പാക്കാതെ വന്ത കാതൽ – 7💕💕💕💕 [ശങ്കർ പി ഇളയിടം] 100

Views : 5031

പാക്കാതെ വന്ത കാതൽ 7

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
“നീ  ഇവളുടെ നമ്പർ സ്വിച്ച് ഓഫ്‌ ചെയ്തു വച്ചാൽ ഞാൻ  കണ്ടു പിടിക്കില്ലെന്നു വിചാരിച്ചോ..?

ദൈവം എന്റെ കൂടെയാ… അതുകൊണ്ട് തന്നെയാ ഇവളുടെ ഒരു രോമത്തിൽ പോലും തൊടാൻ   അനുവാദിക്കാതെ  സുരക്ഷിതമായി ഇവളെ എന്റെ കൈകളിൽ എത്തിച്ചത് …..നീയിപ്പോ ചിന്തിക്കുന്നുണ്ടാവും

ഇവളുടെ മൊബൈൽ ഓഫ്‌ അക്കി വയ്ച്ചിട്ടും ഞാൻ എങ്ങനെ നിങ്ങളെ കണ്ടുപിടിച്ചെന്ന്..

 

നിന്റെ കൈയ്യിൽ നിന്ന് മൊബൈൽ വാങ്ങി സംസാരിച്ചപ്പോൾ ഞാൻ നിന്റെ പേര് ചോദിച്ചത് ഓർക്കുന്നുണ്ടോ?..  നിന്റെ  മൊബൈൽ  ഡിസ്പ്ലേയിൽ   സുജിത്ത്  എന്നും പിന്നെ  മൊബൈൽ നമ്പർ സ്ക്രീൻ സേവർ ആയി കിടക്കുന്നതും ഞാൻ  കണ്ടിരുന്നു.. അത് ഓർമിച്ചു വയ്ക്കാൻ പാകത്തിൽ ഒരു ഫാൻസി നമ്പർ  ആയിരുന്നു ..ഇവളെ അന്വഷിച്ചു സ്റ്റേഷനിൽ എത്തിയ എനിക്ക് അവിടെ എങ്ങും അവളെ കണ്ടെത്താൻ  കഴിഞ്ഞില്ല ..ഞാൻ  കോയിൻ ബൂത്തിൽ നിന്ന് അവളെ  വിളിച്ചെങ്കിലും switched off എന്നാണ് കേട്ടത്…..ഞാൻ  ആകെ സമനില തെറ്റി നിൽക്കുമ്പോൾ ആണ് പ്ലാറ്റഫോമിൽ  ഒരു കച്ചവടക്കാരിയായ  ഒരു സ്ത്രീയെ   കണ്ടതും അവരോട് പാറുവിന്റെ  കാര്യം  തിരക്കിയത് .അവരുടെ വാക്കുകളിൽ നിന്നും  മനസിലായി ആ പെൺകുട്ടി മറ്റൊരു ചെറുപ്പക്കാരന്റെ ഒപ്പം പോയെന്ന്…. ഒറ്റക്ക് കുറച്ച് നേരം ഇരുന്നപ്പോഴേ അവർ ഇവളെ ശ്രദ്ദിച്ചിരുന്നു… മാത്രവുമല്ല ഇവൾ ആ സ്ത്രീയുടെ കടയിൽ നിന്ന് വെള്ളവും മറ്റും വാങ്ങിയിരുന്നു..പിന്നീട് ഇവൾ ഒരു ചെറുപ്പക്കാരനോടൊപ്പം പോയെന്ന് അവർ പറഞ്ഞു.. ആളിന്റെ ഏകദേശ രൂപവും ഡ്രസ്സ്‌ കളർ ഏതെന്നും ആ സ്ത്രീ പറഞ്ഞതിലൂടെ  ആ  ചെറുപ്പക്കാരൻ ആരാണെന്നു മനസിലാക്കാൻ  എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല .. പെട്ടെന്ന്  എനിക്ക് ആ ഫാൻസി നമ്പറിന്റെ കാര്യം ഓർമ്മ  വന്നു .. അപ്പോൾ തന്നെ അവിടെയുള്ള കോയിൻ

Recent Stories

The Author

ശങ്കർ പി ഇളയിടം

6 Comments

  1. അതികം പേജുകൾ ഇല്ലന്ന് ഇപ്പോഴാണ് സ്രെധിച്ചേ അതോണ്ട് പെട്ടെന്ന് ഫുൾ വായിച്ചു
    തമ്മിൽ കാണാതെ പാറു അവനെ സ്നേഹിച്ചു കിച്ചു വിന്റെ കൂടെ ആണ് ദൈവം അതാണ് ഒന്നും പറ്റാതെ അവളെ കിട്ടിയേ ബാക്കി എന്താണ് ഉണ്ടേയെന്ന് അറിയാൻ കാത്തിരിക്കുന്നു

  2. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    🤩🤩🤩

  3. 🔥 ആരാധകൻ 🔥

    ഇഷ്ടമായി

  4. ♥♥♥

  5. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com