കന്യാക ദേവി💞 [നിത] 60

Views : 1822

കന്യാക ദേവി💞

Author : നിത

 
അവൾ’ അമാവാസി നാളിൽ എന്നിൽ പൂർണത നൽകിയവൾ……

കൂട്ടുകാരന്റെ കല്യാണം കഴിഞ്ഞ് വരുമ്പോൾ നേരം രാത്രി 12 മണി കഴിഞ്ഞു.

. മുത്തശി പറഞ്ഞതാ ഇരുട്ടുന്നതിന് മുനമ്പ് വീട്ടിൽ എത്താൻ എന്താ ‘ ചെയുക എല്ലാവരുടേ കൂടേ ഇരുന്ന് ഒരോന്ന് പറഞ്ഞ് നേരം പോയത് അറിഞ്ഞില്ല. അവൻ അതല്ലാം അലോജിച്ച് പതിയേ നടന്നു നടക്കുന്ന വഴിയിൽ നേരിയ നിലാവെളിച്ചവും, ചീവിടിന്റെ കരച്ചിലും മാത്രമേ ഉണ്ടാടായിരുന്നുള്ളൂ.  അതിന് ഇടക്കാണ് അവൻ ആ കാഴ്ച്ച കണ്ടത്. കാവിന് അടുത്ത് ആൽത്തതറയിൽ ആരോ ഇരിക്കുന്നു ആരായിരിക്കും അത്….

അവൻ വേകം അവിടേക്ക് നടന്നു..

ഹലോ ആരാ എന്താ ഈ സമയത്ത് ഇവിടേ ഇരിക്കുന്നേ…

അവൻ അടുത്ത് എത്തിയപ്പോപോഴാ ണ് അത് ഒരു സ്ത്രിയാണന്ന് മനസിലായത്. അവളുടേ മനോഹാര്യതയിൽ അവൻ സ്വയം മറന്ന് അവളേ നോക്കി്കി നിന്നു…

എന്താ ഇങ്ങനേ നോക്കുന്നേ…

അവളുടേ സ്വരംമാണ് അവനെ ഉണർത്തിയത്..

അല്ല ആരാ താൻ എന്താ ഇവിടേ ഇരിക്കുന്നേ….

ഞാൻ ഇവിടേ ഉളത് തന്നേയാ എന്നും ഇവിടേേേ വരാറുണ്ട് തന്നേയും ഇവിടേ കണ്ടിട്ടുണ്ട്….

എന്നേയ്യൊ അതിന് തന്നെ ഞാൻ ഇവിടേ കണ്ടിട്ട് ഇല്ലലോ…

എന്നിക്ക് ഈ നാട്ടിലേ എലാവരേയും അറിയാം…

അവൾ ചെറുതായി ഒന്ന് മന്ദഹസിച്ചു. അവൻ അപ്പോ അവളേ തന്നേ ശ്രദ്ധിക്കുകുയായിരുന്നു. ഒരു 22,25 വയസുു കാണും എന്ത് സുന്ദരിയാ ഇവൾ കണ്ടമത്രയിൽ പ്രണയം തോന്നുന്നലോ….

അയ്യോ എന്നോട് പ്രണയം തോന്നിയോ…

അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് അമ്പരന്നു..

അല്ല ഞാൻ മനസിൽ കണ്ടത് തന്നിക്ക് എങ്ങിനേ അറിയാം…

Recent Stories

The Author

നിത

9 Comments

  1. ethu njan pl ill vayichatha 1 partaey njan athill kandolu….next part undakumo……..

  2. ഇത് കഴിഞ്ഞതാണോ, അതോ ബാക്കിയാനോ. കഴിഞ്ഞതാവല്ലെ എന്നാണ് ആഗ്രഹം. അടുത്ത ഭാഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  3. നിധീഷ്

    ❤❤❤

  4. 🖤..

  5. കൊള്ളാം.. കുറച്ച് കൂടി detail ആയി എഴുതാമായിരുന്നു.. സ്നേഹത്തോടെ

  6. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com