്തം ആ യുവാവ് തേൻ എന്ന പോലെ നുകർന്ന് കൊണ്ടിരുന്നു

 

ആ യുവാവിന്‍റെ  കൈകൾ അവളുടെ ദേഹത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു

കഴുത്തിലും മാറിടങ്ങളിലും ഉദരത്തിലും ഇടുപ്പിലും നിതംബങ്ങളിലും നാഭിയിലും തുടകളിലും കാലുകളിലും, ആ യുവാവിന്‍റെ  സ്പർശനങ്ങൾ അവളെ അങ്ങേ അറ്റം ഉന്മത്തയാക്കി മാറ്റികൊണ്ടിരുന്നു

അവൾ തളർന്നു പോയി തുടങ്ങിയിരുന്നു

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.