Category: Romance and Love stories

കാത്തിരിക്കാതെ… [Asif] 67

കാത്തിരിക്കാതെ… Author : Asif   “ഡാ… നീ ചെന്ന് വിളിച്ചാൽ അവളിറങ്ങി വരുമോ?” ശരത്ത് എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ച് കൊണ്ട് ചോദിച്ചു. “ഇല്ലടാ അവൾ വരില്ല…” ഞാൻ അൽപ്പം നിരാശയോടെ പറഞ്ഞു. “പിന്നെ എന്ത് കോത്താഴത്തിലെ പ്രേമമാടെ…” ശരത്തിന്റെ ശബ്ദം ഉയർന്നു. “അവളെയും ചേട്ടനെയും വളർത്താൻ അവളുടെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ ഞങ്ങളുടെ കാര്യത്തിൽ എതിർപ്പാണെങ്കിലും അവളുടെ വീട്ടുകാർക്ക് അവളെന്നാൽ വലിയ കാര്യമാണെടാ. അവൾക്കും അവരെ വിഷമിപ്പിക്കാൻ പറ്റില്ലടാ.” ഞാൻ അത് […]

കാമുകന്റെ ?പ്രതികാരം [?????] 117

കാമുകന്റെ ?പ്രതികാരം                       Author : ?????   അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ മാത്രം അത് അറിഞ്ഞില്ല, അവളെ അന്നേരം ആ വാർത്ത ആരും അറിയിച്ചതുമില്ല, എന്തിനു അവളെ കൂടി വിഷമിപ്പിക്കണം എന്നു അവളുടെ കൂട്ടുകാർ കൂടി ചിന്തിച്ചതോടെ അവൾ […]

ഒന്നും ഉരിയാടാതെ 13 [നൗഫു] 5443

ഒന്നും ഉരിയാടാതെ 13 Onnum uriyadathe Author : നൗഫു ||| Previuse part   ഞാൻ വാക് പാലിക്കുന്നു.. നിങ്ങൾക്കായ് ❤❤❤   http://imgur.com/gallery/WVn0Mng മഴ അതിശക്തമായി പെയ്യുവാൻ തുടങ്ങി.. കാറ്റിൽ പാറുന്ന മഴത്തുള്ളികൾ എന്നെയും അവളെയും നനയിക്കുന്നുണ്ട്.. ദേഹമാസകലം തണുപ്പ് ഇരച്ചു കയറുന്നുണ്ട്..   ഉള്ളിൽ എന്തെന്നില്ലാത്ത വികാരം നിറഞ്ഞു പൊങ്ങുന്നു.. നാജിയുടെ സാമീപ്യം തന്നെ ആകാം…. നാജിയെ നോക്കിയപ്പോൾ അവൾ നിന്ന് വിറക്കുന്നു… അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നുണ്ട്.. രണ്ടു കയ്യും കെട്ടി […]

അനശ്വരം[Abhi] 87

  ഇതിന്റെ കാര്യം എന്താകുമെന്ന് എനിക്കിപ്പോ ഒരു പിടിയും ഇല്ല എന്തായാലും നിങ്ങൾ അഭിപ്രായം അറിയിക്കുക.   “അനു ….എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു….”   “അഭീ തനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് എനിക്ക് അറിയാം. എനിക്ക് അതിനോട് താല്പര്യമില്ല.”   “എടൊ ഞാൻ പറയുന്നതിനു മുൻപേ ഇങ്ങനെ പറഞ്ഞാൽ ”   “അഭി താൻ പറയാതെ തന്നെ അഭിയുടെ മനസ്സിൽ ഉള്ളത് എന്താണെന്ന് എനിക്കറിയാം…”   “എങ്ങനെ അറിയാം”……..!!   “കഴിഞ്ഞ കൊറേ നാളുകൾ ആയിട്ട് […]

ഒന്നും ഉരിയാടാതെ 12 [നൗഫു] 5436

ഒന്നും ഉരിയാടാതെ 12 Onnum uriyadathe Author : നൗഫു |||Previuse part      ഇന്നിവിടെ എന്റെ കഥകൾ. Com ഇലെ 70 മത്തെ കഥയായോ.. അതിന്റെ പാർട്ട്‌ ആയോ വരികയാണ്.. ( ശരിക്കിലും 71 ആണ്.. ഒന്ന് കുട്ടേട്ടൻ മുക്കി.. എന്റെ പേരിൽ ഇല്ല ??) ഇത് വരെ എന്റെ കഥകളെ സ്നേഹിച്ച എല്ലാവർക്കും എന്റെ നന്ദി.. നിങ്ങൾ തരുന്ന പ്രോത്സാഹനം ഒന്ന് മാത്രമാണ് എന്റെ ഇവിടുത്തെ ലാഭം… നിങ്ങൾ എന്നെ ഇക്കാ എന്ന് […]

?ജീവന്റെ പാതി ?[Farisfaaz] 56

?ജീവന്റെ പാതി ? Author : Farisfaaz   ഒരു പാട് യാത്രകൾ ചെയ്തത് കൊണ്ട് ഇന്ന് വല്ലാത്ത ക്ഷീണം ഞാൻ വീട്ടിലെ പടി ചവിട്ടി കയറി വീടിന്റെ താക്കോൽ കയ്യിൽ എടുക്കുമ്പോളാണ് മഴ ചാറ്റാൻ തുടങ്ങി വാതിൽ തുറന്ന് അകത്തേക്ക് കാലു വെക്കുമ്പോളാണ് നല്ല ശക്തിയിൽ ഇടി പൊട്ടുന്നത് . ഇടിയും മിന്നലും എനിക്ക് ചെറുപ്പം മുതല്ക്കേ പേടിയുള്ളതാണ്. വീടിന്റെ വാതിൽ അടച്ചു എന്നിട്ട് വെളിച്ചമിടാനായിട്ട് സ്വിച്ചിന്റെ അടുക്കലേക്ക് നടന്നു . വെളിച്ചമിട്ട് നേരെ അടുക്കളയിലേക്ക് […]

❤രാക്ഷസൻ?1 289

❤രാക്ഷസൻ?1 Author : VECTOR   Part 1     “ഇനി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് കുട്ടിയുടെ കഴുത്തിൽ താലി കെട്ടിക്കോളൂ….”   എന്ന് പൂജാരി പറഞ്ഞതും അവൾ കണ്ണുകൾ കൂമ്പിയടച്ച് കൈകൂപ്പി തലകുനിച്ച് ഇരുന്നു….. താലി കെട്ടാനായി അവൻ മാല അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും പെട്ടന്നാണ് മണ്ഡപത്തെ മുഴുവനും ഇളകിമറിച്ചു കൊണ്ട് അവന്റെ ശബ്ദം അവിടെ ഉയർന്നത്….   “താലി കെട്ടാൻ വരട്ടെ….. ”   അതാരാണെന്നറിയാനായി സദസ്സിലിരിക്കുന്ന എല്ലാവരും പിറകിലേക്ക് തിരിഞ്ഞു നോക്കി…. […]

സഖി [നിതിൻ രാജീവ്] 65

സഖി Author : നിതിൻ രാജീവ്   പ്രണയിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ അല്ലെ… എനിക്കും ഉണ്ടായിരുന്നു… അല്ല ഇന്നും പ്രണയിക്കുന്നു… അവളെ… നെറ്റിയിൽ കുറിയും കാർകൂന്തലിൽ തുളസി കതിരും ചന്ദനത്തിന്റെ നൈർമല്യം തുളുമ്പുന്ന എന്റെദേവി… കലാലയ ജീവിതത്തിൽ എനിക്ക് കിട്ടിയ എന്റെ സഖി… ഒരു ആൺ സുഹൃത്തിനോട് എന്നപോലെ എന്തുംപറയാനും തോളിൽ കൈ ചേർത്ത് നടക്കാനും എനിക്ക് സ്വാതന്ദ്ര്യമുള്ള എന്റെ മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നഎന്റെ ദേവി…

ഭാര്യാ ?‍❤️‍? [ ????? ] 147

ഭാര്യാ ?‍❤️‍? Author :?????   ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു  അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]

?ചെമ്പകം? [നിത] 59

?ചെമ്പകം? Author : നിത   ആദ്യമായ് നിന്നേ കണ്ട നാളിൽ നീ ചൂടിയ ചെമ്പകപൂവാണ് എന്നേ ആകർഷിച്ചത്…. പിന്നേ നിന്നോട് കൂട്ട് കൂടിയതും അ പൂവ് ചോതിച്ചട്ടാണ്… എന്നും നീ മുടിയിൽ ചൂടി വരുന്ന പൂവ് ഞാൻ എടുക്കുമ്പോ നിൻ മുഖത്ത്ത് വിരിയുന്ന നാണം എന്നേ നിന്നിലേക്ക് അടിപ്പിച്ചു… നീ എന്നും എന്റെ ഒപ്പം വേണം മെന്ന് ഞാൻ ആഗ്രഹിച്ചു………                       […]

ഒന്നും ഉരിയാടാതെ 11 [നൗഫു] 5473

ഒന്നും ഉരിയാടാതെ… 11 Onnum uriyadathe Author : നൗഫു ||| Previuse part “നിനക്കു സങ്കടമില്ലേ ഇപ്പൊ..” “ഞാൻ എന്തിനാ സങ്കടപെടേണ്ടത്… നമുക്ക് വേണ്ടിയവരെ പടച്ചോൻ നമ്മുടെ മുന്നിലേക്ക് ഒരു കൈ അകലത്തിൽ.. എത്തിച്ചു തരും..” “ബാവു.. നീ അവളെക്കാൾ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ ഇപ്പൊ… ഉമ്മയും ഉപ്പയും അല്ലാതെ ആണുട്ടോ…” “അങ്ങനെ ചോദിച്ചാൽ…” “അത് പോട്ടേ.. ഞാൻ വേറെയൊരു കാര്യം ചോദിക്കാം.. നിനക്ക് അവളെ ആണോ എന്നെ ആണോ കൂടുതൽ ഇഷ്ടം…??” എന്നിൽ വരുന്ന ഉത്തരത്തിനായ് കാതോർത്തു കൊണ്ട് […]

ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 [Dinan saMrat°] 76

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 2 ” Geethuvinte Kadalasspookkal | Author : Dinan saMrat° [ Previous Part ]   മിഴികൾ നിറഞ്ഞൊഴുകി.. ഓർമകളുടെ കൈയ്കൾ മെല്ലെ… മെല്ലെ… അവൾ ആഴങ്ങളുടെ ആഴങ്ങളിലേക്ക് വീണുകൊണ്ടേയിരുന്നു ഒരു തൂവൽ പോലെ… ഗീതു ഭൂതകാലത്തിന്റെ താളുകൾ  പിന്നിലേക്ക് മറിച്ചു… അന്നൊരു flower festival,തന്റെ പ്രിയകൂട്ടുകാരിക്കൊപ്പം നിറയെ പൂക്കൾ നിറഞ്ഞ അവിടെ താനൊരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു… “ഗീതു… ഗീതു…. ഇങ്ങോട്ട് വന്നേ…. ഈ പൂവ് കണ്ടോ..” അലസമായ കിടന്ന […]

നിഴൽ 2 [അപ്പൂട്ടൻ] 67

നിഴൽ 2 Author : അപ്പൂട്ടൻ [ Previous Parts ]   രാവിലെ ഫോൺ അടികുന്ന സൗണ്ട് കേട്ടാണ് ഞാൻ എണിച്ചത്. കോപ്പ് ഈ ഫോൺ കണ്ട് പിടിച്ചവനെ പിടിച്ചു കിണറ്റില് ഇടണം .നോക്കിയപ്പോൾ എൻ്റെ ഉയിർ നൻപൻ വിശാൽ..മനുഷ്യൻ്റെ ഉറക്കവും പോയി..പുല്ല്.. ഹലോ. അവൻ:ഡാ കോപെ നീ ഇത് വരെ എണിച്ചില്ലെ.. ഞാൻ:ഈ രാവിലെ എവിടെ പോവാനാ മൈ….****** അവൻ:ഓ ഈ രാവിലെ പല്ല് പോലും തേകതെ ഇങ്ങനെ തെറി പറയാതട… ഞാൻ:ആദ്യം നീ […]

കന്യാക ദേവി? [നിത] 60

കന്യാക ദേവി? Author : നിത   അവൾ’ അമാവാസി നാളിൽ എന്നിൽ പൂർണത നൽകിയവൾ…… കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞ് വരുമ്പോൾ നേരം രാത്രി 12 മണി കഴിഞ്ഞു. . മുത്തശി പറഞ്ഞതാ ഇരുട്ടുന്നതിന് മുനമ്പ് വീട്ടിൽ എത്താൻ എന്താ ‘ ചെയുക എല്ലാവരുടേ കൂടേ ഇരുന്ന് ഒരോന്ന് പറഞ്ഞ് നേരം പോയത് അറിഞ്ഞില്ല. അവൻ അതല്ലാം അലോജിച്ച് പതിയേ നടന്നു നടക്കുന്ന വഴിയിൽ നേരിയ നിലാവെളിച്ചവും, ചീവിടിന്റെ കരച്ചിലും മാത്രമേ ഉണ്ടാടായിരുന്നുള്ളൂ.  അതിന് ഇടക്കാണ് അവൻ […]

എന്റെ ചട്ടമ്പി കല്യാണി 12 [വിച്ചൂസ്] 290

എന്റെ ചട്ടമ്പി കല്യാണി 12 Author : വിച്ചൂസ് | Previous Part   ഹായ്… എന്റെ കൊറോണ പെണ്ണ് കൂടെ ഉള്ളത് കൊണ്ട് എഴുതാൻ ഒരു മൂഡ് ഇല്ല… ഇത് നേരത്തെ ഞാൻ എഴുതി വച്ച ഭാഗമാണ്… കുറച്ചു കൂടി എഴുതമെന്നു വച്ചതാ പക്ഷേ… പറ്റിയില്ല… ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു…     തുടരുന്നു     ഞങ്ങൾ അഹ് നിൽപ്പു കുറെ നേരമായി….നിൽക്കുന്നു…സിനിമയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു പാട്ടും ഡാൻസുമായി കളർ ആകാമായിരുന്നു…ഇവിടെയും ഉണ്ട് പാട്ടും […]

ഹൃദയരാഗം 16 [Achu Siva] 870

ഹൃദയരാഗം 16 Author : അച്ചു ശിവ | Previous Part   മോളെ വാസുകി …………. അടുക്കളയിൽ നിന്നും അവളോട്‌ എന്തോ പറയാൻ വേണ്ടി ഇറങ്ങി വന്ന ശാരദാമ്മ ഈ കാഴ്ച കണ്ടു അവിടെ തന്നെ നിന്നു …അവരുടെ മനസ്സ് നിറഞ്ഞു …അവർ പുഞ്ചിരിച്ചു കൊണ്ടു തിരികെ കയറി പോയി …. അമ്മമാർ തന്റെ കുഞ്ഞു മക്കളേ ഊട്ടുന്നത് പോലെ വാസുകി   അത് മുഴുവൻ അയാളെ കഴിപ്പിച്ചു .പായസം അടക്കം …വിനയ് ഒരു അനുസരണ ഉള്ള […]

ആദ്യ ചുംബനം…? [VECTOR] 209

ആദ്യ ചുംബനം…? Author : VECTOR   “വല്യമാമ എനിക്ക് ദേവൂനെ കെട്ടണം നാളെ തന്നെ…!!!”ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കയറിയതെ ഒള്ളു *കാശി*… ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോൾ ആണ് അവൻ ഇക്കാര്യം പറഞ്ഞത്…     മാധവന്റെ ചൊടിയിൽ ഒരു കുഞ്ഞ് ചിരി വിരിഞ്ഞു… കൂടെ ഒട്ടും താല്പര്യം ഇല്ലാതെ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന ജലജ ഓരോന്ന് പിറുപിറുത്ത് കൊണ്ട് ഭക്ഷണം ബാക്കി വെച്ച് എഴുന്നേറ്റു…     “ഞാൻ […]

ലക്ഷ്‌മി [കണ്ണൻ] 72

ലക്ഷ്‌മി Author : കണ്ണൻ   പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്ന സ്ഥലത്തെ ഒരു കൊച്ചു ഗ്രാമം ” ദിവാകരൻ ഇല്ലേ ഇവിടെ..” വീടിനു പുറത്തു നിന്നും ഒരു ചോദ്യം കേട്ടു കഴിക്കുന്നത് നിർത്തി ദിവാകരൻ പുറത്തേക്കു നടന്നു.. ” ഹാ മമ്മദികയോ …എന്താ ഇവിടെ…കയറി ഇരിക്ക്..ഞാനെ രാവിലത്തെ കുറച്ചു വെള്ളച്ചോറ് ഉണ്ടായിരുന്നത് കഴിക്ക…പിള്ളേര്‌ ആരും ഇതൊന്നും ഇപ്പൊ കഴിക്കില്ല…അവരൊക്കെ വലുതായിലെ..” “ഹാ അതു ശരിയായ’” മമ്മദ്‌ ഒരു കസേര വലിച്ചിട് അതിൽ ചരിഞ്ഞു ഇരുന്നു… ” […]

അയനത്തമ്മ❣️[Bhami] 46

അയനത്തമ്മ❣️ Author : Bhami   പ്രിയ കൂട്ടുക്കാരേ ഒരുപാടു നാളായി ഒരു കഥ എഴുതണം എന്നു കരുതുന്നു. മനസിൽ തോന്നുന്നത് കുറിച്ചിടുമെങ്കിലും ഒന്നും പ്രസിദ്ധികരിക്കാനുള്ള ധൈര്യം പോരായിരുന്നു. രണ്ടും കൽപ്പിച്ചാണ് ഈ കഥ പ്രസിദ്ധികരിക്കുന്നത്. തുടരണോ വേണ്ടയോ എന്നത് നിങ്ങൾ വായാനക്കാരുടെ അഭിപ്രായം പോലെയാണ്. ഒരു പരീക്ഷണമാണെന്നും പറയാം.xxxxയിൽ മാത്രമാണ് എന്തെങ്കിലും എപ്പോഴെങ്കിലും പ്രസിദ്ധീകരിച്ചത് നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനം ഉണ്ടാവുമെന്ന്  വിശ്വസിക്കുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ രചനയിൽ ഉണ്ടാകുന്ന തെറ്റുകൾ പൊറുക്കണമെന്നും .തിരുത്തേണ്ടക്കാര്യങ്ങൾ അഭിപ്രായവും […]

നിഴൽ [അപ്പൂട്ടൻ] 53

നിഴൽ Author : അപ്പൂട്ടൻ   സമയം രാത്രി 12മണി ആയി.അവൻ ഒരു വിജനം ആയ ഒരു വഴിയിൽ കൂടി നടന്നു വരുന്ന ഒരു കുട്ടിയെ ഫോളോ ചെയുവാണ്. അവള് നടന്നു ഒരു വീട്ടിൽ കയറി ഞാൻ ചുറ്റിലും നോക്കി ഈ കാട്ടിൽ ആരാ ഇപ്പൊൾ വീട് വെച്ചത് അതും ഒരു വീടു മാത്രം.പെട്ടെന്ന് ആകാശത്ത് ഇടിവെട്ടി ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ട വീട് അവിടെ ഇല്ലാ.ഞാൻ പേടിച്ചുപോയി പെട്ടെന്ന് ഒരു കൈ എൻ്റെ […]

നിർഭയം 11 [AK] 206

നിർഭയം 11 Nirbhayam 10 | Author : AK | Previous Part   “അപ്പൊ ഞാനിവിടെ വന്നതെന്തിനാണെന്ന് മനസ്സിലായിക്കാണുമല്ലോ…” “സാർ…” ഒരു സംശയത്തോടെ രംഗമ്മ അയാളെ നോക്കിക്കൊണ്ട് നിൽക്കുന്നത് ശ്രദ്ധിച്ചുകൊണ്ടയാൾ തുടർന്നു… “പുതിയ ഒരു കണ്ടെയ്നർ ഇന്ന് അതിർത്തി കടന്നെത്തും…അടുത്ത ആഴ്ച നഗരത്തിലെ നമ്മുടെ തന്നെ ഹോട്ടലിൽ വെച്ചാണ് ബിസിനസ്‌ ഡീൽ … സോ…” രംഗമ്മ ചെറിയൊരു ചിരിയോട് കൂടി പറഞ്ഞു… “അവളുമാരെ അധികം വില കിട്ടുന്ന ഉരുപ്പടികളാക്കി രംഗമ്മ ഏൽപ്പിക്കും സർ.. സാറ് […]

മുറപെണ്ണിന്റെ കല്യാണം 2 [മാലാഖയെ പ്രണയിച്ചവൻ] 120

മുറപെണ്ണിന്റെ കല്യാണം Author : മാലാഖയെ പ്രണയിച്ചവൻ   നന്ദു : അത് മറ്റാരും അല്ല എന്റെ വല്യേച്ചി ആണ് നന്ദു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു. നന്ദുട്ടാ…………….! കേട്ടത് വിശ്വസിക്കാൻ ആകാതെ ദിവൻകോട്ടീന്ന് ചാടി എണിറ്റു നന്ദുനെ നോക്കി സഞ്ജന അലറി. (തുടരും )   സഞ്ജന : മോനെ നിനക്ക് എന്നോട് എന്റെ ഈശ്വരാ എനിക്ക് ഇത് ചിന്തിക്കാൻ കൂടി വയ്യ. സഞ്ചനക് അവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ആയതിലുള്ള ഒരു മുറിവാണ് ഉണ്ടാക്കിയത് […]

മഞ്ചാടി [ ????? ] 53

മഞ്ചാടി  Author :?????   കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്‌” “ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ കുളത്തിലെ കുളിയക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ” “ഇത് നിന്റെ ലണ്ടൽ ഉള്ള സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ ഉണ്ണി” മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി […]

നന്ദൻ [അപ്പൂട്ടൻ] 54

നന്ദൻ Author : അപ്പൂട്ടൻ   “അമ്മേ…… ” നന്ദൻ വേദന സഹിക്കാൻ വയ്യാതെ അലറി കരഞ്ഞു.“ദൈവമേ നീ എന്തിനാ എന്റെ കുഞ്ഞിനോട് ഈ ദ്രോഹം ചെയ്തത്.?”.. രാധ വിലപിച്ചു.നന്ദനെ കാണാൻ വന്ന മീനു, അവിടെ കയറാതെ തിരികെ വീട്ടിലേക്ക് പോയി… മീനുവിന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു…. “ഈശ്വര… എട്ടു മണിയായോ… “അവൾ ഓടി ജനലരികിൽ എത്തി മറഞ്ഞു നിന്നു. ആ…. ബൈകിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. നന്ദൻ പോകുന്നത് അവൾ മറഞ്ഞു നിന്നു കണ്ടു. ഇതിപ്പോ ഒരു […]