പാക്കാതെ വന്ത കാതൽ – 6💕💕💕💕 [ശങ്കർ പി ഇളയിടം] 98

Views : 4187

പാക്കാതെ വന്ത കാതൽ 6

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 
“ഡോ.. എന്തിനാടോ നിലവിളിക്കുന്നേ “…ആരോ തന്നെ തട്ടി വിളിച്ചത് കേട്ടാണ് കിച്ചു കണ്ണ് തുറന്നു  നോക്കിയത് ..  ഓ സ്വപ്നമായിരുന്നോ അവൻ കൈയ്യിലെ വാച്ചിലേക്ക് നോക്കി …

പാറുവിനെ  കാണാഞ്ഞിട്ടു   30 മിനിട്സ് കഴിഞ്ഞിരിക്കുന്നു ..ടെൻഷനും  ക്ഷീണവും കൊണ്ട് മയങ്ങി പോയതറിഞ്ഞില്ല ….ആ  സ്വപ്‍നം ഒരിക്കലും  യാഥാർഥ്യമാവല്ലേയെന്നു  അവൻ ദൈവത്തോടു  മനമുരുകി പ്രാർത്ഥിച്ചു ..തന്നെ മാത്രം  വിശ്വസിച്ചു ഇറങ്ങി തിരിച്ചവളാണു  പാറു അതിനാൽ അവളുടെ സുരക്ഷിത്യം  തന്റെ കൈകളിലായിരിക്കേണ്ടതിനു  പകരം അവളെ തന്നെ നഷ്ട്ടമായേക്കുന്ന എന്ന തിരിച്ചറിവ്  അവനെ വല്ലാതെ  തളർത്തി …..പോലീസ് ജീപ്പ്

ആരെയോ ലക്ഷ്യം വച്ചു വേഗത്തിൽ  പാഞ്ഞു കൊണ്ടിരുന്നു ……

 

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 

സിനിമ തുടങ്ങി കുറച്ചു നേരം കഴിഞ്ഞതും  സുജിത്തിന്റെ  മൊബൈലേക്ക് തുടരെ കാൾ  വന്നു കൊണ്ടിരുന്നു …ശല്യം സഹിക്ക  വയ്യാതെ അവൻ കാൾ എടുത്തു ….മറുഭാഗത്തു നിന്നും  പ്രീതികരണം  ഒന്നുമില്ലാത്തതു  കൊണ്ട്  സുജിത് ഫോൺ കട്ട്‌  ചെയ്തു …

 

അതു കണ്ടതും പാറു അവനോടു ചോദിച്ചു …

 

“ആരാ കിച്ചുവേട്ടാ വിളിച്ചത്.. ”

 

“ആരോ റോങ്ങ്‌ നമ്പർ ആണ്  അതാ പെട്ടന്ന് കട്ട്‌ ചെയ്തത് ….”

സുജിത്തിനു  ആ  ഫോൺ വന്നതിൽ  പിന്നെ അവിടെ അവളെയും കൂട്ടി ഇരിക്കുന്നത് പന്തിയെല്ലന്നു തോന്നി തുടങ്ങിയതും തലവേദന അഭിനയിച്ചു അവളെയും കൊണ്ട് പുറത്തേക്കു  കടന്നു …

 

തീയറ്ററിൽ  നിന്നും പുറത്തേക്ക് ഇറങ്ങിയതും  മുന്നിൽ നിൽക്കുന്ന  ആളുകളെ കണ്ടതും അവൻ   കിടന്നു വെട്ടി  വിയർക്കാൻ  തുടങ്ങി ..കളളം പിടിക്കപെട്ടവനെ പോലെ അവൻ അവിടെ നിന്നും രക്ഷപെടാനുള്ള  വഴികൾ തിരഞ്ഞു ..

അവൻ ചുറ്റും നോക്കി കൊണ്ട്  ഓടാൻ ശ്രമിച്ചതും കിച്ചു അവന്റെ പുറകെ ഓടി ചെന്നു കൊണ്ട്  അവനെ കീഴ്പ്പെടുത്തി  കൊണ്ട് പോലീസിനെ ഏല്പിച്ചു …

Recent Stories

The Author

ശങ്കർ പി ഇളയിടം

7 Comments

  1. ♥♥♥♥

  2. M̶r̶.̶ ̶B̶l̶a̶c̶k̶ 👣

    🖤🖤🖤…

    All the best 😇

  3. 🔥 ആരാധകൻ 🔥

    വെറുതെ ടെന്‍ഷനടിപ്പിച്ചു

  4. ♥️

  5. 💕💕💕💕💕💕💕

  6. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com