Category: Kids Corner

Kids Corner

മാഡ് മാഡം 4 [vishnu] 364

മാഡ് മാഡം 4 Author :vishnu [ Previous Part ] . . . . അവൾക്കിട്ട് എങ്ങനെ  ഒരു പണി കൊടുക്കാമെന്നു ചിന്തിച്ചു ഞാൻ ബൈക്ക് നേരെ ഫ്ലാറ്റിലേക്ക് വിട്ടു….. “എടാ അമലേ നീ പുറകിൽ തന്നെ ഉണ്ടോ….സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലലോ….നിൻ്റെ ഡൗട്ടൊക്കെ  തീർന്നോ ?…..” “ഓ തീർന്നേ…” എന്ന നമുക്ക് വെല്ലോം കഴിച്ചേച്ചും പോകാം….അങ്ങനെ ഫുഡും അടിച്ച് റൂമിൽ വന്നു ഒന്ന് ഉറങ്ങി…… കോളിംഗ് ബെൽ  കേട്ടു എണീറ്റു നോക്കുമ്പോൾ അജയ് […]

ഉണ്ണിമോൾ ഒരു ചെല്ലക്കുട്ടി — ഉണ്ണിക്കുട്ടനും – [Santhosh Nair] 906

എല്ലാ കഥകൾ-സ്വന്തങ്ങൾക്കും നന്ദി, നമസ്കാരം. സുഖമാണല്ലോ അല്ലെ? എന്റെ പഴയ ബ്ലോഗിൽ പണ്ട് പ്രസിദ്ധീകരിച്ച ഉണ്ണിമോൾ കഥകളുടെ പുനരാവിഷ്കാരമാണിത്. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചേക്കണേ. കുട്ടികൾ എപ്പോഴും എല്ലാവര്ക്കും പ്രിയപ്പെട്ടവർ ആണല്ലോ, വീട്ടിൽ / നാട്ടിൽ ഒക്കെ നടന്ന ചില രസകരങ്ങളായ സംഭവങ്ങളാണ് ഇതിനു ഉത്പ്രേരകമായത് (ഇതിലെ കേന്ദ്ര കഥാപാത്രമായ ഉണ്ണിമോൾ ഇപ്പോൾ പ്ലസ് ടു വിനു പഠിയ്ക്കുന്നു, ഉണ്ണിക്കുട്ടൻ ബി എസ്‌സി ചെയ്യുന്നു.) —- Time and tide wait for none തുടർന്നു വായിയ്ക്കുക — […]

—— ഗ്രാമിണി – നിയോഗം —– [Santhosh Nair] 1006

—— ഗ്രാമിണി – നിയോഗം —– Author :Santhosh Nair   ഇതൊരു പുതിയ സംരംഭം ആണ്. ഒരു മാന്ത്രിക കഥ (അത്ര മാന്തിക രീതികൾ ഒന്നും ഉണ്ടാവില്ല, കേട്ടോ) എഴുതണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു, അതിനെ സാർത്ഥകം ആക്കാമെന്നു കരുതുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അറിയിക്കണേ. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗീകരിയ്ക്കും. —— ഗ്രാമിണി – നിയോഗം —– കോരിച്ചൊരുന്ന മഴയെയും, ദിഗന്തം പിളർക്കുന്ന ഇടിവെട്ടിനെയും, ഭൂമിയെ ചുട്ടെരിക്കാനെന്നവണ്ണം ആഞ്ഞു വെട്ടുന്ന മിന്നലിനെയും, വന്മരങ്ങളെ മുടിയാട്ടമാടിക്കുന്ന കൊടുങ്കാറ്റിനെയും വകവെയ്ക്കാതെ നരസിംഹ […]

ഞാന്‍ ഹനുമാന്‍ [Santhosh Nair] 958

ഞാന്‍ ഹനുമാന്‍ Author :Santhosh Nair   പണ്ട് ഞാൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷെ ഇരട്ടക്കുട്ടികളുടെ വരവിനായുള്ള തയാറെടുപ്പുകളും പിറവിയും (2012) കാരണം അത് മുടങ്ങി. (എന്നിലെ ഈ കലാകാരനെ പറ്റി ശ്രീക്കറിയില്ല, കേട്ടോ). അതിലെ എഴുത്തുകൾ എല്ലാം തന്നെ ചെറുപ്പത്തിലുണ്ടായ (വയസ്സ് – മൂന്നുമുതൽ പത്തു വരെ) സംഭവങ്ങളുടെ പുനരാവിഷ്കാരങ്ങൾ ആണ്. ഒരു അനുഭവം ഇവിടെ ഷെയർ ചെയ്യുന്നു, വായിച്ചു അഭിപ്രായങ്ങൾ അറിയിക്കൂ, പ്ളീസ്.റീഡർ ഫീഡ് ബാക് അനുസരിച്ചു മറ്റു കഥകളും അപ്‌ലോഡ് ചെയ്യാം. […]

നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ [ആൽബി] 53

നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ Author : ആൽബി നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്. അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും. ജോലിയുടെ സമ്മർദ്ദം, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു ഉറക്കം ലഭിക്കാത്തതിൽ അതിശയിക്കേണ്ട കാര്യവുമില്ല. നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ […]

?MISSION JUNGLE? 1 [Nikila] 2391

ഇതൊരു തട്ടിക്കൂട്ട് കഥയാണ്. കൂടാതെ ഈ കഥ വെറുമൊരു സങ്കൽപ്പം മാത്രമാണ്. അതുക്കൊണ്ട് ലോജിക് എന്ന സാധനം ഉപയോഗിച്ച് ഇതു വായിക്കാതിരിക്കുക. സോഷ്യൽ മീഡിയയിലെ ഒരു കമെന്റ് ബോക്സിൽ നിന്ന് രണ്ടു പേര് നടത്തിയ സംഭാഷണങ്ങള് വച്ച് പ്രചോദനം വന്ന് എഴുതി തയ്യാറാക്കിയ കഥയാണിത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽപ്പെടുത്തിയ എന്റെ സുഹൃത്ത് മാനുവലിന് വളരെയധികം നന്ദി അറിയിക്കുന്നു. ഒപ്പം ഈയൊരു കഥയ്ക്ക് കാരണക്കാരായ ഹരിഗോവിന്ദ്, വിനായക് എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു ?.   MISSION JUNGLE […]

കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

കരിമഷി കണ്ണുള്ളോള് Author :ചുള്ളൻ ചെക്കൻ   എന്റെ ആദ്യ കഥയാണ് എല്ലാവരും അഭിപ്രായം പറയണം – ചുള്ളൻ ചെക്കൻ ഞാൻ ജുനൈദ് ഉമ്മ ആമിനയുടെയും ഉപ്പ ഹുസൈയിന്റെയും ഏക സന്ദതി.. ഉമ്മ സ്കൂൾ ടീച്ചർ ആണ്.. ഉപ്പ ടൗണിൽ ഒരു ഹോട്ടൽ നടത്തുകയാണ്… സമ്പത്തികമായി ബുദ്ധിമുട്ടുകൾ ഇല്ല… ഒറ്റ മോൻ ആയതിന്റെ എല്ലാ കാര്യങ്ങളിലും എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു… ഇപ്പൊ ഞാൻ B tech കഴിഞ്ഞു നിക്കുകയാണ്… 4 വർഷം പഠിച്ചിട്ട് അടുത്ത വർഷം ആണ് […]

ചില ചിന്തകൾ 1054

ചില ചിന്തകൾ [ആൽബി] ഇന്നെല്ലാവരും, അല്ല ഒട്ടുമിക്കവരും സ്കൂളിൽ, അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആണ്. അവർ ആദ്യം മനസ്സിലാക്കേണ്ടത് ആ നാലു ചുവരുകൾക്ക് പുറത്ത് വലിയൊരു ലോകം ഉണ്ടെന്നതാണ്. മാറുന്ന ഈ ലോകത്ത് പുസ്തകങ്ങളിൽ ഒതുങ്ങി നില്കുന്ന പരിമിതമായ അറിവുകൾ മാത്രം അല്ല, വിശാലമായ അറിവിന്റെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്നവർ ആകണം ഓരോ വിദ്യാർത്ഥിയും. സാമൂഹിക ബോധം ഉള്ളവർ ആയിരിക്കണം വിദ്യാർത്ഥികൾ.അതിനു ജീവിതാനുഭവം വേണം. അതിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലണം. സാമൂഹികമായി ഇടപഴകണം. ഒരു സമൂഹത്തിൽ എങ്ങനെ ആയിരിക്കണം, […]

?കുസൃതികൂട്ടം?[രാവണാസുരൻ (Rahul)] 123

ഇത് കുറച്ചു കുഞ്ഞി കുട്ടികളുടെ കഥയാണ് അവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.ബാക്കിയൊക്കെ നിങ്ങൾക്ക് വഴിയേ മനസ്സിലാകും ഒരു കോമഡി കഥയാണ് ഉദ്ദേശിക്കുന്നത് ആ ഒരു mind ൽ വായിക്കുക                    ബാവുമോൻ Rocks                   —————————— Author :- രാവണാസുരൻ(Rahul)     സൂര്യൻ തന്റെ പൊൻകിരണങ്ങൾ ഭൂമിക്കായ്‌ സ്നേഹ വർഷം പോലെ വരി വിതറി അഥവാ […]

രക്ഷകർത്താവ് എങ്ങനെ ആകണം (ജ്വാല ) 1352

രക്ഷകർത്താവ് എങ്ങനെ ആകണം | Author : Jwala http://imgur.com/gallery/jLM9dhN *നിങ്ങള്‍ക്കു നല്ലൊരു രക്ഷകര്‍ത്താവാകാന്‍ കഴിയുമോ?* ഈ നൂറ്റാണ്ടില്‍ യുവതലമുറയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. സമൂഹത്തില്‍ ഇന്നു നടക്കുന്ന ഓരോ സംഭവ വികാസങ്ങളും പരിശോധിക്കുമ്പോള്‍ നല്ലൊരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍ കഴിയും. കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള പ്രാധാന്യം പോലെ മറ്റൊരാള്‍ക്കും ഇല്ല. ഈ സത്യം നിലനില്‍ക്കുമ്പോള്‍ തന്നെ നാം ഓരോരുത്തരും ചിന്തിക്കണം. ഇന്നത്തെ കാലത്ത് ഏറ്റവും തലവേദന […]

വിഷാദ രോഗം (ജ്വാല ) 1504

വിഷാദ രോഗം vishada rogam | Author : Jwala ആമുഖം :- പ്രിയ സുഹൃത്തുക്കളെ ഇത് വിഷാദ രോഗത്തെക്കുറിച്ചുള്ള ഒരു ലേഖനം ആണ്. മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്, എന്റെ എല്ലാ എഴുത്തുകളും വായിച്ചു അഭിപ്രായം പറയുന്നതിന് ഒരായിരം നന്ദി. ഈ എഴുത്തും എല്ലാവരും വായിച്ച് അഭിപ്രായങ്ങൾ പറയണം എന്ന് കൂടി അപേക്ഷിക്കുന്നു… സ്നേഹപൂർവ്വം… ജ്വാല. എന്താണ് വിഷാദ രോഗം ? മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി, ഉറക്കം, […]

പഠനത്തിൽ രക്ഷകർത്താവിന്റെ പങ്ക് (ജ്വാല ) 1461

ആമുഖം :- പ്രീയ സുഹൃത്തുക്കളെ, പതിവിനു വിപരീതമായി ഇതൊരു ലേഖനമാണ്. ഈ ലേഖനത്തിനു ആനുകാലിക പ്രസക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം ഞാൻ ഇത് write to us ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇത് ഇട്ടിരുന്നു. അപ്പോൾ മാലാഖയുടെ കാമുകൻ ഇത് ഒരു ലേഖനമായി പ്രസിദ്ധീകരിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു. ഇവിടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്നറിയില്ല, എങ്കിലും ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു… മറ്റു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അഡ്മിന് ഇത് ഒഴിവാക്കാവുന്നത് ആണ്… എപ്പോഴും […]

? ശ്രീരാഗം ? 3 [༻™തമ്പുരാൻ™༺] 1892

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 3~~ Sreeragam Part 3 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ” ശ്രീയേട്ടാ,, ഇനി എന്നാ ഏട്ടൻ ശ്രീമോളെ കാണാൻ വരിക ,,,,,… അപ്പൊ ,എന്റെ പിറന്നാളിന് ഏട്ടൻ ഉണ്ടാവില്ലേ ,, എനിക്ക് സമ്മാനം തരില്ലെ ”   പെട്ടെന്ന് അവൾ കഴുത്തിലെ മാലയിൽ മുറുകെ പിടിക്കുന്നത് അവൻ കണ്ടു…   അപ്പോഴാണ് ശ്രീഹരിയുടെ ശ്വാസം നേരെ വീണത്..   സ്വപ്നം കണ്ടതാണ് പെണ്ണ്….അതും ഞാൻ അവസാനം […]

അപ്പൂപ്പനും അമ്മൂമ്മയും ചാമ്പങ്ങയും 60

ഒരിടത്തൊരിടത്ത്  ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.                                           അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. “എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു […]

ഒരു മുത്തശ്ശി കഥ 88

ഒരു മുത്തശ്ശി കഥ oru muthashi kadha ശ്രീജ അനിലാഷ് മാതു എന്ന പതിമൂന്നു കാരിയുടെ ലോകം മുഴുവൻ തന്റെ തറവാടും മുത്തശ്ശിയുമായിരുന്നു. പിന്നെ അമ്മാത്ത് ചിലവിടുന്ന അവധിക്കാലവും.. മുത്തശ്ശിയുടെ പഴങ്കഥകൾ കേട്ടാണുറക്കം. ചാത്തനും മാടനും മറുതയുടെയും ഒരു നൂറു കഥകളറിയാം മുത്തശ്ശിക്ക്.. സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തി നാമം ജപിച്ചു കൊണ്ടിരുന്ന മുത്തശ്ശിയുടെ മടിയിലേക്കവൾ ചാടിക്കേറിയിരുന്നു കൊഞ്ചിത്തുടങ്ങി… മ്മ്… എന്നിട്ട്…? എന്നിട്ട് ? ബാക്കി പറ മുത്തശ്ശി.. ഒടിയന്റെ കഥേടെ ബാക്കി പറയ് മുത്തശ്ശി… ആസ്വദിച്ചു കേട്ടുകൊണ്ടിരുന്ന കഥ […]