Category: Short Stories

MalayalamEnglish Short stories

ചതിയിൽ നിന്നും കിട്ടിയ സ്നേഹം [അപ്പൂട്ടൻ] 155

ചതിയിൽ നിന്നും കിട്ടിയ സ്നേഹം Author അപ്പൂട്ടൻ   ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റത് ..ആരോ ഒരാൾ തന്റെ ബെഡിൽ കിടക്കുന്നു .. ഇടയ്ക്കുവല്ലപ്പോഴും  വന്നു കിടക്കാറുള്ള അമ്മയല്ല…  അതൊരു പുരുഷനാണെന്ന് മനസ്സിലായതും ചാടിയെഴുന്നേറ്റു .. അലറിക്കൂവാൻ നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി ..അയാളും  എന്തോ പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നതും സകല ശക്തിയും സംഭരിച്ചു ഉച്ചത്തിൽ അലറി .. വാതിലിൽ തുടരെയുള്ള തട്ടലും മുട്ടലും പരിഭ്രാന്തിയോടെ […]

Break up [അപ്പു] 91

Break up Author അപ്പു   “”‘നമുക്ക് പിരിയാം ദേവികാ.. “”അവൾ ഉണ്ടാക്കി കൊടുത്ത പുട്ടും കടലക്കറിയും ഇളക്കി കഴിക്കുമ്പൊൾ എതിർവശത്തെ കസേരയിൽ ഇരുന്ന് ദേവിക,, വിശാൽ പറഞ്ഞത് കേട്ടതും പകപ്പോടെ അവനെ നോക്കി.. അവളിലേക്ക് നോട്ടം എത്താതെ വീണ്ടും കഴിപ്പ് തുടർന്നു അവൻ നിർവ്വികാരയായ് അഴിഞ്ഞ് ഉലഞ്ഞ നീളമേറിയ മൂടിയിൽ പതിയെ തലോടി കൊണ്ട് അവൾ നോക്കി. .ദേവിക ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ ?. അവളുടെ മുഖത്തെ വിവേചിച്ച് അറിയാത്ത മുഖഭാവത്തിലേക്ക് നോക്കിയ അയാളെ […]

ആനക്കാരൻ ? (അപ്പു) 151

  ആനക്കാരൻ Author : Appu   പതിവുപോലെ നല്ലൊരു ജോലിയുടെ ഇന്റർവ്യൂ കഴിഞ്ഞ് അതും കിട്ടാതെ ആകെ നടന്ന് തളർന്നാണ് വീട്ടിൽ എത്തിയത്… അപേക്ഷിക്കുന്ന കമ്പനികളിൽ ജോലിക്കെടുക്കുംമുന്നേ ഒരേയൊരു ചോദ്യം.. എക്സ്പീരിയൻസ് ഉണ്ടോ… ഇല്ല എന്നൊരു ഉത്തരം കിട്ടിയാൽ ബാക്കിയൊന്നും പിന്നെ കാര്യമല്ല… കാരണം എക്സ്പീരിയൻസ് ഉള്ള ആളുകൾ പുറത്തുണ്ടാവും അവർ ക്യൂ നിൽക്കുമ്പോൾ എന്നെപ്പോലുള്ളവരെ പഠിപ്പിച്ചെടുക്കേണ്ട ചിലവ് അവർ എന്തിന് ഏറ്റെടുക്കണം… പക്ഷെ ഞാനിനി എവിടന്നാണ് കാര്യങ്ങൾ പഠിക്കാൻ പോവുന്നതെന്ന് എനിക്കറിയില്ലായിരുന്നു…   വീട്ടിൽ […]

ബിരിയാണി [അപ്പു] 68

ബിരിയാണി Author : അപ്പു   വേ ഗത്തിൽ അ രി വാ ർത്തിട്ട് ലതിക അ-രിഞ്ഞ് വെച്ച കോവയ്ക്ക് മെഴുക്ക് പുരട്ടിയ്ക്കായ് വേ വിച്ച് വെച്ചത് ചീനച്ചട്ടി വെച്ച് എ ണ്ണയൊഴിച്ച് ഇടൂമ്പൊഴാണ് പുറകിൽ നിന്ന് കണ്ണൻ ചോദിച്ചത് .. അമ്മേ ഇന്ന് വിളമ്പ് ഉണ്ടോ ?. അവൾ തിരിയാതെ തന്നെ പറഞ്ഞു ഉണ്ട് കണ്ണാ.. അമ്പലത്തിലെ വി ളമ്പാണോ, ?. പ ള്ളിയിലെ വി ളമ്പാണോ ?. അവൾ തിരിഞ്ഞ് നിന്ന് തെറുത്ത് പാവാടയിൽ […]

?ഏട്ടൻ്റെ അമ്മൂട്ടി ? [രാഹുല്‍ പിവി] 168

   ഏട്ടൻ്റെ അമ്മൂട്ടി Ettante Ammutty | Author: Rahul PV   Ettante ammutty   സ്കൂൾ വിടാൻ നേരമായി. അമ്മ ഇതുവരെയും വന്നിട്ടില്ല.സാധാരണ ഈ സമയത്ത് വരേണ്ടതാണ്.ഇത് ചിന്തിച്ച് നിന്നപ്പോഴാണ് സ്കൂള് വിടുമ്പോഴുള്ള കൂട്ടമണിയടിച്ചത്.അതോടെ എൻ്റെ ചിന്തകൾ കാട് കയറാൻ തുടങ്ങി.അമ്മ വരുന്നുണ്ടോ എന്നറിയാനായി ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. കൂട്ടുകാർ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങുന്നത് ഞാൻ കണ്ടു.   “…. രാഹുലേ… രാഹുലേ……”   ഞങ്ങളുടെ അയൽവാസിയായ സുനിതാമ്മ ആയിരുന്നു അത്.അവരുടെ മകൾ […]

ശ്രുതി [രാഗേന്ദു] 262

ശ്രുതി Author : രാഗേന്ദു   ചുമ്മ ഇരുന്നപ്പോൾ എഴുതിയതാണ്.. എത്രത്തോളം നന്നാവും എന്നൊന്നും അറിഞ്ഞൂട.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് സ്നേഹത്തോടെ..❤️ വേറെ എന്താ അപ്പോ വായ്ച്ചോള്ളു ശ്രുതി ശ്രുതി ❣️ പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്.. “ഈശ്വരാ.. സമയം മൂന്നര ആയല്ലോ.. ഭാഗ്യം കണി ഒക്കെ ഇന്നലെ തന്നെ ഒരുക്കി വച്ചത് കൊണ്ട് കോഴപമില്ല..” അവൾ അതും പറഞ്ഞ് നേരെ ചെന്ന് പൂജ മുറിയിൽ പോയി കണി […]

അച്ഛൻ്റെ സ്നേഹം [അപ്പു] 55

അച്ഛൻ്റെ സ്നേഹം Author : അപ്പു   അമ്മേ അച്ഛനോട് പറഞ്ഞോ..എന്ത് പറഞ്ഞോ എന്നാ മോനേ നീ ചോദിക്കുന്നത്…. അമ്മ മറന്നോ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ… എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് ഞാൻ പറഞ്ഞതല്ലേ, അമ്മയും അച്ഛനും അവളുടെ വീട്ടിൽ പോയി സംസാരിക്കണം എന്നും ഞാൻ പറഞ്ഞതല്ലേ… അപ്പോഴേക്കും അമ്മ അത് മറന്നോ…മറന്നിട്ടില്ലാ മോനേ… നീ തന്നെ അച്ഛനോട് നേരിട്ട് പറ കാര്യം…ഞാൻ പറയില്ല… അമ്മ തന്നെ അച്ഛനോട് പറഞ്ഞാൽ മതി…. അമ്മ പറഞ്ഞിട്ട് മോൻ കാണില്ല […]

അറിയാതെ ❤️ [കൊതുക്] 49

അറിയാതെ ❤️ Author : കൊതുക്   ചിത്ര ഒരു നെട്ടലോടെ എഴുനേറ്റു. വെട്ടി പൊളിയുന്ന തലവേദന. ശരീരം ഒന്ന് അനക്കി നോക്കി. കീറി മുറിച്ചു വീണ്ടും തുന്നി ചേർത്ത അവസ്ഥ. പുതിയ സൂര്യന്റെ പ്രകാശ കിരണങ്ങൾ ആ നരച്ച കർട്ടനിലോടെ മുറിലേക് വലിഞ്ഞു കേറി. വെളിച്ചം വന്നു കണ്ണുകൾ കീറി മുറിച്ചിട്ടും അവളുടെ കണ്ണുകൾ തുറക്കാൻ അവൾ നന്നായി പാടു പെട്ടു.തലേ ദിവസത്തിന്റെ ഒത്തു ചേരലിന്റെ ആനന്തത്തിൽ കൂടുതൽ മദ്യഭിച്ചിരുന്നു. ഏറെ പണിപെട്ടാണ് ഗിരീഷ് അവളെ […]

കണ്ണന്റെ രാധു [വിച്ചൂസ്] 69

കണ്ണന്റെ രാധു Author : വിച്ചൂസ്   നഗരത്തിലെ ഒരു ഹോട്ടൽ മൂറിയിൽ കിടക്കുകയിരുന്നു ഞാൻ എന്റെ നെഞ്ചിൽ തല വച്ചു കിടക്കുകയാണ്… എന്റെ രാധു… ഞാൻ അവളുടെ തലയിൽ തലോടികൊണ്ട് ഇരുന്നു…   “കണ്ണേട്ടാ… ”   “എന്താ രാധു.. ”   “നമ്മൾ ഈ കാണിച്ചത് മണ്ടത്തരം ആണോ”   “അറിയില്ല.. മോളെ പക്ഷേ ഇത് അല്ലാതെ നമ്മക്കു വേറെ നിവൃത്തി ഇല്ല ”   “അതും ശെരിയാ…”   “നീ എന്ത് പറഞ്ഞ […]

ലക്ഷ്മി [അപ്പു] 106

ലക്ഷ്മി Author : അപ്പു   അമ്മ തേച്ചു മടക്കി കട്ടിലിൽ കൊണ്ട് വെച്ചിരുന്ന ഇളംനീല സാരി അലക്ഷ്യമായി ദേഹത്ത് ചുറ്റവേ ലക്ഷ്മിക്ക് കണ്ണുനീരടക്കാനായില്ല….അവൾ മേശപുറത്തിരുന്ന ഫോണെടുത്തു പ്രതീക്ഷയോടെ വീണ്ടും നോക്കി…. ഇല്ല ഇതുവരെയും താൻ കാത്തിരുന്ന വിളി വന്നിട്ടില്ല….അവൾ ഉള്ളിൽ തിളച്ചു പൊന്തിയ സങ്കടത്താൽ ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു.മോളെ അമ്മു… നീ ഒരുങ്ങി കഴിഞ്ഞില്ലേ ഇതുവരെ?പുറത്ത് അമ്മയുടെ സ്വരം കേട്ടതും ലക്ഷ്മി കണ്ണും മുഖവും അമർത്തി തുടച്ചു….എന്തേ നിന്റെ മുഖം വാടിയിരിക്കുന്നെ??? ചോദ്യത്തോടൊപ്പം അകത്തേക്ക് കയറി […]

അച്ഛനും മകളും [വിച്ചൂസ്] 59

അച്ഛനും മകളും Author : വിച്ചൂസ്     “അച്ഛാ..”   “എന്താ മോളെ”   “അച്ഛന് മോളോട് എത്രത്തോളം ഇഷ്ടം ഉണ്ട്… ”   “അത് എന്ത് ചോദ്യമാ മോളെ… മോൾ എന്റെ ജീവൻ അല്ലെ.. അച്ഛന് മോളു മാത്രമല്ലെ ഉള്ളൂ ”   “എന്നിട്ടു എന്താ അച്ഛൻ എന്റെ ഒപ്പം ഇല്ലാത്തത്…മോൾ ഇവിടെ ഒറ്റക്ക് അല്ലെ..”   “അച്ഛൻ വരാം… മോൾ… സങ്കടപെടണ്ട…”   അവർ അച്ഛനും മോളും… അഹ് രാത്രിയിൽ സംസാരിച്ചു കൊണ്ടേ […]

തേപ്പുകരികിട്ട് ഒരു പണി [അപ്പു] 95

തേപ്പുകരികിട്ട് ഒരു പണി Author : അപ്പു   ഇന്നാണ് ആ ദിവസം.5 വർഷതെ പ്രണയത്തിൽ എൻ്റെ സ്വന്തംമാകുo എന്ന്  കരുതിയവൾ എന്നെ വേണ്ട എന്ന് പറഞ്ഞു മറ്റ് ഒരുവൻ്റെ ഭാര്യ ആകാൻ പോകുന്നു. പക്ഷേ ഇപ്പൊൾ ഒന്ന് ചിന്തിക്കു േമ്പാൾ എന്നിക്ക് വിഷമം ഒന്നും ഇല്ല.ഒരു പെണ്ണ് തേകുംബോൾ ഓടി പോയി മരികാനോ വെള്ളമടിച്ച് മാനസ മൈനെ പടാനോ എന്നെ കിട്ടില്ല.എന്ത് കൊണ്ടോ അവൾ എന്നെ കല്യാണം വിളിച്ചിട്ടുണ്ട്. ലാസ്റ്റ് ടൈം കണ്ടപ്പോൾ അവള് പറഞ്ഞത് […]

ഭ്രാന്ത് {അപ്പൂസ്} 1916

എല്ലാവർക്കും വിഷു ആശംസകൾ ? View post on imgur.com ♥️♥️♥️♥️ ♥️♥️♥️♥️ ഭ്രാന്ത് ഭ്രാന്ത് | Author : Pravasi ♥️♥️♥️♥️   “എന്നെ അമ്മ തല്ലും വാവേ…” “ദേ. ഇച്ചിരീങ്കൂടി ഒള്ളു പൊന്നൂസേ… കളി തീരാണ്ട് പോയാ നാളെ ഞാങ്കൂടില്ല കളിക്കാൻ…” മനസില്ലാ മനസോടെ വീണ്ടും അമ്മൂട്ടീ ‘വട്ടു’ കളിക്കാൻ തുടങ്ങി…. കളി തുടങ്ങിയതോടെ അവളുടെ ശ്രദ്ധ അതിൽ മാത്രമായി.. അല്ലെങ്കിലും അമ്മയുടെ കയ്യിൽ നിന്നും മിക്കവാറും ദിവസം തല്ല് കിട്ടാനുള്ള കാരണം തന്നെ […]

അന്മയുടെ സ്വപ്നo [അപ്പു] 47

അന്മയുടെ സ്വപ്നo Author : അപ്പു   ശിവ എഴുന്നേൽക്ക് 7 മണി ആയി ഇന്ന് എക്സാം ഉള്ളതല്ലേ.അമ്മെ ഒരു 5മിനിട്ടും കൂടി. മര്യാദയ്ക്ക് എണിക്ക് ഇല്ലെങ്കിൽ ചൂട്ചട്ടുകം ഞാൻ ചന്തിയ്ക് െെവയ്ക്കുo.വേണ്ട ഞാൻ എണി േറ്റാളാം . ഹായ് ഞാൻ ശിവകൃഷ്ണ. ശിവ എന്ന് വിളിക്കും. ഇപ്പൊൾ എൽഎൽബിക് പഠിക്കുന്നു.ഫൈനൽ year Annu.എൻ്റെ അമ്മേടെ ആഗ്രഹമാണ് എന്നെ വക്കിൽ ആക്കണം എന്നത്.എൻ്റെ ചെറുപ്പത്തിലേ അച്ചൻ മരിച്ചു.പിന്നെ വീട്ടു ജോലി ചെയ്താണ് അമ്മ എന്നെ വളർത്തിയത്.അമ്മെ ചായതാ […]

മാനസം [പടവീടൻ] 56

മാനസം Author : പടവീടൻ   അച്ഛൻ ?. “വിനോദേ നീ ആണോ അതു ചെയ്തത്… “” വിനോദ്ന്റെ മുഖത്ത് അപ്പോൾ ഒരു ചിരി മിന്നി മറഞ്ഞിരുന്നു. “ഇതിപ്പോ മൂന്നു വർഷത്തിനിടയിൽ മൂന്നാമത്തെ ആളാണ് ഇങ്ങനെ ഇതെ രീതിയിൽ…, മൂന്നും നിന്റെ മകളുടെ കേസിൽ പ്രതിയെന്ന് കരുതുന്നവർ . ഒരുപക്ഷെ ഇനി നിനക്ക് രക്ഷപെടാൻ പറ്റിയില്ലേൽ നിനക്ക് ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് ജയിലിൽ കഴിയെണ്ടി വരും… “ അപ്പോളേക്കും വിനോദ് അവന്റെ മുഖത്ത് നിന്നും ഒരു പാവത്തിന്റെ […]

Achan [വിച്ചൂസ്] 56

Achan Author : വിച്ചൂസ്   അച്ഛന്റെ മരണശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞ്.….അമ്മ മറ്റൊരു വിവാഹം കഴിച്ചു… ഒരു പട്ടാളക്കാരനെ.. എല്ലാവരുംകൂടെ നിർബന്ധിച്ചപ്പോൾ.. അമ്മക്ക് സമ്മതിക്കേണ്ടി വന്നു   പുള്ളിയും ആദ്യം വിവാഹം കഴിഞ്ഞതാണ്… ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി പോയി… എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ആയിരുന്നു ഇത്… ചിലപ്പോൾ എന്റെ അച്ഛനോടുള്ള അമിത സ്നേഹം ആയിരികാം… അല്ലെങ്കിൽ… എരിതീയിൽ എണ്ണ എന്നാ രീതിയിൽ അമ്മായി എന്നോട് പറഞ്ഞ വാക്കുകൾ ആയിരികാം…   […]

സ്ത്രീ സൗന്ദര്യം എന്നാൽ [ABHI SADS] 98

സ്ത്രീ സൗന്ദര്യം എന്നാൽ Author : ABHI SADS   പെണ്ണിന്റെ സൗന്ദര്യം അവളുടെ ഇരു മിഴികളിലോ, മുട്ടോളം ഉള്ള മുടിയിലോ അല്ലെങ്കിൽ അവളുടെ തൊലി വെളുപ്പിലോ അല്ല……. അതൊക്കെ ഓരോ വേഷം ആണ്…. പിഞ്ചുകുഞ്ഞായി… കൗമാരക്കാരിയായി….. ഭാര്യയായി….. അമ്മയായി…… കഴുത്തിൽ താലികെട്ടിയവനെ തന്നിലെ പാതിയക്കുന്നില്ലേ അത് അഴക്…. നെറ്റിയിൽ തൻ പാതിയെയും നെഞ്ചിൽ കുഞ്ഞിനേയും ഏറ്റിയവൾ.. അത് അഴക്….. തന്റെ എല്ലാമായ ഭർത്താവിൽ നിന്ന് ആ രാത്രിയിൽ വേദനയിൽ നിന്ന് സന്തോഷം കണ്ടത്തുന്നില്ലേ അത് അഴക്….. […]

ഭാവിയിലെ വർത്തമാനം [വിച്ചൂസ്] 62

ഭാവിയിലെ വർത്തമാനം Author : വിച്ചൂസ്   ഹായ്… “എന്റെ ചട്ടമ്പി കല്യാണി ഭാഗം 11 ” ഞാൻ എഴുതി പകുതിക്കു വച്ചു നിർത്തി ഇരിക്കുകയാണ്… എത്ര എഴുതിയിട്ടും എനിക്ക് തൃപ്തി വരുന്നില്ല… എങ്കിലും താമസിക്കാതെ… എഴുതാൻ പറ്റുമെന്നു വിശ്വസിക്കുന്നു.. ഈ കഥയെ കുറിച്ച്… ഇത് ഒരു പരീക്ഷണമാണ്…എത്രത്തോളം ശെരി ആകുമെന്നു അറിയില്ല …കിട്ടിയ കിട്ടി പോയ പോയി.തെറ്റുകൾ ഉണ്ടാവും…അമിതാപ്രീതീക്ഷ ഇല്ലാതെ വായിക്കുക…   സ്നേഹത്തോടെ വിച്ചൂസ് ❤   24/5/2019 രാത്രി ഒരു മണി…. ഞാൻ […]

പെൺപട [Enemy Hunter] 1809

പെൺപട Author :Enemy Hunter   ഞാൻ ഇത് അപ്പുറത്ത് ഇട്ടിട്ടുണ്ട് പണ്ട് ഇവിടെയും ഇടണം എന്ന് തോന്നി ??? വൈകുന്നേരം നാലുമണി കഴിഞ്ഞാൽ ഇരുട്ട് വീണുതുടങ്ങും. ആറുമണിയായാൽ പിന്നെ കൂരാകൂരിരുട്ടാണ്. നാരിഭാഗിനെ കുറിച്ച് പ്രഫസർ പറഞ്ഞ കാര്യങ്ങൾ അലക്സ്‌ ഓരോന്നായി മനസ്സിൽ തിട്ടപ്പെടുത്തി. ഇഴഞ്ഞു ഇഴഞ്ഞു സഞ്ചരിക്കുന്ന നാടൻ ബസ്സിന്റെ കുലുക്കങ്ങൾ പുസ്തകം വായിക്കാനുള്ള അയാളുടെ ശ്രമങ്ങളെ വിഫലമാക്കി. അലക്സ്‌ വീണ്ടും കണ്ണുകളെ പുറത്തെ ശൂന്യമായ തരിശ്ഭൂമിയിലേക്കും ചിന്തകളെ നാരിബാഗിലെക്കും പറഞ്ഞയച്ചു. തീരെ മനുഷ്യവാസമില്ലാത്ത പുൽത്തകിടികളുടെ […]

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 115

മേഘക്കൂട്ടങ്ങളിലെ നക്ഷത്രം Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്   പ്രിയ സുഹൃത്തുക്കളെ, ഇവിടെ അബൂ ഇർഫാൻ എന്ന പേരിൽ കമന്റ് ചെയ്യാറുള്ള ആളാണ് ഞാൻ. ഈ ഗ്രൂപ്പിലെ കഥകൾ വായിച്ചു എനിക്കൊരു താല്പര്യം തോന്നിയത് കൊണ്ട് ഒരു കഥ കുത്തിക്കുറിക്കുകയാണ്. ആദ്യമായാണ് ആളുകൾ വായിക്കാനായി ഒരു കഥയെഴുതുന്നത്. കോളേജ് പഠന കാലത്ത് പ്രബന്ധ രചനയിൽ പങ്കെടുക്കാനായി ചെന്നപ്പോൾ സമയം കഴിഞ്ഞെന്നറിഞ്ഞു അപ്പോൾ നടക്കുന്ന കഥാരചനയിൽ പങ്കെടുത്ത് ഒരു കഥയെഴുതിയതാണ് ആകെയുള്ള മുൻപരിചയം.  അതുകൊണ്ട് തന്നെ ഒരു ഉപന്യാസം […]

ദേവിപ്രണയം [വിച്ചൂസ്] 90

ദേവിപ്രണയം Author : വിച്ചൂസ്   ഒരു വർഷത്തിന് ശേഷം ഞാൻ വീണ്ടും ഈ മണ്ണിൽ വന്നിരിക്കുന്നു… നല്ല നിലാവ് ഉണ്ട്… ഞാൻ എന്റെ പ്രിയപെട്ടവളെ കാണാൻ വേണ്ടി അവളുടെ മുറിയിൽ ചെന്നു… മുറിയിൽ ആകെ വൈദ്യശാലയിലെ പച്ചമരുന്നിന്റെ മണം… അവിടെ തറയിൽ ഒരു പുൽപയയിൽ എന്റെ പ്രിയപെട്ടവൾ… “ദേവി… ദേവി.. കണ്ണ് തുറക്കൂ…” അവൾ പതുക്കെ കണ്ണു തുറന്നു.. എന്നെ കണ്ടതിന്റെ സന്തോഷം കൊണ്ടാവും അവളുടെ മിഴികൾ നിറഞ്ഞു… “എന്തിനാ കണ്ണുനിറഞ്ഞെ …” “സന്തോഷം കൊണ്ട […]

ആയിഷ ❤❤❤ [നൗഫു] 4058

ആയിഷ Aayisha Author : നൗഫു ❤     “ഇക്കാ , എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… എന്നെ വിളിച്ചു കൊണ്ട് വന്നത് മുഖം നോക്കി ഇരിക്കാനാണോ…”   “ആയിഷാ , നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ…’   “പിന്നെ, ഞാൻ ഓർക്കാതെ ഇരിക്കുമോ… ഇരുപത്തി മൂന്നു വർഷങ്ങൾക് മുമ്പ് ഞാൻ ഇക്കാ ന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറി വന്നപ്പോൾ, എന്നെ ആദ്യമായി കൊണ്ട് വന്നു അസ്തമയ സൂര്യനെ കാണിച്ചു തന്ന സ്ഥലം,.. ഞാൻ […]

മഴ [വിച്ചൂസ്] 92

മഴ Author : വിച്ചൂസ്   “ഇച്ചായോ…” “ഓഹ് പറയടാ ഉവ്വേ… നീ ഇന്ന് പുറത്ത് പോയില്ലയോ… ” “ഇല്ല ഇച്ചായ… എത്രയാന്ന് വച്ച… പുറത്ത് കറങ്ങി നടക്കുന്നെ… ഇച്ചായൻ പോയില്ലയോ ” “ഓഹ് ഇല്ലടാ ഉവ്വേ… ” “ചേട്ടത്തി എന്തിയെ…”?? “അവള് അപ്പുറത്… പോയേക്കുവാ… ഇന്നലെ അവളുടെ കൂട്ടുകാരി വന്നിരുന്നു… കാണാൻ പോയേക്കുവാ.. എന്നാടാ നിന്റെ മുഖത്തു ഒരു വാട്ടം ” “കുറച്ചു മുൻപേ അമ്മച്ചിയും അപ്പച്ചനും വന്നായിരുന്നു… നാളെ പെങ്ങളുടെ കല്യാണമാണ്… അത് പറയാനാ […]

യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108

യമദേവൻ ഫ്രം കാലപുരി Author : ചാണക്യൻ   View post on imgur.com ഗുയ്സ്‌…………. ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ….. യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു…. ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ? ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ…… . . അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി […]