നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ [ആൽബി] 53

Views : 1363

നല്ല ഉറക്കത്തിനായി ചില നുറുങ്ങുകൾ

Author : ആൽബി

നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കിന്നില്ലേ?

ഇല്ല എന്നാണ് ഉത്തരമെങ്കിൽ ചില നുറുങ്ങു പ്രയോഗങ്ങളിലൂടെ നല്ലൊരു ഉറക്കം തിരിച്ചുപിടിക്കാവുന്നതാണ്.
അതിന് നിങ്ങളുടെ ദിനചര്യകളിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മതിയാവും.

ജോലിയുടെ സമ്മർദ്ദം,
കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മറ്റു പ്രശ്നങ്ങളും മുതൽ നമുക്ക് വരുന്ന അസുഖങ്ങൾ പോലുള്ള അപ്രതീക്ഷിത വെല്ലുവിളികൾ വരെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളാണ്.അങ്ങനെയുള്ള സാഹചര്യങ്ങളിൽ നല്ലൊരു
ഉറക്കം ലഭിക്കാത്തതിൽ അതിശയിക്കേണ്ട കാര്യവുമില്ല.

നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കാനാകില്ലെങ്കിലും, മികച്ച ഉറക്കം ലഭ്യമാക്കുന്ന ശീലങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.അതിന് സഹായകമാകുന്ന ചില നുറുങ്ങുകൾ ഇതാ.

1] സ്റ്റിക്ക് ടു എ സ്ലീപ്‌ ഷെഡ്യുൾ
—————— —————————

ഒന്നാമതായി ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ഒരു സമയക്രമം ചിട്ടപ്പെടുത്തുക എന്നതാണ്.ആരോഗ്യവാനായ ഒരു വ്യക്തി ശരാശരി എട്ട് മണിക്കൂർ ഉറങ്ങിയാൽ മതിയാവും,അതിൽ കൂടുതൽ നീക്കിവക്കരുത്.

ഉറങ്ങാൻ പോവുന്നതും,പിറ്റേ
ദിവസം എഴുന്നേൽക്കുന്നതിനും
കൃത്യമായ സമയം പാലിക്കുക. വാരാന്ത്യങ്ങളിലും മറ്റും നിങ്ങളുടെ ഉറക്കസമയത്തിലെ വ്യത്യാസം ഒരു മണിക്കൂറിൽ കൂടരുത്.സ്ഥിരത നിങ്ങളുടെ ശരീരത്തിന്റെ ഉറക്ക-ഉണർവ് ചക്രം ശക്തിപ്പെടുത്തുന്നു.

ഏകദേശം 20 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കിടപ്പുമുറി വിട്ട് വിശ്രമിക്കുന്ന ഇടത്തിലെവിടെയെങ്കിലും ശാന്തമായ സംഗീതം കേൾക്കുക, വായിക്കുക മുതലായ എന്തെങ്കിലും ചെയ്യുന്നത് ഉറക്കം ലഭിക്കാൻ സഹായിച്ചേക്കും. നിങ്ങൾ ക്ഷീണിതനാകുമ്പോൾ തിരികെ വന്ന് ഉറങ്ങുക.ഇത് ആവശ്യാനുസരണം തുടരുക.

2] പേ അറ്റെൻഷൻ ടു വാട്ട്‌ യു ഈറ്റ് ആൻഡ് ഡ്രിങ്ക്.
——————– —————————

പട്ടിണി കിടക്കുകയോ,വയറു നിറച്ചു കഴിച്ചശേഷം ഉറങ്ങാൻ കിടക്കുകയൊ ചെയ്യരുത്. പ്രത്യേകിച്ചും ഉറക്കസമയം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ കനത്തതോ വലുതോ ആയ ഭക്ഷണം ഒഴിവാക്കുക.അത് നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമായേക്കാം.

നിക്കോട്ടിൻ, കഫീൻ, മദ്യം എന്നിവയും ഇക്കാര്യത്തിൽ ശ്രദ്ധയർഹിക്കുന്നു.

നിക്കോട്ടിന്റെയും കഫീന്റെയും ഉത്തേജക ഫലങ്ങൾ ഇല്ലാതാകാ ൻ മണിക്കൂറുകളെടുക്കുകയും ഗുണനിലവാരമുള്ള ഉറക്കത്തെ നശിപ്പിക്കുകയും ചെയ്യും.

Recent Stories

The Author

34 Comments

    1. ❤❤❤

  1. നമ്മുടെ പുരാണമുനി ഉറക്കത്തിനേ ത്വരിതപ്പെടുതുമോ എന്നൊരു തോന്നൽ ഇല്ലാതില്ല… aalbichaya 🤭😜😜

    1. നല്ല ഉറക്കം എനിക്ക് മാത്രം അല്ല മറ്റുള്ളവർക്കും കിട്ടണ്ടേ ഹർഷൻ ബ്രൊ

      താങ്ക് യു

  2. Hi ആല്‍ബി,
    പലർക്കും ഈ കാര്യങ്ങൾ അറിയാമെങ്കിലും ഇത് എല്ലാവർക്കും അത്യാവശ്യം വേണ്ടുന്ന നല്ലോരു reminder ആയി താങ്കള്‍ ഇതിനെ ഇവിടെ ഇട്ടതിന് വളരെ നന്നി bro.♥️

    1. താങ്ക് യു ബ്രൊ.

      നല്ല ഉറക്കം ഭൂരിപക്ഷം പേരും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഒന്ന് ട്രൈ ചെയ്തു എന്ന് മാത്രം

  3. നന്ദി സുഹൃത്തേ… വിലപ്പെട്ട ഇൻഫർമേഷൻ പങ്കു വച്ചതിന്… ❤

    പഠിക്കാനുള്ള ബുക്ക്‌ വായിച്ചു കിടന്നാൽ ഉറങ്ങാൻ പറ്റും…😌 ( അനുഭവത്തിൽ നിന്ന്..)

    1. അൾട്ടിമെറ്റ് വേ ട്ടോ സ്ലീപ്‌.🤭

      1. Exactly.. 😌

        1. ആഹാ, സ്ലീപ്പി ഇല്ലേ? ഇങ്ങേർ ഇതൊക്കെ ഇട്ടത് വെറുതെ ആയോ?

          1. അത് ഉറങ്ങാൻ റെഡി ആയി നിൽക്കുന്നവർക്ക് വേണ്ടിയാണ്… 😬😌

          2. ഹം… 😐

          3. ഉറങ്ങാൻ വേണ്ടി പാവം ezthukaran… Tricks പറയുമ്പോ… ഉറങ്ങാതെ… അത് വായിച്ച് ഇരിക്കാനും വേണം ഒരു റേഞ്ച് കഷ്ടം ഉണ്ട്… മഹാന്മാരെ…😁

          4. വേറൊരു ടെക്‌നിക് കൂടിയുണ്ട്… ഷീപ് കൗണ്ടിങ്ങ്… ഉറങ്ങാൻ കണ്ണടച്ച് കിടന്നിട്ട് ഒരു സ്ഥലം ഇമേജിൻ ചെയ്യുക.. അതിൽ കുറച്ച് ഷീപ്സിനെയും… എന്നിട്ട് എണ്ണണം… 😁

          5. JaSaRJaSaR September 2, 2021 at 1:41 am
            ഉറങ്ങാൻ വേണ്ടി പാവം ezthukaran… Tricks പറയുമ്പോ… ഉറങ്ങാതെ… അത് വായിച്ച് ഇരിക്കാനും വേണം ഒരു റേഞ്ച് കഷ്ടം ഉണ്ട്… മഹാന്മാരെ…😁

            നീ ഇവിടെ കിടന്ന് ‘പേക്രോം പേക്രോം’ എന്ന് സൗണ്ട് ഉണ്ടാകുമ്പോ എങ്ങനാ ഉറങ്ങുന്നത് ജാസി മോളെ.. 🤭

          6. Jasar.parayunna aalo appo. 🤭

          7. സെഡ് ആക്കി….💔😑

          8. എൻ്റെ… Soldiers ഒക്കെ… Vacation ആണല്ലോ.. ..

            ഇനി ഇങ്ങൾ വല്ല പാട്ട് പാടിയത് ആണോ…

          9. Nila,Athokke valya paadalle. Adhyam sthalam imagin cheyyanam, pinne sheep imagine cheyyanam… Athilum nallath urakkam varunnathaayit imagine cheyyunnath alle. 🤭

          10. Vickey WickSeptember 2, 2021 at 1:46 am
            Jasar.parayunna aalo appo. 🤭//

            അതല്ലേ.. ഞാൻ മഹാന്മാരെ… എന്ന് പരാമർശിച്ചത്

          11. JaSaRJaSaR September 2, 2021 at 1:48 am
            എൻ്റെ… Soldiers ഒക്കെ… Vacation ആണല്ലോ.. ..

            ഇനി ഇങ്ങൾ വല്ല പാട്ട് പാടിയത് ആണോ…

            നീ മതിയല്ലോ… 😬

          12. Ah, appo ok. 👍🏻

          13. Vickey WickVickey Wick September 2, 2021 at 1:48 am
            Nila,Athokke valya paadalle. Adhyam sthalam imagin cheyyanam, pinne sheep imagine cheyyanam… Athilum nallath urakkam varunnathaayit imagine cheyyunnath alle. 🤭

            കണ്ട സായിപ്പന്മാർ പറയുമ്പോ ആഹാ ഞാൻ പറയുമ്പോ ഓഹോ.. ശ്ശെടാ… 😒

          14. കണ്ട സായിപ്പന്മാർ പറയുമ്പോ ആഹാ ഞാൻ പറയുമ്പോ ഓഹോ.. ശ്ശെടാ… 😒

            Oho. 🤭

          15. ദേ പിന്നേം… തളർത്തി… 💔😒

      2. Ini urangi illennu venda. Rainy angu theerkkannu vechu. Atha late aaye. Naale 12 nu varum. Page lesam kurava. Ennalum nalla oru pointil nirthan ath vendi vannu.

        1. ഞാൻ upcoming ൽ കണ്ടിരുന്നു… നാളെ വരുമല്ലേ… Waiting 😍

          1. Night 12 manikk varum.

          2. Done… 💥❤

    2. @നിള

      നന്ദി സുഹൃത്തേ. പിന്നെ പഠിക്കാനുള്ള ബുക്ക് വായിച്ചാൽ ഉറക്കം വരും.ഉറക്കം വന്നില്ലെങ്കിൽ ശാന്തമായി എന്തെങ്കിലും വായിച്ചാലും മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ

  4. nice… bro… enlightning &informative content 🙂

    1. താങ്ക് യു ബ്രൊ

  5. വിശ്വനാഥ്

    🌹🌹🌹🌹🌹🌹

    1. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com