ജിന്നും മാലാഖയും 3 ❤ Jinnum malakhayum 3 Auther : നൗഫു: Previuse part നിങ്ങളുടെ സപ്പോർട്ടിന് നന്ദി… അദ്ദേഹം പതിയെ ഒന്ന് തിരിഞ്ഞു.. ഞാനാരാണെന്നു നിനക്ക് മനസ്സിലായോ… ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ അദേഹത്തിന്റെ മുഖത്തേക് തന്നെ നോക്കി നിന്നു.… പൊതുവെയുള്ള ആ പുഞ്ചിരി മുഖത്തുണ്ട്.. പിന്നെ പതിയെ മൊഴിഞ്ഞു.. “ഞാനാണ് മരണത്തിന്റെ മാലാഖ… ഹസ്രാഹീൽ..!!” എന്റെയുള്ളിൽ ഒരു ഉത്‌കിടിലം വന്നു നിറഞ്ഞു, അള്ളാഹ് എന്റെ റൂഹിനെ (ആത്മാവ്) നീ നിന്റെയരികിലേക് കൂട്ടിയോ…!!! എന്ത് […]
Category: thudarkadhakal
?അസുരൻ 5 (the beginning )[Vishnu] 421
ഞാൻ എഴുതി കഴിഞ്ഞ അവസാന ഭാഗം ആണ് ഇത്..ഇതിനുശേഷം ഉള്ള ഭാഗങ്ങൾ വരുന്നതിനു ഉള്ള തടസം ഞാൻ ഒരു തവണ പറഞ്ഞിട്ടുണ്ട്..എന്തായാലും ഇത് ഞാൻ പൂർത്തിയാക്കും..വൈകിയാൽ ഒന്നും തോന്നരുത്.. എന്നു zodiac.. അസുരൻ 5 ( the beginning ) _____________________________________ ആ മുറിയിലേക്ക് കയറിയ ശിവ ഒന്നു ഞെട്ടി..ഒരു വലിയ ഇന്റലിജൻസ് ബേസ് ആയിരുന്നു അത്..ആ മുറിയിൽ ഒരു 10-12 ആൾകാർ ഉണ്ടായിരുന്നു..ആ മുറിയിൽ നിറയെ കമ്പ്യൂട്ടറുകളും ഒപ്പം കുറെ […]
One Side Love 2 [മിഥുൻ] 189
One Side Love 2 Author : മിഥുൻ Previous part കോളജിലേക്ക് ചെന്നപ്പോഴാണ് ഞാൻ കൊടുത്തതിലും വലിയ സർപ്രൈസ് അവിടെ കണ്ടത്… അവളുടെ അച്ഛൻ… നല്ല അടിപൊളി ഗെറ്റ് അപ്പിൽ ഒരു ബെൻസ് കാറിൽ ചാരി മകൾക്കായി കാത്തു നിൽക്കുന്ന അദ്ദേഹത്തെ കാണാൻ തന്നെ അടിപൊളി ആയിരുന്നു. കട്ട താടിയും വച്ചു വയറുചാടാത്ത ശരീരത്തിൽ പറ്റിപ്പിടിച്ച ഇൻ ചെയ്ത ഷർട്ടും പാൻ്റും ഇട്ട ഒരു പെർഫെക്റ്റ് ഫിറ്റ് ആയിട്ടുള്ള ഒരു മനുഷ്യൻ…. കൂടെ നല്ല […]
ജിന്നും മാലാഖയും 2 ❤ [ നൗഫു ] 4915
ജിന്നും മാലാഖയും Jinnum malakhayum Author : നൗഫു!Previuse part കഥ തുടരുന്നു… എന്റെ കണ്ണുകൾ താനെ അടയാൻ തുടങ്ങി… സുജൂദിൽ കിടക്കുന്നത് പോലെ തന്നെ ഞാൻ ഉറക്കത്തിലേക്കു വീണു പോയി… ആരോ ആ പള്ളിയുടെ വാതിൽ തുറക്കുന്നുണ്ട്.. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഞാനിരിക്കുന്ന റൂമിലേക്കു ഒഴുകി വരാൻ തുടങ്ങി.. എന്റെ കുറച്ച് മുന്നിലായി പള്ളിക്കുള്ളിലെ ആദ്യ സ്റ്റെപ്പിൽ ഒരാൾ വന്നു നിന്നു… അയാളുടെ മുഖം […]
പാക്കാതെ വന്ത കാതൽ – 7???? [ശങ്കർ പി ഇളയിടം] 100
പാക്കാതെ വന്ത കാതൽ 7 Author : ശങ്കർ പി ഇളയിടം [ Previous Part ] “നീ ഇവളുടെ നമ്പർ സ്വിച്ച് ഓഫ് ചെയ്തു വച്ചാൽ ഞാൻ കണ്ടു പിടിക്കില്ലെന്നു വിചാരിച്ചോ..? ദൈവം എന്റെ കൂടെയാ… അതുകൊണ്ട് തന്നെയാ ഇവളുടെ ഒരു രോമത്തിൽ പോലും തൊടാൻ അനുവാദിക്കാതെ സുരക്ഷിതമായി ഇവളെ എന്റെ കൈകളിൽ എത്തിച്ചത് …..നീയിപ്പോ ചിന്തിക്കുന്നുണ്ടാവും ഇവളുടെ മൊബൈൽ ഓഫ് അക്കി വയ്ച്ചിട്ടും ഞാൻ എങ്ങനെ നിങ്ങളെ കണ്ടുപിടിച്ചെന്ന്.. നിന്റെ കൈയ്യിൽ […]
നന്ദന 2[Rivana] 143
നന്ദന2 | nanthana part 2 |~ Author : Rivana | previous part നന്ദന വായിക്കുന്ന ഓരോരുത്തരോടും എനിക്കൊന്നേ പറയാനുള്ളു ഇഷ്ട്ടായാൽ മാത്രം ഒരു ലൈക് എനിക് തന്നൂടെ അതെല്ലേ ഞാൻ ആഗ്രഹിക്കുന്നുള്ളു. “ മെ ഐ കമിങ് മിസ്സ് “ ടീച്ചറോട് ഞാൻ ബഹുമാനത്തോടെ ഉള്ളിലേക്കു കയറട്ടെ എന്ന് ചോദിച്ചു. “ എസ് കം ഇൻ “. ഞാൻ ചോദിച്ചത് കേട്ടതും മിസ്സ് എന്നെ നോക്കി പുഞ്ചിരിയോടെ ഉള്ളിലേക്കു കയറാൻ അനുവാദം തന്നു. […]
രാക്ഷസൻ 11 [FÜHRER] 429
രാക്ഷസൻ 11 Author : Führer [ Previous Part ] കോമാളിയുടെ മുഖംമൂടി ധരിച്ച മായാജാലക്കാരന്‍ വിവിധ നിറത്തിലുള്ള അഞ്ചു ബോളുകള്‍ ഒരേസമയം മുകളിലേക്കു എറിഞ്ഞു കളിക്കുന്നു. അവന്റെ വേഗം ആളുകളെ ത്രസിപ്പിക്കുന്നതായിരുന്നു. അവര്‍ നോക്കി നല്‍ക്കേ ബോളുകള്‍ പൊട്ടിത്തെറിച്ചു കുഞ്ഞു കിളികളായി പറന്നുയര്‍ന്നു. കൂടി നിന്നവര്‍ ആവേശത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. അപ്പോഴേയ്ക്കും മായാജാലക്കാരന്‍ അടുത്ത നമ്പരുമായി കാണികളെ ഹരംകൊളിക്കുന്ന പ്രകടനങ്ങള്‍ നടത്തി. ഒറ്റയ്ക്കുള്ള അയാളുടെ പ്രടങ്ങള്‍ കണ്ടു നമ്പൂരിച്ചനും അയ്യപ്പനും അമ്പരന്നു നല്‍ക്കുകയാണ്. […]
പാക്കാതെ വന്ത കാതൽ – 6???? [ശങ്കർ പി ഇളയിടം] 98
പാക്കാതെ വന്ത കാതൽ 6 Author : ശങ്കർ പി ഇളയിടം [ Previous Part ] “ഡോ.. എന്തിനാടോ നിലവിളിക്കുന്നേ “…ആരോ തന്നെ തട്ടി വിളിച്ചത് കേട്ടാണ് കിച്ചു കണ്ണ് തുറന്നു നോക്കിയത് .. ഓ സ്വപ്നമായിരുന്നോ അവൻ കൈയ്യിലെ വാച്ചിലേക്ക് നോക്കി … പാറുവിനെ കാണാഞ്ഞിട്ടു 30 മിനിട്സ് കഴിഞ്ഞിരിക്കുന്നു ..ടെൻഷനും ക്ഷീണവും കൊണ്ട് മയങ്ങി പോയതറിഞ്ഞില്ല ….ആ സ്വപ്‍നം ഒരിക്കലും യാഥാർഥ്യമാവല്ലേയെന്നു അവൻ ദൈവത്തോടു മനമുരുകി പ്രാർത്ഥിച്ചു ..തന്നെ മാത്രം വിശ്വസിച്ചു ഇറങ്ങി തിരിച്ചവളാണു […]
One Side Love [മിഥുൻ] 188
One Side Love Author : മിഥുൻ   “പ്രേമിക്കുവാണെങ്കിൽ one side love ആയിരിക്കണം… അങ്ങനെ സ്നേഹിക്കുന്നവർക്ക് മാത്രമേ അതിൻ്റെ വില അറിയൂ. ഏതോ ഒരു സാഹിത്യകാരൻ പറഞ്ഞത് പോലെ “ആവർത്തന വിരസത ലവലേശമേൽക്കാത്തതായി പ്രേമമല്ലാതെ മറ്റെന്തുണ്ട് പാരിൽ”. താൻ പ്രണയിക്കുന്ന ആൾ ഒഴികെ മറ്റാരറിഞ്ഞാലും പ്രണയിക്കുന്ന കുട്ടി മാത്രം അറിയാതെ പോയ ഒരാളുടെ കഥയാണ് ഇത്…” “എന്തുവാടാ അവിടെ… രാവിലെ തന്നെ നിന്ന് പിറുപിറുക്കുന്നത്?” അമ്മ അടുക്കളയിൽ നിന്നും ചോദിച്ചപ്പോഴാണ് ഞാൻ കണ്ണാടിയിൽ നോക്കി […]
കർമ 6 [Vyshu] 268
കർമ 6 Author : Vyshu [ Previous Part ] ( കഴിഞ്ഞ പാർട്ടിൽ രാമേട്ടാ എന്നത് കുമാരേട്ട എന്ന് തിരുത്തി വായിക്കണേ. ഒരു അബദ്ധം പറ്റിയതാ നാറ്റിക്കരുത്.???) ………………………………………………………… കുമാരേട്ട അനിയാണ്… എന്താ ഇത് വരെ ഡ്യൂട്ടി കഴിഞ്ഞില്ലേ? ആംബുലൻസിന്റെ ശബ്ദമെല്ലാം കേൾക്കാമല്ലോ. ആ അനി ഞാൻ ഇവിടെ പോലീസ് സ്റ്റേഷനടുത്തുണ്ട്. ഒരു ചെറിയ പ്രശ്നം. എന്താ…? എന്ത് പറ്റി? നമ്മുടെ ആന്റണി സാറിന് നേരെ ഒരു അറ്റാക്ക്.. എന്നിട്ട്? സാറിനെ ഹോസ്പിറ്റലിലേക്ക് […]
ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247
ഡെറിക് എബ്രഹാം 7 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 7 Previous Parts “തന്നെയൊക്കെ എന്തിനാടോ ഈ സീറ്റിൽ ഇരുത്തിയിരിക്കുന്നത്…പറ്റുന്നില്ലെങ്കിൽ വേറെയെന്തെങ്കിലും പണിക്ക് പോടോ… പൊലീസാണെന്ന് പറഞ്ഞു എന്തിനാണിങ്ങനെ മീശയും വെച്ചു നടക്കുന്നേ…പോയി ചത്തൂടെ തനിക്കൊക്കെ? ” “ആദീ….ഞാൻ പറഞ്ഞത് സത്യമാണ്…ഞങ്ങൾക്കിത് വരെ ഒരു വിവരവും കിട്ടിയിട്ടില്ല… അന്വേഷിക്കുന്നുണ്ട്….” “അന്വേഷിക്കുന്നുണ്ട് പോലും… ഹ്മ്മ്മ്… താനൊക്കെ എന്ത് അന്വേഷിക്കാനാ…. മരിച്ചത് ഈ ജില്ലയുടെ കളക്ടറാണെന്ന […]
സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168
സഖിയെ തേടി…?2 Author : മഞ്ഞ് പെണ്ണ് ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി… ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി… ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു… നീണ്ട് ഇടതൂർന്ന […]
ഓപ്പറേഷൻ ഗ്രേറ്റ് വാൾ {അപ്പൂസ് } 2440
നോട്ട്…. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങൾ എല്ലാം പരസ്യമായി പബ്ലിഷ്ഡ് ആയവ മാത്രമാണ്… ഈ കഥക്ക് യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ല…. ഒരു കഥ മാത്രമായി എടുക്കാൻ അഭ്യർത്ഥിക്കുന്നു.. ഓപ്പറേഷൻ ഗ്രേറ്റ് വാൾ part 1( ടീസർ ) Operation Great Wall | Author : Pravasi | വിശാഖപട്ടണം പോർട്ടിൽ നിന്നും 28 കിലോമീറ്റർ മാറി കടലിൽ ഉള്ള അൺഡിസ്ക്ലോസ്ഡ് ലൊക്കേഷൻ.. ശാന്തമായ ബംഗാൾ ഉൾക്കടൽ.. ടൈം 11.30 pm @ INS […]
പാർക്കാതെ വന്ത കാതൽ -5??? [ശങ്കർ പി ഇളയിടം] 117
പാക്കാതെ വന്ത കാതൽ 5 Author : ശങ്കർ പി ഇളയിടം [ Previous Part ] “ആ ഇനിയിപ്പോ ആ പെണ്ണിനെ ജീവനോടെ കിട്ടുമോ ആവോ….?” അതു കേട്ടതും കിച്ചു ഒരു നിമിഷം നിശ്ചലനായി നിന്നു ..പാറുവിനു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ …അവന്റെ ഉപബോധമനസ് അവനോടു ചോദിച്ചു കൊണ്ടിരുന്നു …. കിച്ചു പാറുവിനെ സംബന്ധിക്കുന്ന കാര്യങ്ങൾ എല്ലാം ആ പോലീസുകാരനോട് വിശദീകരിച്ചു .. കിച്ചു പറഞ്ഞ കാര്യങ്ങൾ കേട്ടതും പെട്ടന്ന് രണ്ട് പോലീസ്കാർ കിച്ചുവിനോടൊപ്പം പുറപ്പെടാൻ […]
രാക്ഷസൻ 10 [FÜHRER] 460
രാക്ഷസൻ 10 Author : Führer [ Previous Part ] സത്യമാണോ മുത്തേച്ചീ ഈ പറയുന്നേ.. ഏട്ടന്റെ കല്യാണം കഴിഞ്ഞോ. അമ്പരപ്പോടെയുള്ള മൊഴിയുടെ ചോദ്യം കേട്ടു മുത്ത് ചിരിച്ചു. കഴിഞ്ഞെടീ. പിശാചേ.. നീ ഇങ്ങനെ തൊള്ള കീറി ചോദിച്ചാ എന്റെ ചെവിയടിച്ചു പോകും. ഒന്ന് പോ മുത്തേച്ചീ.. ഇതു കേട്ടാ ഞാന്‍ അല്ല ആരായാലും ഞെട്ടിപോകും. ഇന്നലെ വരെ കെട്ടില്ല സന്യസിക്കാന്‍ പോകുവാന്നും പറഞ്ഞു ഭദ്രാക്കയെ കരയിപ്പതാ. എന്നിട്ടിപ്പോള്‍ പറയുവാ കല്യാണം കഴിഞ്ഞെന്ന്. എന്നാലും […]
❣️The Unique Man 8❣️[DK] 942
ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു……. ഇതിൽ എല്ലാം ഉണ്ടാകും… ഫാന്റസിയും മാജിക്കും മിത്തും……. അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല……. മനസ്സിനെ പാകപ്പെടുത്തി വായിക്കുക……… അഭിപ്രായം പറയുക……. ❣️The Unique Man 8❣️ View post on imgur.com സ്റ്റീഫാ……. […]
വിവാഹം 5 (ക്ലൈമാക്സ്)[മിഥുൻ] 238
വിവാഹം 5 Author : മിഥുൻ [ Previous Part ] സ്നേഹവും സപ്പോർട്ടും നിറഞ്ഞ എൻ്റെ എല്ലാ കൂട്ടുകാർക്കും നന്ദി… ക്ലൈമാക്സ് ഭാഗം ആണിത്… വിവാഹം എന്ന എൻ്റെ ചെറു തുടർക്കഥ ഇവിടെ അവസാനിക്കുന്നു… സ്നേഹത്തോടെ മിഥുൻ ഞാൻ ആ വോയ്സ് മെസ്സേജ് ഓപ്പൺ ചെയ്തു… “ഹലോ മിഥുൻ സാർ… ഈ 3 കൊലപാതകത്തിന് പിന്നിൽ ഞാൻ ആണ്…. ഞാൻ സഞ്ജയ് ആണ്… ഇതെൻ്റെ കുറ്റസമ്മതം ആയും.. ഏറ്റുപറച്ചിൽ ആയും, ആത്മഹത്യ കുറിപ്പ് ആയും […]
പാർക്കാതെ വന്ത കാതൽ -4??? [ശങ്കർ പി ഇളയിടം] 97
പാക്കാതെ വന്ത കാതൽ 4 Author : ശങ്കർ പി ഇളയിടം [ Previous Part ] “പാറു …നീ പേടിക്കേണ്ട ഞാൻ ഈ സ്റ്റേഷനിൽ നിന്ന് അടുത്ത വണ്ടിക്ക് തന്നെ അങ്ങോട്ട് എത്താം താൻ സ്റ്റേഷനിൽ നിന്ന് എങ്ങോട്ടും പോകരുത്.ഞാൻ വരുന്നത് വരെ അവിടെ വെയിറ്റ് ചെയ്യണം ….” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു…. “തന്റെ പേര് സുജിത് എന്നാണല്ലേ ……”ഫോൺ തിരിച്ചു കൊടുക്കുമ്പോൾ കിച്ചു ആ അപരിചിതനോട് ചോദിച്ചു.. “അതെ.. അത് […]
സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122
സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ് “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു… “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി… […]
വിവാഹം 4 [മിഥുൻ] 191
വിവാഹം 4 Author : മിഥുൻ [ Previous Part ] തന്ന എല്ലാ സപ്പോർട്ടിനും നന്ദി… അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്… കഥ ഇഷ്ടപ്പെട്ടെങ്കിൽ ഹൃദയം ചുമപ്പിച്ചും കമൻ്റ് ബോക്സിൽ അഭിപ്രായം പറഞ്ഞും സ്നേഹം പ്രകടിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു… സ്നേഹത്തോടെ മിഥുൻ കഥ തുടരുന്നു…. വിവാഹം 4 “സാർ ലിൻസ് ഇന്ത്യയിൽ ഇല്ല.. ഇപ്പൊൾ അമേരിക്കയിലെ ഒരു ഡോക്ടറിൻ്റെ ചികിത്സയിൽ തന്നെ അവൻ്റെ ബന്ധുക്കളോടൊപ്പം താമസിക്കുകയാണ്.” “ഇതെന്താ കാർത്തീ ഇങ്ങനെ… സഞ്ജയും അല്ല.. അവനും […]
പക്കാതെ വന്ത കാതൽ -3??? [ശങ്കർ പി ഇളയിടം] 91
പാക്കാതെ വന്ത കാതൽ 3 Author : ശങ്കർ പി ഇളയിടം [ Previous Part ] M “ഇനിയും കിച്ചുവേട്ടനെ കാണാതെ എന്നിക്കു പിടിച്ചു നിൽക്കാൻ കഴിയില്ല …….ഞാൻ കിച്ചുവേട്ടന്റെ അടുത്തേക്കു വരാൻ തന്നെ തീരുമാനിച്ചു …ഇനി ഒരു വഴിയേയുള്ളൂ കിച്ചുവേട്ടാ …നമുക്ക് എത്രയും പെട്ടെന്നു രജിസ്റ്റർ മാരേജ് ചെയ്യാം….” ആദ്യം കിച്ചു അവളുടെ തീരുമാനത്തെ എതിര്ത്തെങ്കിലും ഒടുവിൽ അവന് അവളുടെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു….ഫോണിലൂടെ മാത്രം അതും ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള അവളുടെ […]
നന്ദന [Rivana] 153
രാക്ഷസൻ 9 [FÜHRER] 453
രാക്ഷസൻ 9 Author : Führer [ Previous Part ] കുട്ടേട്ടാ കഴിഞ്ഞ മൂന്ന് പാർട്ടുകളിലായി കഥ മുഴുവൻ ഹെഡ് ലൈൻ ഫോർമാറ്റിലാണ് പബ്ലിഷാകുന്നത്. ഇത്തവണ പാരഗ്രാഫ് ഫോർമാറ്റിൽ പബ്ലിഷ് ചെയ്യണേ. രാക്ഷസന്‍ 9 Author: führer ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന അലോകിനെ കണ്ടു മുത്ത് നടത്തം നിര്‍ത്തി. ഒറ്റക്കായതുകൊണ്ട് അവള്‍ക്കു പരിഭ്രാന്തി തോന്നി. കഴിഞ്ഞ ദിവസം അയാളുമായുണ്ടായ സംഭവങ്ങള്‍ ഓര്‍ക്കെ ഇനിയൊരു […]
ഇനിയും? [പ്രണയിനി] 114
ഇനിയും? Author : പ്രണയിനി എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു കോളേജ് വിട്ടപ്പോൾ മുതൽ. ബസിൽ ഇരിക്കുമ്പോഴും ഓരോന്ന് ആലോചിച്ചു തന്നെ ഇരുന്നു ചിരി ആയിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ അശ്വിൻ, ഇതെല്ലാം കണ്ടിട്ടെന്നോണം എന്നെ തട്ടി വിളിച് എന്താ കാര്യം എന്ന് ആംഗ്യത്തിൽ ചോദിച്ചു. ‘അതൊക്ക ഉണ്ട്. ‘, എന്ന് പറഞ്ഞു ഞാൻ അവനെ കണ്ണിറുക്കി കാണിച്ചു. ‘കാര്യം എന്താണെന്ന് പറയെടാ.’, ചെറിയ കലിപ്പിൽ അവൻ പറഞ്ഞു. ‘ടാ നമ്മുടെ കോളേജ് സ്റ്റോപ്പിന്റ […]
