അപരാജിതന്‍ 19 [Harshan] 11394

“ഞാൻ വേണ്ടാത്ത പണിയാ അന്ന് ,,, ഞാൻ കാരണം ആണ് ഡെവലപ്മെന്റിൽ നിന്നും ആദിയെ മാറ്റിയത് ,,അന്ന് ഒരു ബിസിനസ് പിടിച്ചപ്പോ ഒക്കെ എന്നെ കൊണ്ട് നോക്കും എന്നൊരു വേണ്ടാത്ത തോന്നൽ ഉണ്ടായി ..ആദി ഉണ്ടായിരുന്നെ  ഇതൊക്കെ പുഷ്പം പോലെ സോൾവ് ചെയ്തിരുന്നേനെ ,,അന്ന് വിഡ്ഢിത്തരം കാണിച്ചു പോയി , ആദി ഒപ്പം ഉണ്ടായിരുന്നപ്പോ ഒരു ബലം ആയിരുന്നു ”

 

“അതിനിപ്പോ എന്താ ,,അപ്പു വരുമ്പോ വീണ്ടും ആ ഡിപ്പാർട്മെന്റിലേക് ഇട്ടാൽ പോരെ മോനെ ”

 

“അമ്മെ ,,ആദി ഒന്നും ചെയ്യില്ല ,,ഒരിക്കൽ അങ്ങനെ ഒരു സംസാരം ഉണ്ടായതും ആണ് ,, അന്ന് ആദി കട്ട് ആൻഡ് റൈറ്റ് ആയി പറഞ്ഞു ,, ചെയ്യില്ല എന്ന് ,,, വല്ലാത്ത വാശിയാ ”

 

“ആ അത് ശരിയാ ,,അപ്പൂന് വല്ലാത്ത വാശിയാ ,,, എന്നോടും അങ്ങനെ തന്നെയാ ,,,”

 

ഒരു ഒഴുക്കിൽ പെട്ടെന്ന് അവൾ പറഞ്ഞു പോയി , പേടിച്ചിട്ടു അവൾ മാലിനിയെ നോക്കിയേ ഇല്ല

 

“ആ ഷോപ്പിംഗ് കോമ്പ്ലെക്സ് മാത്രം സ്ഥിരമായ ഒരു ഇൻകം നമുക് തരുന്നുണ്ട് ”

 

“അത് അപ്പൂന്‍റെ  ആയതു കൊണ്ടാ ,,,,” വീണ്ടും അവൾ പറഞ്ഞു

 

“അതെ ഏട്ടാ ,,,,അപ്പൂന് നല്ല പോസ്റ്റ് കൊടുത്തു ഹൈ സാലറി കൊടുത്തു ബിസിനസ് ഡെവലപ്മെന്റ് ഏൽപ്പിക്കാൻ നോക്ക് ,,,അപ്പു അതൊക്കെ നോക്കിയാ ഈ ഒരു പ്രശനവും ഉണ്ടാവില്ല ,, അതാണ് അപ്പു ”

അത് പറഞ്ഞപ്പോളേക്കും അവൾക്കു ആകെയൊരു കുളിരായി

 

അവൾ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്കു പോയി

 

അവൾ ദേവികയെ ഫോൺ ചെയ്തു

 

കണ്ട സ്വപ്നങ്ങളെ കുറിച്ചൊക്കെ പറഞ്ഞു

ദേവിക അതൊക്കെ കേട്ട് അവിശ്വസനീയതയോടെ ഇരിക്കുകയായിരുന്നു

 

“ദേവൂ ,,,,,,,,,”

“ആ പറ പാറു ”

“വൈകുന്നേരം കണ്ട സ്വപ്നത്തിൽ അപ്പു എന്നെ പാറു എന്നാ വിളിച്ചേ ,,നല്ല രസവായിരുന്നു ആ വിളി കേൾക്കാൻ ,,,,” അവൾ ചിരി തുടങ്ങി

“പാറു ,,നിനക്ക് എന്തേലും കുഴപ്പം ഉണ്ടോ ?”

 

“യു മീൻ ,,,,ആം ഐ മാഡ് ,,,,അതാണോ ദേവൂ ?”

 

“ആ ,,,ഏതാണ്ടൊക്കെ അതെപോലെ തന്നെയാ ”

“എന്നാൽ ഞാൻ മാഡ് അല്ല ,,,എനിക്ക് പ്രാന്തില്ല ”

“അതാരും സമ്മതിക്കാറില്ല പാറു ,,പ്രാന്തുണ്ട് എന്ന് ”

 

“എനിക്ക് സത്യമായും പ്രാന്തില്ല ദേവൂ ,,ഞാൻ ഇപ്പോ വല്ലാത്ത ഒരു അവസ്ഥയിലൂടെ ഇങ്ങനെ ഒഴുകി നടക്കുവാ ,,,”

“കൂടെ ആരാ ശിവയുണ്ടോ ”

“ഏത് ശിവ ,,,?”

“അതും മറന്നോ ,,, നിന്നെ കെട്ടാൻ പോകുന്ന ശിവ ,, ”

“ഓ ,,,,,,,,,,,,ശിവ ,,,,,ശിവ എന്‍റെ  കൂടെ ഇല്ല ,,,,പക്ഷെ ഞാൻ കാണുന്ന ഇടത്തൊക്കെ അപ്പു ഉണ്ട് ”

 

“നിനക്കെന്താ അപ്പൂനോട് പ്രേമം ആണോ ?”

 

ഒരു നടുക്കം അവളിൽ ഉണ്ടായി

 

“പ്രേമമോ ,,അപ്പുവിനോടോ ,,,,,,,,,,അതെങ്ങനെ ,എനിക്ക് അപ്പുവിനെ കാണാൻ തോന്നുമ്പോ ഒക്കെ കാണണം ,,എനിക്ക് അപ്പുവിനോട് മിണ്ടാൻ തോന്നുമ്പോ ഒക്കെ മിണ്ടണം ,, എനിക്ക് അപ്പുവിനോട് തല്ലു കൂടണം , എനിക്ക് അപ്പുവിന്‍റെന്നു ചീത്ത കേൾക്കണം ,, അപ്പു എന്നോട് തമാശ പറയണം ,,,അപ്പു ,,എന്‍റെ കൂടെ എപ്പോളും ഉണ്ടാകണം,,എപ്പോളും എപ്പോളും ഉണ്ടാകണം ”

 

“എന്നാ മോൾ ഒരു കാര്യം ചെയ്യ് ,, ശിവയുമായി കല്യാണം കഴിഞ്ഞിട്ട് കൊട്ടാരത്തിലേക് ഒരു അസിസ്റ്റന്റ് ആയി അപ്പുവിനെ അപ്പോയിന്റ് ചെയ്യ് ,,, അപ്പോ എല്ലാം നടക്കും ”

 

“അതൊന്നും എനിക്ക് പറ്റില്ല ,,എനിക്ക് ഒരു കൊട്ടാരവും  വേണ്ട ,, ഒരു ശിവയും വേണ്ട ,, ,എനിക്കെന്‍റെ  വീടും വേണ്ട ,,എനിക്ക് എന്‍റെ വീട്ടിലെ ഔട്ട് ഹൌസ് മതി ,,,അവിടെ എന്‍റെ കൂടെ അപ്പു ഉണ്ടായ മതി ,,ദേവൂ ”

 

“അപ്പൊ നീ രാത്രി ആരുടെ ഒപ്പം കിടക്കും ”

 

“അപ്പൂന്റൊപ്പം ,,,അപ്പൂ എന്നെ പൊത്തി പിടിച്ചു കിടക്കണം ”

 

ദേവികക്ക് ആകെ വട്ടു പിടിക്കുന്ന പോലെയായി

 

“”അല്ല നിന്‍റെ  ഈ കാട്ടായ൦ ഒക്കെ കണ്ടിട്ട്  നിനക്കെന്തോ പറ്റിയിട്ടുണ്ട് ,, നീ സീരിയസ് ആയി ഒരു കാര്യം മനസിലാക്ക് ,,, വരുന്ന ചിങ്ങത്തിൽ നിന്‍റെ  കല്യാണം ആണ് ,, അതും ശിവയുമായി ,, എന്നിട്ടു നീ ഇപ്പോ ഇങ്ങനെ ഏതു നേരവും അപ്പുവിനെ കുറിച്ച് ചിന്തിച്ചാൽ എങ്ങനെ ആണ് ശരി ആകുക ,

 

“ദേവൂ ,,,എനിക്കാ കല്യാണം വേണ്ട ,,,,എനിക്കിങ്ങനെ ഒക്കെ നടന്നാ മതി ‘

 

“എന്‍റെ  ദൈവമേ ,,,നിന്‍റെ  വീട്ടുകാർ ഇത് കേൾക്കണ്ട ..നീ എന്ത ഈ പറയുന്നേ ,,ഇതൊക്കെ കുട്ടിക്കളി ആണെന്നു വിചാരിച്ചോ ,,,നാടടക്കം വിളിച്ചു നിശ്ചയവും നടത്തിയിട്ടു ഇപ്പൊ ,,എന്താ നീ ഈ പറയുന്നേ ”

 

“ദേവൂ ,,,എനിക്കിപ്പോ ഒന്നും മനസിലാകുന്നില്ല ,,, ഞാൻ ആകെ വട്ടു പിടിച്ചിരിക്കുകയാ ,,, അതെ ,,, ഞാൻ കിടക്കാൻ നോക്കട്ടെ ,,,”

 

“ഇത്രേം നേരത്തെയോ ,,,അതെന്തിനാ”

 

“അത് അപ്പു ,,,സ്വപ്നത്തിൽ വന്നാലോ ,,,,, ഇന്ന് പലവട്ടം കണ്ടു ,,,എനിക്കിനിയും കാണണം ആ താടിക്കാരൻ ചെറുക്കനെ ,,,ഹി ഹി ഹി ,,, അപ്പോ ബൈ ” അവൾ ഫോൺ വെച്ച്

 

ദേവിക ആകെ പ്രാന്ത് പിടിച്ചു തല ചൊറിഞ്ഞു

ഇതാകെ കൺഫ്യൂഷൻ ആയല്ലോ എന്ന ചിന്തയോടെ

 

Updated: February 21, 2022 — 12:47 pm

3,060 Comments

  1. Vanno? Kanunnilla

    1. 2 manikkoor munne vannu

  2. കഥ വന്നു…ഒരുമണിക്കൂര്‍ munpe വന്നു..

  3. Chiala time il nammalilum oru rudran unarum…athalle satyam….

  4. ആനന്ദ് സാജൻ

    vannu vannu

    1. Nerathe vanalo ini aduthathum koodi vanite venm vayikan haa bhrugu

  5. First like njaan idum??

    1. തീര്‍ച്ചയായും…എത്രാമത്തെ first ആണെന്ന് മാത്രം നോക്കിയാൽ മതി ??

  6. കീടാണു 0.2

    അപരാജിതൻ ഞാൻ വായിച്ചു തുടങ്ങിയിട്ട് 11 മാസത്തോളം ആകുന്നു, കുഞ്ഞുന്നാളിൽ പത്രക്കാരൻ ബാലഭൂമി കൊണ്ടുവരുന്നതും കാത്ത് രാവിലെ തന്നെ മുറ്റത്ത് കാത്തിരിക്കാറുണ്ട്. അതുപോലൊരു കാത്തിരിപ്പാണ് ഇപ്പോൾ ഹർഷൻ അപരാജിതൻ ഇടുന്നതും നോക്കി ഇരിക്കുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെടുന്നു അപ്പുവിനെ.❤️

    1. Yes എനിക്കും

  7. മന്നാഡിയാർ

    ഞാൻ ഉടനെ ഒന്നും ഇനി വരുന്ന partukal ഒന്നും vayikkilla. എനിക്ക് ഉടനെ ഹോസ്റ്റലിൽ പോണം. അപരാജിതൻ പോലൊരു കഥ വായിക്കാൻ ഉള്ള മൂഡ് ഇപ്പോൾ ഇല്ല ഡ്രൈവിംഗ് ടെസ്റ്റിന്റെ ടെൻഷൻ ആണ്.

    1. Tension adikathadey athoke simple ale

  8. അറക്കളം പീലിച്ചായൻ

    96 മിനിറ്റ് കൂടി

  9. ഇന്നാണെങ്കിൽ സമയവും പോകുന്നില്ലല്ലോ???? എന്തൊരു കഷ്ടമാണ് !!!!!!!!

  10. ഇത് last ano

    1. 2 part innu backi part April

  11. അത്ത്യാവശ്യം സ്പീടിൽ വായിക്കുന്ന ഒരാൾക്ക് എത്ര മണിക്കൂർ വായിക്കാൻ ഉണ്ടാകും ഇന്നത്തെത്??

    എന്തെങ്കിലും ഐഡിയ ഉണ്ടോ ബ്രോസ്

    5.5 നു ഹോപ്പ് ണ്ടോ

  12. 6 മണി കഴിഞ്ഞാൽ സൈറ്റ് ഹാങ്ങ്‌ ആവാനുള്ള സാധ്യത കാണുന്നല്ലോ ???

    1. Devil With a Heart

      6മണി കഴിഞ്ഞ് സൈറ്റ് load ആയാൽ ഭാഗ്യം?

    2. Prince of darkness

      അതിന്റെ കൂടെ vi സിം ആണേൽ പൊളിക്കും

      1. കുരുത്തം കെട്ടവൻ

        Ente athaanu bro?

  13. Prince of darkness

    Ind pak cricket മാച്ചിന് ഇങ്ങനെ ടെൻഷൻ അടിച്ചു ഇരുന്നിട്ടില്ല, ഒന്ന് കഥ ഇട് പഹയാ

    1. Devil With a Heart

      അതിന്റെ സമയം ആവുമ്പോ ഇങ്ങെത്തും പഹയാ?

      1. Prince of darkness

        ഇങ്ങൾക്ക് അങ്ങിനെ പറയാം, കഥ പിന്നേം പിന്നേം വായിച്ചു 18 ൽ എത്തി നിക്കാ,

    2. Kurach koodi wait cheyado

  14. ഡെവിൾ മച്ചാനെ… നമുക്ക് ആ പാർട്ട്‌ 9 ഇലേക്ക് പോയാലോ… ഇവിടെ ചാറ്റ് ചെയ്ത് അലമ്പക്കേണ്ട… എന്ത് പറയുന്നു?

    1. Devil With a Heart

      ബാ പോയിട്ട് വരാം

      1. ഞാൻ പോയി…?
        ക്ലാസ്സ്‌ തൊടങ്ങി ?

        1. Devil With a Heart

          പോയി പഠിത്തം കഴിഞ്ഞിട്ട് വായോ അപ്പോഴേക്ക് കഥ ഇങ്ങെത്തും?

  15. ഹലോ.. മൈക്ക് ടെസ്റ്റിംഗ്..

    1. അള്ളോഹ് ഗായകൻ വന്നല്ലോ…??

      1. ക്യാബേജ് രാഗത്തിൽ ഒന്ന് എടുക്കട്ടെ..

        1. എനിക്ക് ചിക്കൻ കോൽ രാഗത്തിൽ ആയിരുന്നു ?

  16. Aarenkilum enthenkilum paryu

    1. ഞാൻ ഒരു കഥ പറയാം…?എന്താ പോരെ

    2. Devil With a Heart

      അതായത് കുട്ടിശങ്കരാ…..ഓ എന്തോ നല്ലൊരു കഥ പറയാൻ വന്നതാ മറന്നു തേങ്ങാ..?

  17. Devil With a Heart

    WORDPRESS എന്നല്ലേ ആ app ന്റെ പേര് ഒരു profile pic ഇടണം

    1. ആപ്പിനെക്കാളും സുഖം സൈറ്റ് ആണ്…

      1. Devil With a Heart

        വൊക്കെ നോക്കട്ടെ എങ്ങനെയാണെന്ന്

      2. Devil With a Heart

        നോക്കീട്ട് അങ്ങോട്ട് ഒന്നും മനസ്സിലാവണില്ലലോ??

        1. എന്നിട്ട് വന്നല്ലോ…?

          1. Devil With a Heart

            ? ഞാനും ഇപ്പഴ കണ്ടേ?

          2. ഹോ എന്താ ഒരു ഇളി…?

  18. Devil With a Heart

    6:06pm അല്ലേൽ 7:07pm

    1. 5.05 വരാം എന്നൊരു സാധ്യത ഹർഷേട്ടൻ പറഞ്ഞിട്ടുണ്ട് ട്ടോ ?

      1. Devil With a Heart

        വിക്കെ ഞാൻ പുതുതായി ഇട്ട കമൻറ് ഒന്ന് നോക്കിക്കേ

Comments are closed.